അനുഗ്രഹീത ഗായകൻ മനസ്സ് തുറക്കുന്നു || BINNY MATHEW || AROMA TV

  Переглядів 10,676

AROMA TV

AROMA TV

Місяць тому

WELCOME TO AROMA TV
Pr. Daniel John inner-view with BINNY MATHEW
STAY TUNED | LIKE SHARE & SUBSCRIBE
Edited By: Vinny Daniel
for more details Contact AROMA TV
------------------------------------------------------------------------------------------------------------------
Aroma Ministries includes different Social Services such as:
Contact Aroma WhatsApp: wa.me/918883398398
WhatsApp Channel: whatsapp.com/channel/0029VaBJ...
UKposts: AROMA TV / @aromatv2020
Website: Aroma Matrimony.com
aromamatrimony.com/
Facebook: Aroma Prayer line.
/ aromaprayerline
Follow us on Telegram:
t.me/aromatv2020
------------------------------------------------------------------------------------------------------------------
All rights owned to AromaTV©2020
So usage of this video without permission is not permitted.
If found usage of this video in any channel without AROMA consent, strict action will be taken with channel copyright strike
IGNORE TAGS:
#malayalamtestimony #christian
#aromatvshow #aromatv #aromaministries #trailer testimony of jesus,
testimony song,
testimony christian,
testimony in church,
christian testimony,
jesus testimony,
testimony for jesus christ,
testimony from death to life,
i'm a living testimony,
Goodness TV,
Marunadan Malayali,
Azadi Malayalam

КОМЕНТАРІ: 74
@rejismusic2461
@rejismusic2461 Місяць тому
ആശ്വാസ ദായകൻ യേശു....ഈ പാട്ട് കേട്ടാണ് പ്രഭാതത്തിൽ ഉണർന്നിരുന്നത്. മുപ്പതു വർഷം പിന്നിലേക്ക്‌ ഈ പാട്ട് കൊണ്ടുപോയി.
@kumarisheela2491
@kumarisheela2491 Місяць тому
ഞാൻ 8-ാ൦ സ്ററാ൯ഡേ൪ഡിൽ പഠിക്കുമ്പോൾ ആണ് ആത്മീയ യാത്ര കേൾക്കുവാൻ തുടങ്ങിയത്. ദൈവത്തോടു അടുക്കുവാ൯ കാരണമായത് ഈ പ്രോഗ്രാം ആണ്. വളരെ വ൪ഷങ്ങൾക്ക് ശേഷം അന്നു കേട്ട പാട്ടുകൾ കേട്ടപ്പോൾ എന്നെങ്കിലും ഈ പാട്ടുകൾ കേൾക്കാനിടയാകുമെന്ന ഹൃദയത്തിലെ ആഗ്രഹം സഫലമായി. അരോമ ടി. വി യെയു൦ ബ്രദറിനെയു൦ ദൈവ൦ ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@jayamammen2989
@jayamammen2989 Місяць тому
40വർഷങ്ങക്ക് ശേഷം asvasa ദായകൻ എന്ന ഗാനം... വളരെ സന്തോഷം. പാട്ടിനു ശേഷം k. P യോഹന്നാൻ സാറിന്റെ ഉപദേശം. ഇതൊക്കെ അനുഗ്രഹമായിരുന്നു. AromaTv യേയും ഗായകൻ ബിന്നി sir നെയും യേശു അനുഗ്രഹിക്കട്ടെ 🙏
@sabulouis1394
@sabulouis1394 Місяць тому
ഈ അനുഗ്രഹീത ഗായകനോടൊപ്പോം എനിക്കും ആത്മീയ യാത്രയിൽ പ്രവർത്തിപ്പാനും പാട്ടുകൾ എഴുതുവാനും ആത്മീയ യാത്രാ സമ്മേളനങ്ങളിൽ പാടുവനും എനിക്ക് ചില വർഷങ്ങൾ ഇടയായി.. അത് എന്റെയും ജീവിതത്തിൽ വലിയ ഉയർച്ചക്ക് സഹായിച്ചു.... ആ ഓർമ്മകൾ ഇന്നും എനിക്ക് അനുഗ്രഹമാണ്.... ശരിക്കും ബിന്നിച്ചായാ എന്റെ കണ്ണുകൾ നിറഞ്ഞു അച്ചായന്റെ അനുഭവങ്ങൾ കേട്ടപ്പോൾ അച്ചായൻ എടുത്ത ഓരോ തീരുമാനങ്ങൾ ദൈവ നാമം ഉയർത്തുവാൻ വേണ്ടിയാണു തീർച്ചയായും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.. ഞാൻ നിന്നെ എല്ലായ്‌പോഴും നടത്തും ഞാൻ നിന്നെ ഒരുനാളും കൈവിടില്ല എന്ന വാഗ്ദത്തം കൂടെയുണ്ട്... അങ്ങയോടൊപ്പോം വർക്ക്‌ ചെയ്യാൻ ഇടയായ ആ നാളുകൾ എനിക്കും ഒത്തിരി ഉയർച്ചകൾക്ക് കാരണമായി... എന്റെ പ്രാർത്ഥന എപ്പോളും കൂടെയുണ്ടാകും... C j george, Reji, vineetha, Babychayan അന്ന് നമ്മുടെ കൂടെ ആത്മീയ യാത്രയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും ഓർക്കുന്നു ഇങ്ങനെ ഈ അഭിമൂഹം ഒരുക്കിയ ആരോമ ചാനലിന് ഒത്തിരി നന്ദി 🙏🙏(സാബു ലൂയീസ് )..
@binnypm
@binnypm Місяць тому
🙏❤
@shajimathew5618
@shajimathew5618 Місяць тому
ചാരായം കുടിക്കരുതേ 🍷 എന്ന ഗാനം ഇപ്പോഴും ഞങ്ങളുടെ പരസ്യയോഗങ്ങളിൽ പാടുന്നു... പല മദ്യപാനികളും പ്രാർത്ഥിക്കാൻ മുൻപോട്ടുവരാറുണ്ട് 🙏🏻
@user-ev5ef7fb6u
@user-ev5ef7fb6u Місяць тому
ഞാനും ചെറുപ്പത്തിൽ എല്ലാ ദിവസവും കേൾക്കുമായിരുന്നു മനോഹരമായ പാട്ട്ആണ് 🙏🙏🙏
@santhosh.891
@santhosh.891 Місяць тому
അനേകാരെ കൃപയിൽ കൊണ്ടുവന്ന ഗാനവും, ഗായകനെയും കേൾക്കാൻ കഴിഞ്ഞതിൽ കർത്താവിനു മഹത്വം 🙏🏻കർത്താവു അനുഗ്രഹിക്കട്ടെ 🙏🏻🤍🥰🥰
@binnypm
@binnypm Місяць тому
🙏🥰
@omana1956
@omana1956 Місяць тому
So blessed to hear this testimony. Praise God for this committed servant of God.
@VineethaPrinceOfficial
@VineethaPrinceOfficial Місяць тому
"I am thrilled to have watched this interview; he has consistently been a source of encouragement and a blessing to my music ministry since my GFA days . May he continue to bless many around the world and inspire numerous highly talented upcoming musicians 🙏😊🙏."
@binnypm
@binnypm Місяць тому
🙏🥰
@thomasjoy115
@thomasjoy115 Місяць тому
Irrespective of any Religion, every common villgers of Kerala taken this song in their heart years back. Very happy to hear the song & testimony. God bless.
@Jkp601
@Jkp601 Місяць тому
Ps Daniel Br.Binny ആയിട്ട് ചെയ്ത അഭിമുഖം വളരെ പ്രചൊതനമായി.എൻ്റെ 100 കണക്കിന് AY kannada program,പാട്ടുകൾ ചെയ്ത അടുത്ത സ്നേഹിതൻ ആണ്. ഞാനും ex omer aanu. എല്ലാ ആശംസകളും.
@binnypm
@binnypm Місяць тому
Yes..🙏🥰
@excelmediatv
@excelmediatv Місяць тому
🎉congratulations Binny_mathew and Aroma tv
@roycechackovarghese5470
@roycechackovarghese5470 Місяць тому
May God bless you my colleague Bro.Binny. I have never heard your testimony so deep like this eventhough I worked with you for 17 years. May God bless you and family
@binnypm
@binnypm Місяць тому
🙏❤
@bennypg6698
@bennypg6698 Місяць тому
ബിന്നി മാത്യു അച്ചായന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടം ആണ് 😃
@marysam7625
@marysam7625 Місяць тому
Ptaise the Lord, ദൈവം സഹായിക്കട്ടെ...
@rosemary-js8he
@rosemary-js8he Місяць тому
God bless you Binny Mathew paster
@JBJJ2907
@JBJJ2907 Місяць тому
God bless br
@34976
@34976 Місяць тому
Nostalgic, Before school I would listen..All glory to Jesus Christ alone
@VargheseKp-fw3ge
@VargheseKp-fw3ge Місяць тому
God bless you binnymathew
@mariyammathomas8302
@mariyammathomas8302 Місяць тому
Godbleesyou❤
@livingwords2662
@livingwords2662 Місяць тому
ചാരായം കുടിക്കരുതേ എന്ന പാട്ട് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർഭക്തവത്സലൻ എഴുതിയതാണ്
@rejismusic2461
@rejismusic2461 Місяць тому
Yes
@binnypm
@binnypm Місяць тому
Yes.. 👌
@ulahannanantony9477
@ulahannanantony9477 Місяць тому
Thank you for the testimony.
@hpthiruvalla5773
@hpthiruvalla5773 Місяць тому
God bless your efforts for HIS GLORY..yur life story is very touching..will go a long way..yur love for the classique gospel songs is what captures a listener... Keep yur efforts ALIVE!!JESUS IS LORD
@jijomjacobangamali5763
@jijomjacobangamali5763 Місяць тому
Nice God bless you achaya
@jamespaul959
@jamespaul959 Місяць тому
Praise the Lord. God bless you more and more.
@VargheseVarghese-hq7rn
@VargheseVarghese-hq7rn Місяць тому
this is Jacob from Dallas, charayam kudikaruthey ( don’t drink arrack ) this song written by evangelist PC George While he was working in viswavaney ( TIRUVALLA )
@ajimathewputhoor3199
@ajimathewputhoor3199 Місяць тому
God bless you Achaya
@bijijohn3613
@bijijohn3613 Місяць тому
Praise the Lord... 🙏
@sheelaaykkara1121
@sheelaaykkara1121 Місяць тому
Great information. God bless you
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 Місяць тому
ബെന്നിച്ചായനെ വളരെ നാളുകളായി അടുത്തറിയം കർത്താവിന് വേണ്ടി ഇത്ര ആത്മാർത്ഥമായി നിൽക്കുന്ന ഒരു ദൈവദാസൻ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം ഉണ്ടായി ഇനിയും ശക്തമായി പാട്ടുകൾ പാടട്ടെ ഇനിയും ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുന്നു പാസ്റ്റർ ശശിപോൾ കുമ്പനാട്
@binnypm
@binnypm Місяць тому
🙏❤
@periyappakidschannel7748
@periyappakidschannel7748 Місяць тому
Thank you. Praise be to God. 🙏🙏
@philipgeorge3695
@philipgeorge3695 Місяць тому
പാട്ട് പാടിയ അച്ചായൻ രക്ഷപ്പെട്ടു. പാട്ട് പാടിച്ച യോഹന്നാൻ സാത്തൻ്റെ രാജ്യത്തിലെ രാജാവായി വടിയും രാജമുടിയും വെച്ച് വാഴുന്നു
@valsamarythomas5076
@valsamarythomas5076 Місяць тому
We still can pray for kp sir...to repent and return...its not late.
@shajik6667
@shajik6667 Місяць тому
Praise the Lord🙏🙏🙏🙏
@minisomon1024
@minisomon1024 Місяць тому
God bless🎉
@justingeorge1374
@justingeorge1374 Місяць тому
Thank you very much!!
@mariammajoy6257
@mariammajoy6257 Місяць тому
Glory to God.
@MyJeji
@MyJeji Місяць тому
I heard this song from bhakthavalsalam before 83
@mathewgeorge6766
@mathewgeorge6766 Місяць тому
Really I am happy
@santhosh.891
@santhosh.891 Місяць тому
ഗായകർ ഒരുപാട് ഉണ്ട്.... എന്നാൽ കർത്താവിനു വേണ്ടി മാത്രം പാടുന്നവർ വിരളം.... കർത്താവു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰
@binnypm
@binnypm Місяць тому
🙏🙏
@japanandanmanuel8476
@japanandanmanuel8476 Місяць тому
Bennybrotherrealyyouare.Godman
@binnypm
@binnypm Місяць тому
🙏🥰
@mathewpm9819
@mathewpm9819 Місяць тому
🙏
@sharon600ful
@sharon600ful Місяць тому
That song doesn’t belong to Metropolitan KP Yohannan. In Athmeeya Yatra, used that song .
@josemathew4407
@josemathew4407 Місяць тому
1994 മുതൽ 2003 ഒക്ടോബർ വരെ എനിക്കും കുടുംബമായി ആത്മീയ യാത്ര യിലും. Gfa യിലും, പ്രീയ ബിന്നിച്ചായന്റെ കൂടെയും മറ്റു സഹോദരങ്ങളോടുമൊപ്പം കർത്താവിന്റെ വേലയിൽ പങ്കുകൊള്ളുവാൻ കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
@binnypm
@binnypm Місяць тому
🙏❤
@Jkp601
@Jkp601 Місяць тому
ചാരായം കുടിക്കരുത്.....Heart.Beats .... ലെ Bhakthavalsalan ആണ് രചിച്ച് ആദ്യം പാടിയത്.
@georgephilip1466
@georgephilip1466 Місяць тому
ഈ പാട്ടുകൾ എല്ലാം കേട്ട് അനേകർക്ക് ആശ്വാസമായി തീർന്നപ്പോൾ സാത്താൻ ഇത് പ്രക്ഷേപണം ചെയ്ത ഉറവിടം നശിപ്പിച്ചുകളഞ്ഞു.
@annammavarghese9461
@annammavarghese9461 Місяць тому
It is easy to condemn Brother K.P. Yohannan. Through his ministry many were saved. If brother K. P. Yohannan is lost, let us pray for him sincerely . Let us love him with the love of God. Surely God can restore him with greater effect. Please don't rejoice in his downfall.
@bennypg6698
@bennypg6698 Місяць тому
You are right 👍
@santhoshabraham1801
@santhoshabraham1801 Місяць тому
Surely. Lets pray sincerely for brother / bishop kp yohannan. Prayer can do wonders.
@santhosh.891
@santhosh.891 Місяць тому
ആത്മീയ യാത്ര..... അനേകർക്ക് ആശ്വാസം ആയിരുന്നു ഒരു കാലത്ത്..... എന്നാൽ K P ഇന്ന് കൃപയിൽ നിന്ന് വീണു.. നൈറ്റി ഇട്ടു മുടിയും, വടിയും ആയി...😢😢
@sroom2203
@sroom2203 Місяць тому
കുമ്പനാട് എവിടെയാ?
@binnypm
@binnypm Місяць тому
Near Hebron 🙏
@philipgeorge3695
@philipgeorge3695 Місяць тому
ചാരായം കുടിക്കരുതേ എന്ന് പാട്ട് കേട്ട പാപികൾ രക്ഷിക്കപ്പെട്ടു. യോഹന്നാന്നെ E D അന്വേഷണത്തിൽ😂😂
@tomykabraham1007
@tomykabraham1007 Місяць тому
പ്രിയ ദൈവ പതലെ അപ്പച ആമ്മചി കുഞെ yohannan masterpiece 😂😂😂😂
@binnypm
@binnypm Місяць тому
👌👌😅
@kunjammabenjamin5615
@kunjammabenjamin5615 Місяць тому
K.p yohannan gone with money now he lost his belief and respect.
@philipgeorge3695
@philipgeorge3695 Місяць тому
അന്നേര ഡാനിയേൽ പാസ്റ്റർ പാമ്പിൻ്റെ അംശവടി പിടിച്ചെ കെ പി യോഹന്നാൻ യേശുവിൻ്റെ മുൻപിൽ നിൽക്കേണ്ടിവരുമോ😂😂😂
@philipgeorge3695
@philipgeorge3695 Місяць тому
കെ പി യോ ഹന്നാൻ പഠിച്ച് പഠിച്ച് ബിഷപ്പ് ആയി നാണമില്ലേ അയാളെ ബിഷപ് എന്നു പറയുവാൻ😢😢😢
@sibybihar
@sibybihar Місяць тому
Dictionary yil illatha word ano Bishop
@philipgeorge3695
@philipgeorge3695 Місяць тому
@@sibybihar ഡിക് ഷണി റിയൽ ഉള്ള പദം തെന് യാണ് പക്ഷേ ഇയാൾക്ക് ഈ പേരിനു നു അർഹൻ അല്ല. കാരണം സകല ആൾക്കാരെയും പറഞ്ഞ് പറ്റിച്ച് വിശ്വാസത്തിൽ കൊണ്ടുവന്നിട്ട് അവസാനം പാസിൻ്റെ അംശവടിയും പിടിച്ച് ഊശാൻ താടിയും നെജച്ച് വിശ്വാസ ജീവിതത്തെ കളിക്കക്കുന്ന ഇയാൾക്ക് ആ പേര് ചേരാം മോ
@jiniabraham8343
@jiniabraham8343 Місяць тому
God bless you Achacha
@binnypm
@binnypm Місяць тому
🙏🙏🥰
LIVE - Парад Победы в Москве. 9 Мая 2024
2:27:56
AKIpress news
Переглядів 2,2 млн
Новая технология! РАССЫПНОЙ ПОДШИПНИК
00:35
Мы играли всей семьей
00:27
Даша Боровик
Переглядів 3,3 млн
Pr  Shajan George Deliverance Church Kottayam
1:40:47
Azadi Malayalam ആസാദി മലയാളം
Переглядів 46 тис.
LIVE - Парад Победы в Москве. 9 Мая 2024
2:27:56
AKIpress news
Переглядів 2,2 млн