Dhruv Rathee എന്ന മെയിന്‍സ്ട്രീം | How did YouTube become a success?

  Переглядів 5,543

truecopythink

truecopythink

17 днів тому

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും നിഷ്ക്രിയരാക്കിയും ബി.ജെ.പി. സര്‍ക്കാര്‍ അതിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതയും ഭരണകൂട ഭീകരതയും പുറത്തെടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമാവുന്നത്.

КОМЕНТАРІ: 19
@sheeladevi6030
@sheeladevi6030 15 днів тому
ഇവരാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ 🙏😍
@shahulhameddhameed812
@shahulhameddhameed812 15 днів тому
Dhruv rathee ഇന്നിന്റെ ഭഗത് സിംഗ്
@musthafapadikkal6961
@musthafapadikkal6961 15 днів тому
പ്രതിപക്ഷവും ജനങ്ങളും നിശബ്ദമാകുമ്പോൾ ഇതുപോലെ ചില നുറുങ്ങു വെട്ടങ്ങളാണ് പ്രതീക്ഷ
@zaeemzackyh2054
@zaeemzackyh2054 15 днів тому
Dhruv Rathee 🔥
@aashcreation7900
@aashcreation7900 15 днів тому
6000 കോടി ബോണ്ട തൊണ്ടയിൽ കുരുങ്ങി ബിജെപി 😂😂
@hibasouda9073
@hibasouda9073 День тому
നാം ഓരോരുത്തരും druv ആയി മാറണം എങ്കിലേ ഇന്ത്യ ഇന്ത്യ ആവൂ ❤❤❤❤
@sureshbabubabu3149
@sureshbabubabu3149 15 днів тому
👍🏻
@samadelectronics9641
@samadelectronics9641 5 днів тому
👍👍👍👌👌👌
@Marshook-uk3ou
@Marshook-uk3ou 15 днів тому
💯
@mybestvolgs
@mybestvolgs 4 дні тому
ഇന്ത്യ BJP യുടെ കെണിയിൽ നിന്നും എങ്ങിനെ രക്ഷപ്പെടും എന്നതിന് ധ്രുവ് മറുപടി നൽകുന്നു ഒറ്റയാൾ പോരാട്ടത്തിലൂടെ❤ നാടിനെ ഒന്നിപ്പിക്കുക. മോദിയെ മാറ്റുക നാടിനെ രക്ഷിക്കുക.❤
@rajeshnair-gx7eg
@rajeshnair-gx7eg 15 днів тому
If Dhruv Rathri is so honest then why fail to say any word against Arvind Kejriwal ? Dont forget kejriwal came to politics from anna hazare anti corruption movement !
@sensibleactuality
@sensibleactuality 15 днів тому
If there is any valid proof, he will ...
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 6 днів тому
Bro he is supporter of aap ​@@sensibleactuality
@user-vq9hy7cc2n
@user-vq9hy7cc2n 8 днів тому
Druv>>>>>>>>>>>>>>>>>>>>>>>> Godi media
@MohammedSheheer-lu4bd
@MohammedSheheer-lu4bd 15 днів тому
Scrip writing sudapi 😂
Лизка заплакала смотря видео котиков🙀😭
00:33
India Needs Jobs! | Reality of Unemployment Crisis | Dhruv Rathee
25:18