ജനാധിപത്യം പഠിപ്പിക്കുന്ന യു.എൻ | UN reacts to Arvind Kejriwal's arrest | Out Of Focus

  Переглядів 195,966

MediaoneTV Live

MediaoneTV Live

Місяць тому

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UKposts News Live: • Video
🔺Mediaone Plex: / mediaoneplex
🔺UKposts Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

КОМЕНТАРІ: 765
@v.m.abdulsalam6861
@v.m.abdulsalam6861 Місяць тому
54 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ വില ഇപ്പോൾ ആണ് ജനാധിപത്യ വിശ്വാസികൾ മനസ്സിലാക്കുന്നത്.
@thajudeenm3689
@thajudeenm3689 Місяць тому
🙏🙏
@Janamtalk
@Janamtalk Місяць тому
ഹമസോളികളെ സുഖിപ്പിച്ചു നേടിയ വില അല്ലെ സുടാപ്പി ഇനി എല്ലാം സ്വപ്‌നങ്ങൾ ആണ്
@v.m.abdulsalam6861
@v.m.abdulsalam6861 Місяць тому
@@Janamtalk നോർത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ജോലി ഇല്ലാതെ വിദേശ രാജ്യങ്ങളിൽ പോകാൻ നെട്ടോട്ടം ഓടുന്നു. ആളുകൾക്ക് ജോലി ഇല്ല. സംഘികളുടെ തള്ള് മാത്രമേ ഉള്ളു. ബിജെപി ഭരണത്തിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഹിന്ദുക്കൾ ആണ്. EVM ആണ് ബിജെപി യെ ജയിപ്പിക്കുന്നത്. ജനങ്ങൾ അല്ല.
@Janamtalk
@Janamtalk Місяць тому
@@v.m.abdulsalam6861 ഹമാസ് കൊങ്ങികൾ 50 വർഷം ഭരിച്ചിട് എല്ലാവരുടെയും പട്ടിണിയും വിദ്യാഭ്യാസം നൽകി എന്ന് ആണെല്ലോ തള്ളി മറിച്ചത്.. ഇപ്പോൾ കുറ്റസമ്മതം നടത്തി അല്ലെ സുടാപ്പി... ഞമ്മന്റെ കേരളത്തിൽ കർണാടക എല്ലാം നല്ല Evm ആയത് കൊണ്ട് ഞമ്മക്ക് ആക്ഷേപം ഒന്നും ഇല്ല 😁😁... താലിബാൻ വിസ്മയം തീർക്കാൻ കാത്തിരിക്കുന്ന സുടാപ്പി കുഞ്ഞുങ്ങൾ തീഹാർ ജയിലിൽ.. കുരുപൊട്ടി അൽജീവിതം തീർക്കട്ടെ 😁😁
@ranjanrj7650
@ranjanrj7650 Місяць тому
Today I support AAP and Congress. But do not forget that the same congress when it could did worse that what bjp is doing!!
@vahidcrl4376
@vahidcrl4376 Місяць тому
ഇത്രയും പ്രധാനപ്പെട്ട വിവരങ്ങൾ ഉത്തരേന്ത്യൻ ജനത കൂടി അറിയണം, അവിടെയും ചർച്ച നടക്കണം. ആ ജനതയെ പാവകളാക്കിയാണ് ഇന്ന് BJP നീങ്ങുന്നത്.
@madhavanmadhavan2705
@madhavanmadhavan2705 Місяць тому
ശരിയാണ്. കുറെ സുഡാപ്പികളെ അങ്ങോട്ട് വിടാം ?
@chikkuvk008
@chikkuvk008 Місяць тому
അതിന് അവർ ആദ്യം സ്കൂളിൽ പോവണം. 10-20 കൊല്ലം കഴിയുമ്പോ അവർക്ക് മനസ്സിലാവും. അപ്പോയേക്കും ഒന്നും ണ്ടാവില്ല
@Janamtalk
@Janamtalk Місяць тому
50 വർഷം ഹമാസ് കൊങ്ങികൾ ഭരിച്ചിട്ട് ആർക്കും വിദ്യാഭ്യാസം കൊടുത്തില്ലേ 😝😁😂.
@useyourbrain8621
@useyourbrain8621 Місяць тому
​@@Janamtalkഇവിടെ ബ്രിട്ടിഷുകാർ ഭരിച്ച സമയത് എല്ലാവരും വിദ്യഭ്യാസം നേടാൻ വേണ്ടി നടക്കുകയായിരുന്നല്ലോ
@k.ebraham7181
@k.ebraham7181 Місяць тому
Why video shows muslim support BJP
@ShafeeqRazz
@ShafeeqRazz Місяць тому
മറ്റുള്ള രാജ്യങ്ങൾക്ക് എന്നും മാതൃകയായ എന്റെ രാജ്യം എങ്ങോട്ട് 🙂🙂
@mohammediqbal9612
@mohammediqbal9612 Місяць тому
ഗോദി മീഡിയകളുടെ ഇടയിൽ. ഒരേയൊരു മീഡിയ. മീഡിയ വൺ
@keralap569
@keralap569 Місяць тому
മുക്കാൽ one
@py7432
@py7432 Місяць тому
Media fun. ☺️
@user-ve6wr3ng6x
@user-ve6wr3ng6x Місяць тому
Where was this UN when 3.5 lakh Hindus were forced to leave Kashmir,what was there fault
@pushpothamangp3413
@pushpothamangp3413 Місяць тому
UN nod aa Gassa yile kaaryangal onnu seryaakkaan parayede ajimse .ivideyirunnu kanakuna parayaathe 😅😅😅😅😅😅😅😅😅
@ajayankaruvathil9104
@ajayankaruvathil9104 Місяць тому
നാശത്തിൻ്റെ ഗുരുവാണ് ഇയാൽ....
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Місяць тому
പ്രഫുൽ പട്ടേൽ ഇന്ന് ആവി ആയി.. അയാൾ കുറ്റമുക്തൻ ആയി.. യോഗ്യത ബിജെപി യിലേക്ക് പോയി...
@jabez5366
@jabez5366 Місяць тому
അത് അങ്ങനെ നടക്കൂ, അങ്ങനെ സംഭവിക്കൂ!
@NiflaNifz
@NiflaNifz Місяць тому
P
@shibuplamchiraragavan3290
@shibuplamchiraragavan3290 Місяць тому
ഔട്ട്‌ ഓഫ് ഫോക്കസ് ഇങ്ങനെയാണെങ്കിൽ ഉടനെ ഇ ഡി വരും "മീഡിയവണ്ണിൽ".
@ash10k9
@ash10k9 Місяць тому
മീഡിയ വൺ ഇത്ര ധൈര്യത്തോടെ സംസാരിക്കണമെങ്കിൽ, അവരുടെ ഇടപാടുകളും അക്കൗണ്ട്സൂം കാര്യങ്ങളും എത്ര കിറുകൃത്യമായിരിക്കും എന്ന് ആലോചിച്ച് നോക്കിയാൽ മതി. ഒരു 10 പൈസയുടെ വ്യത്യാസം ഉണ്ടായിരുന്നു എങ്കില്‍ media one നെ എന്നെ തൂക്കി കൊന്നേനെ. പോരാത്തതിന് adv. ജയശങ്കറെ പോലെയുള്ള നിരീക്ഷകർ അതിന് ശരിവെച്ച് സംസാരിക്കാനും ഉണ്ടാവും, കോടതി എന്തേ നേരത്തെ വന്നില്ല എന്നതിലാണ് തനിക്ക് അൽഭുതം എന്നൊക്കെ പറഞ്ഞ്...
@rgs8073
@rgs8073 Місяць тому
😂
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Місяць тому
മീഡിയ വൺന്റെ ഉദ്ഖാടവേള ഇന്നും യൂ ട്യൂബിൽ കാണാം ശ്രദ്ധിക്കുക പ്ലീസ് അതിൽ അന്നത്തെ നേതൃത്വം കൊടുക്കുന്ന മർഹും സിദ്ദിഖ് ഹസൻ സാഹിബ്‌ പ്രഖ്യാപിച്ചു : മുൻപിൽ ഇരിക്കുന്ന സ്വന്തം സ്റ്റാഫ്‌നെ നോക്കി, പോക്കറ്റ്ൽ നിന്നും പേന എടുത്തു ഉയർത്തി കാണിച്ചു, 'ഇവിടെ നോക്കു, ഇത് (പേന)വളക്കാൻ പറ്റില്ല, പക്ഷേ ഒടിച്ചു കളയാം. ഇതു തന്നെയാണ് മുൻപിൽ ഇരിക്കുന്ന, ഇതിന്റെ ചുമതലയുള്ള എന്റെ കുട്ടികളോടും പറയാനുള്ളത്, ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം, ഇത് ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആണ്, അതും ആ നയവും എപ്പോ തുടരാൻ പറ്റുന്നില്ലയോ ആ നിമിഷം ഈ പെട്ടി തല്ലി പൊട്ടിച്ചേക്കൻ ദാ ഞാൻ ഇതിന്റെ സുപ്രീം അധികാരി എന്ന നിലയിൽ നിങ്ങൾക്കു എല്ലാ അധികാരവും തരികയാണ് '!
@riyas7139
@riyas7139 Місяць тому
രാജ്യം ഇരുട്ടിലേക്ക് !!!!!!!
@AngithGopinath
@AngithGopinath Місяць тому
😂Ane sudappi 😂
@pushpothamangp3413
@pushpothamangp3413 Місяць тому
oru torch vangi adikkedey 😂😂😂😂😂😂😂😂
@abdulkabeer4717
@abdulkabeer4717 Місяць тому
വിഷ കുരു 😂😂😂😂
@abhijithpv7268
@abhijithpv7268 Місяць тому
സിറിയ ലോട്ടു നമ്മുക്കൊക്കെ പോയാലോ സ്വാർഗം അല്ലെ 😅😅😅
@abubakkarkanhangad2024
@abubakkarkanhangad2024 Місяць тому
U p ഉണ്ടാവുമ്പോൾ എന്തിനാ സിറിയയിൽ പോണത് 🤣@@abhijithpv7268
@princevarghese3458
@princevarghese3458 Місяць тому
ജനാധിപത്യത്തിൻെറ പേര് പറഞ്ഞ് ഏകാതിപത്യഠ കൊണ്ട് വരുന്നത് സൂക്ഷിക്കണഠ. നിയമങ്ങൾ വളരെ വേഗഠ മാറ്റപെടുന്നത് ഏകാതിപത്യഠ വരുന്നു എന്ന സൂചന ആണ്
@Peacel6224
@Peacel6224 Місяць тому
പണിക്ക് പോകാതെ എല്ലാ സന്ഘികളും പൈസക്കരായി ഈ ഭരണത്തിൽ 😂
@ramadalangal2773
@ramadalangal2773 Місяць тому
കേരളത്തിലെ കമ്മികൾക്ക് ആണ് ആ ഭാഗ്യം
@arunkumars228
@arunkumars228 Місяць тому
അത് ഞങ്ങളുടെ കഴിവ്, നീ കരഞ്ഞോ 😂
@kochutvkindergarden7886
@kochutvkindergarden7886 Місяць тому
Kerala sarkar partyil Cherno paisa yo joliyo urappa,verude psc ezhuthi neram kalayanda
@saheert5887
@saheert5887 Місяць тому
ജനാധിപത്യരാജ്യമായിരുന്ന എന്ന് തിരുത്തിപറയാൻ അപേക്ഷ..
@dilbar__07
@dilbar__07 Місяць тому
Correct ❤
@abhijithpv7268
@abhijithpv7268 Місяць тому
ലോകത്തെ എതെകിലും മുസ്ലിം രാജ്യം ജനാധിപത്യ മതേതര ഉണ്ടോ 😛 അതെന്താ അങ്ങനെ 😛🤔
@arifzain6844
@arifzain6844 Місяць тому
​@@abhijithpv7268Indonesia janathipatya rajyam aanu attee. Thaan ee comment ellavideyum chennu virakkanda
@abhijithpv7268
@abhijithpv7268 Місяць тому
@@arifzain6844 😛😛😛😛 ലോകത്ത് 56 രാജ്യം മുസ്ലിം രാജ്യം ആണ് തോനുന്നു 1 ആണ് പറയുന്നത് 😂😂😂😂 ഞാൻ എന്ത് ചോദ്യം കമന്റ്‌ ആയി ഇടണം എന്ന് നീ തീരുമാനിക്കണ്ട
@akbarpoolanchalil7439
@akbarpoolanchalil7439 Місяць тому
​@@abhijithpv7268 ഒരു ചായക്കടക്കാരനെ പ്രധാന മന്ത്രി ആക്കിയ ഇന്ത്യക്കാരുടെ ഒരു ഗതികേട്...😂, ​ പാക്കിസ്ഥാനേക്കാൾ അധപ്പതിച്ച ഇന്ത്യൻ ജനാധിപത്യം... 😢 സോറി മോഡിയുടെ മ്രിഗാധിപത്യം... 😂😅
@nazarmetro
@nazarmetro Місяць тому
വികട ഗുരു
@charlymathew5098
@charlymathew5098 Місяць тому
ഇവനെ വളർത്തി വിട്ടാൽ ലോകത്തിനു തന്നെ കുരിവായി തീരും
@Janamtalk
@Janamtalk Місяць тому
മമ്മദ് നയിക്കുന്ന ബോംബോളികൾ ആണോ 😁
@useyourbrain8621
@useyourbrain8621 Місяць тому
​@@Janamtalkഅല്ല മോഹൻ ഭാഗവദ് നയിക്കുന്ന ബോംപോളികൾ
@Shafeevlog
@Shafeevlog Місяць тому
ഇങ്ങനെ പോയാൽ 2029 മുതൽ തിരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല
@physcho....c
@physcho....c Місяць тому
എന്തിനാ തിരെഞ്ഞെടുപ്പ്...... എനിക്ക് ഒര് കുഴപ്പവും ഇല്ല... 🔥🔥🔥സൗദിയിൽ ഒന്നും ഇല്ലല്ലോ
@Whattahuman
@Whattahuman Місяць тому
തിരഞ്ഞ് ഇടുപ്പ് ഉണ്ടാവില്ല എന്ന് orrapa constitution maatum ningale enthu ചെയ്യും എന്ന അറിയേണ്ടത് കോയ
@SA-rx3ez
@SA-rx3ez Місяць тому
​@@physcho....cSaudi le pole തല വെട്ടുന്നതിനോട് യോജിക്കുന്നുണ്ടോ 😂
@user-xq2cg2vh9f
@user-xq2cg2vh9f Місяць тому
അതിന്റെ ആവശ്യം ഇല്ല ല്ലോ.. ഒരു പാട് പൈസ ലാഭം ആക്കാം..2050വരെ ഇങ്ങനെ പോക... ട്ട് 👏👏👏👏👏👏
@physcho....c
@physcho....c Місяць тому
@@SA-rx3ez മുസ്ലിം വിഭാഗത്തിന് അവർ ഇഷ്ട്ടപെടുന്ന ശരിഅത്‌..... നിയമം ഇന്ത്യയിൽ നടത്താൻ പറ്റുമോ എന്ന് ആലോചിക്കുന്നുണ്ട് 😂
@AnonymousEAT
@AnonymousEAT Місяць тому
എന്തിന് ബ്രിട്ടീഷുകാരിൽ നിന്നും സോതന്ത്രിയം നേടി ....എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല അന്നും ഇന്നും ഒരുപോലെ തന്നെ പുറം കൊള്ള ഇല്ല പക്ഷെ അകം കൊള്ള നല്ലോണം നടക്കുന്നു ഏകാധിപതികൾ തുലയട്ടെ
@pushpothamangp3413
@pushpothamangp3413 Місяць тому
media one nte adima aanalle sagodraa.😂😂
@noufalpc1877
@noufalpc1877 Місяць тому
​@@pushpothamangp3413 അതെ അല്ലാതെ നിന്നെ പോലെ സങ്കി അല്ല
@vajidak6918
@vajidak6918 Місяць тому
​@@pushpothamangp3413പുഷ്‌പ്പോതമന് മാസക്കൂലിയാണോ ദിവസക്കൂലിയാണോ? കൊടകര വഴി കുറേ വന്നിട്ടുണ്ടാവല്ലോ
@user-jv6sn8px6n
@user-jv6sn8px6n Місяць тому
@@pushpothamangp3413തലക്കകത്ത് വെറും ചാണകമാണല്ലോ. കല്ലിനെ ദൈവമാക്കുന്നോരിൽ നിന്ന് എന്തു പ്രതീക്ഷിക്കാൻ
@AnonymousEAT
@AnonymousEAT Місяць тому
@@pushpothamangp3413 ഹെ സംഗ് മിത്രെ തും യാധ് രെക് ..തും ഹേന റബ്ബർ സ്റ്റാമ്പ് തും ലോക് സോതഹെ തേര തിമാക് അബി മിട്ടി ഹെ
@sajimathew2772
@sajimathew2772 Місяць тому
2014 ഇൽ മനോഹരമായ ഇന്ത്യൻ ജനാധിപത്യം അവസാനിച്ചു
@user-rg7gv5xg8v
@user-rg7gv5xg8v Місяць тому
അയ്യോ പാവം 😢
@arifzain6844
@arifzain6844 Місяць тому
True. But ee comment kanunna sharashari chanakathinu kuru pottum
@pushpothamangp3413
@pushpothamangp3413 Місяць тому
1975 il janadhipathyam 2 kollam nirthi vechittundaayirunnu
@Janamtalk
@Janamtalk Місяць тому
2047 ഇൽ ഞമ്മന്റെ വിസ്മയം പുറത്ത് എടുക്കാം 😁
@sajimathew2772
@sajimathew2772 Місяць тому
@@Janamtalk ചാണകം വിറ്റു ബോണ്ട് അന്ന് നിനക്ക് കിട്ടും
@user-wq6mo7et6y
@user-wq6mo7et6y Місяць тому
ഒരു പ്രാവശ്യം കൂട BJP അധികാരത്തി വന്നാൽ ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളുടെ കാര്യം. തഥൈവ. പിന്നെ ഇലക്ഷൻ നഹി ഗ്യാരണ്ടി.
@dodgechallenger3632
@dodgechallenger3632 Місяць тому
Vote kittunathekonda bharanam kittunne clowngressinte kazhiv kedu
@Marketwatchmalayalam
@Marketwatchmalayalam Місяць тому
ജയ് ശ്രീറാം വീണ്ടും വീണ്ടും ബിജെപി തന്നെ അധികാരത്തിൽ വരും കോയാ നിന്റെയൊന്നും 2047 സ്വപ്നം 2147ൽ പോലും നടക്കില്ല 🔥🔥 അതാണ് ഭാരതം ജയ് ശ്രീറാം ജയ് ഗ്യാൻവ്യാപി മഹാദേവ് ❤❤❤
@ViswaGuru-qy2ux
@ViswaGuru-qy2ux Місяць тому
@@Marketwatchmalayalam സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്.
@seekeramal1662
@seekeramal1662 Місяць тому
Dominion voting machine has been used in the US election to tamper with votes and is being exposed to the public that are still not awake. Election fraud is a global phenomena currently being exposed every where mainly to wake people.
@Shamil405
@Shamil405 Місяць тому
​​@@Marketwatchmalayalamഎങ്ങാനും തോറ്റാൽ😂?പിന്നേ ?
@Sreejith_K_Rajan
@Sreejith_K_Rajan Місяць тому
BJP നാട് ഭരിച്ചു നശിപ്പിച്ചു..😞😞
@sanjay12983-
@sanjay12983- Місяць тому
ആണോ കുണ്ണോ😂
@Janamtalk
@Janamtalk Місяць тому
😁കമ്മി രോധനം
@srlittilemarysabs2138
@srlittilemarysabs2138 Місяць тому
, ,.bjp?.,നാട് വാനീടും കാലം?? പാർട്ടി കാരൊക്കെ പണ ക്കാരായി.??
@mujeebsauda3432
@mujeebsauda3432 Місяць тому
ഇങ്ങനേയുള്ള ഭരണാധികാരികളെ ജനം കൈകാര്യം ചെയ്യുന്ന കാലം വിതൂരമല്ല
@muhammadmalappuram6754
@muhammadmalappuram6754 Місяць тому
'അമേരിക്ക വിസനി ഷേധിച്ച ഇന്ത്യക്കാരൻ ആരാണ്?
@useyourbrain8621
@useyourbrain8621 Місяць тому
Modi
@malimali20
@malimali20 Місяць тому
*ജനാധിപത്യം എന്താണ്? ജനങ്ങൾ തെരെഞ്ഞെടുക്കുന്ന സർക്കാരിനെയല്ലേ ജനാധിപത്യ രാജ്യം എന്ന് പറയുന്നത്? EVM തെരെഞ്ഞെടുക്കുന്ന രാജ്യം ഒരിക്കലും ജനാധിപത്യമാവില്ല.*
@nikhilbabu3730
@nikhilbabu3730 Місяць тому
Appol karnataka.. Telangana okke.
@user-uk2tt8op5j
@user-uk2tt8op5j Місяць тому
​@@nikhilbabu3730ഇന്ത്യയിൽ വലിയ തിരഞ്ഞെടുപ്പ് വരുമ്പോൾ മോദി evm പൊടി തട്ടി എടുക്കും ഈ ഇലക്ഷനിൽ evm മോദി ഉപയോഗിച്ചില്ലെങ്കിൽ മോദി അകത്താകും
@COMEQ208
@COMEQ208 Місяць тому
​@@nikhilbabu3730അതിലും evm ന്റെ കളിയുണ്ട് 100% ok, കേരള തെരെഞ്ഞെടുപ്പും evm കളിയുണ്ട് അല്ലെങ്കിൽ LDF 99 സീറ്റ് നേടൂല OK
@RR-vp5zf
@RR-vp5zf Місяць тому
​@@nikhilbabu3730ദക്ഷിണെന്ത്യ അല്ല ഉത്തര ഇന്ത്യ.. അവിടെ പഞ്ചായത്ത് മുഖ്യൻ പറയും.. Vote പോലും ഇടുന്നത് അവിടത്തെ സവർണ്ണ തെമ്മാടികൾ ആണ്..
@rahula1029
@rahula1029 Місяць тому
ബാലറ്റ് പേപ്പറാണ് അട്ടിമറിക്ക് എളുപ്പം കുറെ സീലടിച്ച.. പെട്ടികൾ കൊണ്ടു വെച്ചാൽ മതി..😂
@fmgaming3900
@fmgaming3900 Місяць тому
ഏകാതിപത്യത്തിൽ ആണെങ്കിൽ ഇന്ത്യൻ ജനത വലിയ വില നൽകേണ്ടി തന്നെ വരും.
@pillaithampi9627
@pillaithampi9627 Місяць тому
ഏകദേശം സൗദിയുടെ വില വരുമോ?
@nidhinkumarg2894
@nidhinkumarg2894 Місяць тому
​@@pillaithampi9627 anthabhakaths
@akbarpoolanchalil7439
@akbarpoolanchalil7439 Місяць тому
​@@pillaithampi9627 പാക്കിസ്ഥാനേക്കാൾ അധപ്പതിച്ച ഇന്ത്യൻ ജനാധിപത്യം... 😢 അല്ല മോഡിയുടെ മ്രിഗാധിപത്യം... 😂😅
@akbarpoolanchalil7439
@akbarpoolanchalil7439 Місяць тому
​@@pillaithampi9627 പാക്കിസ്ഥാനേക്കാൾ അധപ്പതിച്ച ഇന്ത്യൻ ജനാധിപത്യം... 😢 സോറി മോഡിയുടെ മ്രിഗാധിപത്യം... 😂😅
@ashiqueroshan5064
@ashiqueroshan5064 Місяць тому
​@@pillaithampi9627 സൗദി ഒരു ജനാധിപത്യ രാജ്യമല്ല... പിന്നേയ് വല്ലാതെ കളിച്ചാൽ നിന്റെയൊക്കെ ഫ്യൂസ് ഊരാൻ ഇവിടുത്തെ ജനങ്ങൾക്കറിയാം നീയൊക്കെ ശൂനക്കിയവരെ ഇവിടുന്നു തീർത്തു കരഞ്ഞിട്ടുണ്ട് പിന്നല്ലേ വെറും ഇരുപതു ശതമാനം സങ്കികൾ
@AbdulazizSm-cb1rv
@AbdulazizSm-cb1rv Місяць тому
ഇന്ത്യൻ ജനതാ വലിയ വിഭത്തിൽപോവുകയാണ് ഇന്ത്യാ സക്ക്യം വിജയികണം അല്ലെങ്കിൽ നമ്മൾ അനുഭവിക്കേണ്ടി വരും
@user-bp6yo2yh8n
@user-bp6yo2yh8n Місяць тому
ആക്കൂട്ടത്തിൽ താനും പോകും എന്നുള്ള സത്യം തനിക്കെന്നു മനസ്സിലാവും ​@AintAcommie
@spider492
@spider492 Місяць тому
രാജ്യം ഇരുട്ടിലേക്ക് പോവുകയാണ്
@rameshkumarm6967
@rameshkumarm6967 Місяць тому
നമുക്കൊരു ടോർച്ചു കൊടുത്താലോ
@sijithrs8991
@sijithrs8991 Місяць тому
Aah ivde rathri aayi
@py7432
@py7432 Місяць тому
Seriya seria ivde full irutta. 🙂
@KL-AASLNN
@KL-AASLNN Місяць тому
എന്നാ രണ്ട് മെഴുകുതിരി കത്തിച്ചുവെക്ക് 😏 ഓരോ കുത്തിത്തിരിപ്പ് 🥴
@AnvarKs-fk1pd
@AnvarKs-fk1pd Місяць тому
​@@rameshkumarm6967ഞമ്മക്ക് എല്ലാരോടും പാത്രം മുട്ടാൻ പറഞ്ഞാലോ 🤪😂🤭
@sahanshaabdulsalam7078
@sahanshaabdulsalam7078 Місяць тому
ദവൂദ് അവസാനം പറഞ്ഞത് കുറേ കാലമായി ഞാൻ ചിന്തിക്കുന്നു. നമ്മുടെ രാജ്യം വളരെ വലിയ ഇരുട്ടിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ് മനുഷ്യരുടെ സന്തോഷവും സമാധാനവും ഇല്ലാതാകും. പക്ഷെ ഒന്നുണ്ട് ഒരു സ്വെച്ഛാധിപതിയും ഒരിക്കലും വാഴില്ലാ.... 💪
@pushpothamangp3413
@pushpothamangp3413 Місяць тому
torch kachodam thudangiyaalo ?😁😁😁
@pushpothamangp3413
@pushpothamangp3413 Місяць тому
santhoshathinum samadhaanathinum 3 pegg adichaal mathi pahayaa 😂😂😂😂😂😂😂
@lalanv9354
@lalanv9354 Місяць тому
സാർ പറഞ്ഞതാണ് സത്യം.
@kind-hearted7117
@kind-hearted7117 Місяць тому
Ajims Brilliant , you got it matter
@pushpothamangp3413
@pushpothamangp3413 Місяць тому
Ajims nu dhivasakooli yanu😅😅😅😅
@akbarpoolanchalil7439
@akbarpoolanchalil7439 Місяць тому
​@@pushpothamangp3413 മോഡിക്ക് ഇലക്ട്രൽ ബോണ്ട് അഴിമതി കൂലിയും... 😂😅
@xcfscccc
@xcfscccc Місяць тому
വിഷ കുരു
@MrNair274
@MrNair274 Місяць тому
ഇന്ത്യൻ ജനതയ്ക്ക് എന്തുപറ്റി, പ്രതികരണമില്ലാതെ ഇരിക്കുന്നു, കഷ്ടമാണ്, നമുക്ക് നമ്മുടെ ജനാധിപത്യം ഇല്ലാതാകും.....
@beenasrikumar7941
@beenasrikumar7941 Місяць тому
സിദ്ധാർതിനെ ഇഞ്ചിച്ച് ആയിട്ട് കൊന്നപ്പം U N എവിടെപ്പോയി
@py7432
@py7432 Місяць тому
16:05 ഇതൊന്നുമല്ല മെക്കളെ ദുരന്തം, ഇനി വരാൻ ഉള്ളതാ ദുരെന്തം. 🤣
@muhammedradhin7568
@muhammedradhin7568 Місяць тому
കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ ചങ്കൂറ്റത്തോടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയർത്തുന്ന മാധ്യമ ധർമ്മം ഉയർത്തിപ്പിടിക്കുന്ന ഒരു വാർത്താചാനൽ ഉണ്ടെങ്കിൽ അത് കേരളത്തിലെ മീഡിയവൺ ആണെന്ന് നമുക്ക് നി സംശയം അതിലുപരി അഭിമാനത്തോടെ കൂടി പറയാം❤❤❤ well👍🏻👍🏻
@kuriakosek.v725
@kuriakosek.v725 Місяць тому
ഈ വരുന്ന തിരഞ്ഞെടുപ്പ് നിസ്സരമായി കരുതി എഴുതി തള്ളിയാൽ പിന്നീട് ദുഃഖിച്ചീട്ട് കാര്യമില്ല. ശക്തമായ ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനിൽക്കാൻ വേണ്ടിയിരിക്കട്ടെ ഇത്തവണത്തെ ഇലക്ഷൻ.
@travelvlog7570
@travelvlog7570 Місяць тому
ചാണക election commission ഉള്ളത്. കൊണ്ട്. എന്തായാലും ബിജെപി വിജയ്ക്കും
@roshu5622
@roshu5622 Місяць тому
un പോലും നമ്മുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഭീതിതമായൊരു കാര്യമാണ്. ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനത്യപത്യ രാഷ്ട്രമയത് കൊണ്ടാണ് ജനത്യപത്യത്തിനു മൂല്യച്യുതി സംഭവിക്കുമ്പോൾ un പോലുള്ള സംഘടനകൾ അഭിപ്രായം പറയേണ്ടി വരുന്നത്. പാകിസ്ഥാനിലോ. ബംഗ്ലദേശിലോ ആയിരുന്നങ്കിൽ un ഇടപെടില്ല കാരണം ആ രാഷ്ട്രങ്ങളിൽ പേരിനു മാത്രമേ ജനത്യപത്യമുള്ളൂ. ആ രാഷ്ട്രങ്ങളെ അങ്ങിനെയേ ലോകരാഷ്ട്രങ്ങളും വിലയിരുത്തുന്നുള്ളു. അത് പോലൊരു അവസ്ഥയിലേക്ക് നമ്മുടെ രാജ്യം പോകാതിരിക്കട്ടെ. അതിനുള്ള ശ്രമമാവട്ടെ ഓരോ ജനത്യപത്യ വിശ്വാസികളുടെയും വജ്രായുധമായ വോട്ടു രേഖപ്പെടുതുമ്പോൾ ഓർക്കേണ്ടത്. ജയ്‌ഹിന്ദ്‌
@kumaranvp1290
@kumaranvp1290 Місяць тому
നോർത്ത് ഇന്ത്യയിലെ ജനങ്ങളെ അധികവും വർഗ്ഗീയവൽക്കരിച്ച് മോദിയുടേയും സംഘ പരിവാറിന്റേയും അടിമകളാക്കി മാറ്റിക്കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും പൊതുമേഖലയെ അദാനി മാർക്ക് കാഴ്ചവെച്ചതുമെല്ലാം അവർക്ക് പ്രശ്നമാവില്ല. രാമ രാജ്യം സ്വപ്നം കാണുന്ന ഈ വർഗ്ഗിയ വാദികൾ മോദിയുടെ കപട വാഗ്ധാനങ്ങളിൽ മാത്രം വിശ്വസിച്ച് BJPക്ക് വോട്ടുചെയ്യും. തങ്ങൾക്ക് വേണ്ടിയുള്ള കുഴി വെട്ടുകയാണ് അവർ ചെയ്യുന്നതെന്ന് ഇവറ്റകൾ അറിയുന്നില്ല. ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന ഇവർ അറിയുന്നില്ല വരാൻ പോകുന്നത് മനുവാദികളുടെ ചാതുർ വർണ്ണ്യത്തിലധിഷ്ടിതമായ ബ്രാഹ്മണിക്കൽ ഹിന്ദു രാഷ്ട്രമാണെന്ന്...😢😮😅
@Unknown-rq2uu
@Unknown-rq2uu Місяць тому
അമ്പലം പൊളിച്ചു പള്ളിപണിയാലോ പള്ളി പൊളിച്ചു അമ്പലം പണിയാലോ അല്ല ഒരു ഭരണാധികാരിയുടെ പണി... രാജ്യത്തെ വർഗീയമായി തരം തിരിക്കുന്ന ചായക്കച്ചവടക്കാരനെ പുറത്താക്കുക... ജയ് ഭാരത് മാതാ ❤️❤️❤️ജയ് INDIA
@koyassankoyakummattyveedu4289
@koyassankoyakummattyveedu4289 Місяць тому
ഇങ്ങനെയെങ്കിൽ ബ്രിട്ടീഷ്കാരോട് പൊരുതി സ്വാതന്ത്ര്യം നേടിയത് എന്തിനായിരുന്നു?
@pushpothamangp3413
@pushpothamangp3413 Місяць тому
veruthe, oru thamaasakk 😁😁😁😁😁😁😁
@useyourbrain8621
@useyourbrain8621 Місяць тому
​@@pushpothamangp3413ഷൂ നക്കികൾ
@user-jh5jm9kj2c
@user-jh5jm9kj2c Місяць тому
ലോകത്തിലെ ഏറ്റവും വലിയ ചക്ക കുരു
@salimkh2237
@salimkh2237 Місяць тому
നീതി തേടി പോകുന്ന കോടതിയിൽ പോകുന്നവർ മണ്ടന്മാർ ആകുമോ?
@yunuspala7207
@yunuspala7207 Місяць тому
Ajims ഇങ്ങള് ഒരു ജിന്ന് 👌❤
@ramakrishnanc6175
@ramakrishnanc6175 Місяць тому
Your. Cominication. Correct🎉
@rajmohan4904
@rajmohan4904 Місяць тому
ഇവൻ ഈ രാക്ഷസൻ ഗെയിം കളിക്കുന്നു
@peace-vp
@peace-vp Місяць тому
Informative ❤
@p.p.subair7131
@p.p.subair7131 Місяць тому
Well narrated team MediaOne❤
@satheesanvailopily1703
@satheesanvailopily1703 Місяць тому
താലിബാൻ നിന്ന് കുറച്ച് വെളിച്ചവും വിസ്മയവും കൊണ്ട് വരാം
@vivekabin6552
@vivekabin6552 Місяць тому
Correct. .
@sakeerhusain7543
@sakeerhusain7543 Місяць тому
അരുൺ മിശ്ര ലോക കള്ളൻ സർക്കാരിൻ്റെ ദല്ലാൾ 😂
@k.ebraham7181
@k.ebraham7181 Місяць тому
Yes Arun Misra is RSS. he executes BJP decisions in judiciary
@usharajan-ov3js
@usharajan-ov3js Місяць тому
ഇങ്ങനയുളള ചർച്ചകൾ ഇനിയും നടത്തണം നമ്മുടെ ഇന്ത്യയെ രക്ഷിക്കാൻ അത്യാവശ്യമാണ് വളരെ സന്തോഷം
@pjjoseph2088
@pjjoseph2088 Місяць тому
Verycurrect
@Joney838
@Joney838 Місяць тому
ഇയാൾ ഇനിയു൦ ഭരിച്ചാൽ വല്ല ഉപരോദ൦ ചോദിച്ച് വാങുമോ😂😂
@SajiJoseph-ku3eo
@SajiJoseph-ku3eo Місяць тому
അതിനു വളരെ സാധ്യതയുണ്ട് .
@Lohefalter94
@Lohefalter94 Місяць тому
ചിരിക്കാതെ. അതും അനുഭവിക്കുന്നത് സാധാരണക്കാരൻ ആണ്.
@Marketwatchmalayalam
@Marketwatchmalayalam Місяць тому
പിന്നേയ് മുറിയണ്ടികൾ പറയുന്നത് കേട്ട് ഉപരോധിക്കുന്നത് ആരാണെന്ന് നമുക്ക് ഒന്ന് കാണണമല്ലോ
@akbarpoolanchalil7439
@akbarpoolanchalil7439 Місяць тому
​​@@Marketwatchmalayalam അന്താരാഷ്ട്ര ഉപരോധം എന്താണ് എന്ന് പോലും അറിയില്ല പാവം ചാണക ഷൂ നക്കി സംഘികൾക്ക്... 😂😅
@kottigere
@kottigere Місяць тому
​@@Marketwatchmalayalamഅല്ല പിന്നെ.. നമ്മടെ വിശ്വ ചക്കക്കുരുവിനെ പറ്റി ഈ മുറിയണ്ടികൾ എന്തറിയാം.. ഫുൾ അണ്ടിയിൽ പാൽ ഒഴിക്കുന്ന ടീമാ.. ഇനി ആരെങ്കിലും മോങ്ങിയുടെ ഭാരതത്തെ ഉപരോധിച്ചാൽ, ടോർച്ചു അടിച്ചും പാത്രം കൊട്ടിയും പ്രതിരോധിക്കും.. പിന്നെയും ഉപരോധിച്ചാൽ മഴക്കാറുള്ള സമയം മിസൈൽ വിടും, അല്ലെങ്കിൽ ഗോ മാതാവിന്റെ കൊമ്പിൽകൂടി അണുബോംബ് പറഞ്ഞു വിടും..
@highrangehighrange4926
@highrangehighrange4926 Місяць тому
Ajims superb dear,❤
@KeralaNature256
@KeralaNature256 Місяць тому
ജനങ്ങൾ ഇനിയും തെരഞ്ഞെടുക്കും.... അതുതന്നെയാണ് ജനാധിപത്യം...
@bijucp8818
@bijucp8818 Місяць тому
നുമ്മക്ക് ശരിയാ law മതി 😮😮😮😮😮
@pvagencies7958
@pvagencies7958 Місяць тому
അഴിമതിക്കെതിരെ ഉദയം ചെയ്ത കെജ്രിവാൾ അഴിമതി വീരന്മാരുടെ മുന്നണിയിൽ എന്തിനു പോയി?
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Місяць тому
ബിജെപി യുടെ അത്ര വരില്ല... കോൺഗ്രസിൻ്റെ അഴിമതി..., അത് കണ്ട് പിടിക്കണമെങ്കിൽ... ഭരണം മാറണം..., അല്ലെങ്കിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം..., അത് ഇവിടെ ഇല്ലതാനും
@girijannambiar6241
@girijannambiar6241 Місяць тому
Great job..
@Usernet1
@Usernet1 Місяць тому
Good work 👏
@reenafernandez2186
@reenafernandez2186 Місяць тому
Very true
@georgemathew8455
@georgemathew8455 Місяць тому
Correct
@sameerc3389
@sameerc3389 Місяць тому
BIG SALUTE FOR MEDIA ONE
@rajanchirakkara4734
@rajanchirakkara4734 Місяць тому
ഗാസ കൂട്ടാക്കൊല un കാണുന്നില്ലേ അത് ശരിയാക്കിയിട്ട് പോരെ ഇവിടെ ശരിയാക്കാൻ നമുക്ക് അറിയാം
@elin8025
@elin8025 Місяць тому
Who are we? No one give permission to do that
@Memesonian
@Memesonian Місяць тому
Whataboutism
@muhi786idian7
@muhi786idian7 Місяць тому
ഇത് ഇവിടം കൊണ്ടൊന്നും തീരൂല
@merinthomas5132
@merinthomas5132 Місяць тому
You guys are creating good content...It will reach a larger public only if you give subtitles for this program....same way as malayalam movies are reaching wider audience when it got released in ott platforms with subtitles....
@narendranp5874
@narendranp5874 Місяць тому
👌🌹
@vijayakrishnannair
@vijayakrishnannair Місяць тому
Nice information
@MUZAMMILMuzu-td5bk
@MUZAMMILMuzu-td5bk Місяць тому
Media one they saying only true.correct words 💯💯💯
@highrangehighrange4926
@highrangehighrange4926 Місяць тому
Davood sahib too super ❤
@marykuttydas1734
@marykuttydas1734 Місяць тому
True
@educationaltalk5659
@educationaltalk5659 Місяць тому
India is the largest Democratic contry ആ രാജ്യത്തിന്റെ അവസ്ഥ യാണ് ഇത്
@arifzain6844
@arifzain6844 Місяць тому
Ayirunnu parayu*
@educationaltalk5659
@educationaltalk5659 Місяць тому
@@arifzain6844 അതെ അതാണ് ഞാൻ പറഞ്ഞ ത് ഞാൻ ഇപ്പൊ 24 വയസ്സ് ഉണ്ട് ഞാൻ 10 ആം ക്ലാസ്സ്‌ കഴിഞ്ഞു സ്പോകെൻ ഇംഗ്ലീഷ് ന് പോയ പോൾ അവിടെ ഒരു പ്രസംഗത്തിൽ പഠിച്ചത് ആണ് ഇത്
@MubashMuhammad
@MubashMuhammad Місяць тому
ഇനിയും മോഡി വന്നാൽ 2029 ദിൽ ഇനി ഇലക്ഷൻ ഉണ്ടാകില്ല 💯
@georgejoseph1310
@georgejoseph1310 Місяць тому
ഇലക്ഷൻ ഉണ്ടാവും, റഷ്യ, ചൈന കൊറിയ എന്നീ രാജ്യങ്ങളിലെ പോലെ.
@pbvr2023
@pbvr2023 Місяць тому
അമേരിക്കയും, ജെര്‍മനിയും അതിലുപരി മീഡിയ one പറഞ്ഞാല്‍ പിന്നെ ഒന്നും നോക്കാനില്ല.
@ckjohn1090
@ckjohn1090 Місяць тому
When a Business House is down with one bad news or the other, the Head of this House would receive uninvited advisors even from the pavement walkers to tell him all is not well with him and offer a piece of advice. Our PM has started receiving advises from the least expected corners of the globe.
@aroon069
@aroon069 Місяць тому
Y are u speaking so about April 1 st
@hamzaabthikkaden6012
@hamzaabthikkaden6012 Місяць тому
Chetuppu nakkikalude rajiya sneham koodiyathukondanu gujarathum manipurum hariyanayum up yumellam undallo .
@user-ql9jt6uf9t
@user-ql9jt6uf9t Місяць тому
80 കോടി ജനതയ്ക്ക് സൗജന്യ റേഷൻ കൊടുക്കേണ്ട അവസ്ഥയാണ് ഇന്ന്, ആതാണ് കുരു😂😂
@shalomjeff7524
@shalomjeff7524 Місяць тому
What the un said very true.
@ameyathomas7942
@ameyathomas7942 Місяць тому
🎉
@noushadnoushad3502
@noushadnoushad3502 Місяць тому
👍
@Janamtalk
@Janamtalk Місяць тому
ഭരിക്കുന്നത് ഞമ്മന്റെ താലിബാൻ വിസ്മയം ആണെങ്കിൽ സന്തോഷം ആയേനെ.. 😁😄ഹമാസ് വിജയിച്ചോ മുക്കലെ
@techwindow8315
@techwindow8315 Місяць тому
ഈ ചർച്ചയുടെ അവസാനത്തെ music വരാനിരിക്കുന്ന ഭയാനകതയെ ദ്യോതിപ്പിക്കുന്നുണ്ട്.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Місяць тому
Education is that much only, depending upon the done all the juglaries and photos have been placed everywhere. If anyone find anywhere there is no photo please intimate to him, so that it will be arranged.
@Soorya-gayathri4
@Soorya-gayathri4 Місяць тому
U N. ൽ ഉള്ള പലസ്റ്റീൻ ഉദ്യോഗസ്ഥർ ക്ക് ഇസ്രായേൽ നുനേർക്ക് അക്രമം നടത്താൻ പറ്റിയെങ്കിൽ UN എന്താണെന്നു പറയണോ 😢
@muhammedramsan6841
@muhammedramsan6841 Місяць тому
ലോക കുരു ആണ് 😂😂😂
@artgallery835
@artgallery835 Місяць тому
We are on the way of being historical junior freedom fighters....in no longer days we are facing second freedom movement 😔
@achankunju6520
@achankunju6520 Місяць тому
Modi എന്ന വ്യാജൻ.. നമ്മുടെ രാജ്യത്തിന്റെ അഭിമാനം കളയുന്നു
@shanidomer1388
@shanidomer1388 Місяць тому
Media one 🔥🔥🔥🔥🔥
@harissportz4444
@harissportz4444 Місяць тому
ലോക രഷ്ടങ്ങൾ ഇടപെടണം
@ummerfarook9154
@ummerfarook9154 Місяць тому
👍👍👍👍
@mathewm.p3540
@mathewm.p3540 Місяць тому
2014 ൽ ഗ്യാരണ്ടി തന്നത് എന്തൊക്കെ? 2014 പെട്രോൾ വില 72.ക. ബാരൽ ക്രൂഡോയിൽ :113 ഡോളർ' വാഗ്ദാനം പെട്രോളിന്ന് ലിറ്ററിന്ന് 50.ക ആക്കുമെന്ന് 'ഇപ്പോൾ വില 107.ക.ഗ്യാരണ്ടി 2. പ്രതിവർഷം 2 കോടി യൂവാക്കൾക്ക് ജോലി; അത് നടപ്പായില്ല ഗ്യാരണ്ടി 3 ഗ്യാസ് വില 2014 ൽ 420.ക ഇപ്പോൾ വില 1000 കക്ക് മെൽ . കാർഷിക പ്രശ്നം, ജനങ്ങളിൽ വിദ്വേഷം വളർന്നു, വിഭാഗീയത പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നു. മണിപ്പൂരി ലേക്ക് ഭരണാധികാരികൾ തിരിഞ്ഞു നോക്കുന്നെയില്ല. ഇത് കൊണ്ട് സാധാരണക്കാർ എന്താണ് മനസ്സിലാക്കുക.?
@user-hc2cp8jg3x
@user-hc2cp8jg3x Місяць тому
വരണം ഇവന്മാരുടെ കരച്ചിൽ കേൾക്കണം പോണം... 😂
@RR-vp5zf
@RR-vp5zf Місяць тому
പിന്നെ കുറെ കഴിഞ്ഞ് നെഞ്ച് പൊട്ടി കൂട കരയണം 😂😂
@py7432
@py7432 Місяць тому
Indeed, such losers.😂
@physcho....c
@physcho....c Місяць тому
ഞാനും 😄😄😄😄
@vjdcricket
@vjdcricket Місяць тому
കുരുവിൻ്റെ കാലു നക്കികൾക്ക് ഇതൊന്നും മനസ്സിലാവില്ല.
@rasputin7880
@rasputin7880 Місяць тому
😂😂😂👍
@babyjoseph8970
@babyjoseph8970 Місяць тому
India is passing through power of devil of darkness
@user-dz5wo7gz7x
@user-dz5wo7gz7x Місяць тому
ആര് ഭരിച്ചാലും ഇന്ത്യയിൽ ജനാധിപത്വം പേരിനേ ഉള്ളൂ കാരണം നിയമം സാധാരണക്കാർക്ക് മാത്രം സാമ്പത്തികം ഉള്ളവനും ഇല്ലാത്തവനും ഉദ്യോഗസ്തരക്കും രാഷ്ട്രീയക്കാർക്കും ഓരോ നിയമങ്ങൾ എത്ര രാരം പൗരര്യമാണ് ഇന്ത്യയിലുള്ളത് ബി ജെ പിക്കാർക്ക് വേറൊരു നിയമം കേരളത്തിൽ cpm കാർക്ക് വേറൊരുനിയമം cmകാർക്ക് കേരത്തിൽ വേറൊരു നിയമം എന്നതായിത് ഓരോരുത്തരും ഭർക്കുന്നിടത്ത് അന്വോഷണ ഏജൻസികളെ വച്ച് ഉപയോഗിക്കുന്നു
@beenareju8429
@beenareju8429 Місяць тому
തറയിലും താഴ്ന്ന ബ്ലഡി പാർട്ടി
@Bluebear20003
@Bluebear20003 Місяць тому
ചില ആളുകളോട് ചില രാജ്യങ്ങളും പ്രത്യേക സ്നേഹം കാണിക്കുന്നു. എന്തു കൊണ്ട് എന്ന് മാധ്യമ പ്രവർത്തകൻ ചോദ്യം ഉയർത്തുന്നില്ല. UN അല്പം ചൈനീസ് ഐറ്റം ആണെന്ന് covid സമയത്ത് എല്ലാവർക്കും അറിയാം.
@user-yo8hn5dw2y
@user-yo8hn5dw2y Місяць тому
ലോകത്തിലെ ഏറ്റവും നാണംകെട്ട ജനാതിപത്യം എന്ന് പറയൂ 😅
@sathyanathanmenon7778
@sathyanathanmenon7778 Місяць тому
Soft power & Hard power versus Software power. 😂
@shahulhameedhameed9308
@shahulhameedhameed9308 Місяць тому
👍👍👍🌹🌹🌹
@savioshajahan4661
@savioshajahan4661 Місяць тому
Now it's a bipolar world
@shibin766
@shibin766 Місяць тому
Guruji
@majeedmohammedkunju7476
@majeedmohammedkunju7476 Місяць тому
Entire politicsl
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv Місяць тому
അമേരിക്ക പറയുന്നതാണോ ലോകത്തിന്റെ തീരുമാനം മീഡിയവൺ സമ്മതിച്ചു....
@anoopanu2446
@anoopanu2446 Місяць тому
പണ്ട് ഖത്തർ world cup time യൂറോപ്പിൻസ് ഇന്റ രക്തത്തിൽ യുദ്ധ ശാപം ഉണ്ടെന്നു പറഞ്ഞ ആളാണ് dawood 😂😂😂 നമ്മട ഖത്തർ പറഞ്ഞാൽ ഞമ്മക്ക് ഹാൽ ഇളക്കും ഇന്ത്യ പറഞ്ഞാൽ germany മുത്താണ് 😁😁😁😁
@user-fu8yb7ky6w
@user-fu8yb7ky6w Місяць тому
പഹയാ ബല്ലാത്ത ഓർമ്മശക്തിയാണെല്ലോ.
@noushad48
@noushad48 Місяць тому
അജിസ് 😎👌
Піхотинці - про потребу у людях
00:57
Суспільне Новини
Переглядів 1 млн
How did CatNap end up in Luca cartoon?🙀
00:16
LOL
Переглядів 6 млн
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Переглядів 9 млн
Піхотинці - про потребу у людях
00:57
Суспільне Новини
Переглядів 1 млн