Lok Sabha Election 2024: LDF vs UDF and the BJP Impact | Editors Assembly

  Переглядів 7,423

truecopythink

truecopythink

15 днів тому

#loksabhaelection2024 #bjp #congress #indiaalliance #cpm #PramodPuzhankara #KamalramSajeev #KKannan #ManilaCMohan #NPChekkutty #truecopythink
ലോക്‌സഭാ ഇലക്ഷനില്‍ കേരളത്തിലെ വോട്ടിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്? ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പ് എന്ന രീതിയില്‍, ഇലക്ഷന്‍ പൊളിറ്റിക്‌സിന്റെ സാമ്പ്രദായികതയില്‍നിന്ന് പുറത്തുകടന്ന് യു.ഡി.എഫും എല്‍.ഡി.എഫും അഭിമുഖീകരിക്കേണ്ട പുതിയ യാഥാര്‍ഥ്യങ്ങള്‍, ഇലക്ഷനില്‍ വിജയിക്കുന്നില്ലെങ്കിലും ബി.ജെ.പി അജണ്ട കേരള രാഷ്ട്രീയത്തില്‍ എങ്ങനെ ഇടപെടുന്നു?- ഏറ്റവും പ്രസക്തമായ വിഷയങ്ങളില്‍ എന്‍.പി. ചെക്കുട്ടി, പ്രമോദ് പുഴങ്കര, കമല്‍റാം സജീവ്, മനില സി. മോഹന്‍, കെ. കണ്ണന്‍ എന്നിവർ ചര്‍ച്ച ചെയ്യുന്നു.
What are the factors influencing voting in Kerala Lok Sabha Elections? As the most crucial election, diverging from the conventions of election politics and confronting the new realities that UDF and LDF must face, how does the BJP agenda intervene in Kerala politics, even if it does not secure victory in the election? N.P. Chekutty, Pramod Pushankara, Kamal Ram Sajeev, Manila C. Mohan and K. Kannan are delve into the scenario of the Lok Sabha Election 2024.
.........................
Do read: truecopythink.media/tag/lok-s...
..........................
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

КОМЕНТАРІ: 72
@VALSANENGOOR
@VALSANENGOOR 13 днів тому
ചേക്കുട്ടിയെപ്പോലുള്ളവരുടെ ശല്യം കാരണം ചാനൽ ചർച്ചകളിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് ഞാൻ നിങ്ങളുടെ ചാനലിലും ......
@shajivb4840
@shajivb4840 13 днів тому
ഇങ്ങനെ വിവരദോഷിയായ ചേക്കുട്ടിയെ ഇതുപോലൊരു ചർച്ചയിൽ പങ്കെടുപ്പിക്കാ തിരിക്കുക.. അയാൾ ഏഷ്യാനെറ്റിലും മാതൃഭൂമിയിലും പങ്കെടുക്കുക
@peterv.p2318
@peterv.p2318 13 днів тому
പ്രമോദാണ് വ്യക്തമായും കൃത്യമായും പൊതുവേ ശരിയായ ധാരണ അവതരിപ്പിക്കുന്നത്.❤❤❤
@shajiv7218
@shajiv7218 13 днів тому
N P ചെക്കൂട്ടി അഭിപ്രായമല്ല, ആഗ്രഹമാണ് പറയുന്നത് 😂
@sunilnm1680
@sunilnm1680 12 днів тому
പ്രമോദ് പുഴങ്കര പറഞ്ഞതാണ് ഇവിടെ പ്രസക്തം. ഫാസിസത്തെ മനസ്സിലാക്കാതെ ഇന്നത്തെ ഇന്ത്യൻ അവസ്ഥ മനസ്സിലാക്കാൻ ആവില്ല.
@basheer3005
@basheer3005 13 днів тому
രാഷ്ട്രീയമായി ഇത്രയും ആഴമില്ലാത്ത ചേക്കൂട്ടിയെ പോലെയൊരളെ ചർച്ചയിൽ വിളിച്ചത് മോശമായിപ്പോയി. അയാളുടെ വാദങ്ങൾ അന്തിചർച്ചയിൽ ഓക്കെ. പക്ഷേ ഇവിടെ അങ്ങേയറ്റം പരിഹാസ്യമായി മാറി.
@HappyLifeKL10
@HappyLifeKL10 13 днів тому
True to the point. ഇയാള് ചാനൽ നിലവാരത്തിലേക്ക് താഴ്ന്നു
@saifdeen8049
@saifdeen8049 13 днів тому
Chekkuty is a failure.
@vijayanpk7135
@vijayanpk7135 13 днів тому
പച്ചക്ക് കോൺഗ്രസ്സ് പക്ഷമുളള ഒരാളായ ചെക്കുട്ടിയെ ഇതിൽ പങ്കെടുപ്പിക്കരുതായിരുന്നു
@ganeshmohan8372
@ganeshmohan8372 12 днів тому
BDJS എന്ന പാർട്ടിയുടെ പേര് പോലും അറിയാത്ത, ആറ്റിങ്ങൽ മണ്ഡലം എവിടെയെന്നു പോലും ഓർമ്മ കിട്ടാതെ തപ്പി തടയുന്ന ചെക്കുട്ടിയെ പിടിച്ചു തെരഞ്ഞെടുപ്പ് ചർച്ചയിൽ ഇരുത്തിയ ട്രൂകോപ്പി ചാനലിന് അഭിവാദ്യങ്ങൾ.
@saifdeen8049
@saifdeen8049 13 днів тому
Pramod is correct
@sakimadayimk
@sakimadayimk 12 днів тому
വളരെ ആവേശത്തോടെ കേൾക്കാൻ കാത്തു നിന്ന ഇന്റർവ്യൂ... ചെകുട്ടീ വായ തുറന്നതോടെ അലമ്പായി... അന്തി ചർച്ച നിലവാരത്തിലേക്ക് പോയി... ഇവിടെ നിർത്തുന്നു... കണ്ട് സമയം കളയാൻ സൗകര്യമില്ല 🙏🙏🙏🙏
@reshmarahim
@reshmarahim 13 днів тому
പ്രമോദ് പറയുന്നത് സത്യം 👍
@babutg8993
@babutg8993 13 днів тому
ചേക്കുട്ടി പൂക്കുറ്റിയാകരുത്!
@user-hy5fi1fn4d
@user-hy5fi1fn4d 13 днів тому
True copyക്ക് ഒരു നിലവാരം ഉണ്ടായിരുന്നു ...ഈ ചർച്ച അത് നശിപ്പിച്ചു.
@peterv.p2318
@peterv.p2318 13 днів тому
ചേക്കുട്ടിക്ക് ജനാധിപത്യം എന്തെന്ന് അറിയുക പോലുമില്ല!
@amjad_bin
@amjad_bin 13 днів тому
A discussion like this expects to be more valid from editors, but Mr Chekkutty was a very wrong choice who is very politically biased
@mohemmedmeeran3023
@mohemmedmeeran3023 13 днів тому
എന്ത് Strategically powerful , വർഗ്ഗീയാ ഫാസിസ്റ്റ് പാർട്ടി , അത്ര തന്നെ.
@venugopal3181
@venugopal3181 4 дні тому
കരുവാന്നൂർ ബാങ്ക് കൊള്ള പരാമർശിക്യാതെ പോയത് 😜നിക്ഷ്പക്ഷ നിലപാട് ഉള്ളവരുടെ സത്യസന്ധത നിലനിർത്തി 😜😂😂
@Intimate_1954
@Intimate_1954 9 днів тому
ഇത്തരം ചർച്ചകൾ നിഷ്പക്ഷമതികളെ വെച്ചാകണമായിരുന്നു. ചേക്കുട്ടി തികച്ചും പക്ഷവാദിത്വം പുലർത്തുന്നവനാണ്. അതയാൾ മറ്റു പല ചാനൽ ചർച്ചകളിലും തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ചർച്ച അലോസരപ്പെടുത്തി എന്നതാണ് സത്യം.
@sarathclalr1963
@sarathclalr1963 9 днів тому
Pramod had cleared my doubts about migrants mentality & why they're bjp
@venugopal3181
@venugopal3181 4 дні тому
സംഘപരിവാർ ബിജെപി കേരളത്തിൽ താമസിയാതെ ഭരണം പിടിക്കും ജയ് ബിജെപി 👍
@gopinathantp8963
@gopinathantp8963 12 днів тому
ചെക്കുട്ടി ഒരു നല്ല പത്രപ്രവർത്തകൻ അല്ല.
@sharonmathewabraham8354
@sharonmathewabraham8354 8 днів тому
ചെക്കുട്ടിയുടെ യുഡിഫ് അനുകൂല നിലപാട് കേൾക്കാൻ ആണെങ്കിൽ ഞങ്ങൾക്ക് വിനു വി ജോണിന്റെ ചർച്ച കേട്ടാൽ പോരെ 🥴
@mhdsharnas6211
@mhdsharnas6211 13 днів тому
Chea kutty chettakutty ആവരുത്
@x-factor.x
@x-factor.x 13 днів тому
മോഡിയുടെ കരങ്ങൾക്ക് ശക്തി പകരാൻ L D F വോട്ടു ചെയ്യുക ?!. 🦏
@muhammedsabeel6993
@muhammedsabeel6993 13 днів тому
❤👌
@kishor9832
@kishor9832 7 днів тому
ചെക്കുട്ടി is the wrong person here!
@user-ng3rl5tb1q
@user-ng3rl5tb1q 5 днів тому
Ayyea .... True copy ithra standard undaayirunnulluvooo.... Kamalraam okke pattuvenkil ithil ninnum rakshapeduka ..... K Kannan onnum theere poraa .... Avastha...
@padmanabhanp8680
@padmanabhanp8680 11 днів тому
പുഴങ്കരയ്ക്കു കംമികളുടെ സാന്നിധ്യം കൂടുതലാണ്
@mohemmedmeeran3023
@mohemmedmeeran3023 13 днів тому
തൻ്റെ ചർച്ചകളിൽ ഒരിക്കലും സത്യസന്ധത പുലർത്താത്ത വ്യക്തിയാണ് ചേക്കുട്ടി.
@sarathclalr1963
@sarathclalr1963 9 днів тому
Rahul Dynasty politics ആണ് എന്ന് ഇന്ന് പറയുന്നവർ വിഡ്ഡിക്കൾ തന്നെ
@jithinjose8065
@jithinjose8065 13 днів тому
Maybe I got a reason to like Kannan.🌻🖤
@pattatmohanan2628
@pattatmohanan2628 11 днів тому
Chekutty charan anu
@Sabueg12
@Sabueg12 13 днів тому
Please watch Rajeev Niyam 😂
@abdulsalam2948
@abdulsalam2948 12 днів тому
Chekuty venda
@AmateurStoic
@AmateurStoic 13 днів тому
റിയാലിറ്റി മാറ്റി നിർത്തി, ഒരു cpim ഫാൻ ചർച്ച ☺️. എന്തായാലും ഈ ഇലക്ഷനിൽ ഇന്ത്യ മുന്നണി ജയിച്ചാലും ബിജെപി ജയിച്ചാലും cpim തീരും
@proaimbot1782
@proaimbot1782 13 днів тому
Manila and the other Editor are utter waste 👎👎👎. Kannampilly❤️❤️❤️
@rajeendranmampatta2415
@rajeendranmampatta2415 13 днів тому
Comment boxil intolerance prakadam😂
@vinodua.k7440
@vinodua.k7440 13 днів тому
THINK നല്ല ചർച്ചകളും എഴുതുകളും ആയിട്ടാണ് മുന്നോട്ടു പോകുന്നത്. ഇത് ഒരു കൊണോത്തിലെ ഒരു DISCUSSION
@rajeendranmampatta2415
@rajeendranmampatta2415 13 днів тому
Idu deshabhimani alla😂
@TheKooliyadan
@TheKooliyadan 13 днів тому
ചെക്കുട്ടി ബെസ്റ്റ് മൊതല്
@vineethvijayan8491
@vineethvijayan8491 13 днів тому
God bless bjp with comfortable majority ❤
@philipoommen5461
@philipoommen5461 12 днів тому
Don't dream.bjp finished.
@vineethvijayan8491
@vineethvijayan8491 12 днів тому
@@philipoommen5461 wait and see 🔥don’t believe in over boasting you can see the results , we listen fully to our enemies, sucessful people always listen to their opponents patiently , where as those who loose repeatedly will be short tempered, intolerant, only listen to things that praise and give to false hope
@vineethvijayan8491
@vineethvijayan8491 12 днів тому
Wait and see , no matter even if the page admins remove it my comment, successful people observe their opponents closely and counter it where as you guys are intolerant, impatient, short tempered, idiotic. You can only tolerate those who praise you. Your arrogance is in its peak even with hardly chance to win 10-12 seats, Where as bjp who is aspiring for a comfortable majority is patiently and prudently working on and off ground.
@vineethvijayan8491
@vineethvijayan8491 12 днів тому
@@philipoommen5461 cpm is struggling to maintain its national party status, where as bjp is planning for next 25 years 👍🔥
@ramachandrankalpakasseri3725
@ramachandrankalpakasseri3725 13 днів тому
Meaningless, verbose and stupid discussion. A good entertainment.
@farhanmaloofn4907
@farhanmaloofn4907 12 днів тому
Who invite chekkutty (useless) to this channel He is wasting time
@nithinrocks2826
@nithinrocks2826 13 днів тому
Ee progressive secular left wing working class cpim vote bank allai bengalil bjp auathuu😂
@raz5551000
@raz5551000 5 днів тому
Kerela oro Cristhian family gulf muslim varumanam nikum islam phobia kond wait and see
@alexjoy8242
@alexjoy8242 13 днів тому
Chekkutty. Sangy.
@sudhakaranerakkathil8641
@sudhakaranerakkathil8641 13 днів тому
15 കൊല്ലമായി ഈ ചാനൽ കയറി നടക്കുകയാണ് പറയുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളിൽ ICSE
@noushadnoushad1061
@noushadnoushad1061 13 днів тому
ചർച്ചയിൽ ഇടതു പക്ഷ വായാടി കളെ മാത്രം വിളിച്ചു എന്ത് ചർച്ച
@rafeekppp
@rafeekppp 13 днів тому
എന്തോന്ന് ചർച്ചയാനാഡോ ഒരുമാതിരി കോളനിയിസ്റ്റ് ചിന്തദരണികളുടെ പോലെ
@francism.k1704
@francism.k1704 8 днів тому
2021, നിയമസഭാ യു.ഡി.എഫിന് അനുകൂലമെന്ന് പ്രവച്ചിച്ച ലോകോത്തര പ്രവാച്ചകനാണ് ചേക്കുട്ടി' ഒരു കോമഡി താരം ചർച്ചയിൽ അത്യാവശ്യമാണ്.
@proaimbot1782
@proaimbot1782 13 днів тому
True Copy= False Copy. LDF hatred👎👎👎
@pr3148
@pr3148 9 днів тому
32:03 നിങ്ങൾ പുഴങ്കര അല്ല പുലിങ്കരയാണ്..
@pr3148
@pr3148 9 днів тому
18:05 കളവോടെ ഭയത്തോടെ നിരന്തരം സംഘിയനെറ്റ്/ ജനം 2!!!
BMW просто издевается над нами! Силы на исходе…
1:34:41
ИЛЬДАР АВТО-ПОДБОР
Переглядів 3,4 млн