ഗാഗുൽത്താ മലയിൽ നിന്നും | Good Friday Songs Malayalam | Christian Devotional Songs

  Переглядів 718,936

Das Creations

6 років тому

Like ✔ Comment✔ Tag ✔ Share ✔
ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ..
★ വലിയനോമ്പാചരണത്തിനായി ക്രമപ്പെടുത്തിയ സമ്പൂർണ വിശുദ്ധവാരഗീതങ്ങൾ ★
★ ദുഃഖവെള്ളി ഗാനങ്ങൾ ★
★ Good friday songs malayalam evergreen★
ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ..)
മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ..)
കടലന്നു കരയാക്കി ഞാൻ
ഭയം നിങ്ങൾക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങൾ
കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ..)
രാജചെങ്കോലേകി വാഴിച്ചു
നിങ്ങളെ ണാനെന്തു മാനിച്ചു
എൻ ശിരസ്സിൽ മുൾമുടി ചാർത്തി
നിങ്ങളിന്നെൻ ചെന്നിണം തൂകി..... (ഗാഗുൽത്താ..)
✔ Please share if you love these songs ✔
Please watch more videos: Subscribe Now➜ ukposts.info/the/9DT.html...
Listen & Enjoy Golden Hit Songs
വലിയ നോമ്പ് ആചരണ നാളുകളിൽ കേൾക്കാൻ മനോഹര ഭക്തി ഗാനങ്ങൾ… കേൾക്കാൻ മറക്കല്ലേ...
Album: ഗാഗുൽത്താ മലയിൽ നിന്നും (വിശുദ്ധവാരഗീതങ്ങൾ)
Singer: Kester
Producer: Das Creations
[plug in your headphones for an enhanced audio experience]
SUBSCRIBE for more: ukposts.info?...
Enjoy and stay connected with us!!
♦ UKposts : ukposts.info?...
♦ Facebook : DAS-Creation...
♦ Twitter : dascreations
♦ Instagram : malayalamch...
♦ Visit us : www.dascreations.in/
♦ Google+ : plus.google.com/+DasCreations
♦ Mobile App : play.google.com/store/apps/de...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
ukposts.info/the/BPe.html...
ukposts.info/the/J1S.html...
ukposts.info/the/NOo.html...
ukposts.info/the/LSk.html...
ukposts.info/the/R5d.html...
ukposts.info/the/02-.html...
ukposts.info/the/mvZ.html...
ukposts.info/the/Ayk.html...
*ANTI-PIRACY WARNING*
This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© 2018 Das Creations

КОМЕНТАРІ: 363
@necsound7198
@necsound7198 Рік тому
ഇതിലും നല്ലൊരു ഗാനം ഈ ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല
@SaalminSaali
@SaalminSaali Місяць тому
ഞാൻ ഹിന്ദു ആണ്,, ഈ ഗാനം എല്ലാ ഭക്തിഗാനങ്ങളേക്കാളും മുന്നിലാണ് എന്നും എപ്പഴും,,❤❤❤❤❤
@Atta2ajja
@Atta2ajja Місяць тому
Because you are a believer in God. Humans are born in different countries called different names,
@AjithKp-jz3yi
@AjithKp-jz3yi Місяць тому
Aano bro🤔
@robinnx4604
@robinnx4604 Місяць тому
ഞാൻ എല്ലാ ഭക്തിഗാനങ്ങളും ആസ്വദിക്കാറുണ്ട് അതിന് മതത്തിൻ്റെ അതിർവരമ്പുകളില്ല.
@KUNJUMONPONNUNADAR
@KUNJUMONPONNUNADAR Місяць тому
@KUNJUMONPONNUNADAR
@KUNJUMONPONNUNADAR Місяць тому
Kunjumno❤
@gigichackochan6282
@gigichackochan6282 Місяць тому
എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ മൂലം അങ്ങ് അനുഭവിച്ച പീഢകൾ ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു ഈശോയേ
@laxmipillai9225
@laxmipillai9225 Місяць тому
എനിക്ക് വേണ്ടി ക്രൂശിക്കപ്പെട്ട ഈശോയെ എന്നോട് ക്ഷമിക്കേണമേ.ഈശോ അപ്പാ അങ്ങയ്ക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Місяць тому
എന്റെ യേശുവേ എന്റെ നടുവേദന മാറ്റി ത്തരണേ എന്റെ സങ്കടം നി കാണണേ എന്റെ കണ്ണീർ നി കാണണേ കൂടെയുണ്ടാകണേ എന്റെ യേശു നാഥാ 🙏🙏കൈ വിടല്ലേ 🙏
@ThomasMathew-ig2gc
@ThomasMathew-ig2gc Місяць тому
തീർച്ചയായും മാറും
@psalms100media9
@psalms100media9 Місяць тому
യോഹന്നാൻ 11:40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.........."
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Місяць тому
ഒന്ന് പ്രാർത്ഥിക്കണേ 🙏​@@ThomasMathew-ig2gc
@soorajas6440
@soorajas6440 Місяць тому
ഞാൻ ഒരു ഹിന്ദു ആണ് എൻ്റെ ഇഷ്ട ഗാനം ആണ് ഇത്
@sajikurian1212
@sajikurian1212 Місяць тому
ഇ ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയ അബേലച്ചനും ഈണം പകർന്ന റാഫി ജോസിനും ആത്മ ശാന്തി നേരുന്നു
@midhunjayan1993
@midhunjayan1993 Місяць тому
Anybody 🎧 @ 2024 Palm Week?
@krjohny9526
@krjohny9526 Місяць тому
Yes😊
@sijijoy3355
@sijijoy3355 Місяць тому
Yes😊
@user-zt9tk2go6h
@user-zt9tk2go6h Місяць тому
കർത്താവെ എന്റെ മോൻ അതുല് വിന്ന് അവനെ തേട്ട് സുഖംആക്കണേ എന്റെ കർത്താവെ 😭😭🙏🙏ആമേൻ 🌹🌹😭😭ആമേൻ
@AmbilyPraveen
@AmbilyPraveen Місяць тому
എത്രയും പെട്ടെന്ന് മോൻ്റെ അസുഖം ഭേദമാകും❤🙏🙏🙏
@riyakrishna6329
@riyakrishna6329 Місяць тому
ചെറുപ്പം മുതൽ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകും❤
@user-ll2xk1ur3y
@user-ll2xk1ur3y Місяць тому
Super
@jebinsabu2981
@jebinsabu2981 Місяць тому
ആത്മീയ ചൈതന്യത്തിന്റെ ഗാനം... ഈശോയെ നന്ദി..
@bibingayathri7844
@bibingayathri7844 2 роки тому
ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ. മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നല്‍കീ (ഗാഗുല്‍ത്താ ) വനത്തിലൂടാനയിച്ചൂ ഞാന്‍ അന്നമായ് വിണ്‍മന്ന തന്നില്ലേ അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുരിശല്ലോ നല്‍കീടുന്നിപ്പോള്‍ (ഗാഗുല്‍ത്താ ) കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍ അറിയാത്തൊരപരാധങ്ങള്‍ ചുമത്തുന്നു നിങ്ങളിന്നെന്നില്‍ (ഗാഗുല്‍ത്താ ) രാജചെങ്കൊലേകി വാഴിച്ചൂ നിങ്ങളെ ഞാനെത്ര മാനിച്ചൂ എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി നിങ്ങളിന്നെന്‍ ചെന്നിണം തൂകി ( ഗാഗുല്‍ത്താ ) നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍ മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ (ഗാഗുല്‍ത്താ ) കുരിശിന്മേലാണി കണ്ടൂ ഞാന്‍ ഭീകരമാം മുള്ളുകള്‍ കണ്ടൂ വികാരങ്ങള്‍ കുന്നു കൂടുന്നു കണ്ണുനീരിന്‍ ചാലു വീഴുന്നു (ഗാഗുല്‍ത്താ ) മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി മരത്തിന്മേലാര്‍ത്തനായ് തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം (ഗാഗുല്‍ത്താ ) വിജയപ്പൊന്‍‌കൊടി പാറുന്നു വിഴുദ്ധി തന്‍ വെണ്ണ വീശുന്നു കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍ നമിക്കുന്നു സാദരം ഞങ്ങള്‍ (ഗാഗുല്‍ത്താ
@thimasv.m1109
@thimasv.m1109 Рік тому
Lyrics super thanks 💓 and God bless you ❣️💙💙💙💙
@sunflower78
@sunflower78 Рік тому
🙏🏻🙏🏻🙏🏻♥️♥️♥️
@Elizabath-MjNo.1talks
@Elizabath-MjNo.1talks 2 місяці тому
Thanks
@binubinu4312
@binubinu4312 2 місяці тому
❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼
@alenshibu1638
@alenshibu1638 2 місяці тому
❤❤❤❤🙏❤❤❤❤
@waqt567
@waqt567 28 днів тому
Karthavee 🤍
@necsound7198
@necsound7198 Рік тому
ഹൃദയസ്പർശിയായ പാട്ടും, അനുഗ്രഹീത പാട്ടുകാരനും
@smile-fc2yc
@smile-fc2yc Місяць тому
Pray for my.daughter Ananyaa. Lilly shibu for study and habitt.
@lillyabraham1508
@lillyabraham1508 Місяць тому
എൻ്റെ ഈശോയെ ente കാലിൻ്റെ നീര് മാറ്റി തരണേ 🙏
@JosephXavier-fj8fs
@JosephXavier-fj8fs 2 місяці тому
ഈ പാട്ട് കേൾക്കുമ്പോൾ ഈശോ സഹിച്ച വേദന നമ്മൾ സഹിക്കുന്ന വേദക്കാൾ കുടതലാണ് നമ്മുടെ വേദനകൾ എത്രയോനിസാരം ഈശോയെ
@VijayAu-gk6oj
@VijayAu-gk6oj Місяць тому
ഇന്ന് പള്ളിയിൽ ഈ സോങ് കേട്ടപ്പോ തന്നെ സേർച്ച്‌ ചെയ്ത് എടുക്കണം എന്ന് തോന്നിയ വരികൾ ഈണം ഫീൽ സകടം എലാം തോന്നി 🥺🙏🏻
@somasundaran.m.ssoman
@somasundaran.m.ssoman Місяць тому
Grate feeling 🎊🎊🎊🎊
@thomasmichael3318
@thomasmichael3318 Рік тому
വളരെ ഹൃദയ സ്പർശിയായ ഗാനം 🙏🙏🙏ഈശോയെ അങ്ങയിൽ ആശ്രയിക്കുന്നു 🙏ശരണപ്പെടുന്നു 🙏ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏
@sureshv5688
@sureshv5688 Місяць тому
എത്ര കേട്ടാലും മതിവരാത്ത ഗാനം...🙏❤️
@jomet.
@jomet. Місяць тому
ഈശോയേ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേയ്ക്ക് നന്ദി പറയുന്നു❤
@tibintomy668
@tibintomy668 Рік тому
ഇത്രേം മനോഹരമായൊരു പാട്ട് ഇ ലോകത്തിൽ വേറെ ഇല്ലാ 🙏
@chakky7019
@chakky7019 2 місяці тому
എന്റെ പാപങ്ങൾക്ക് വേണ്ടി കുരിശു മരണം വരിച്ച ഈശോയെ.... 🙏🏻🙏🏻
@JohnypuvathingalJohnson
@JohnypuvathingalJohnson Місяць тому
😊😊 😅😮
@abilum
@abilum Місяць тому
എന്റെ ഈശോപ്പാ.. പാപിയായ എനിക്ക് എന്ത് യോഗ്യത.. അങ്ങ് എന്റെ പാപങ്ങൾ പൊറുക്കണേ.. എന്റെ പിതാവേ... അങ്ങ് അനുഭവിച്ച വേദന..സങ്കല്പിക്കാൻ പോലും പറ്റുന്നില്ല..
@princes9095
@princes9095 2 місяці тому
എന്റെ കടഭാരം മാറ്റിതരണമേ 🙏🏻🙏🏻🙏🏻
@drvarkeyt
@drvarkeyt Місяць тому
👏
@sunflower78
@sunflower78 Рік тому
ഹൃദയസ്പർശിയായ പാട്ടും, അനുഗ്രഹീത പാട്ടുകാരനും🙏🏻🙏🏻♥️♥️
@minimolgeorg2531
@minimolgeorg2531 Місяць тому
എന്റെ യേശു അപ്പച്ചാ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ....വയ്യാഴികകൾ ഒക്കെ ഉണ്ട് തമ്പുരാനെ... ആശ്വാസവും വിടുതലും നൽകേണമേ... 🙏🙏🙏🙏🙏🙏🙏
@drvarkeyt
@drvarkeyt Місяць тому
👏
@emilbenny2212
@emilbenny2212 Місяць тому
Ente molude rogam matti tharane🙏🏻🙏🏻🙏🏻
@drvarkeyt
@drvarkeyt Місяць тому
@@emilbenny2212 എന്തു പറ്റി, എന്താണ് അസുഖം?
@animolpc7456
@animolpc7456 Місяць тому
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujasolomon9893
@sujasolomon9893 Місяць тому
Jesus I trust in you❤
@user-mc8hx4oz9g
@user-mc8hx4oz9g Місяць тому
Daivame njan cheythu poya Ella thettukalum porukkaname eshoye ,ente eshoye njan ninne snehikkunnu ,eshoye avdunnu enikku nalkiyittulla Ella anugrehangalkkum njan kodanukodi sthuthiyum sthothravum nanniyum njan arppikkunnu eshoye ,eshoye avdunnu enne anugrehichu enikku oru kunjine tharaname Kai vidalle eshoye ,eshoye ente karthave
@JosephStalin-tx4fb
@JosephStalin-tx4fb 2 місяці тому
കർത്താവേ ആരാധന ആരാധന ആരാധന 🙏🙏🙏🌹🌹🌹❤️❤️❤️
@seenajoseph3369
@seenajoseph3369 Місяць тому
I love you Jesus
@priyaroyroshan
@priyaroyroshan 2 місяці тому
എന്റെ യേശു അപ്പാ 🙏 ഞാനും എന്റെ കുടുംബവും ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് തരണമേ 🙏
@dollyshaji7612
@dollyshaji7612 Місяць тому
Jesus blessed whole of your family.....keep it up
@drvarkeyt
@drvarkeyt Місяць тому
👏
@vijithagopi1981
@vijithagopi1981 Місяць тому
ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത 😢😢😢ഒരു മരണം... ദൈവമേ എന്റീശോ.. എന്ത് പാപം cheythuu😢😢😢...
@sittamol5293
@sittamol5293 Місяць тому
❤❤❤🙏🙏🙏🙏
@bijugeorge4144
@bijugeorge4144 Місяць тому
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
@subhashgeorge2443
@subhashgeorge2443 2 місяці тому
നാഥ പൊറുക്കേണമേ
@seenaroy1534
@seenaroy1534 Місяць тому
ഈശോയെ എൻറെ റോയിയുടെ അസുഖം ഭേദമാക്കി തരണേ, 🙏🙏🙏🙏
@psalms100media9
@psalms100media9 Місяць тому
യോഹന്നാൻ 11:40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.........."
@tijusvlogs7092
@tijusvlogs7092 Місяць тому
ഈശോ നിങ്ങളുടെ മകന്റെ അസുഖം സുഖപെടുത്തും ❤
@drvarkeyt
@drvarkeyt Місяць тому
👏
@pauljoseph3525
@pauljoseph3525 Місяць тому
Urapayi soukyapedum
@laxmipillai9225
@laxmipillai9225 Місяць тому
ഈശോയെ പ്രാർത്ഥന കേൾക്കണമേ.🙏🙏🙏♥️♥️♥️♥️
@shinyma458
@shinyma458 Місяць тому
🙏🙏🙏
@saijuat
@saijuat Місяць тому
❤❤
@JJ-rs2wh
@JJ-rs2wh Місяць тому
Heart touching song
@nobilephilip8445
@nobilephilip8445 Місяць тому
ദൈവമേ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കണമേ
@drvarkeyt
@drvarkeyt Місяць тому
👏
@shibujoseph5215
@shibujoseph5215 Рік тому
Aammen.
@rosegold8777
@rosegold8777 Місяць тому
Pray for us 🙏
@stellaviju5983
@stellaviju5983 Рік тому
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ... അനുഗ്രഹിക്കപെട്ട, ദൈവകൃപ ചൊരിയുന്ന സമയം 🙏
@KUNJUMONPONNUNADAR
@KUNJUMONPONNUNADAR Місяць тому
Kunjunjuon❤😅😮😂❤
@rxsemelon359
@rxsemelon359 Місяць тому
@@KUNJUMONPONNUNADAR b
@blackcarpet4252
@blackcarpet4252 Рік тому
Super🌹🌹🌹🌹🌹🌹🌹🌹
@antonypathrose8748
@antonypathrose8748 2 місяці тому
എൻ്റെ പാപത്തിന് മോചനം കിട്ടുവാൻ. യേശു വഹിച്ച പങ്കപാടുകളാണ്. ഈ പാട്ടിലെ 'മുഴുവൻ. വരികളും
@binduu.b4397
@binduu.b4397 Рік тому
God bless you.. Brother🙏👍
@elizabeththaragan4703
@elizabeththaragan4703 Рік тому
Divine voice. Jesus speaks through your pain. Amen 🙏
@dsskarunyanilaya5947
@dsskarunyanilaya5947 Рік тому
God bless. You kester heart felt songs
@cicisojan2847
@cicisojan2847 Рік тому
ഈശോയുടെ പീഡാനുഭവ ഗീതങ്ങളിൽ മനോഹരമായ ഗീതമാണ് ഗാഗുൽത്താ മലയിൽ നിന്നും എത്ര കേട്ടാലും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന പാട്ടാണ്🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
@mercymathew-yg8ve
@mercymathew-yg8ve Рік тому
God bless you Kester
@mimokjayanjayan2299
@mimokjayanjayan2299 Місяць тому
Super song വരികൾ കണുന്നില്ല🎉🎉❤❤
@angelsony9713
@angelsony9713 Рік тому
Sweet sound god bless u ever
@shijijacob797
@shijijacob797 2 роки тому
ആമ്മേൻ🙏🙏🙏🙏
@baijuthoompunkal9153
@baijuthoompunkal9153 Рік тому
Super voes
@shibujoseph5215
@shibujoseph5215 Рік тому
Heart touching song.
@shajiromans-mj7jz
@shajiromans-mj7jz Рік тому
Nice song
@vandanaalphonse7383
@vandanaalphonse7383 2 роки тому
I love all the Devotional songs you sing . May God bless you 🙏🙏👍❤️
@linijacob799
@linijacob799 4 роки тому
Good songs
@prasana3232
@prasana3232 2 місяці тому
😭😭😭🙏🙏🙏 നാഥാ പൊറുക്കണമേ....
@drvarkeyt
@drvarkeyt Місяць тому
👏
@maryjonhson7819
@maryjonhson7819 Рік тому
Heart touching song thanks
@johnmathias5159
@johnmathias5159 Рік тому
Powerfull song
@jessyjessyjoseph6895
@jessyjessyjoseph6895 3 роки тому
എന്റെ ഈശോയെ
@albertthomas8949
@albertthomas8949 6 років тому
Kester.. in ur voice GOD is living.. and through ur voice GOD is speaks with us , thank you GOD for ur wonderful creations
@sammathew2846
@sammathew2846 2 місяці тому
👍
@lulujohn6745
@lulujohn6745 Рік тому
Amen
@jincygeorge8944
@jincygeorge8944 Рік тому
What a good voice and music i ever heard 👍❤️❤️🤝🤝
@neenamolpj6728
@neenamolpj6728 Рік тому
Love u jesus ❤🙏🏻
@neenamolpj6728
@neenamolpj6728 Рік тому
Hey
@csjohn3136
@csjohn3136 2 місяці тому
Very good song
@cherianjohn4800
@cherianjohn4800 Рік тому
Divine voice, keep it up. God bless all.
@bijukurian2517
@bijukurian2517 Рік тому
Amen praise the Lord
@meezansa
@meezansa Рік тому
ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ.......) മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കയ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ...........) കടലന്നു കരയാക്കി ഞാൻ ഭയം നിങ്ങൾക്കകറ്റിയില്ലേ അതിനെല്ലാം നന്ദിയായി നിങ്ങൾ കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ............) രാജചെങ്കോലേകി വാഴിച്ചു നിങ്ങളെ ണാനെന്തു മാനിച്ചു എൻ ശിരസ്സിൽ മുൾമുടി ചാർത്തി നിങ്ങളിന്നെൻ ചെന്നിണം തൂകി.....
@jollydileep1084
@jollydileep1084 2 місяці тому
😮
@blossmysharlet2184
@blossmysharlet2184 Рік тому
🙏🏽🙏🏽🙏🏽 Amen
@aleeshasijo4060
@aleeshasijo4060 6 років тому
I luv you jesus
@jalinpjose267
@jalinpjose267 6 років тому
Jesus Christ.. he died for us... prise the lord
@sindhumanoj6917
@sindhumanoj6917 Місяць тому
Eshoye Makane anugrahikename 🙏🙏🙏 Amen
@ambilis9332
@ambilis9332 2 місяці тому
Good night ✝️💙❤️god bless you
@immanueljoy1132
@immanueljoy1132 Рік тому
@antonycleetus9117
@antonycleetus9117 5 років тому
Old is gold. Thankyou bro. God bless you
@shailyjacob6621
@shailyjacob6621 6 років тому
lord is my shepherd
@santhoshstephan
@santhoshstephan Рік тому
Very good....
@leenadevassy2603
@leenadevassy2603 Рік тому
Supper song
@user-ws5xk9xd8j
@user-ws5xk9xd8j Місяць тому
Super song ❤❤
@Gracy_d73
@Gracy_d73 2 місяці тому
Valare vishamathodeye e song kelkuvan sadhickukayullu
@sinithomas2781
@sinithomas2781 Рік тому
Beutiful song ❤🙏❤🙏
@juwelmariyathomas3976
@juwelmariyathomas3976 Рік тому
Amen🙏🙏🙏🙏🙏
@alexjamesalexjames9491
@alexjamesalexjames9491 5 років тому
സുപ്പർ ഗാനം
@vinuxb
@vinuxb Рік тому
Endha lyrics, extreme devotional mode lekk kond pokunnu. Mind il picturize cheyyan pattunna vidham gambheeram. Abel Achanu Thanks a ton
@anniepaul2083
@anniepaul2083 6 років тому
Kester great God Bless You. YOUR songs has great soul and spreading Good news to the world.
@rajisankarsanthakumari7753
@rajisankarsanthakumari7753 6 років тому
Heart touching Song and nice singing
@valsajoseph9176
@valsajoseph9176 Рік тому
Very sweet song and voice. May God bless you
@ambilis9332
@ambilis9332 2 місяці тому
Sad song my song dedicate ❤💙✝️😭➕💕my heart song Jesus amen amen🎉
@dhanyapallikkal7474
@dhanyapallikkal7474 6 років тому
Super song
@lathareji9192
@lathareji9192 6 років тому
Adipoli
@RitaMartin-dy2co
@RitaMartin-dy2co Місяць тому
Blessed voice
@terilgeorge8814
@terilgeorge8814 5 років тому
👌adipoli
@josechacko8588
@josechacko8588 6 років тому
Good
@antonypj4602
@antonypj4602 Рік тому
Prays the lord Jesus Christ Parden me
@sibyanilgeorge1289
@sibyanilgeorge1289 3 роки тому
God bless you Kester... Feeels so muchhhh
@cyriacthomas3842
@cyriacthomas3842 Рік тому
Dear Kester, great singing, lively voice, you are the yeshudas of Christian divotional songs. May god bless you.
Normal vs Smokers !! 😱😱😱
00:12
Tibo InShape
Переглядів 19 млн
OXXXYMIRON - ОРГАНИЗАЦИЯ
3:26
oxxxymironofficial
Переглядів 4,6 млн
Bozhe, kak zaviduyu
2:41
HammAli - Topic
Переглядів 342 тис.
АНТИТІЛА - Стань /  Official video
4:03
АНТИТІЛА
Переглядів 666 тис.
HammAli x Navai x Jah Khalib - Боже, как завидую
2:42
Мох
2:07
Oxxxymiron - Topic
Переглядів 357 тис.
LOBODA - Americano (Премьера клипа, 2021)
3:53
LOBODA
Переглядів 3,3 млн
Bandana
2:32
Big Baby Tape - Topic
Переглядів 3,6 млн