"ആദ്യം പ്രണയിച്ചിട്ടില്ല! പക്ഷെ പത്രക്കാർ എഴുതിയപ്പോൾ പ്രേമിക്കാൻ തീരുമാനിച്ചു" | Parvathy Jayaram

  Переглядів 909,538

Behindwoods Ice

Behindwoods Ice

Рік тому

Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#parvathyjayaram #jayaram #malavikajayaram
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt

КОМЕНТАРІ: 533
@BehindwoodsIce
@BehindwoodsIce Рік тому
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@chippycherian9204
@chippycherian9204 Рік тому
Ithrakum sugippich samsarikanda aavasyam ondo Veena,, Each question te kude soap itt pathappikann manasilayi, Parvathy kum manasilayi kaanum, guest ode respect aakam , athin ithrom pathappich ath kaanunnavark irritate aakkaruth
@ranibaburajan823
@ranibaburajan823 Рік тому
Well done parvathy... ഇങ്ങനെ തന്നെ മക്കളെ വളർത്തണം... മക്കളുടെ ഇഷ്ടത്തിനു സപ്പോർട്ട് ചെയ്യുന്നതു കൊണ്ട്... അവര് നമ്മുടെ കൈയി നിന്നും പോകില്ല 👏👏👏👏👏👏👏
@flowerysoul_aswathi
@flowerysoul_aswathi Рік тому
@@chippycherian9204 💯
@reshmaravindran3152
@reshmaravindran3152 Рік тому
True
@sonashaijuq4239
@sonashaijuq4239 Рік тому
@@ranibaburajan823 it
@radhikabiju4824
@radhikabiju4824 Рік тому
പാർവതി ഒരു ഇന്റർവ്യൂയിൽ ഇത്രയും enjoy ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്😍😍😍🔥. മസ്സില് പിടിച്ചുള്ള ചോദ്യോത്തര രീതിയെക്കാൾ എന്തു കൊണ്ടും ആസ്വദിക്കാൻ നല്ലത് ഇത് തന്നെയാണ്. Very good Veena... 👏👏👏👍
@jhonjoseph7664
@jhonjoseph7664 Рік тому
Athey നല്ല relaxed & simple ആണ് ഇന്റർവ്യൂ ചെയുന്ന ആൾ. അതുകൊണ്ട് തന്നെ പാർവതിയും comfortable ആയി. 😍👏🏻👏🏻
@techtownmalayalam
@techtownmalayalam Рік тому
💯
@bijijoseph7239
@bijijoseph7239 Рік тому
correct
@aadhiarts568
@aadhiarts568 Рік тому
Pakshe idh ella edathum Work aakanam enn illaa !!!
@veenamukundan7579
@veenamukundan7579 Рік тому
Thank you so much 😊 Very happy me 😇
@ks-cz8lh
@ks-cz8lh Рік тому
വളരെ നല്ല interview... പാർവതി ജാഡ ഉള്ള ആണെന്നാ കരുതിയത് പക്ഷെ വളരെ intelligent and humour ആയിട്ട് എല്ലാത്തിനും reply ചെയ്തു.. രണ്ട് പേരും നന്നായി ചെയ്തു 👌👌😍
@Ishqin-nilavu
@Ishqin-nilavu Рік тому
എന്തൊരു social and cute ആണ് പാർവതി mam ഒരു ജാടയും ഇല്ല 🥰🥰❤️❤️❤️
@bindub1913
@bindub1913 Рік тому
അവതാരക മിടുക്കിയാണ്. അശ്വതിയെകൊണ്ട് സംസാരിപ്പിച്ചു.കണ്ടതില്സന്തോഷം❤️🌹
@aneesha5759
@aneesha5759 Рік тому
ഏറ്റവും നല്ല കഥാപാത്രം ആയി എനിക്ക് തോന്നിയത് ഘോഷയാത്ര ആണ്. അതിൽ ഈ ചേച്ചിയുടെ കഥാപാത്രം പൊളി ആണ് ❤️
@dv1679
@dv1679 Рік тому
പാർവ്വതി മായിട്ടുള്ള ഇൻറർവ്യൂ കാണാൻ നല്ല രസമുണ്ട് പാർവതിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാവും പുള്ളിക്കാരത്തി ഒരു സ്വീറ്റ് ഹൃദയത്തിൻറെ ഉടമയാണെന്ന് എല്ലാവിധ നന്മകളും ഇനിയും ഉണ്ടാകട്ടെ എന്ന്
@ViewofCommoner
@ViewofCommoner Рік тому
പാർവതി എന്ന നടി അവർ പറയുന്നതുപോലെ നൂറു ശതമാനം നീതി പുലർത്തിയിട്ടില്ല. പത്മരാജൻ സാറിൻറെ തൂവാനത്തുമ്പികൾ, മുതൽ കുറെയേറെ സിനിമകളിൽ അത് പ്രകടമാണ്. പക്ഷേ എന്നിരുന്നാലും അവരുടെ മുഖശ്രീ കാരണം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. ഈ ഇൻറർവ്യൂവിൽ വളരെയധികം പക്വത പ്രകടമാണ്. ❤️❤️❤️
@kaidalhamzahamza9933
@kaidalhamzahamza9933 Рік тому
സഹോദരി പാർവ്വതി ഈ വേഷത്തിൽ വളരെ cute/smart ആയിട്ടുണ്ട്,, ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും കുടുംബത്തിന് വന്നു ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു!!
@shyamaretnakumar5868
@shyamaretnakumar5868 Рік тому
പാർവതിയുടെ ശബ്ദം വളരെ young ആയ ഒരു പെൺകുട്ടിയെ പോലെ.സംഗീതം അഭ്യസിച്ചു കൂടെ ഇനിയും
@gouthamisaji7038
@gouthamisaji7038 Рік тому
Ayyo
@reshmavinod2119
@reshmavinod2119 Рік тому
Ennitt...???
@priyasivadasan8501
@priyasivadasan8501 Рік тому
😀😀
@thattathin_marayath_pennu
@thattathin_marayath_pennu Рік тому
എനിക്ക് വീണയുടെ ഇൻ്റർവ്യു ഇഷ്ടമല്ല... വെറുതെ ഇരുന്നു ചിരിക്കും എപ്പോഴും... പോരാത്തതിന് ഒരു സുഖിപ്പിക്കൽ🤦 പിന്നെ പാർവ്വതി ചേച്ചിയുടെ ഇൻ്റർവ്യു അയത് കൊണ്ട് കണ്ടു തീർത്തു✨
@Muscut2021
@Muscut2021 Рік тому
Yes ചുമ്മാ ഇരിന്നോട് chirikkum
@srubisreedharannair9273
@srubisreedharannair9273 Рік тому
Sathyam 👍👍👍
@elizabethvarghese5511
@elizabethvarghese5511 Рік тому
ചളു ഇന്റർവ്യൂ.
@remyakunnikkal3707
@remyakunnikkal3707 Рік тому
True
@fadiiyaa
@fadiiyaa Рік тому
Satyam
@annjohnjohn2132
@annjohnjohn2132 Рік тому
Veena, ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടി നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കണം. പക്വത ഇല്ലാത്ത ചോദ്യങ്ങൾ ആണ് veena പലപ്പോഴും ചോദിക്കുന്നത്.
@farsanabasheer3178
@farsanabasheer3178 Рік тому
true
@jayk4819
@jayk4819 Рік тому
Ann, please start ur anchoring soon .Cant wait to see ur videos .
@vinitar1474
@vinitar1474 Рік тому
Someone named Jay posting against all negative comments..Might be Veenas PR
@jayk4819
@jayk4819 Рік тому
@@vinitar1474 yes that me Vinita .🙈🙉🙈🙉
@jayk4819
@jayk4819 Рік тому
@@chooseitright I agree.
@dr.healthifywithsree2721
@dr.healthifywithsree2721 Рік тому
അന്നും ഇന്നും parvathik സ്വന്തമായി ഒരു അഭിപ്രായം ഉണ്ടായിരിന്നുന്നില്ല എന്ന് തോന്നുന്നു,. പാർവതിക്ക് സ്വന്തം കഴിവുകളുടെ ആഴം എന്തുകൊണ്ടോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അന്ന് അമ്മയും അച്ഛനും ആയിരുന്ന ലോകം ഇന്ന് ഭർത്താവും മക്കളും ആയി,തന്റെ passion കഴിവുകൾ എല്ലാം പാതി വഴിയിൽ തള്ളിയ പോലെ തോന്നി, അത്രയും നല്ലൊരു actress ആയിരുന്നു പാർവതി
@ligisunny99
@ligisunny99 Рік тому
There is lot of women's like that
@aparnaappus
@aparnaappus Рік тому
Enikum thonni..veettamma akan agrahikunath pole...ethra kazhivulla Nadi anu..avarude pandathe cinema Kalil okke ethra nannayi anu abhinayikunath..ennitum parayunu abhinayicha cinemak ishtamalla nannayit abhinayichilla ennokke...kasthoori gandam answeshich poya kasthoormaninte kadha anu orma varunath
@abyxavier6540
@abyxavier6540 Рік тому
അവരുടെ ആ കാലഘട്ടം അങ്ങനെ ayyrnu ആ കാലത്ത് സ്ത്രീകൾക്ക് കല്യണത്തിനു മുൻപ് vtlkar പറയുന്നതും marriage കഴിഞ്ഞു ഭർത്താവ് വും മക്കളും ayyrkanam എന്ന് ayyrnu രീതി
@thrishat1200
@thrishat1200 Рік тому
എന്തൊരു straight forward ആണ് Parvathy madam
@rinushandworkandstichingma8520
@rinushandworkandstichingma8520 Рік тому
എന്നത്തേയും എന്റെ ഇഷ്ട്ട ജോഡി 🥰ജയറാം പാർവതി
@thecrusader6401
@thecrusader6401 Рік тому
12:17 Parvathy is so genuine ❤
@Arathy_Somasundaram
@Arathy_Somasundaram Рік тому
She's is a dedicated dancer. Recent ആയി as an artist അവർ എന്തൊക്കെ കാര്യങ്ങൾ ചെയ്‌തു. ഇവിടെ കമന്റ് ചെയ്യുന്നവർ ഇപ്പോഴും പാർവതിയെ ഒരു വീട്ടമ്മയായി മാത്രം കാണുന്നത്‌ ഇടുങ്ങിയ ചിന്താഗതിയോ അറിവില്ലായ്മയോ ആണ്. ഒരു മാസം മാത്രം മുന്നേ മാളവികയോടൊപ്പം ഒരു fashion show ചെയ്‌തു അവർ. തിരിച്ചു ഇൻഡസ്ട്രിയിലേക്കു വരാനുള്ള steps ആയിട്ടാണ് അതിനെയൊക്കെ കാണേണ്ടത്. മലയാളത്തിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് പാർവതി. ഗ്രെയ്റ്റസ്റ്റ് ഡയറക്ടേഴ്സിന്റെ നായിക. ബാലചന്ദ്രമേനോന്റെ സിനിമയിലൂടെ debut. Evergreen ഹിറ്റ് സോങ്‌സ് എത്രയാണ് പാർവതിക്ക്‌. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചോദിക്കാം. Family, Motherhood, married life അതൊക്കെ 2 പാർട്ട് ആക്കിയപ്പോഴെങ്കിലും മാനേജ് ചെയ്‌തു ചോദിക്കാമായിരുന്നു. Wikipedia നോക്കി എന്തൊക്കെയോ പറയുന്ന പോലെ തോന്നി. കേട്ട് മടുത്ത ചോദ്യങ്ങൾ ആണെന്ന് പാർവതിയെ കൊണ്ടും തോന്നിച്ചു. സീനിയർ ആക്ടേഴ്‌സ് ലോങ്ങ് ബ്രേക്ക് കഴിഞ്ഞു interview തരുമ്പോ കുറെ കൂടി preparations ആകാമായിരുന്നു വീണയ്ക്ക്. വീണയുടെ ഇന്റർവ്യൂസിനു ഈ നിലവാരമേ ഉണ്ടാകൂ എന്ന് കമന്റ്സ് കണ്ടു. അത് മാറ്റാൻ ആങ്കർ തന്നെ ട്രൈ ചെയ്യണം ; ചിരി കുറച്ചതു പോലെ😄 വ്യൂവേഴ്‌സിനു entertaining & interesting ആകുന്ന വേറെയും ചോദ്യങ്ങൾ ഉൾപ്പെടുത്താമല്ലോ. വീണയോടുള്ള ഇഷ്ടത്തോടെ തന്നെ പറയട്ടെ, ഇന്റർവ്യൂവീസിനു അനുസരിച്ചു കുറച്ചൊക്കെ മാറ്റങ്ങൾ ആവാന്നെ😃 മറ്റൊരു ജേണലിസ്റ്റ് അഭ്യുദയകാംക്ഷിയുടെ അഭിപ്രായമായി കണ്ടാൽ മതി😂
@manu1530
@manu1530 Рік тому
Suhurthinte abhiprayam parayan yogyathayonnum parayanamennilla.. ☺️ nml viewers ullath kondalle ivar oke nilanilkunnath.. So nmde opinions dhairyamayi parayam.. ☺️
@Arathy_Somasundaram
@Arathy_Somasundaram Рік тому
@@manu1530 dhairyathinte karyam ivide illa bro, ente comment kandittum athinu ‌ nerittu reply cheyyathe veenayude interviews ingane aanu, venamengil kandal mathi enna polulla comments kandapo veendum edit cheytu cherthathanu last line. Comment idunnavareyum interviewereyum respect cheytondu thanne. Interview endanu engane aanu ennoke samanya bodhamengilum eniku undennu parayanamennu thonni. That's All😃
@manu1530
@manu1530 Рік тому
@@Arathy_Somasundaram ha ath njnum kandu.. Vannu vannu minsters azhimathi kanichalum public inu criticize cheyanamenkil minister akenda avastha ayi.. ☺️
@Arathy_Somasundaram
@Arathy_Somasundaram Рік тому
@@manu1530 athe🤣
@saransurendran3464
@saransurendran3464 Рік тому
സത്യം ആണ്.. നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് കൂടുതലും.. കണ്ണൻ, ചക്കി, ജയാറാമേട്ടൻ ഇതാണ് കൂടുതലും. മലയത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ, പ്രെമുഖ സംവിദായക്കാരുടെ സിനിമയിൽ അഭിനയിച്ച നടി.. മുൻനിര നടന്മാരുടെയും കൂടെ തകർത്തു അഭിനയിച്ച ഒരു നടിയോട് ചോദിക്കുന്ന ചോദ്യങ്ങൾ 🤣🤣🤣🤣.
@sms7211
@sms7211 Рік тому
Senior actress orupadu nalu kudi oru interview chyumbol kurachum kude nalla questions chodikam …
@tattvamasi4266
@tattvamasi4266 Рік тому
Behindwoods interviews are like this.especially veena.
@villageboy2402
@villageboy2402 Рік тому
അതിലൊരു thrill ഇല്ല 🤣
@UK_World_News_Channel
@UK_World_News_Channel Рік тому
Onnnu pooo..
@falconeyemedia5496
@falconeyemedia5496 Рік тому
She is still the best, age only changed her looks but still there is something magnetic in her character usually i don't watch interviews but i did watch the full interview without skipping...!!!!
@8Ranjitha
@8Ranjitha Рік тому
Everyone is saying Veena's interviews have no quality,but what I feel is in her interviews all celebrities become so casual and they also enjoy it.Even Prithiviraj was so cool in her interview.it's like a casual chit chat.If you want to watch serious interviews move ahead and can watch another .
@liya7324
@liya7324 3 місяці тому
1 ķo
@divyarajesh9972
@divyarajesh9972 Рік тому
The interviewer made Parvathy so comfortable. We saw a very friendly and funny side of Parvathy. Looking forward to seeing her in new movies.
@abcdefgh8403
@abcdefgh8403 Рік тому
Her answering style is very attractive and precise. This is the first time I watched a full interview episode.
@techtownmalayalam
@techtownmalayalam Рік тому
What an amazing lovely interview yaar! Well done Veena 💯 One of the fav interviewer ❤️ Parvathy chechi is still soo cute ❤️
@sreelekshmymurali2005
@sreelekshmymurali2005 Рік тому
Very gracious lady in looks & talks🥰
@RUBYS19
@RUBYS19 Рік тому
പാർവതി ചേച്ചിയെ കണ്ട് കൊതി തീർന്നില്ല... ഇപ്പോഴും സുന്ദരി...
@gouthamisaji7038
@gouthamisaji7038 Рік тому
Nokkiyirunnolu
@suretalks8730
@suretalks8730 Рік тому
Eppol sundariyonnumalla..... But kireedathil Oru scene und.... Oru rakshayumilla... Athinte 5 percentage polum eppozhilla..... Prayamayille.. 53 yrs... Athu kondavum
@Mindteacher986
@Mindteacher986 Рік тому
Wow ❤️ what a sweet lady...... Parvathy mam..... So simple , intelligent and straight forward 🥳🥳🎉
@thecrazymallugirl1266
@thecrazymallugirl1266 Рік тому
പാർവതി ചേച്ചിയെ കുറിച്ച് ഒരു home workum ചെയ്യാതെയാണ് വീണ ഇന്റർവ്യൂവിന് വന്നത്. She didn't even know her first film. എൺപതുകളിലെ മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ ആയിരുന്നു പാർവതി. Learn to respect her. പിന്നെ കണ്ണൻ ചക്കി എന്നൊക്ക വിളിക്കുന്നതിന്‌ പകരം കാളിദാസ് മാളവിക എന്ന് പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട്. Understand your boundaries and behave accordingly.
@flowerysoul_aswathi
@flowerysoul_aswathi Рік тому
💯
@sarcasm2808
@sarcasm2808 Рік тому
ഓ..എല്ലാം നീ പറയും പോലെ.
@adithilakshmi1841
@adithilakshmi1841 Рік тому
അവർക്കും atha ഇഷ്ടം കണ്ണനെന്നും ചക്കി ennum വിളിക്കുന്നത്
@priyak6331
@priyak6331 Рік тому
Athil avarku preshnamillyallo
@manu1530
@manu1530 Рік тому
Ee Anchor inte Jis Jioy sir umayittulla interview kananam..🙇🏻‍♂️ adhehathinte sthanath vere valla directors um anel urappayum irittated ayene... 🥴 pulli cheytha oru film ine kurich polum pullikarik ariyilla.. Ake ariyavunnath Alluvinu dub cheyunna aalenn mathramanu.. 🤦🏻‍♂️
@aparnaharshan257
@aparnaharshan257 Рік тому
Parvathi 😍😍 Veena could have prepared more. Parvathy was so chilled out . Felt bad when Veena didnt have any idea about the good movies she acted.
@pappitechy2168
@pappitechy2168 Рік тому
Casual and friendly talks !😊
@grandpotrolls
@grandpotrolls Рік тому
കിരീടത്തില്‍ പാര്‍വതി ചേച്ചിടെ കല്യാണം കഴിഞ്ഞു പോകുന്നത് ലാലേട്ടന്‍ നോക്കി നില്‍ക്കുന്ന ഒരു സീനുണ്ട്. നെഞ്ച് അങ്ങ് പിടയും ലാലേട്ടന്റെ ആ അവസ്ഥ കാണുമ്പോ. അനുഭവിച്ചവര്‍ക്ക് അറിയാം ആ വേദന. എന്തോ ഈ ഇന്റര്‍വ്യൂ കണ്ടപ്പോ ആ സീന്‍ മനസ്സില്‍ വന്നു.
@Positiveviber9025
@Positiveviber9025 Рік тому
Chenkolil maranavarthayariyumboyum padharipovvunna scn
@abhilashm6568
@abhilashm6568 Рік тому
Any personal experience?
@grandpotrolls
@grandpotrolls Рік тому
@@abhilashm6568 പറയാനാണേല്‍ ഒരുപാടുണ്ട് ഗ്രാന്‍ഡ്‌പൊയ്ക്ക്!
@user-of1rocky007rockybhai0
@user-of1rocky007rockybhai0 Рік тому
മലയാളികള്‍ നെഞ്ചില്‍ ഏറ്റിയ ഒരു family 🌹🌹🌹🌹
@abinpala
@abinpala Рік тому
നല്ല മനസ് അതാണ് ഇതുപോലെ ജയറാം പാർവതി ഒരുമിച്ചു ജീവിക്കുന്നെ...കണ്ടു പഠിക്കണം
@kaidalhamzahamza9933
@kaidalhamzahamza9933 Рік тому
Ashwathi seems to be very intelligent, mature as well as aesthetic!! All the best always to all members of the whole family in all ways!!
@naseeranasi2643
@naseeranasi2643 Рік тому
മോഹൻലാൽ 💕പാർവതി 💕അടിപൊളി ജോഡി ആയിരുന്നു 👍കിരീടം കമലദളം അധിപൻ തൂവാനത്തുമ്പികൾ ഉത്സവപിറ്റേന്ന് അമൃതം ഗമയ സൂര്യ ഗായത്രി
@midhu5120
@midhu5120 Рік тому
സൂര്യഗായത്രിയിൽ എവിടാണ് ബ്രോ പാർവതി
@naseeranasi2643
@naseeranasi2643 Рік тому
@@midhu5120 പടം മുഴുവൻ കാണു സുഹൃത്തേ പാർവ്വതി ഡോക്ടർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്
@saransurendran3464
@saransurendran3464 Рік тому
@@naseeranasi2643 അതെ
@saneethanajumal9770
@saneethanajumal9770 Рік тому
വീണ repeated questions മാത്രം ചോദിക്കുന്നു... പാർവതി എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. കെട്ടിരുന്നു പോകും... വീണടെ sidel നിന്നു ഒരുപാട് നന്നാകായിരുന്നു
@anithagomathy2164
@anithagomathy2164 Рік тому
Veena is laughing unnecessarily...
@muhammadhazinm4611
@muhammadhazinm4611 Рік тому
വീണ എന്തിനാ ഇങ്ങനെ ഒരു കാരണവുമില്ലാതെ പൊട്ടിച്ചിരിക്കിനെ 🥵interview യോടുള്ള താല്പര്യം ഇല്ലാതാക്കരുത് 🙏🏾🙏🏾
@Hiux4bcs
@Hiux4bcs Рік тому
No this is good one
@Hiux4bcs
@Hiux4bcs Рік тому
Parvati മസ്സിൽ പിടിച്ചാണ് talk ചെയ്യുന്നത്
@farsanabasheer3178
@farsanabasheer3178 Рік тому
ഇതു പോലുള്ളവരെ വിളിക്കുമ്പോൾ നല്ല അവതാരകരെ കൂടെ വെക്കുക വീണയുടെ questions ഒക്കെ അറുബോറാണ്
@lonelyrider3503
@lonelyrider3503 Рік тому
ഏത് ടൈപ്പ് അവതാരകരെ വെക്കണം.. Plz suggest
@yeonkimin295
@yeonkimin295 Рік тому
എന്തിനാ ഇന്റർവ്യൂ എടുക്കുന്ന പെണ്ണ് വെറുതെ ഇങ്ങനെ ഒരു കാര്യവും ഇല്ലാതെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കാണുമ്പോ ദേഷ്യം വരുന്നു
@KannanKannan-ev5se
@KannanKannan-ev5se Рік тому
Sarikum attahasikunna pole
@Neethu-Shijith
@Neethu-Shijith Рік тому
Appo kaanathe erinnoode kaanem cheyyum kuttam parayem cheyyanm avastha..... Job interview onnum allallo . Celebrity interview alle...chirikkathe karayan pattumo. Veena's anchoring is very nice
@yeonkimin295
@yeonkimin295 Рік тому
@@Neethu-Shijith അവളെ കാണാൻ ഇരുന്നത് അല്ല പാർവതിയെ കാണാൻ വേണ്ടി മാത്രം
@kavi1501
@kavi1501 Рік тому
@@yeonkimin295 So true, agree with you.
@user-zo4cy4sk5g
@user-zo4cy4sk5g Рік тому
സത്യം
@ambilyparameswaran9837
@ambilyparameswaran9837 Рік тому
Kurachu koodi refer cheyyamayirunnu. Ethrayo nalla movies und. Ponmutta idunna tharavil parvathy kk guest role aanu. Chenkol il kanichirikkunnath kireedathile bites aanu. Jayakrishnante radha, thalathil dineshante shobha, mayamma, ethra ethra characters.. pratheekshicha nilavaram pularthiyilla. Prathyekichum 8varshathinu shesham ulla interview avumbol viewers orupadu pratheekshikkum.
@aparnajraj3080
@aparnajraj3080 Рік тому
What a amazing interview Veena chechi and Achu chechi , really enjoyable keep going like this.
@soumyakrishna4631
@soumyakrishna4631 Рік тому
പാർവതി ചേച്ചി ഒരു പാട് ഇഷ്ട്ടം😍❤️
@binji4147
@binji4147 Рік тому
വീണ കുറച്ചു ബോർ ആയിരുന്നു.. പ്രിപ്പയർ ചെയ്തു ഇന്റർവ്യൂ ചെയ്തിരുന്നേൽ നല്ലൊരു സംഭവം ആക്കാമായിരുന്നു... ചോദ്യങ്ങളും അനാവശ്യ ചിരിയും ബോറായി രുന്നു... കിട്ടിയ അവസരം നശിപ്പിച്ചു...
@KannanKannan-ev5se
@KannanKannan-ev5se Рік тому
Kurachalla valarekooduthal bore bore
@remyakunnikkal3707
@remyakunnikkal3707 Рік тому
വെറുതെയിരുന്നു ചിരിക്കും...
@user-zo4cy4sk5g
@user-zo4cy4sk5g Рік тому
വെറുപ്പിക്കൽ ചിരി
@shyamaretnakumar5868
@shyamaretnakumar5868 Рік тому
Anchor ആവശ്യത്തിന് മാത്രം ചിരിക്കൂ.അത്രയും ചിരിക്കാൻ എന്ത് comedy യാ അവിടെ പറഞ്ഞത്
@alpzz8206
@alpzz8206 Рік тому
Correct.
@elizabethvarghese5511
@elizabethvarghese5511 Рік тому
ശരിയാണ്. വിണ കുഞ്ചാക്കോ ബോബനെ ഇന്റർവ്യൂ ചെയ്തതിൽ വെറും ചിരിയും ചളുവും മാത്രമേ ഉള്ളൂ.
@poornimagopalpv2001
@poornimagopalpv2001 Рік тому
Actually Mike irikkunna kondannu nalla sound thonnunathu
@senas490
@senas490 Рік тому
Veena doesn’t need to act shocked hearing when Parvathy say I wanted to improve my acting! In fact she was below average in acting! But her divine beauty which keeps her in the industry and every directors want Parvathy as a part of their movie!!!
@riyakunjumon6745
@riyakunjumon6745 Рік тому
Superb interview. Love u chechi ❤
@jincymary2635
@jincymary2635 Рік тому
Parvathi chechine ingane onnoodi kandappo othiri santhosham.. chechi inim movies cheiyanam chechide manassinu ishttapedunna type movies cheiyanam.. njangal viewers waiting aannu... ningale naalupereyum as a family enik othiri ishttama..
@ATHIRAification
@ATHIRAification Рік тому
Bold, beautiful n simple Parvathy chechi🤩
@sindhubijesh8952
@sindhubijesh8952 Рік тому
Parvathy is a great mother
@thejaanoop8094
@thejaanoop8094 Рік тому
പാർവതിയെ നോക്കി ഇരുന്നു പോയി എന്തു രസായിട്ട സംസാരിക്കുന്നെ..♥️❤️❤️
@marriettroy6164
@marriettroy6164 Рік тому
Very nice interview
@JJ-py6hk
@JJ-py6hk Рік тому
Questions needs to be improved and relevant, plz avoid repeated question like their love stories. Even parvathy itself mentions its boring
@keshusmom5802
@keshusmom5802 Рік тому
Such a sweet voice☺️☺️
@ramyaraja8241
@ramyaraja8241 5 місяців тому
Parvathy is so open heart person..true interview n realistic ..hatsoff to anchor fr making her feel ease n to speak freely..
@jayashreenair3695
@jayashreenair3695 Рік тому
It is not coincidence. Your subconscious mind wanted to have it and you got it. I have had similar experiences 🙏
@appusachoos8961
@appusachoos8961 Рік тому
Veena ഈ ഇന്റർവ്യൂ ഒട്ടും prepare ചെയ്തിട്ടില്ല. എന്തൊക്കയോ ചോദിക്കുന്നു. ഒരു ആർട്ടിസ്റ്റിനെ നിർബന്ധിച്ചു കൊണ്ട് വരുമ്പോൾ നല്ലവണ്ണം prepare ചെയ്യണം. ആവശ്യമില്ലാത്തിടത്തു ചിരിച്ചാൽ ഇന്റർവ്യൂ ആവില്ല. ജന ഗണ മന ഇന്റർവ്യൂ ഇങ്ങനെ ആയിരുന്നു.. ധ്യാന് മായിട്ടുള്ള ഇന്റർവ്യൂ മാത്രമേ കൊള്ളതുള്ളായിരുന്നു
@giridas9211
@giridas9211 Рік тому
ചിരിക്കുന്നത് നല്ലതാണ് , situations നല്ല ലാഘവത്വമുണ്ടാക്ക൯ അത് ഉപകരിക്കും, interview ചെയ്യുന്ന ആളിന് നമ്മളോട് എന്തും തുറന്ന് സംസാരിക്കാനും ഒരു ഇഷ്ടവുമൊക്കെ ഉണ്ടാകാ൯ വളരെ നല്ലതാണ് മനസ്സ് തുറന്നുള്ള ചിരി! But ഒന്നും അധികമാകരുത്!!!
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 Рік тому
Charming beautiful Parvathy 😍😍
@mouna1090
@mouna1090 Рік тому
എന്ത് sweet Voice ആണ് ❤️
@sskkvatakara5828
@sskkvatakara5828 Рік тому
Dubbing bagyalaksmi
@divyachandran7676
@divyachandran7676 Рік тому
@@sskkvatakara5828 ith dubbing alla 🤣
@praseethaps5438
@praseethaps5438 Рік тому
Veenayude questions boring ..kurachu koodi improve cheyam
@flowerysoul_aswathi
@flowerysoul_aswathi Рік тому
💯
@sachinsolomon2292
@sachinsolomon2292 Рік тому
വീണ ബോറിങ്ങും ആണ് തള്ളും ആണ്.
@jijimol8268
@jijimol8268 Рік тому
Correct
@flowerysoul_aswathi
@flowerysoul_aswathi Рік тому
@@sachinsolomon2292 ഈ interviews aanu ithra boring thonniyath
@flowerysoul_aswathi
@flowerysoul_aswathi Рік тому
@@sachinsolomon2292 below standard 😇
@Archana-tz9nx
@Archana-tz9nx Рік тому
All the questions are about jayaram ,Chakki and kalidas . Nothing about her movies or her career
@alpzz8206
@alpzz8206 Рік тому
വീണയുടെ ചിരി കൊണ്ട് interview kand തീർക്കാൻ നിൽക്കുന്നില്ല 👍 പാർവതിയെ കണ്ട് വന്നതാണ്. Anchor നശിപ്പിക്കുന്നു👍
@hasiminabeevi2400
@hasiminabeevi2400 Рік тому
Hi chechi 👍🏼❤️ always be happy
@rarikrishnar7506
@rarikrishnar7506 Рік тому
Such a lady...parvathy..love😍😍😍
@ashabiju4938
@ashabiju4938 Рік тому
പാർവതി ചേച്ചി ഒരുപാട് ഇഷ്ടം 🥰🥰
@basilbasil458
@basilbasil458 Рік тому
Parvathy is so cool in this interview.nala interview
@aparna.m.r7177
@aparna.m.r7177 Рік тому
Wow....paravthi chechi is ready to coming back..
@archa3264
@archa3264 Рік тому
These ladies' interviews are so classy ...samyuktha Parvathy
@shakirafarooque3166
@shakirafarooque3166 4 місяці тому
Parvathi s view about Chennai and the school made me amazed.
@me_myself_006
@me_myself_006 Рік тому
Was waiting for second part😍😍😍
@saogrbishqbaazii5719
@saogrbishqbaazii5719 Рік тому
this is the 2nd part
@thorappan_
@thorappan_ Рік тому
@@saogrbishqbaazii5719 🤣🤣
@aamis16
@aamis16 Рік тому
😁
@tattvamasi4266
@tattvamasi4266 Рік тому
Veena laughing at not laughable things is disgusting. She had done many things .u ended up asking silly questions. even though she said she is bored with those questions.
@sadiyaashkar6618
@sadiyaashkar6618 Рік тому
Dis was a good interview veena.usually sub standard question s aanu chodikaaru .but dis time was good. Appo vijarikunundakum ennitum views on ndallo ennu… it s true. Malayalis kaanum ethra kuttam paranjalum. But as anchor u can grow. More and more. Oru pearly level oke aakan patunna aalanu veena. So i request u to ask good standard but entertaining question s.
@Annak969
@Annak969 Рік тому
Pearly levelo adilum nalladh circus aaan
@suryasreghu3972
@suryasreghu3972 Рік тому
I too really enjoyed the interview ..... superbbb veeenechiiiiii......
@bindhukr3510
@bindhukr3510 Рік тому
Hai parvathymam❤️
@editingandtutorials
@editingandtutorials Рік тому
jayaram Parvathy❤❤
@chocoholicgirl2185
@chocoholicgirl2185 Рік тому
ഇപ്പോളും സുന്ദരി ആയിരിക്കുന്നു 😍😍
@nimat.l4392
@nimat.l4392 Рік тому
Parvathi chechi superrr, interviewum superr
@nimishamenon965
@nimishamenon965 Рік тому
ആവശ്യം ഇല്ലാത്ത ചിരി ഒഴിവാക്കി കൂടെ വീണ... ചില സമയത്ത് വല്ലാതെ ബോർ ആണ്
@jitheshjithesh920
@jitheshjithesh920 Рік тому
അവൾ ഭൂമിക്ക് വരെ ആവശ്യമില്ലാത്ത സാധനമാണ്.... 👍👍💩💩
@pappitechy2168
@pappitechy2168 Рік тому
Podey n
@sunilrayaroth7181
@sunilrayaroth7181 Рік тому
അതാരാ അസ്വതി?
@pmskl1089
@pmskl1089 Рік тому
വെറുതെ ചിരിക്കുന്നതെ ഒരു fake ആണ്
@universalomax3819
@universalomax3819 Рік тому
ഒരു തരം അസൂയ ഇത് പെൺ വർഗ്ഗത്തിന്റെ കൂടെ പിറപ്പ് ആണ് കാര്യം ആകണ്ട
@arjunnp1551
@arjunnp1551 Рік тому
Parvathy Chechi And Malavika Chechi Cute And Sweet Interview
@monishamohan213
@monishamohan213 Рік тому
Such a genuine lady ❤️
@anjanagnair6151
@anjanagnair6151 Рік тому
One of my all-time favorite parvathy waiting for your second innings 😍
@Anna-ch8be
@Anna-ch8be Рік тому
U r really great
@sivaparakashs3968
@sivaparakashs3968 Рік тому
Good interview...
@Jerisha912
@Jerisha912 Рік тому
Nalla interview ❤️❤️❤️
@ancytj9772
@ancytj9772 Рік тому
ഇത്രേം വല്യ artistine കിട്ടിയിട്ട് എന്ത് പൊട്ടാ ചോദ്യങ്ങൾ ആണ്‌ ചോദിക്കുന്നത്. ധ്യാനിന്റെ ഇന്റർവ്യൂ മോശം ആയിരുന്നു. വീണ ഒന്നുടെ prepare ആവണം. Interesting questions വേണം. ഈ പ്രായത്തിലും love സ്റ്റോറി അല്ലാതെ വേറെ ഒന്നും ചോദിക്കാനില്ലേ
@Neethu-Shijith
@Neethu-Shijith Рік тому
E prayathil love story chodhikkaan Padilla nn ndo?
@tattvamasi4266
@tattvamasi4266 Рік тому
@@Neethu-Shijith she had done wonderful movies. she is not only about the love story that happened in her life. it's personal but movies are not
@rs-rw2fy
@rs-rw2fy Рік тому
She also said that bore adichu love story questions kettu
@renjuraju8743
@renjuraju8743 Рік тому
I totally agree with you,Veena’s conversation with any person revolves around their love stories.. that needs to change
@vinitar1474
@vinitar1474 Рік тому
@@renjuraju8743 She can't ask because she is having the standard of yellow newspaper reporter
@meenumeenu9456
@meenumeenu9456 Рік тому
Loved the interview.
@Anusree.shorts
@Anusree.shorts Рік тому
പാർവതി ചേച്ചിയുടെ ഡ്രസ്സ്‌ പൊളിച്ചു ഇഷ്ടപ്പെട്ടു 👍❤️❤️ ആ ഗ്ലാമർ ഇന്നും നിലനിൽക്കുന്നു..
@snehahariharan744
@snehahariharan744 Рік тому
That Lalettan nd Parvathi combo💓 favourite 💖💯
@krishnanunniar3320
@krishnanunniar3320 Рік тому
Aa ഭാഗം വരുന്ന time ഏതാ ?
@shinybinu6154
@shinybinu6154 Рік тому
Satyam ..ettavum match lalettanu Parvathy aanennu .. thonnum ..
@jayk4819
@jayk4819 Рік тому
I like Veena's Anchoring.😍👏👏👏Even parvathy said everyone wants to know about their relationship in interviews and she dont have no news to tell besides her family .
@teenasaji5746
@teenasaji5746 Рік тому
She is really sweet
@christina1432
@christina1432 Рік тому
ചുന്ദരി പാർവതി ചേച്ചി 😘😘💖💖💖എന്താ ഭംഗി കാണാൻ 😍സൂപ്പർ കണ്ണ് 😘👌
@aswathybharathan5240
@aswathybharathan5240 Рік тому
Nice interview 😍thanku ice break
@Seeyourself009
@Seeyourself009 Рік тому
Vennayude boring questions Karanam video complete cheyunila. Parvathi chechide interview kanan patiyathil santhosham.. thoovanathimbikalile radhaye onum marannoru malayali illa....
@aswathyjineesh2297
@aswathyjineesh2297 Рік тому
Koore negative comments kandu Veena chechide.. but edhil enik onnum thonnunilaa...she is doing casually...and very friendly talking...
@asnasajadh1031
@asnasajadh1031 Рік тому
Ss..❤️ enikum ishtaa veena interview..nammal Kelkan agarhikunna kargyagala chodikaa
@athiradileep2824
@athiradileep2824 Рік тому
Parvathy❤️
@aishaanwar6777
@aishaanwar6777 Рік тому
Parvathy ma'am got a wonderful personality 🥰
@Priti80
@Priti80 Рік тому
My all time famous actress-beautiful naturally ❤️❤️
@tattvamasi4266
@tattvamasi4266 Рік тому
6:57 💯💯🔥
@bindu6558
@bindu6558 Рік тому
Appaaaa🤗💗chakkiyude vili👍😚🤗💗
@dadsgirl.
@dadsgirl. Рік тому
ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ.
@thasleemakadher8208
@thasleemakadher8208 Рік тому
Parvathy chechi ❤️
@lahiya-goreeproducts8888
@lahiya-goreeproducts8888 Рік тому
Thugood thug 😂😂 Awsome Interview 🥰🥰🥰 Really Enjoyed till End... 🌹🌹🌹
@Anna-ch8be
@Anna-ch8be Рік тому
Most beautiful lady in malayalam industry
Pearlish New Home | Key Handover Ceremony
16:14
Pearle Maaney
Переглядів 1,1 млн
Katha Ithuvare I Episode 9 - Part 4 I Mazhavil Manorama
9:06
Mazhavil Manorama
Переглядів 608 тис.
1 класс vs 11 класс (рисунок)
0:37
БЕРТ
Переглядів 2,1 млн
ОТСТОЯЛ СВОИ ЛИЧНЫЕ ГРАНИЦЫ😂😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Переглядів 20 млн
Белка нашла себе необычный дом
0:33
Up Your Brains
Переглядів 1,4 млн