9 ദിവസം ഈ പ്രാർത്ഥനയിൽ നിയോഗം സമർപ്പിച്ചാൽ അത് സാധിക്കും🔥Fr. VP Joseph Kreupasanam|HolyMary|POWERFUL

  Переглядів 255,085

Kreupasanam Mathavu-Mother Of Grace

Kreupasanam Mathavu-Mother Of Grace

Рік тому

#kreupasanam#frvpjosephkreupasanamlatestvideo#kreupasanammarianudampadi#mariandevotion#miracle#holymary#

КОМЕНТАРІ: 1 700
@ashadersini5641
@ashadersini5641 Рік тому
അമ്മ മാതാവേ കടത്തിൽ നിന്നും രക്ഷിക്കണേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ
@seemapm4305
@seemapm4305 Рік тому
അമ്മേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണേ അമ്മേ ഞങ്ങളുടെ എല്ലാ മക്കൾക്കും പഠിക്കാൻ ബുദ്ധി കൊടുക്കണേ
@elsysam1882
@elsysam1882 Рік тому
Amma mathav bless my son or daughter study well pray exam
@tencysojan8396
@tencysojan8396 Рік тому
അമ്മേ മാതാവേ എന്റെ തൊണ്ടയ്ക്കുള്ള ബുദ്ധിമുട്ടും എന്റെ യുട്രസ്റ്റിന്റെ അസുഖവും അമ്മേസുഖമാക്കി അനുഗ്രഹിക്കേണമേ അമ്മേ എനിയ്ക്ക് ആരോഗ്യമുള്ള ഒരു ശരീരം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്നേ പ്രതിക്ഷികരണ സാക്ഷീയാക്കി മാറ്റണമേ അമ്മേ
@sulabhakumari.s2543
@sulabhakumari.s2543 Рік тому
അമ്മേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്നു സാധിച്ചു തരണമേ🙏🙏🙏
@xavierthomas9210
@xavierthomas9210 Рік тому
I want to sale my profeerty
@marytd5726
@marytd5726 Рік тому
@@xavierthomas9210 j
@thankachanky7364
@thankachanky7364 Рік тому
@@xavierthomas9210 thankachank y
@christalbai4337
@christalbai4337 Рік тому
@@xavierthomas9210 .
@darsanamurukan9831
@darsanamurukan9831 Рік тому
അമ്മ മാതാവേ, എന്റെ കടബാധ്യതകളിൽ ഇടപെടേണമേ 🙏
@molammaaby725
@molammaaby725 Рік тому
അമ്മ മാതാവേ തടസ്സങ്ങൾ മാറ്റി തരണമേ മോന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണമേ
@thresyageorge4111
@thresyageorge4111 Рік тому
അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ ഒരുഭവനം അവനായി നൽകി അനുഗ്രെഹിക്കണമെ 🙏🏻🙏🏻🙏🏻
@rithinlalu5573
@rithinlalu5573 Місяць тому
അമ്മേ മാതാവേ എന്റെ മോൾക്ക് വേണ്ടിയാണ്, അവൾക്കു പരീക്ഷയ്ക്കു ഡേറ്റ് കിട്ടുകയും അതിൽ അവൾ പാസ്സാകുകയും ചെയ്യണമേ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ
@sreejajinoj2909
@sreejajinoj2909 Рік тому
അമ്മേ പരിശുദ്ധ കൃപാസന പ്രസാദര വര മാതാവെ എന്നിൽ കനിയണമെ
@jaithomasjaimolsaji9524
@jaithomasjaimolsaji9524 Рік тому
അമ്മേ മാതാവേ എന്റെയും കുടുംബത്തിന്റെയും വിശ്വാസം ആഴമുള്ള താക്കണമെ
@user-xf9hh7fy4y
@user-xf9hh7fy4y Місяць тому
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ
@vijeeshamahesh1295
@vijeeshamahesh1295 Рік тому
മാതാവേ എന്റെ തെറ്റ് എന്നോട് പൊറുക്കേണമേ 🙏🙏🙏🙏🙏🙏🙏ഇനി ഒരിക്കലും ഞാനെന്റെ നാവുകൊണ്ട് ഒരാളെ പോലും വേദനിപ്പിക്കാൻ എടയവരുതേ, എന്നും നല്ലത് പറയാനും മറ്റുള്ളവർക്ക് നല്ലത് പറയാനും എന്നെ അനുഗ്രഹിക്കേണമേ
@shinysunny
@shinysunny Рік тому
അമ്മ മാതാവ് 🙏എന്റെ കടം മാറ്റി തരണം 🙏🙏🙏എന്നെ kattukollna🙏
@aldrinajoseph
@aldrinajoseph Рік тому
അമ്മേ മാതാവേകടം മാറ്റി തരേണമേ 🙏🙏🙏
@jeenaantu8580
@jeenaantu8580 Рік тому
കൃപാസന മാതാവേ എൻറെ കൈകൾക്കും കാലുകൾക്കും പൂർണ്ണ ആരോഗ്യം നൽകണേ.അനുഗ്രഹിക്കണമേ😭
@emilygeorge6149
@emilygeorge6149 Рік тому
Amme Madhave njangaleyum njangalude kudubathile brothers and sisters families ellavareyum anugrgikkenameAmen🙏🏼🙏🏼🙏🏼
@sindhuv7223
@sindhuv7223 Рік тому
പിന്നാലേ വരുനന പിശാചു കളേ പരാജയപ്പെടുതേണമേ അമ്മേ മാതാവേ ആമേൻ
@sindhusindhu2401
@sindhusindhu2401 Рік тому
അമ്മേ മാതാവേ അങ്ങേക്ക് അസത്യമായി ഒന്ന് മില്ലല്ലോ അമ്മേ മാതാവേ എനിക്കു ആരോഖ്യ മുള്ള ശരീരം തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ സാക്ഷി ആക്കണമേ 🙏🙏🙏🙏
@kunjammasebastian4605
@kunjammasebastian4605 Рік тому
അമ്മേ മാതാവേ എൻെറ മകൻ ജോസഫിന്റെ ജോലി തടസ്സങ്ങളിലേക്ക് അവിടുത്തെ തിരുക്കുമാരൻറ കരങ്ങൾ നീണ്ടി പുതിയ ഒരു വഴി തെളിയിച്ചു കൊടുക്കേണമെ ആമ്മൻ❤❤❤
@marykuttyabraham1298
@marykuttyabraham1298 Рік тому
​@@kunjammasebastian4605 q😅😅❤❤❤deep deep seen seen zeera
@11xfootball24
@11xfootball24 Рік тому
അമ്മേ മാതാവേ സ്തുതി 🙏🏻. എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കണേ നാഥാ 🙏🏻. ഈ മാസം കൊടുക്കാനുള്ള പൈസ ലഭിക്കണേ 🙏🏻. Bsc എക്സാം എഴുതുന്ന നയന മോളെ അനുഗ്രഹിക്കണേ നാഥാ 🙏🏻
@samsonsolomon3416
@samsonsolomon3416 Рік тому
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
@sindhubiju6455
@sindhubiju6455 Рік тому
എൻ്റെ മാതാവേ മെയ് മാസത്തിൽB2 പരീക്ഷ എഴുതുവാൻ ഒരുങ്ങുന്ന എൻ്റെ മോളേയും എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ നാഥേ
@minij8093
@minij8093 Рік тому
എന്റെ മാതാവേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കണമേ..... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Aamiscreation
@Aamiscreation Рік тому
Amme മാതാവേ ഇപ്പോൾ ഉള്ള ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... ആമേൻ
@shaibypaul
@shaibypaul Рік тому
I offer you my all sicknesse
@susammajacob5962
@susammajacob5962 Рік тому
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ സഹോദരങ്ങളെ അനുഗ്രഹിക്കണമേ തിരു കുമാരന് ഹിതമാകുംവിധം ജീവിപ് പാൻ സഹായിക്കണമേ
@jollyvarghese4023
@jollyvarghese4023 Рік тому
Amme parisudha amme enneum kudumbatheum orkkanamee
@mariazinka8485
@mariazinka8485 Рік тому
Pray for my daughter exams
@geethank536
@geethank536 Рік тому
@@mariazinka8485 pray for my children's marriage
@journeylifewithmaya5375
@journeylifewithmaya5375 Рік тому
മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏
@AswathiManimalakunnel-jh2si
@AswathiManimalakunnel-jh2si 11 місяців тому
പരിശുദ്ധ അമ്മേ കൃപാസന വര പ്രസാദ മാതാവേ അനുഗ്രഹിക്കണേ ❤❤❤🙏🙏🙏
@sarammapaulose7905
@sarammapaulose7905 Рік тому
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🫢🫢🙏🙏🙏
@user-fg6wy4jl4d
@user-fg6wy4jl4d Рік тому
എന്റെ മാതാവേ എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഒരു തടസവും ഇല്ലാതെ നോക്കിടണമേ. എന്റെ കുടുംബത്തിൽ കഷ്ടതകൾക്കും കഷ്ടപ്പാടുകളും മാറ്റിത്തരണമേ 🙏🙏🙏🙏🙏🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y Місяць тому
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ ഞങ്ങളെ കൈയ്യ് വിടല്ലെ
@marysalisha2204
@marysalisha2204 Рік тому
എന്റെ മാതാവേ എന്നെ പോല്ലെ വേദനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ
@ranikuriappan8159
@ranikuriappan8159 Рік тому
Please pray for our family
@MaryMary-cq5ku
@MaryMary-cq5ku Рік тому
P
@AleyammaJoseph-ob9ws
@AleyammaJoseph-ob9ws Рік тому
Mp 😊❤❤ 😂
@jasminrani637
@jasminrani637 Рік тому
കൃപാസനമാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറണമേ എന്റെ കുഞ്ഞിന്റെ അസുഖം മാറണമേ 🙏🙏🙏🙏🙏
@user-gl4qp4nw2s
@user-gl4qp4nw2s 3 місяці тому
അമ്മേ എൻ്റെ മകൻ്റെ കെമിസ്ട്രി പഠിക്കുവാനുള്ള തടസം മാറ്റേണമേ
@debora-su7ho
@debora-su7ho Рік тому
അമ്മേ മാതാവേ എൻ്റെ കണ്ണിന് സൗഖ്യം തരേണമെ ..... ആമ്മേൻ. 🙏🙏🙏
@swapna181
@swapna181 Рік тому
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമേ.. മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും കുടുംബത്തെയും അങ്ങയ്ക്കു എല്പിക്കിന്നു... എപ്പോഴും ഞങ്ങൾക്ക് ചുറ്റും നിന്റെ സംരക്ഷണ കപ്പയിൽ മറച്ചു കൊള്ളേണമേ.. അനർത്തങ്ങൾ വരുത്താതെ അമ്മേ കാത്തുകൊള്ളണമേ... 🙏🙏
@rintomartin1055
@rintomartin1055 Рік тому
വീടിന്റെ വെഞ്ചിരിപ്പ് കഴിഞ്ഞിട്ട് കുറച്ച് ദിവസമായിട്ടുള്ള വീട്ടിൽ പൈശാചികമായി ബുദ്ധിമുട്ടും രോഗവും ദുരിതവും അപമാനവും ആ വീട്ടിൽ സന്തോഷവും സമാധാനവും വീട്ടിൽ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
@brijithamanoj4936
@brijithamanoj4936 Рік тому
അമ്മേ കൃപാ . സന മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ
@minibiji3838
@minibiji3838 Рік тому
Home. കിട്ടുവാൻ വേണ്ടി prayer 🙏
@amaljoajay6683
@amaljoajay6683 Рік тому
Thank you God, Praise you God 🙏🙏🙏🙏🙏🙏 പരിശുദ്ധഅമ്മേ.. മാതാവേ.. വലിയ കടക്കെണിയിൽ നിന്ന് അമ്മ ഞങ്ങളെ രക്ഷിക്കണമേ.. അമ്മയുടെ തിരുകുമാരനോട് അമ്മ ഞങ്ങളുടെ കാര്യം പറയണമേ.. ഞങ്ങളെ ധൈര്യപെടുത്തണമേ.. അബദ്ധചിന്തകൾ തോന്നാൻ ഇടവരുത്തരുതേ...ഞങ്ങളെ പോലെ പല തരം വിഷമങ്ങളിലൂടെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന എല്ലാവരെയും അമ്മ ശക്തിപ്പെടുത്തണമേ.... ആമേൻ 🙏🙏🙏🙏🙏🙏
@prajishasubeeshdevahara2685
@prajishasubeeshdevahara2685 Рік тому
🙏🙏🙏🙏🙏
@123sudhishibu
@123sudhishibu Рік тому
6റ് മാസത്തിന് ഉള്ളി ഞങ്ങൾക്ക് വീട് ലഭിച്ചക്കണമെ ക്യപാസന 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭
@user-km1tz1sx4n
@user-km1tz1sx4n 2 місяці тому
ഇശേയെ. ബുദ്ധിയില്ലാത്ത. എൻറെ. മകനെ. സഹായിക്കേണെ ഇശേയെ. എൻറെ. മകനെ. സ്പര്‍ശിച്ച്. കൃപയേകണേ. അമ്മേ. മതാവെ. കനിയേണമേ.
@sheejapk9782
@sheejapk9782 Рік тому
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏😭😭
@mithulababu6924
@mithulababu6924 Рік тому
Amma mathava enta neyogagla sadichu tharana 🙏🙏
@shubhavinod2885
@shubhavinod2885 Рік тому
Amme matave entey നിയോഗം സാധിച്ചു tarane amen
@marygeorge-yn8tp
@marygeorge-yn8tp 9 місяців тому
2ammemathavenjagaludeviswastheottiyurapikaneniyogalesathichutharane
@marygeorge-yn8tp
@marygeorge-yn8tp 9 місяців тому
3ammeentebiyayuderisultinaykathirikunnu👩💙💙💙❤💚💚💚
@shaletthomas8859
@shaletthomas8859 Рік тому
പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ കുടുംബതെ അനുഗ്രഹിക്കണമേ 🙏🙏🙏
@arathyr1222
@arathyr1222 11 місяців тому
Amen 🙏🙌🙏🙏
@achualexalexachu5847
@achualexalexachu5847 Рік тому
അമ്മേ മാതാവേ എൻ്റെ കയ്യുടെ നീര് മാറ്റി തരണേ .....ചൊറിച്ചിലും വേദനയും മാറ്റി രാവിലെ ആകുമ്പോൾ സുഖമായി രിക്കേണമെ ...ആമേൻ ...😭😭😭
@123sudhishibu
@123sudhishibu Рік тому
എനിക്കും ഞങ്ങളുടെ കുടുംബം ത്തിനും ഒരു വീട് നൽഗണമേ മാതാവേ 😭😭😭😭
@lisathankachan1862
@lisathankachan1862 Рік тому
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ സുവിശേഷത്തിന്റെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ആമ്മേൻ 🙏
@susammababy5718
@susammababy5718 Рік тому
O
@lalychandanakavu6449
@lalychandanakavu6449 Рік тому
♥️♥️♥️♥️♥️🌹🌹🌹🙏🙏🙏🙏🙏🙏
@donreji775
@donreji775 Рік тому
മാതാവേ പാപിയായ എന്റെ വിശ്വാസം വർധിപ്പിച്ചു ഞാൻ അപേക്ഷിച്ച കാര്യങ്ങൾ എനിക്ക് നൽകേണമേ
@roserose-co5uv
@roserose-co5uv Рік тому
🙏
@leelammamathew5162
@leelammamathew5162 Рік тому
Ente amme ente molude kidneys and right arm fully functional aakkimattename. Amen. Hallelujah
@johanajoseph488
@johanajoseph488 Рік тому
ഞങ്ങളുടെ പുതിയ വീട്ടിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ഈശോയെ അഭിഷേകം കൊണ്ട് നിറയ്ക്കണമേ 🙏🏽🙏🏽🙏🏽
@pattathanamjosephfrancis4098
@pattathanamjosephfrancis4098 Рік тому
Amen Amen Amen
@archanatm9798
@archanatm9798 Місяць тому
മാതാവേ എന്റെ അസുഖങ്ങളും പ്രശ്നങ്ങളും തീർത്തു കൂടെയുണ്ടാകണേ
@annmariatom5486
@annmariatom5486 Рік тому
അമ്മേ എന്നെ ജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻❤️എനിക്ക് പഠിക്കാൻ ബുദ്ധി നല്ലകണമേ 🙏🏻🙏🏻🙏🏻❤️
@marythomas5424
@marythomas5424 Рік тому
Ammey madhavay eantay ee prarthana kelkeney please
@marythomas5424
@marythomas5424 Рік тому
Ammey eantay montey veedumd sthalavum sale akky tharenay please ammey
@gracymathai863
@gracymathai863 Рік тому
@@marythomas5424 to be the best
@jessybenny2302
@jessybenny2302 Рік тому
അമ്മേ എന്റെ മകളെ ജയിപ്പിക്കണമേ 🙏🙏🙏
@sajanjsajimol4570
@sajanjsajimol4570 Рік тому
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രക്കണമേ
@maryvarghesemaryvarghese3927
@maryvarghesemaryvarghese3927 Рік тому
Mat have minta makaludageevetham aage thurithaelanu Amma nalvazi kattanm Amen
@prasannaprasanna9388
@prasannaprasanna9388 Рік тому
Ammemathave. Mahaludekudumbathileprshnammatikodukename
@alicejob851
@alicejob851 25 днів тому
അമ്മേ എന്റെ കാലുവേദന ഓപ്പറേഷൻ കൂടാതെ എല്ലാ മുറിഞ്ഞ പാടകളും, ലിഗമന്റ്സും കൂടിപരിപൂർണ വിടുതൽ നൽകേണമേ 🙏🏻♥️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
@sunithathomas3270
@sunithathomas3270 Рік тому
അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായും സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണമേ
@silumaain8891
@silumaain8891 Рік тому
അമ്മേ കൃപാസാനം മാതാവേ... സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലും വരണമേ 🙏
@pankajakshi
@pankajakshi Рік тому
🌹🌹🌹🌹🌹thankyoujesus
@sallyalex5058
@sallyalex5058 Рік тому
AMME please pray for all my needs and all my intension tobe granted soon.
@prasannaprasanna9388
@prasannaprasanna9388 Рік тому
Amme. Parisdha. Madave. Ente. Marumahnte. Madyapanavum. Sashaya. Roghavum. Tinalla. Mahanayittu. Mattitharename
@daisydaniel4531
@daisydaniel4531 Рік тому
Holy Mary grand my needs
@divyasanthosh3203
@divyasanthosh3203 Рік тому
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏 ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@gracykutty3582
@gracykutty3582 5 днів тому
Amme ende Kripasana Prasadagara Madave ende Kudumatil Ellavarkum sharira saukhiyam nalgi tarename.Amen.
@johanajoseph488
@johanajoseph488 Рік тому
എന്റെ ഇടവകയിലുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ അമ്മ മാതാവേ🙏🏽🙏🏽🙏🏽
@dilnarins4403
@dilnarins4403 Рік тому
അമ്മേ മാതാവേ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@ancymv1972
@ancymv1972 Рік тому
അമ്മേ.....മാതാവേ.... ചേർത്തുപിടിക്കണേ നീലയങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരസാക്ഷികളാക്കി മാറ്റണെ 🙏🙏🙏
@maryjameelarani-jo2io
@maryjameelarani-jo2io Рік тому
അമ്മേ എന്റെ ജോലിയും രോഗങ്ങളും സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്ത് എല്ലാ തടസ്സങ്ങളും മാറ്റി ജീവിതത്തെ ക്രമപ്പെടുത്തി തരണമേ ആമേൻ അമ്മേ മാതാവേ ആവേ മരിയ
@sibialias1094
@sibialias1094 Рік тому
ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.. ❤️🙏🙏🙏
@rosammabenny1086
@rosammabenny1086 Рік тому
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ മേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ.
@user-dx2su9yg2v
@user-dx2su9yg2v 11 місяців тому
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകളുടെ എല്ലാ അസുഖവും മാററി തരണമേ മാതാവേ കൃപ ചെയ്യേണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
@elsycleetus6253
@elsycleetus6253 Місяць тому
അമ്മേ പാപിയായ എന്റെ ഉടമ്പടിയെ സ്ഥിതീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithasikku5140
@smithasikku5140 Рік тому
അമ്മയുമായി അവിടെ വന്നു സാക്ഷ്യം പറയാൻ പറ്റണമെ എന്റെ mathaveeeeeeeeeee ✝️🙏✝️ ഞങ്ങളിൽ കനിയണമേ
@ar10Shorts
@ar10Shorts Рік тому
പരിശുദ്ധ അമ്മേ എല്ലാ വിധ പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏
@spyharley8215
@spyharley8215 Рік тому
Amme kathukollane
@maryjameelarani-jo2io
@maryjameelarani-jo2io Рік тому
അമ്മേ മാതാവേ എൻറെ രോഗപീഡയും ജോലി തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും അമ്മ ഏറ്റെടുക്കണം അമ്മേ ഈ നൊവേന പ്രാർത്ഥനയിൽ എൻറെ നിയോഗങ്ങളും അമ്മ സാധിച്ചു തരണമേ എല്ലാം ക്രമപ്പെടുത്തി തരണമേ അമ്മേ ആവേ മരിയ
@stephystephy7311
@stephystephy7311 Рік тому
അമ്മയെയും കുഞ്ഞിനേയും നല്ല രീതിയിൽ പുറത്തു കൊണ്ട് വരണേ കൃപ്പസനം പ്രെസതവരാമാതാവേ നങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ ആമ്മേൻ
@georgeancy9040
@georgeancy9040 Рік тому
അമ്മേ അനുഗ്രഹിക്കേണമേ
@shajahans7178
@shajahans7178 Рік тому
അമ്മേ അനുഗഹിക്കേണമേ
@kvpoulose5492
@kvpoulose5492 Рік тому
@@shajahans7178 a
@jessyrobin9781
@jessyrobin9781 Рік тому
@@shajahans7178 "5
@shayjuak3268
@shayjuak3268 Рік тому
🙏🏼🙏🏼അമ്മോ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ🙏🏼🙏🏼
@lidiya01
@lidiya01 Рік тому
അമ്മേ മാതാവേ എൻറെ എല്ലാ വിഷയങ്ങളും എൻറെ അമ്മയ്ക്ക് അല്ലാതെ ഈ ഭൂമിയിൽ ആർക്കുമറിയില്ല എൻറെ എല്ലാ നിയോഗങ്ങളും അമ്മേ മാതാവേ നിൻറെ മുന്നിൽ സമർപ്പിച്ച അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എനിക്ക് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു
@ValsaValsa-nr9zw
@ValsaValsa-nr9zw 23 дні тому
അമ്മേ ഞങ്ങളുടെ കടബാധ്യകൾ മാറുവാൻ നല്ല വിലയ്ക്ക് ഞങ്ങളുടെ സഥലം വിൽക്കാൻ സാധിക്കണമേ എന്റെ മകനെ എഴുന്നേൽപിച്ച് നടത്തണമേ കഫകെട്ട് മാറി മൂക്കിലെയും കഴുത്തിലെയും ട്യൂബ ക മാറ്റൻ കരുന്ന തോന്നണമ ആമേൻ 24 ന് ചെക്കപ്പിന് പോകുവാൻ ഒരു വഴികാട്ടിതരണമേ അന്ന് അവന് എഴുന്നേൽപിച്ച് നടത്തണമേ❤❤
@anumary4979
@anumary4979 Рік тому
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു
@sherlyjohn4550
@sherlyjohn4550 Рік тому
അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ബുദ്ധിയും നല്ല സ്വഭാവവും നൽകണമേ ദൈവ അനുഗ്രഹത്തിൽ വളരുവാൻ അനുഗ്രഹിക്കുന്നു
@jayasreedamodaran5475
@jayasreedamodaran5475 Рік тому
Jayasree kollam അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നിയിൽ ആയിരിക്കുന്ന എല്ലാ പ്രയാസങ്ങളും മാറി അനുഗ്രഹിക്കപ്പെട്ട രണ്ട് കിഡ്നി ലഭിക്കാൻ സഹായിക്കണമേ❤️❤️❤️
@TedzOGaming
@TedzOGaming 24 дні тому
അമ്മേപം ഞങ്ങളുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എസ്എസ്എൽസി പരീക്ഷ എന്റെ മോനെ സമർപ്പിക്കുന്നത് തോട്ടത്തിന് ശാന്തി സമാന കൂടുതൽ നല്ല അനുഗ്രഹിക്കണമേ ലളിതയുടെ കാലുവേദന നടുവേദന പൂർണമായി തരണമേ ചേട്ടന്റെ കാർ
@jhonjhon9754
@jhonjhon9754 16 днів тому
അമ്മേ.. തോമസ് ബുർബലിനെ സമർപ്പിക്കുന്നു.. എനിക്ക് കിട്ടാനുള്ള പൈസ... തോമസിന്റെ ഡിസിഷനിൽ ആണു... അമ്മേ യീ പേയ്‌മെന്റ് എനിക്ക് വാങ്ങി തരേണമേ... യീ സമയം യീ പേപ്പേഴ്സ് അയാളുടെ കയ്യിലുണ്ട്.. അമ്മേ.. വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ. ഇതു എന്റെ സാക്ഷയമാക്കി മാസ്റ്റണമേ. നന്ദി നന്ദി നന്ദി... ഇന്റെ യേശുവിനു ആയിരം സ്തുതി. യേശുവേ നന്ദി.. യേശുവേ സ്തുതി. പരിശുദ്ധറമാവേ നന്ദി.. ആബ്ബാ പിതാവേ നന്ദി. ആമേൻ
@sigiregi5114
@sigiregi5114 Рік тому
മാതാവ് എന്റെ അമ്മേ എന്റെ മക്കളുടെ പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@lucysebastian3510
@lucysebastian3510 Рік тому
Amme mathave ente naduvedana sugamakkaname
@rajanjoseph2871
@rajanjoseph2871 Рік тому
ആമേൻ ജീസസ് ആമേൻ ✋😭😭😭😭✋💔🙏❤️. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ.✋😭😭✋💔🙏❤️🌹🌹🌹
@user-dx2su9yg2v
@user-dx2su9yg2v 11 місяців тому
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകൻെറ ഡിപ്രഷൻ അസുഖവും ലഹരി ഉപയോഗവും നിർത്തി തരേണമേ കൃപ ചെയ്യേണമേ മാതാവേ അവന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ സഹായിക്കണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏
@shynigeorge1790
@shynigeorge1790 Рік тому
അമ്മേ പ്രസാദവര മാതാവേ ente മോൾക്കു പടിക്കാനുള്ള എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണമേ ഓർമശക്തിയും പഠിച്ചു നല്ല മാർക്ക് വാങ്ങാനുമുള്ള വാശിയും താല്പര്യവും കൊടുക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@josmyjestin3223
@josmyjestin3223 Рік тому
അമ്മ മാതാവേ അമ്മയുടെ അടുത്ത് വന്നും വീട്ടിൽ ഇരുന്നും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നീയോഗം സാധിച്ചു കൊടുക്കണമേ🙏🙏🙏🙏
@molyrobertrobert9484
@molyrobertrobert9484 Рік тому
എന്നെപോലെ കടബാധ്യ തയിൽ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ നിന്റെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 11 місяців тому
അമേമ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ കൃപ ചെയ്യേണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏
@manjumol9880
@manjumol9880 Місяць тому
മാതാവേ എന്നെയും എൻമ്മയേയും കാത്തുരഷികണമേ അമ്മടെ കാലിലെ വേതന മാറ്റിക്കൊടുക്കണമേ ഇന്നത്തെ എന്റെ സ്കാനിൽ എനിക്ക കൊഴപ്പം കാണല്ലേ
@gracykj9453
@gracykj9453 Рік тому
അമ്മേ മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@polsonkp378
@polsonkp378 Рік тому
Ammamadhava.antamakaneparikhavijayavum.joliumnakianugrahikanama.aman
@sherlyvarghese8265
@sherlyvarghese8265 Рік тому
അമ്മേ. മാതാവ്. എന്റെ നിജോഗത്തെ. അമ്മക്ക് സമർപ്പിക്കുന്നു ammen. Ammen. 🙏🙏🙏🙏🥰🥰❤❤
@ajimoankp192
@ajimoankp192 7 місяців тому
അമ്മേ പരിശുദ്ധ മാതാവേ 4/10/ 23 തിയതി രാവിലെ 13-ാമത്തെ കീമോതെറാപ്പി ക്ക് പോകണം അമ്മേ, കൃപാസന മാതാവേ രക്തപരിശോധനയിൽ അമ്മ ഇടപ്പെട്ട് റിപ്പോർട്ടുകൾ അനുകൂലമാക്കണമെ, സഞ്ചാരിമാതാവേ എന്റെ കൂടെ വന്ന് തടസങ്ങൾ മാറ്റി സ്വർഗത്തിൽ നിന്നും സൗഖ്യം വാങ്ങിതരണെ
@RamyaRamya-on9ud
@RamyaRamya-on9ud Рік тому
മാതാവേ എന്തെ നിയോഗം സാധിച്ചു തരണേ ഞങ്ങൾക്ക് നല്ലൊരു വീട് വെക്കാൻ കഴിവ് തരണേ 🙏🙏🙏😭😭
@hencyanoop7725
@hencyanoop7725 Рік тому
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻💞
@bindujibu6295
@bindujibu6295 Рік тому
അമ്മേ സഞ്ചാരി മാതാവേ വേദനിക്കുന്ന ഞങ്ങൾക്ക് സഹായ മായി കടന്നു വരേണമേ 🙏🙏
@user-xf9hh7fy4y
@user-xf9hh7fy4y Місяць тому
എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ
@user-dx2su9yg2v
@user-dx2su9yg2v 11 місяців тому
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ മകൻെറ പുകവലിയും അസുഖവും മറ്റി തരേണമേ അവന് ഓരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ 🙏
@bijimanalel
@bijimanalel Рік тому
അമ്മേ മാതാവ് ഞങ്ങളുടെ മേൽ കനിയേണമേ 🙏❤🌹
@maryjoseph3846
@maryjoseph3846 6 місяців тому
അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാൻ സാധിക്കുകയില്ല 71 വയസ്സായി ഞാൻ ഓൺലൈൻ ഉടമ്പടിയാണ് എടുത്തിരിക്കുന്നത് അമ്മേ മാതാവേ രണ്ട് ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിയണമേ അമ്മേ മാതാവേ നന്ദിയോടെ സ്തുതിക്കുന്നു ഉടമ്പടി അനുസരിച്ച ജീവിക്കുവാൻ എനിക്ക് ശക്തി തരണമേ എന്നെ സഹായിക്കണമേ എന്നെ പ്രാപ്തി ആക്കണം ജീവിക്കുവാൻ ട് വാഹനത്തിൽ ഒന്നും കൃപാസനത്തിൽ വന്ന
@sheebajoseph3509
@sheebajoseph3509 Рік тому
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🌹🙏🌹
@sujaphilip7882
@sujaphilip7882 Рік тому
എനിക്കും എൻ്റെ അമ്മേക്കും നല്ലത് വരുത്തണേ , അമ്മെ എൻ്റെ അമ്മെക്കു ഒന്നും വരുത്തരുതേ.....
@sindhusindhu2401
@sindhusindhu2401 Рік тому
പരിശുദ്ധ മാതാവേ എന്റെ ശ്വാസകോശം പൂർണ സൗഖ്യം തരണമേ അവിടുത്തെ കൃപയാൽ ശ്വാസകോശഹോൾ അടക്കണമേ എനിക്കു ആരോഖ്യ മുല്ല ശരീരം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ
@rosyc397
@rosyc397 Рік тому
അമ്മേ ഈ ക്രിസ്മസ് സന്തോഷത്തിന്റെ ദിനങ്ങൾ ആക്കണമേ
@bhubaneswarip8060
@bhubaneswarip8060 Рік тому
അമ്മേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹♥️♥️♥️
@ambilybiju9728
@ambilybiju9728 11 днів тому
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. ആഗ്രഹങ്ങൾ സാധിച്ചുതരേണമേ. ആമേൻ 🙏🏻🙏🏻🙏🏻
@rinnuannvarughese1888
@rinnuannvarughese1888 Рік тому
അമ്മേ...പുകവലി പരിപൂർണമായി മാറ്റികൊടുകണമേ കരുന്ന തോന്നണമേ
@anandhu2849
@anandhu2849 Рік тому
അമ്മേ മാതാവേ എന്നയും അമ്മയുടെ അത്ഭുതത്തിന്റെ സ്ഥിരസാക്ഷിയായി ഉയർത്തണമേ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 😭😭😭😭🙏🙏🙏🙏🙏
@judybiju4807
@judybiju4807 Рік тому
കൃപാസനം സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വന്നു ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹികണമേ. ഞങ്ങളുടെ കുഞ്ഞന്റ് എല്ലാം അസുഖം മാറ്റി തരണമേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@edmundvjohnsonedmundvjohns2221
@edmundvjohnsonedmundvjohns2221 Рік тому
🙏💕💕💕💕💕🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 11 місяців тому
അമേമ പരിശുദ്ധ ദെെവ മാതാവേ എൻെറ ഡിപ്രഷൻ അസുഖവും ലഹരി ഉപയോഗവും മാറ്റി തരേണമേ കൃപ ചെയ്യേണമേ അവന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ സഹായിക്കണമേ അമേമ പരിശുദ്ധ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏
@Solomp4
@Solomp4 Рік тому
അമ്മേ മാതാവേ നിന്റെ ഹിതം അനുസരിച്ചു ജീവിപ്പാൻ അടിയങ്ങളെ ഇടയാകേണമേ അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളോട് കൂടെ ഇരിക്കണമേ
@remyamanu8939
@remyamanu8939 Рік тому
അമ്മേ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേ🙇🙇🙇🕯🕯🕯🕯🕯🕯
@lillykuttydas3496
@lillykuttydas3496 Рік тому
അമ്മേ. ..ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കിമാറ്റേണമേ🌹🌹🌹🌹🌹🌹🌹
@princysibi5826
@princysibi5826 Рік тому
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
Get a knife! | Standoff 2
01:06
Standoff 2 Live
Переглядів 1,5 млн
DAILY BLESSING 2024 MAY 14/FR.MATHEW VAYALAMANNIL CST
11:45
Sanoop Kanjamala
Переглядів 233 тис.