എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയെ ഞാൻ അങ്ങയോടു നന്ദി പറയുന്നു 🙏🙏
@user-mb2eo6cj6sМісяць тому
ഇനി മേൽ പാപത്തിൽ ജീവിക്കാൻ ഇടയാക്കരുത് എന്ന് ഒരു പ്രാർത്ഥനയെ എനിക്ക് ഉള്ളൂ....എൻ്റെ ഇശോയ്ക്ക് വേണ്ടി ജീവിക്കണം❤❤❤
@ashajacob7281Місяць тому
ലോകരക്ഷിതാവാ ഈശോയെ അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ല എങ്കിലും നിർഭാഗ്യ പാപിയായ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചാൽ അങ്ങേയ്ക്ക് അത് നിരസിക്കാൻ വയ്യ ആകയാൽ എന്റെ മേൽ അലിവ് തോന്നി എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ
@VictoriaKjМісяць тому
ഈശോ പാപിയായ എന്നോട് കരുണ തോന്നാണ മെ എനിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ മെ.
@sindhubiju7382Місяць тому
ആമേൻ 🙏
@SindhushijiShiji-vd5tc29 днів тому
ഈശോയെ ഞങ്ങളുടെ മുടങ്ങിപ്പോയ വീടുപണി പൂർണ്ണമാകുവാൻ അനുഗ്രഹിക്കേണമേ കടബാധ്യത വീട്ടുവാൻ വഴികാട്ടിതതരേണമേ ൫❤❤
@remadevivg4629Місяць тому
എൻ്റെ കുടുബത്തിലെ കടം ബദ്ധ്യതകൾ മാറ്റി തരേണമെ
@josepj9864Місяць тому
Repet for me
@sindhubiju7382Місяць тому
ആമേൻ
@reejak.k3346Місяць тому
എന്ത് മാത്രം വേദന സഹിച്ചിട്ടുണ്ടാവും ഈശോ നമുക്ക് വേണ്ടി. അതോർത്താൽ നെഞ്ചു നീറും കണ്ണു നിറയും. ക്ഷമിക്കണേ ഈശോയേ......🙏🥲
@mollysebastian2931Місяць тому
It's unbearable Jesus
@RajanRamakrishnan-vm5tvМісяць тому
😢😢😢😢😢😢😢😢😢😢😢
@sindhubiju7382Місяць тому
കർത്താവെ
@lincyjoy5263Місяць тому
ഞങ്ങളുടെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏
@ThomasAncyМісяць тому
ഈശോയെ മക്കളില്ലാത്ത ദമ്പതിമാർക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ
@susythomas9266Місяць тому
എന്റെ ഈശോ അപ്പാ,എന്റെ കടം വിട്ടാനുള്ള വഴി കാണിച്ചു തരണമേ
@sindhubiju7382Місяць тому
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@syamalat937Місяць тому
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😔@@sindhubiju7382
@finsovarghese831Місяць тому
നല്ല ലൈഫ് പാട്ണർനേരെ തരണമേ g
@sasidharanv8516Місяць тому
യേശുവേ മനുഷ്യകുലത്തിനു വേണ്ടി ഇത്രയും പീഡ സഹിച്ച മറ്റൊരാളുണ്ടോ അവിടുന്നല്ലാതെ.. 🙏🏻🙏🏻🙏🏻🙏🏻
@remadevivg4629Місяць тому
എൻ്റെ അനിയൻ്റെ കാലിലെ വേരിക്കോസ് അൾസർ ഉണ്ട് വേദനയുമാറ്റി പൂർണ്ണ സൗഖ്യം തരേണമെ പൂർണ്ണ ആരോഗ്യവാന ക്കേണമെ
@peterdominic2930Місяць тому
🙏
@user-mb2eo6cj6sМісяць тому
ഈശോയേ അങ്ങയെ അറിയാതെ പോയി......മാപ്പ്....
@sureshea7425Місяць тому
ഉണ്ണിയുടെ ഫീസ് അടയ്ക്കാനുള്ള പൈസ കിട്ടാനുള്ള തടസ്സം മാറ്റാണമേ
@peterdominic2930Місяць тому
🙏🙏🙏
@VishnuKumar-jk2mrМісяць тому
😢
@floweryjimmy1217Місяць тому
Contact # pls
@VijayakumarSS-me3rhМісяць тому
.09mi
@user-ym9qp6sd7uМісяць тому
🙏🙏🙏🙏
@georgejacob7608Місяць тому
എന്റെ makkalkke padthathinte anusariiche ജോലി kittiyakkane natha
@bindhukunjan7112Місяць тому
എന്റെ ഈശോയെ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏
@AsmyJoshy-st9bpМісяць тому
ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും പോന്നു പോലെ കാക്കണമേ 🙏🙏
ഈ ശോയെ,, എന്റെ മകളുടെ മുഖത്തു വന്ന വ്യാദി മാറ്റിത്തരേണമേ 🙏🏾🙏🏾😥😥
@romybiju8569Місяць тому
എന്നോട് കരുണ തോന്നണമെ ഞാൻ പാപിയാണ്😢😢😢
@miniantony4084Місяць тому
ഈശോയെ എന്റെ മകളുടെ വീട് പണിയും ഒപ്പം വീട് പണിയുന്ന എല്ലാ മക്കളുടെയും വീട് പണി എത്രയും വേഗം പൂർത്തീകരിക്കുവാനും,🙏 എല്ലാ രോഗികളെയും എന്റെ എല്ലാ പ്രിയപ്പെട്ടവരുടെയും രോഗങ്ങളേയും അങ്ങ് സൗഖ്യപ്പെടുത്തേണമേ🙏വിദേശത്ത് ജോലിയും നല്ല ശമ്പളവും ആഗ്രഹിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ചു എന്റെ മകളുടെ നിയോഗത്തെയും അവിടുന്ന് സാധിച്ചു കൊടുക്കേണമേ 🙏ലോകം മുഴുവൻ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏
@geemolgeorge8903Місяць тому
❤😂❤😢🎉😮😅
@geemolgeorge8903Місяць тому
Good is Love
@salysebastian8519Місяць тому
ഈശോയെ ദൈവാനുഫവത്താൽ മക്കളെ നിരക്കണേ
@bindhubrineesh358Місяць тому
Entay യേശുവേ ഞാൻ orru business promotion ജോലി എന്നെ ചെയുന്നത് എന്നെ സഹാിക്കേണമേ അനുഗ്രഹിക്കേണമേ കൂടെ ഇരികെന്നമെയ് ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ❤❤🙏🙏🙏🙏🙏
@Sheerly-ce3lxМісяць тому
Amen🙏🙏🙏✝️✝️✝️♥️♥️♥️
@sujas4112Місяць тому
എന്റെ കുടുമ്പത്തിൽ. ശാന്തിയും സമാദാനവും. ഉണ്ടാകണേ എന്റെ ഈശോ
@user-mt9pg2zw1pМісяць тому
ഈശോയെ എനിക്ക് മക്കൾ ഇല്ല, 19വർഷമായി എനിക്ക് 43വയസ് ആയി ഇനി എനിക്ക് കുഞ്ഞു വേണ്ട, എനിക്ക് ഒരു ജോലി മതി, അതെങ്കിലും ഈശോ എനിക്ക് തരണമേ
@dhanyapradeep9366Місяць тому
ഈശോയെ എൻ്റെ മക്കളുടെ പഠനത്തെ അനുഗ്രഹിച്ചു അവർ ആഗ്രഹിച്ച ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേന്നുമേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകളുടെ മേൽ കരുണ തോന്നേണമേ ഉപജീവനമാർഗ്ഗമായ ഓട്ടോ പണിത് ഓടിക്കുവാനും അനുഗ്രഹിക്കേണമേ. ആമേൻ
@user-bn2sd4ke9o29 днів тому
Priya ente cashum goldum tharanulla Manas kodukkane
@beenaboban4913Місяць тому
ഈശോയെ നന്ദി
@JastinThomas-hc7euМісяць тому
എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെ ❤
@leenageorge67Місяць тому
ഈശോയെ എന്റെ അച്ചാച്ചന് അസുഖമൊന്നും വരുത്തരുതേ
@agnathomas1701Місяць тому
Lord Jesus please bless my daughter to pray and please pray for her to get good marks for +2 exam.
@sindhubiju7382Місяць тому
എന്റെ മകന് ഒരു ജോലി ശരി ആക്കി കൊടുക്കേണമേ കർത്താവെ
@GeethaCV-kn2wfМісяць тому
എന്റെ മോൾക്ക് ഇത്രയും പെട്ടന്ന് ഒരു ജോലി വാങ്ങി തരേണമേ ഈശോയെ
@user-tp5xy8to5yМісяць тому
Amen👏
@bindujoseph1730Місяць тому
Jesus u know my problem plz relief me from all that which iam suffering
@Treesama-ck1iiМісяць тому
Eesoye vachanathal enne nirakkaneme
@rajaniv.k7322Місяць тому
എന്റെ ചാ ച്ചയുടെ അസുഖം എടുത്തുമാറ്റാൻ കൃപ ഉണ്ടാകണമേ 🙏🙏🙏
@joymichael4168Місяць тому
Amen ❤️
@ambilyanilkumar6846Місяць тому
എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@user-ws9gw7ei4tМісяць тому
Amen🙏🙏🙏🙏🙏🙏🙏
@user-mb2eo6cj6sМісяць тому
അങ്ങയുടെ സ്നേഹം അറിയാതെ പോയി....മാപ്പ്
@stencyaugustin4383Місяць тому
Enta makani vacations fulltime job കൊടുത്ത് അനുഗ്രഹിക്കണമേ ഏപ്രിൽ4തുടങ്ങുന്ന jee exam കൂടുതൽ മാർക്ക്. കിട്ടു vanu lla അനുഗ്രഹം.നൽകണമേ❤❤❤😂😂😂😂🎉🎉🎉
@tomythomas808Місяць тому
ഈശോയെ അങ്ങ് മനുഷ്യകുലത്തിന് വേണ്ടി പീഡകൾ സഹിച്ച് മരിച്ചു. ഈശോയെ അങ്ങേ മക്കളായ ഞങ്ങൾ അങ്ങ് ആഗ്രഹിച്ച വഴികളിലൂടെ നടക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
@sindhubiju7382Місяць тому
ആമേൻ
@user-ry5yh8wl8q29 днів тому
😊😊😊😊😊😊😊😊😊😊 lk😊
@user-ry5yh8wl8q29 днів тому
😊😊😊😊😊😊😊😊😊😊 lk😊
@user-ry5yh8wl8q29 днів тому
😊😊😊😊😊😊😊😊😊😊 lk😊
@user-ry5yh8wl8q29 днів тому
😊😊😊😊😊😊😊😊😊😊 lk😊
@linulinu872329 днів тому
Amen
@prembethlehem7128Місяць тому
Original track നേക്കാൾ എനിക്ക് കൂടുതൽ feel തോന്നിയതും ഇഷ്ടപ്പെട്ടതും Kester പാടിയപ്പോഴാണ് 🥰❤🥰
@rejinapc806529 днів тому
ഈ േശാ െയ നന്ദി
@user-ck1ou4rl8f29 днів тому
Ente joliye samarppikunnu
@user-xt4ud8sq1tМісяць тому
എന്റെ ഇഷ്യോയെ എന്നെ വിട്ട് പോകരുതേ എന്റെ പാപംങ്ങൾക് ഒത്ത വിധം എന്നോട് പെരുമാറരുതേ
@jinjupalayi1512Місяць тому
Ente veedinte japti mattanayi ethenkilum vazhi kanichu tharaname appa.. 🙏🏻🙏🏻♥️♥️Amen
@MariaSophiaRosario-pm2rjМісяць тому
Ammenn
@arunrnair8361Місяць тому
ഈശോയെ എനിക്ക് ഇടക് ഇടക് വരുന്ന allergy മാറ്റി തരണേ 🙏🏻🙏🏻🙏🏻😭😭😭😭
@minig3401Місяць тому
🙏🙏
@essendamatthew7333Місяць тому
പിതാവേ എല്ലാ വരേയും അനുഗ ഹിക്കണമേ
@joymichael4168Місяць тому
❤️❤️❤️🙏🙏💕💕💕💓💓
@perfectjudemattМісяць тому
Eeshoye ente monte asukham maatane ..
@divyadinesh5568Місяць тому
🙏🙏🙏
@maryjoseph5962Місяць тому
Ende kunju makalude kidney problem matti tharane eshoye 👏👏👏
@jobyjohny4073Місяць тому
Yesuve please pray myfamily
@petroniageorge4548Місяць тому
Mercyful Jesus please take care Uby
@ancymonse8632Місяць тому
എന്റെ മകന്റെ നടുവ് വേദന മാറ്റി കൊടുക്കണേ 🙏🙏
@deepashaijan120Місяць тому
Ellavarkum nallathu mathram varuthename
@jollythomas7258Місяць тому
Please pray for me having ear itching sensation and infection
@user-bn2sd4ke9o29 днів тому
Ente upsconding clearakki tharane
@hemamalini3988Місяць тому
God Is Great 🙏
@jincyjoseph6076Місяць тому
Karunna ayyirikkanme eshoye
@jisonthomas2322Місяць тому
Ente Daivme karunna thonnaname njalode allivu thonnaname amen 🙏
@user-yr3cf1rd9s29 днів тому
33 വർഷങ്ങൾ മുൻപ് കൺവെൻഷൻ തുടങ്ങും മുമ്പ് ഇടുന്ന song.
Yeshuve... Ente dhaivame ente karthaave.. ellavarudeyum prarthana kelkane.... Paapiyaaya enteyum... 😢
@rejinapc806529 днів тому
😢😭🙏😔
@geethavinay5037Місяць тому
❤❤❤
@mariamkjvarghese1614Місяць тому
❤❤❤❤❤❤❤❤
@RajanRamakrishnan-vm5tvМісяць тому
❤Love you jeusu🙏🙏🙏🙏🙏❤️🥰🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-dw1jj9sz3rМісяць тому
Praise the lord.
@sumims7348Місяць тому
Eshoye kaividathe kaatholane 🙏🙏🙏
@lekhas3211Місяць тому
Karunamaya rogavasthayal kashttappeduthathey a thirusannithiyil enneyum cherkkane
@sahajakumarin8423Місяць тому
🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindutom4890Місяць тому
Praise God🙏🙏🙏❤️✨️🌹🙏🙏🙏
@lalylowrance4283Місяць тому
🙏🙏🌹🌹
@ancythomas5508Місяць тому
He suffered for us that’s why we live where we ? What we are , other wise for even small mistake or sin , would have beheaded or put in jail for long time .god taught us his justice .There is no rule even to hanging or to take others life . But he teach us to treat with word of god , if he or she refuse their soul will be condemned