Manoj K Jayan’s father KG Jayan | Mammootty | Kunchakoboban

  Переглядів 388,720

Movie Man Broadcasting

Movie Man Broadcasting

15 днів тому

Jayan and his twin brother K. G. Vijayan, with whom he formed the famous Jaya-Vijaya team, were born as the third and fourth sons of late Gopalan Thanthrikal and late Narayani Amma on 21 November 1934 at their home in Kottayam. They started to learn Carnatic music at a very young age, and had their arangettam at Kumaranalloor Devi Temple at the age of nine. Their first guru was one Raman Bhagavathar, and then they learnt from Mavelikkara Radhakrishna Iyer. They underwent a Ganabhooshanam course at the famous Swathi Thirunal College of Music at Thiruvananthapuram after their schooling, and passed with distinction. Later, they had their advanced training from Carnatic giants like Alathur Brothers, Chembai Vaidyanatha Bhagavathar and M. Balamuralikrishna. It was during their lessons under Chembai that they started composing and singing songs.
#mammootty

КОМЕНТАРІ: 368
@amalajoseph2267
@amalajoseph2267 12 днів тому
Both brothers "Jaya Viayan "an EverGreen Memory. Lives in every Malayalees heart🙏🏻🌹🌹🙏🏻🙏🏻🙏🏻
@ramyamrajan1603
@ramyamrajan1603 12 днів тому
കുഞ്ഞാറ്റയുടെ പക്വത❤ദൈവം ആശ്വസിപ്പിക്കട്ടെ അനുഗ്രഹിക്കട്ടെ🙏
@midlajmiduz3672
@midlajmiduz3672 13 днів тому
90 വയസ്സ് വരെ ജീവിച്ചില്ലെ അത് തന്നെ ഒരു ഭാഗ്യം...
@valsalaep262
@valsalaep262 13 днів тому
ഭർത്താവിന്റെ അച്ഛനെയും അമ്മയേയും സ്വന്തമായി കരുതുന്നവർക്ക് അവർ മരിക്കുമ്പോൾ അത്രക്കും സങ്കടം ഉണ്ടാകും.ഞാൻ അനുഭവിച്ച വിഷമം എനിക്കോർമ്മ വന്നു.പരസ്പരം സ്നേഹമുള്ള വീട്ടിൽ മകളെന്നോ മരുമകൾ എന്നോ വ്യത്യാസം ഉണ്ടാവില്ല. അനുഭവത്തിൽ നിന്നും എഴുതുന്നതാ.മനോജിന്റെ ഭാര്യയുടെ കരച്ചിൽ അഭിനയമായിട്ട് എനിക്ക് തോന്നിയില്ല...
@mumthasbeegum8402
@mumthasbeegum8402 13 днів тому
Sathyam👍
@jinijoy5347
@jinijoy5347 13 днів тому
എനിക്കും. കാരണം ഞാൻ ഇത് അനുഭവിച്ചതാണ് 🙏. ഇപ്പോഴും ആ വേദന മാറുന്നില്ല . ഓരോ ദിവസവും അച്ഛനെയും അമ്മയെയും ഓർക്കാതെ കടന്നു പോയിട്ടില്ല 😔😔🙏
@thumpimunna94
@thumpimunna94 13 днів тому
സുഖമില്ലാതെ കിടന്ന അച്ഛനെ നോക്കാതെ മരുമകൾ എവിടെയായിരുന്നു
@sijukottackal1808
@sijukottackal1808 13 днів тому
ശ്രീ K. G ജയൻ തന്നെ പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട് മനോജ്‌ കെ ജയന്റെ ഭാര്യ, തന്റെ മരുമകളുമായുള്ള അടുപ്പവും, കരുതലിനെയും കുറിച്ച്. അവർ നല്ലത് പോലെ ആണ് അദ്ദേഹത്തെ കരുതിയിരുന്നത്. ഇതേപോലെ തന്നെ ജോസ് പ്രകാശും പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിനെ പൊന്നു പോലെ നോക്കിയതും മരുമോൾ ആണ്.
@nj0991
@nj0991 13 днів тому
@@thumpimunna94Some women work and live.. Get it??
@jpseclearn7447
@jpseclearn7447 13 днів тому
ഭർത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനായി കണ്ടു സ്നേഹിക്കുന്ന ഏതൊരു പെണ്ണിനും ഉണ്ടാകുന്ന സങ്കടം ആണിത്. ഞാനും ഇങ്ങനെ തന്നെയായിരുന്നു. സ്വന്തം മക്കൾ ആ വിയോഗത്തിൽ നിന്നു കര കയറിയാലും, ഉള്ളറിഞ്ഞു സ്നേഹിച്ചവർക്ക് വല്ലാത്ത ദുഃഖം തന്നെയാണ്
@SuperSparrow1234
@SuperSparrow1234 11 днів тому
same here
@niranjanmangattil7920
@niranjanmangattil7920 11 днів тому
അതെ
@Noufalk315
@Noufalk315 10 днів тому
Sathyam
@suryamanju6994
@suryamanju6994 9 днів тому
സത്യം. എന്റെ hus inde അച്ഛനും enik ജീവൻ ആ... പാവം 🥰🥰🥰
@kp-xs3gr
@kp-xs3gr 9 днів тому
I might be wrong but athra genuine ayitulla karachilairunenkil lipstick um eyebrows um okke cheythirikuo? Oru doubt mathram anu. Athra genuine ayittu thoniyilla.
@user-kq3wi4uq5i
@user-kq3wi4uq5i 12 днів тому
Manojinte mol teja, endh nalla pakvathayulla kuttiyaa 💯🙏❤
@neon-gamer150
@neon-gamer150 12 днів тому
കൊച്ചുമകൾ എത്ര പക്വതയോടെ ആണ് പെരുമാറുന്നത്.
@JOYMOLJOYMOL
@JOYMOLJOYMOL 12 днів тому
God bless you daughter
@arunyton
@arunyton 11 днів тому
She's really not able to control her sorrow and sadness. It's really very spontaneous.
@Thambichen123-xk7ge
@Thambichen123-xk7ge 13 днів тому
MY HEART FELT CONDOLENCES MY SIR .GOD BLESS YOU SIR . TJM. 7.
@lethajeyan2435
@lethajeyan2435 13 днів тому
Aadharanjalikal.....
@mymelody3242
@mymelody3242 13 днів тому
She might be an emotional person,why people are so negative about her emotions 🥹
@sheemaanjana7343
@sheemaanjana7343 9 днів тому
Ende ponnu..chumma chammcha adicho
@aneeshasamuel2473
@aneeshasamuel2473 13 днів тому
ഇത് ഒരിക്കലും ആക്റ്റിംഗ് അല്ല അവർ അതുപോലെ സ്നേഹം ആയിരുന്നു. പണ്ടൊരിക്കൽ ഒരു ഇന്റർവ്യൂ യിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് അദേഹത്തിന്റെ നഖം വീട്ടികൊടുക്കുന്നതുവരെ എന്റെ ഈ മോൾ ആണെന്ന്.
@jessythomas1972
@jessythomas1972 12 днів тому
It was little over
@anakhaanu1758
@anakhaanu1758 12 днів тому
​@@jessythomas1972 marichaty avrde achn alle..ninglde allalo over anenn parayn
@syamilym.s4876
@syamilym.s4876 12 днів тому
Seriya Njanum kandirunnuuu
@Canadianmalludiaries
@Canadianmalludiaries 8 днів тому
@@jessythomas1972olla full makeup ittu vanna team aan sankadam .. i agree with u
@sureshdivakaran8116
@sureshdivakaran8116 13 днів тому
പ്രണാമം
@kuttu8286
@kuttu8286 12 днів тому
നമ്മുടെ ആരുമില്ലാത്ത താരങ്ങൾ മരിക്കുമ്പോൾ അവരോടുള്ള ആരാധന മൂത്തു ആത്മഹത്യ ചെയ്യുന്നവർ ഉണ്ട്. ഇത് അവരുടെ അച്ഛൻ ആണ്. സ്വന്തം മക്കളെ പോലെ സ്നേഹിച്ചത് കൊണ്ടാണ് അവർക്ക് സങ്കടം സഹിക്കാൻ പറ്റാത്തിരുന്നത്. എന്റെ ഭർത്താവിന്റെ അച്ഛൻ മരിച്ചപ്പോൾ ഞാനും ഇതുപോലെ സങ്കട പെട്ടിട്ടുണ്ട്. അത്രയ്ക്ക് സ്നേഹം ആയിരുന്നു മരുമക്കളോട്
@sarayutampi1880
@sarayutampi1880 13 днів тому
May his soul rest in peace 🙏🙏
@prameelakumari8712
@prameelakumari8712 13 днів тому
പ്രണാമം 🙏🌹
@bharathanp5027
@bharathanp5027 12 днів тому
പ്രണാമം🙏🙏🙏🌹🌹🌹
@bharathanp5027
@bharathanp5027 12 днів тому
പ്രണാമം 🙏🙏🙏🌹🌹🌹
@gouribabu552
@gouribabu552 13 днів тому
🙏🏻🙏🏻🌹
@JOYMOLJOYMOL
@JOYMOLJOYMOL 12 днів тому
You are really the father faughter
@Pessii__.485
@Pessii__.485 12 днів тому
Onnum. പറയണ്ട. ആ. മനുഷ്യൻ ന്ന്. നല്ലത്. വരട്ടെ
@Sujsn1269
@Sujsn1269 13 днів тому
എല്ലാവരും മനോജ്‌ ക ജയന്റെ ഭാര്യ കരഞ്ഞതിനെ കുറ്റം പറയുന്നു. അവർ കാണിക്കാൻ വേണ്ടിയുള്ള കരച്ചിൽ അല്ലിതു. അവർക്കു അഭിനയിക്കാൻ, പിടിച്ചു നിൽക്കാൻ അറിയില്ല. അവർ വലിയ വായിൽ ഉറക്കെ കരഞ്ഞു വിഷമം പ്രകടിപ്പിച്ചു. അവർക്ക് നാട്ടു നടപ്പ് അന്നേരം ഓർമ്മ വന്നു കാണില്ല. പ്രിയപ്പെട്ടവർ മരിച്ചാൽ ഉറക്കെ കരയാൻ പാടില്ലെന്ന്നും,കരയുന്നത് മറ്റാൾക്കാരെ കേൾക്കാതെ സങ്കടം ഉള്ളിലൊതുക്കി കരച്ചിൽ തൊണ്ടയിലമരമർത്തി ശബ്ദം പുറത്തു കേൾക്കാതെ കരയണമെന്ന് അവർ ചിന്തിച്ചില്ല. ഓരോരുത്തർക്കും ഓരോ മനസ്സാണ്. ഒരാൾ മരിച്ചാൽ എല്ലാവരുടേം ശ്രദ്ധ മരിച്ചവരുടെ ഉറ്റവരിലേക്കായിരിക്കും. കണ്ണീര് വരുന്നുണ്ടോ, അതോ എല്ലാവരേം കാണിക്കാനാണോ കരയുന്നത് എന്നൊക്കെ ശ്രദ്ധിച്ചു അവരുടെ ഒക്കെ മുഖത്തേക്ക് നോക്കിയിരിക്കും.. കരഞ്ഞാൽ കുറ്റം, കരഞ്ഞില്ലേൽ കുറ്റം. മനോജ്‌ കെ ജയന്റെ ഭാര്യക്ക് കരഞ്ഞു അഭിനയിച്ചിട്ട് എന്തു നേടാനാ. അവർക്ക് അഭിനയിക്കാൻ അറിയില്ല. അതേ ഉളളൂ കാര്യം. ഉറ്റവർ മരിക്കുമ്പോൾ ഉള്ള വിഷമം അനുഭവിച്ചവർക്കേ അറിയൂ. മറ്റുള്ളവരെ പേടിച്ചു വിഷമം ഉള്ളിലൊതുക്കി വിങ്ങി പൊട്ടുന്നതിൽ ഭേദം ഉറക്കെ കരയുന്നത് തന്നെയാ..
@Kbkayamkulam
@Kbkayamkulam 12 днів тому
Ne po pulle Aval over acting anu
@VijulaBijoy
@VijulaBijoy 12 днів тому
സത്യം
@Sujsn1269
@Sujsn1269 12 днів тому
@@Kbkayamkulam nee po pulle
@susammapaulose7667
@susammapaulose7667 11 днів тому
😮
@Sujsn1269
@Sujsn1269 10 днів тому
@@Kbkayamkulam Nee Po pulle..
@bindukp976
@bindukp976 11 днів тому
യഥാർത്ഥ സ്നേഹം
@joymj7954
@joymj7954 11 днів тому
❤✝️ആദാരജ്ഞലികൾ 🙏
@daisykoshy2454
@daisykoshy2454 13 днів тому
May b she is very sensitive
@user-bw8us6dh6q
@user-bw8us6dh6q 11 днів тому
ആദരാഞ്ജലികൾ.
@thamaralibu6788
@thamaralibu6788 10 днів тому
ഉർവശി വന്നാലോ എന്ന് കരുതി ചെയ്തതാ പോട്ടെ 😂
@thushara4330
@thushara4330 12 днів тому
Those who are blaming Asha, she took care of him so well. That's why she couldn't control tears. What she is going to get from acting.. Shame on u people those who troll her
@TintujohnJohn
@TintujohnJohn 13 днів тому
🙏
@ncnc1882
@ncnc1882 13 днів тому
Ayeeeee
@naseerak9609
@naseerak9609 12 днів тому
🙏🙏🙏
@user-vg5mb9px3k
@user-vg5mb9px3k 13 днів тому
Pranamam
@kumarichandar3900
@kumarichandar3900 12 днів тому
ഉർവശി കുടിച്ചു അഭിനയിക്കുമ്പോൾ ... ആശ കുടിക്കാതെ അഭിനയിക്കുന്നു .. തകർത്തു
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂
@shahidha1575
@shahidha1575 12 днів тому
Sheriyanu😂😂
@prajeesht.pveliyancode9895
@prajeesht.pveliyancode9895 13 днів тому
ആദരാഞ്ജലികൾ
@JOYMOLJOYMOL
@JOYMOLJOYMOL 12 днів тому
He lived ninety year the age is over he is a lucky man
@user-wv8yo1ee9j
@user-wv8yo1ee9j 11 днів тому
🙏🙏🙏🙏🙏🌹
@babym.j8527
@babym.j8527 12 днів тому
ദുഃഖമുണ്ട്.പക്ഷേ സോഷ്യൽ മീഡിയ ക്യാമറകൾ,ചാനൽ ക്യാമറകൾ,സെലിബ്രെറ്റികൾ__എല്ലാം കാണുമ്പോൾ ആ വിഷമത്തിനിടയിലും അല്പം ശ്രദ്ധ തിരിക്കൽ പരിപാടി സ്വാഭാവികമായി ഉണ്ടാകും.ഇതൊന്നുമില്ലേലും വേദനയുള്ളവർ അകത്ത് ഒതുക്കും.എന്തായാലും എന്തോ ഒരു അപാകത പോലെ ആൾക്കാർക്ക് തോന്നിയാൽ തെറ്റ്‌ പറയാൻ പാടില്ല. മഹാനായ കലാകാരന് അശ്രുപൂക്കൾ. ഇന്ന് പ്രഭാത സവാരിക്കിടയിലും മയിൽപ്പീലി കേട്ടിരുന്നു.പ്രണാമം.
@vasanthan9210
@vasanthan9210 12 днів тому
Pranamam sree Vijay ansir🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-ly8jw3sb5n
@user-ly8jw3sb5n 13 днів тому
അവസാന കാലത്തു കൂടെ നിൽക്കാതെ മരിച്ചപ്പോൾ വന്നു മോങ്ങുന്നു 😂
@bindhuvipin1360
@bindhuvipin1360 12 днів тому
Ivar koode illarunno
@Deeps155
@Deeps155 11 днів тому
​@@bindhuvipin1360ivar 5 years aayi ukl settled aanu.ammayiachanodu ithra sneham undenkil entha koode ninnu nokkanjathu vayassukalathu
@shahinateacher5545
@shahinateacher5545 13 днів тому
രോഗിയും വയോധികനായ അച്ഛനെ തനിച്ചാക്കി എവിടെ പോയതാ. എന്നിട്ടിപ്പോൾ ചീറി കരയുന്നു😏
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂😂😂
@cherryblossomandbluejay8590
@cherryblossomandbluejay8590 10 днів тому
video il oridathum maricha aaline kaanichilla.....photo polum kaanichilla....bakki varunnavarum pokunnavarum karayunnathum kettipidikkunnathum kaanichu☹️
@anilannie
@anilannie 13 днів тому
What a great acting,and drama by Ms Jayan Malayalam industry got a new talent from Croydon in London. Monoj K Jayan should be proud to be known as Ms Asha husband .keep it up Asha you are next film star of kerala 🎉🎉🎉🎉🎉
@nj0991
@nj0991 13 днів тому
So pity that your relationship with in laws are pathetic
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂😂😂
@anilannie
@anilannie 3 дні тому
@@nj0991 dram in relationship looks so cheep in front of public and media. hope you understand what i meant .sorry for late reply to your comment ,Be happy and don't be pity on yourself ,
@nj0991
@nj0991 2 дні тому
@@anilannie Your problem is you are measuring everyone with same scale. Some people can’t keep their emotions silent for the sake of people like you. They cry, scream and do any shit they want. I mean why they have to please people in such occasions! Its a funeral and people grieve and mourn…
@winwin.1755
@winwin.1755 11 днів тому
Ashakku ippozhum nishkalankathwam, kuttikalepole.. Avar thante swantham achanepole thanne karuthiyathavum... Ennalum 42 vayassinte pakwatha kanikkanamayirunnu, 😌😌
@bindhulekhar4375
@bindhulekhar4375 13 днів тому
പ്രണാമം🙏🏻🙏🏻🙏🏻
@daisymathew9179
@daisymathew9179 13 днів тому
Aa manushyane ellavarum bhahumanichu . Marumakalayitte apamanikaruthe
@kachanihouse8934
@kachanihouse8934 12 днів тому
🌹🌹🌹🌹🙏🙏🙏🙏
@ssitalumni2525
@ssitalumni2525 10 днів тому
No relation comes close to the relation with parents. Losing them means losing a part of who you are
@NP44777
@NP44777 6 днів тому
Crying is not a crime some people are sensitive and they can't hold their emotions some times expressing that emotion may give a relief...
@sheelapalazhi8738
@sheelapalazhi8738 13 днів тому
😢
@ja225
@ja225 11 днів тому
ഉറങ്ങുന്നവനെ ഉണർത്തുന്ന അത്രയും എളുപ്പമല്ല ഉറക്കം നടിക്കുന്നവനെ ഉണർത്താൻ എന്നു കേട്ടിട്ടില്ലേ? അതുപോലെ യഥാർത്ഥ സ്നേഹമുള്ളവർ ഒന്നു കരഞ്ഞു കഴിയുമ്പോൾ സ്വമേധയാ ആശ്വസിക്കും എന്നാൽ അഭിനയിച്ചുകരയുന്നവർ അവർക്കു മതിയാവുന്നതുവരെ എപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കും.
@punkpanda888
@punkpanda888 12 днів тому
അഭിനയ ഫാമിലി അല്ലേ ഒട്ടും കുറവില്ല
@amalajoseph2267
@amalajoseph2267 12 днів тому
കുഞ്ഞുനലിൽ എന്നും അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടുകൊണ്ടായിരുന്നു
@ratheedevi6640
@ratheedevi6640 11 днів тому
പാവം.....❤❤❤❤❤
@adamazli5256
@adamazli5256 13 днів тому
Oraludeyum maranathil. Nammak avarude snham. Namukke areyilla. Athe. Etra matram ane. Enne.
@vimaladominic4281
@vimaladominic4281 12 днів тому
ഉർവശിയെ കാണിക്കാൻ എന്തൊരു അഭിനയം. മനോജ്‌ തന്നെ ഞട്ടിപ്പൊയ്കാണും.
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂
@nodramazone
@nodramazone 13 днів тому
I understand she may be affected by father-in-laws’s death. But this was crazy!!
@Julie-pb7fe
@Julie-pb7fe 3 дні тому
Is she the one who took care ,and served her father in law every single day ???? If yes , she can cry like that . If not , then this was absolutely unwanted .
@praveenadarsan8680
@praveenadarsan8680 12 днів тому
ശ്രീകോവിൽ നടതുറന്നു..... മലയാളീ ഒരിക്കലും മറക്കില്ല
@hirafadhiyashamnad5050
@hirafadhiyashamnad5050 13 днів тому
Ente ikkade Umma maranapettappo.njanum karanjathum ok abinayam anenn paranjoru anu ikkade family.eniku ini aru ondenn ulla tension Karanam bp low ayitt thalakaragi kidannitt polum kuttam paranja teem anu.ippozhum oronninum kuttam thanne
@sudhasatheeshkumar4689
@sudhasatheeshkumar4689 13 днів тому
ഈ കരച്ചില്‍ കണ്ട് ഉര്‍വ്വശി പോലും ചിരിച്ചു കാണും 😂😂😂😂
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂
@Nihal-ph8th
@Nihal-ph8th 13 днів тому
മാമു കോയ മരിച്ചപ്പോൾ ഇവരൊക്കെ തിരക്കിലായിരുന്നു
@geethaxavier4257
@geethaxavier4257 13 днів тому
Sathyam.
@padminiachuthan7073
@padminiachuthan7073 13 днів тому
മാമുക്കോയ സുഡാപ്പിയല്ലേ
@ramseena.ndiyana.n6277
@ramseena.ndiyana.n6277 13 днів тому
😊
@triller8447
@triller8447 13 днів тому
വന്ന വർ വരട്ടെ ഇല്ല തവർ വരേണ്ട .....
@user-xs6fd2li4i
@user-xs6fd2li4i 13 днів тому
😂😂😂😂
@mynylifewithmypets5751
@mynylifewithmypets5751 13 днів тому
അഭിനയം കൂടുതല് വഷളാകാതിക്കാൻ മനൊജ് രക്ഷിച്ചു .
@faisiedappal7346
@faisiedappal7346 13 днів тому
അങ്ങനെ ഒന്നും പറയരുത് നഷ്ട്ടപെടുമ്പോഴാണ് അതിന്റെ വേദന അറിയുള്ളു
@bindhuvipin1360
@bindhuvipin1360 12 днів тому
​@faisiedappal7346 pinne vere arkkum vendapettavare nashttappettittilla
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂😂
@ememmaajo2920
@ememmaajo2920 11 днів тому
സിനിമയിൽ എടുത്താൽ കൊള്ളാം
@user-ws3tt4rk9p
@user-ws3tt4rk9p 13 днів тому
Ayyeee... Ee chettanu ee sadhanathine kettanda valla karyundaarnna
@nj0991
@nj0991 13 днів тому
Thanne ketiya mathiyarunu apo
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂
@asifkalpaka6572
@asifkalpaka6572 13 днів тому
മരിച്ചു കഴിയുമ്പോൾ എല്ലാവരും സ്നേഹം പ്രകടിപ്പിക്കും അവരെക്കുറിച്ച് നല്ലത് പറയും ഇന്നുവരെ കേരളത്തിലെ പാട്ടുകാരും സംഗീതസംവിധായകരും ബുദ്ധിജീവികളും എഴുത്തുകാരും മനോജ് കെ ജയൻ അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല അദ്ദേഹം അറിയപ്പെടാത്ത ആൾ ഒന്നുമല്ല ഒരുകാലത്ത് ജയ വിജയന്മാർ എന്നു പറഞ്ഞാൽ സംഗീതത്തിൽ അത്ര പ്രഗൽഭൻമാരായിരുന്നു അന്നൊന്നും ഈ മഹാന്മാർ ആരും അദ്ദേഹത്തെ കുറിച്ചോ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല ഇപ്പോൾ മരിച്ചു കഴിഞ്ഞപ്പോൾ ഇവരൊക്കെ അഭിനയക്കണ്ണീർ ഒഴുക്കാൻ തുടങ്ങി അദ്ദേഹം മരിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ ഇവർക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ നാവ് ഉണ്ടായത്
@athirasubhash-dh9ig
@athirasubhash-dh9ig 13 днів тому
മനോജ്‌ കെ ജയൻ പറഞ്ഞിട്ടില്ലെന്നോ.. ഞാൻ ഈ അടുത്തു കൂടി വായിചിട്ടുള്ളു വനിതയിൽ, ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്
@jjm585
@jjm585 12 днів тому
May be he was was a real father to her. He probably treated her well. May be she loved him as her father. Love is blind yaar. Leave them alone.
@sunautomobile746
@sunautomobile746 13 днів тому
Adharanjalikal
@smithathoppil9378
@smithathoppil9378 13 днів тому
🙏🙏🙏❤😥😥😥
@satheeshkumar7942
@satheeshkumar7942 13 днів тому
Mum
@abijithkb2449
@abijithkb2449 13 днів тому
Comments box😢 enthuvade
@user-sm4wk6pv4f
@user-sm4wk6pv4f 11 днів тому
😢 സ്വന്തം അച്ഛനെ പോലെ സ്നേഹിച്ചിട്ടു ഉണ്ടാകും. എന്നാലും അല്പം ഒരു അസ്വാഭാവികത... എൻ്റെ മനസിൻ്റെ കുരങ്ങ് വിചാരം കൊണ്ട് തോന്നിയത് ആയിരിക്കട്ടെ...😢
@user-co1bt5zy8t
@user-co1bt5zy8t 12 днів тому
Manoj❤❤❤ nalla vyakthiyaanu avarude achanum ❤but marumakal lesham overaanu..makeppidaan marakkaatha marumakal
@RakeshMon
@RakeshMon 10 днів тому
Enthu mangatholiyanmarada overacting ennoke paranj. Avaru engane karayanonnu neeyokena theerumanikane......Pavam❤😢
@smithaanoop447
@smithaanoop447 12 днів тому
Ohh e sthree enthoru overeaaa..manojettante mol enthu respect and maturity odum koodiyaa nilkkunnee..❤❤
@ajudevaj143
@ajudevaj143 10 днів тому
Mammokka evide poyalum pirake pishu undallo
@ramachandranp8965
@ramachandranp8965 13 днів тому
അയ്യേ,അയ്യേ, ഓവർ ആക്ടിങ് ഭാര്യ,
@praveenadarsan8680
@praveenadarsan8680 12 днів тому
നിങ്ങൾക്കൊന്നും വേറൊരു ജോലിയുമില്ലേ.. അവരുടെ വീടുമായും ജീവിതവുമായും എന്തേലും ബന്ധം നിങ്ങൾക്കുണ്ടായിരുന്നോ.. ഉണ്ടായിരുന്നവർ ഇട്ട കമന്റ്സ് നോക്കു
@Kbkayamkulam
@Kbkayamkulam 12 днів тому
😂😂😂
@butterflys2.O
@butterflys2.O 12 днів тому
വിഷമിക്കാൻ രക്തബന്ധം വേണ്ട,ഭർത്താവിന്റെ ബന്ധുക്കൾ നമുക്ക് വളരെ ആത്മ ബന്ധമുള്ളവരാണ്. പക്ഷെ ഇവരുടെ കരച്ചിൽ ആളുകളെ കാണിക്കാനെന്ന പോലെ തോന്നി.
@girijasurendran569
@girijasurendran569 12 днів тому
Ivalude kallakarachil anennu kandal ariyam. Best acting.
@amalajoseph2267
@amalajoseph2267 12 днів тому
Kunjunaalil ഉണർന്നത് അയ്യപ്പ ഗാനങ്ങൾ കേട്ടുകൊണ്ടായിരുന്നു
@gracevarghese7717
@gracevarghese7717 11 днів тому
Ninty years good why she is so much imotional
@thomasmathew7863
@thomasmathew7863 12 днів тому
Any media is not showing the dead body face, only celebrilies face showing, what is this, at least one time u can show the deadbody
@rageshr7653
@rageshr7653 13 днів тому
nadakam at its best... eyes on camera😅😅😅😅
@PV-wu1vb
@PV-wu1vb 13 днів тому
Manoj nu mathiayi.
@user-me9vj5fs3t
@user-me9vj5fs3t 13 днів тому
ഓവർ ആക്ടിങ് 🤣🤣
@MichiMallu
@MichiMallu 13 днів тому
ഇങ്ങനെ തലതല്ലി കരയാൻ, രണ്ടാമതാണെങ്കിലും ഒരു London മരുമോളെ കിട്ടിയ ഇങ്ങേരു ഭാഗ്യവാനാണ്’
@sheelarajeev8444
@sheelarajeev8444 13 днів тому
🙏🙏🙏🌹🌹🌹 കോടി പ്രണാമം
@jerusalemwisdomtalk4031
@jerusalemwisdomtalk4031 12 днів тому
Omg Asha big drama !!! Son very cool but Asha omg need national award!!
@devapriyamadhusoodanan7548
@devapriyamadhusoodanan7548 13 днів тому
ആക്ടിംഗ് അല്ല
@nidhack3829
@nidhack3829 13 днів тому
Public ൻ്റെ മുമ്പിൽ നിന്ന് ഇങ്ങനെ കരയണ്ടായിരുന്നു ഭയങ്കരം ബോർ തോന്നുന്നു
@bibinmathew5222
@bibinmathew5222 12 днів тому
Orappanum ammayum marumakale makali kanukayumilla ammayichan marichal oru marumolum engane karayukayum illa athanu satyam
@mathaimathew6564
@mathaimathew6564 12 днів тому
Ashaku filimil oru Chance undu
@user-ww1mh7bc9d
@user-ww1mh7bc9d 13 днів тому
Camera kandapolulla over act😅😅😅😅😅
@user-ly8jw3sb5n
@user-ly8jw3sb5n 13 днів тому
എന്തോരഭിനയം, ഭാവിയിൽ സിനിമ ല ക്ഷ്യം
@user-df3ps5jc2o
@user-df3ps5jc2o 13 днів тому
🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🫂🫂🫂
@raheebashabeer9769
@raheebashabeer9769 12 днів тому
Athrakk sneham aa achanum marumakalum thammil indakum allathe marichu kidakumpo avr show irakiyathalla
@user-mn1uv7oc9k
@user-mn1uv7oc9k 12 днів тому
ഓവർ കണ്ടിട്ട് ഒന്നും തോന്നിയില്ല കഷ്ടം, ജീവിച്ചിരുന്നപ്പിൾ വെള്ളം എങ്കിലും കൊടുത്തോ ഇവൾ 🤔🤔🤔🤔
@shinevalladansebastian7847
@shinevalladansebastian7847 13 днів тому
പുള്ളിക്കാരി തിരുവനന്തപുരം ആണോ????? 😎
@saira9541
@saira9541 13 днів тому
ആ മോളുടെ കരച്ചിൽ ആക്ടിങ് അല്ല 🙏🏻🙏🏻🙏🏻
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 13 днів тому
Killaviyude drama super podi oole
@ameershanaa
@ameershanaa 13 днів тому
കഷ്ടം ഒരച്ഛൻ മരിച്ചു കിടക്കുമ്പോൾ ഏതെങ്കിലും മക്കൾ ആക്ട് ചെയ്യുമോ
@lakshmis6956
@lakshmis6956 13 днів тому
Manoj nalla makeup etti nikkum athokke cashkarude kariyum😅
@sindhuh2346
@sindhuh2346 13 днів тому
മകൾ അല്ലല്ലോ
@Kbkayamkulam
@Kbkayamkulam 12 днів тому
Aval over acting ayirunnu
Спаси её волосы🙏🏻
00:40
БРУНО
Переглядів 2 млн
Парковка Пошла Не По Плану 😨
00:12
Глеб Рандалайнен
Переглядів 13 млн
Mammootty And Family At Actor Kunchan Daughter Marriage At Kochi Full Video
8:21
Movie Man Broadcasting
Переглядів 255 тис.
Mammootty Family Photos With Parents, Wife, Son, Daughter & Grandchildren
5:36
БАТЯ И РЫБАЛКА😂#shorts
1:00
BATEK_OFFICIAL
Переглядів 1,9 млн
Нельзя смеяться | Смех с водой | 51 #shorts
0:58
Коммент.Шоу
Переглядів 1,2 млн
ПРОДАВЕЦ ГИПНОТЕЗЕР 🤣🤣
0:59
Воронин LENYA
Переглядів 4,2 млн