Morning Prayer | Rev. Fr. Eby C Philip | പ്രഭാത പ്രാർത്ഥന | Malankara Orthodox Syrian Church

  Переглядів 1,088,109

James Varghese Thundathil

James Varghese Thundathil

3 роки тому

സ്ലീബാ പ്രഭാത നമസ്കാരം
Malankara Orthodox Syrian Church
• Morning Prayer | Prabh...
Evening prayer
• Evening Prayer | Rev. ...
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ പ്രഭാത പ്രാർത്ഥന
Malankara Orthodox Syrian Morning Prayer
Vocal: Fr. Eby C Philip ( ഓതറ ദയറാ )
Key: Mr. Sam Abraham
#fr_eby_c_philip
#prayer
#morning_prayer
#പ്രഭാത_പ്രാർത്ഥന
#kauma
#RoyPuthur!
#Indian_Orthodox_Syrian_Church!
#Malakara_Orthodox_Syrian_Church
#Jacobite_Syrain_Church!
#Jacobite_Syrain_orthodox_Church
Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
/ jamesvarghesethundathil
©️Note : Use or Commercial Display or editing of the content without proper Authorization is not allowed
©️JAMES VARGHESE THUNDATHIL
|| Support content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
I don't own this audio and picture. Any copyright issues. Kindly Contact 📩
jamesthundathilvarghese@gmail.com

КОМЕНТАРІ: 608
@jijijoy9117
@jijijoy9117 11 днів тому
കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ ❤❤❤❤
@jijijoy9117
@jijijoy9117 10 днів тому
യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ കർത്താവേ പാപിയായ ഞങ്ങൾക്ക് അങ്ങയുടെ സന്നിധിയിൽ സന്തോഷമായി ജീവിക്കുവാൻ കൃപ ചെയ്യണമേ ആമേൻ കർത്താവേ അവിടുന്നു കരുണ ചെയ്യേണമേ
@jijijoy9117
@jijijoy9117 6 днів тому
നാഥാ മോൻ്റെ പഠനത്തിനും എക്സാം ഒക്കെ നന്നായി എഴുതുവാനും അവിടുന്ന് കാവലായി താങ്ങായി തണലായി അവിടുത്തെ ശക്തി പകർന്നു കൊടുത്തു അനുഗ്രഹിക്കേണമേ
@jijijoy9117
@jijijoy9117 3 дні тому
കർത്താവെ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ
@jijijoy9117
@jijijoy9117 2 дні тому
ആമേൻ കർത്താവെ കരുണ ചെയ്യേണമേ
@podiyammajose7513
@podiyammajose7513 4 дні тому
Yesuve thavithupitjra manassliyenam akhila purnayim karangalil elpikunni joliyude ella thadasangalum matty kodukanne amen
@jijijoy9117
@jijijoy9117 Місяць тому
കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ
@joseybaby754
@joseybaby754 2 роки тому
യേശുവേ ഇന്നേ ദിവസത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമെ
@yummymummycooking2166
@yummymummycooking2166 Місяць тому
Amen
@Select_Skin
@Select_Skin 4 місяці тому
Amen. Thank you Lord ❤
@shirleyjoseph4301
@shirleyjoseph4301 11 місяців тому
Lord have mery,thank You Jesus , praise You Jesus Glory and honour to You Lord Jesus Alleluia Alleluia Alleluia 🙏🙏🙏🙏
@sebastianjoseph8994
@sebastianjoseph8994 Місяць тому
മധുരമായ പ്രാർത്ഥന. കർത്താവേ എന്നോട് കരുണ തൊന്നേണമെ. ഇത് കേൾക്കുന്ന എല്ലാവരിലും കരുണ കാണിക്കുകയും അനൂഗ്രഹിക്കയും ചെയ്യേണമേ.
@jijijoy9117
@jijijoy9117 7 днів тому
കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം മാതാവേ അങ്ങേ തിരുക്കുമാരനോട് പറഞ്ഞു എൻ്റെ എല്ലാ ആവശ്യങ്ങളും നിയോഗവും സാധിച്ചു തരേണമേ ആമേൻ
@Select_Skin
@Select_Skin 4 місяці тому
Praise the Lord!! ❤🙏
@varghesev.a.7628
@varghesev.a.7628 5 днів тому
Please pray for Shalu, Benoy, Prithviraj, and, Reenu, Milind, and Sandra for their peaceful family life. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents. Save our pets.😭🙏😭🎚️👏🏠🕊️😺🐈☮️❤️
@jancyammamp4954
@jancyammamp4954 8 місяців тому
എന്റെ ദൈവമേ ഞങ്ങളുടെ ശത്രുകളുടെ കൈയ്യിൽ നിന്നു രക്ഷിക്കണെ
@jobmathew5520
@jobmathew5520 2 роки тому
കർത്താവേ കൃപ ചെയ്യേണമേ. ആമ്മേൻ.
@dbspygirl9338
@dbspygirl9338 4 місяці тому
ഹല്ലേലുയ ഹല്ലേലുയ ഈശോ
@varghesev.a.7628
@varghesev.a.7628 2 місяці тому
Please pray for Prithvihiraj and Reenu for their jobs and peaceful family life.🙏❤️🎚️😭🕊️👏🏠🕊️🙏🎚️👏👏🏠🕊️🙏
@elsammayohannan2086
@elsammayohannan2086 6 місяців тому
Amen 🙏
@leelammathomas587
@leelammathomas587 2 місяці тому
Ieelammthoma🙏🙏🙏
@darliekoshyscrosstalks308
@darliekoshyscrosstalks308 17 днів тому
O my Lord Jesus please be my family always. Amen 🙏
@annammajoseph4145
@annammajoseph4145 2 роки тому
എത്ര സുന്ദരമായ പ്രാർത്ഥന, എന്തൊരു ഇമ്പം. 🙏🙏
@ushamary9067
@ushamary9067 2 роки тому
🙏👌
@nishapaul9468
@nishapaul9468 2 роки тому
Qqq1qq
@abrahammathew631
@abrahammathew631 Рік тому
🥧
@cheriachenvarghese3254
@cheriachenvarghese3254 Рік тому
@@ushamary9067 lo.
@cheriachenvarghese3254
@cheriachenvarghese3254 Рік тому
@@ushamary9067 pppp
@SheebaK-vb2yh
@SheebaK-vb2yh 9 місяців тому
പുതിയ പ്രഭാതം കാണിച്ചു തന്ന ദൈവത്തിന് സ്തോത്രം നല്ല ദിനം ആയിരിക്കേണമെ യേശുവേ
@ejniclavose1897
@ejniclavose1897 9 місяців тому
Praise the lord
@SheebaK-vb2yh
@SheebaK-vb2yh 9 місяців тому
ദൈവമേ അനുഗ്രഹിക്കേണമെ
@jijijoy9117
@jijijoy9117 12 днів тому
എൻ്റെ ദൈവമേ എൻ്റെ നിയോഗം എല്ലാം അങ്ങു സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരേണമേ
@elsammaantonyvarghese7552
@elsammaantonyvarghese7552 10 місяців тому
Amen Hallelujah Yeshuve stothram yeshuve nanni yeshuve aradhana 🙏♥️🌹
@SheebaK-vb2yh
@SheebaK-vb2yh 9 місяців тому
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ
@MrSojim
@MrSojim 3 роки тому
പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന ഒരു ഫീൽ. Thank you അച്ചാ 🙏🙏
@jijijoy9117
@jijijoy9117 17 днів тому
നാഥാ ഇന്നു എൻ്റെ മോൻ എഴുതുന്ന എക്സാം നന്നായി എഴുതാൻ കൃപ ചെയ്യേണമേ . കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ❤❤❤❤
@vargheescc7962
@vargheescc7962 Рік тому
Eali.cc.varghees👃👃👃👋👋👋
@varghesev.a.7628
@varghesev.a.7628 2 місяці тому
Please pray for me, my family, children and grandchildren for their studies projects exams visas and jobs. Please pray for Shalu, Benoy, Prithviraj, Reetha, Vineetha Reenu and Milind for their jobs peaceful family life. We pray for peace in our homes and save us from all Doshams Sapams calamities, enemies, diseases and accidents. Save our pets 🙏👏🎚️❤️🏠🕊️😭🐈😺🎚️
@jijijoy9117
@jijijoy9117 13 днів тому
കർത്താവെ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ ❤❤❤❤
@SheebaK-vb2yh
@SheebaK-vb2yh 9 місяців тому
ഈശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാകണമെ
@mohanvarghese
@mohanvarghese 6 місяців тому
Yeshuvay Karina cheyyanamay
@sujakurian6676
@sujakurian6676 2 роки тому
Yeshuve nanni yeshuve sthotram amen 🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽😭😭👍🙏🏻😭👍
@sujakurian6676
@sujakurian6676 2 роки тому
Yeshuve nanni yeshuvesthotram haleluzha amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajinksabu4443
@sajinksabu4443 Рік тому
കർത്താവേ പുതിയ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നീ തന്നതിന് നന്ദി ... നിനക്ക് ഉയരങ്ങളിൽ സ്തുതി... 🙏✝️💖🕊️
@achammakoshy5069
@achammakoshy5069 Рік тому
Amen
@narayanankc8621
@narayanankc8621 Рік тому
Amen
@narayanankc8621
@narayanankc8621 Рік тому
Amen
@PSJohn-hh2mp
@PSJohn-hh2mp 7 місяців тому
​@@narayanankc8621😊❤p😅v⁰50
@thomasdaniel5002
@thomasdaniel5002 5 місяців тому
​@@narayanankc8621à
@artist1758
@artist1758 Рік тому
Amen. Barekmore. S. Kurielaison. Lord, have mercy. Christ have mercy. Lord be kind and have mercy. Amen.
@jossyjo4883
@jossyjo4883 3 роки тому
Njanglode karuna chayaname amen🙏
@SheebaK-vb2yh
@SheebaK-vb2yh 9 місяців тому
ദൈവമേ എന്നെയും എന്റെ കുടുംബത്തെയു എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമെ
@jishasamule1097
@jishasamule1097 5 місяців тому
@travelsmoon6632
@travelsmoon6632 2 роки тому
amen
@nagarajanjaya1179
@nagarajanjaya1179 Рік тому
കർത്താവേ ഞങ്ങളുടേതായിട്ടുള്ള മാനസിക സംഘർഷങ്ങളും കടവാരങ്ങളും അവിടുത്തേക്ക് സമർപ്പിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നണ 🙏🙏🙏🙏
@abilalex7165
@abilalex7165 Рік тому
എനിക്ക് ഇഷ്ട മാണ് ഓർത്തഡോക്സ് കുർബാന ഞാൻ ഓർത്തഡോക്സ് സഭയിലാണ് പോകുന്നത്
@vijuvarghese5398
@vijuvarghese5398 Рік тому
HALELUYYA ,HALELUYYA,.HALELUYYA, ........BAREKMOR .....AMEN
@antonyleon1872
@antonyleon1872 10 місяців тому
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
@unnimaya7527
@unnimaya7527 24 дні тому
Ituvare nadathiya natha iniyum njangalodu Karuna ayirikkename
@varghesev.a.7628
@varghesev.a.7628 6 місяців тому
Please pray for Sandra and Milind for the successful completion of their studies, projects, exams, visas and jobs.🙏👏
@georgeoonnunny9052
@georgeoonnunny9052 Місяць тому
Lord have mercy upon me. BLESS MY FAMILY. PROTECT US FROM Evils.
@jijijoy9117
@jijijoy9117 28 днів тому
യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ
@daisythankachan4825
@daisythankachan4825 25 днів тому
Karthave njangalude veedinu ennu Nomber ettu kittan adikarikalude knnu thurappikkaname Amen Ethuvare njagale kathukondathinu nanni sthothram ❤
@shirleyjoseph4301
@shirleyjoseph4301 10 місяців тому
My Lord and my God have mercy on my family,my children and grandchildren Alleluia Alleluia Alleluia 🙏❣️❣️
@jossyjo4883
@jossyjo4883 3 роки тому
Amme mathave🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🌷🙏🙏🙏
@ushanayak7452
@ushanayak7452 8 днів тому
🙏🙏🙏🙏
@regyimathew3098
@regyimathew3098 Рік тому
Amen 🙏🙏
@stanlyjohn5496
@stanlyjohn5496 Рік тому
Amen amen മനോഭാരത്തിൽ ആയ സമയത്ത് കേൾക്കുന്നത് ആശ്വാസം ലഭിച്ചു
@merykurian4195
@merykurian4195 Рік тому
Amen praise the lord
@aleyammajohn3736
@aleyammajohn3736 2 роки тому
🙏🏾🙏🏾✝️✝️✝️🙏🏾പഴയ കാലത്തെ ഓർമ, above 65yrs-parents -stict ആയിരുന്നു അന്ന് meaning ariyilla, ennu ഇമ്പകരമായ ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ കണ്ണു നിറയുന്നു നന്ദി Daivame✝️-Father🙏🏾🌹🌹
@artist1758
@artist1758 Рік тому
Amen. Barekmore. Kurielaison. Kurielaison. Kurielaison.
@marykurian4766
@marykurian4766 9 місяців тому
Amèñ ķuŕielayson
@marykuttypunnoose3632
@marykuttypunnoose3632 6 місяців тому
@marykuttypunnoose3632
@marykuttypunnoose3632 6 місяців тому
🎉
@maryjohn8990
@maryjohn8990 5 місяців тому
Eshoye Rahul anugrahikane toget ajob Nithin anugrahikane toget ajob 🙏🏻🙏🏻🔥
@mathewvarghese3725
@mathewvarghese3725 5 місяців тому
ഒരുപാട് ഇഷ്ട്ടo അച്ഛാ കർത്താവേ ഞങ്ങളെ യ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേനമെ ഞങ്ങളുടെ പാപങ്ങളെ നീ ബോധ പൂർവം മറന്നു കലയേണമെ . ഞങ്ങൾക്ക് നീ വിരോധംആയിരി ക്കൃതെ.
@anick9572
@anick9572 3 роки тому
അച്ഛന്റെ പ്രാർത്ഥന ഒരുപാട് ഇഷ്ടം e ശബ്‍ദം കേട്ട് ആണ് ഞാൻ എന്നു വൈകിട്ട് ഉറങ്ങുന്നത് ഞാൻ ഒരു പ്രവാസി ആണ് കുറെ സങ്കടങ്ങൾ ഉണ്ടായിരുന്നു ഒരു നാൾ യുട്യൂബിൽ സേർച്ച്‌ ചെയ്തപ്പോൾ ആണ് അച്ഛന്റെ പ്രാർത്ഥന കണ്ടത് അന്ന് മുതൽ ഞാൻ അച്ഛന്റെ പ്രാർത്ഥന കേട്ട് ആണ് ഉറങ്ങുന്നത് അത്രയും ഇപ്പോൾ മനസമാധാനം ഉണ്ട്. ഞാൻ ഒരു ഹിന്ദുകുടി ആണ് അതിൽ കൂടുതൽ ഇപ്പൊ കർത്താവിനെ ആണ് ഇഷ്ടം ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് നമ്മളെ പഠിപ്പിച്ച യേശുക്രിസ്തു.... Thanks അച്ഛാ എന്റെ പേര് അനീഷ്
@godslove3315
@godslove3315 2 роки тому
May God Bless Us +++...
@radhakrishnankartha1282
@radhakrishnankartha1282 2 роки тому
Hi Bro, ഞാനും ഒരു ഹിന്ദു ആണ്. ഞാനും യേശുവിനെ ഇഷ്ടപ്പെടുന്നു. ഞാൻ യേശുവിൽ വിശ്വസിക്കുന്നു.യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
@sallygeorge6231
@sallygeorge6231 2 роки тому
0
@anilpaul2000
@anilpaul2000 2 роки тому
സഹോദരാ തിരിച്ചറിവുകൾക്കു ദൈവം സഹായിച്ചതിൽ കർത്താവിനെ സ്തുതിക്കുന്നു. ആകുലതകളും വേദനകളും ദൈവത്തിൽ സമർപ്പിക്കുമ്പോൾ അത്ഭുതങ്ങൾ പ്രവർത്തിക്കും ഞിങ്ങളുടെ വേദനകൾ സന്തോഷമായി മാറും . അനുഗ്രഹിക്കട്ടെ എപ്പോഴും
@rajeshgeorge287
@rajeshgeorge287 Рік тому
Stay blessed brother
@smartcooking8138
@smartcooking8138 4 місяці тому
I love this prayer ❤ love you Jesus Thankyou Father
@shailavarghese316
@shailavarghese316 3 роки тому
Thank You Jesus. Thank You Father. Please pray for Blesson. Fill all of us with Holy Spirit. 🙏🙏Amen.
@georgeoonnunny9052
@georgeoonnunny9052 Місяць тому
LORD HAVE MERCY UPON MY FAMILY. BLESS MY CHILDREN. PROTECT US.
@SheebaK-vb2yh
@SheebaK-vb2yh 10 місяців тому
എന്റെ ശത്രുക്കളിൽ നിന്നും എന്റെ ഭവനത്തേയും കാക്കേണമെ ആമ്മേൻ
@nohinmoby871
@nohinmoby871 3 роки тому
Thanks for uploading this Holy Prayer. Lord Bless us all.
@shineymathew9413
@shineymathew9413 11 місяців тому
Amen🙏🙏
@artist1758
@artist1758 5 місяців тому
O Lord, teach us to pray for ourselves and our departed souls. Amen
@lizzyjoseph367
@lizzyjoseph367 Рік тому
Amen. Hallelujah Hallelujah Hallelujah
@SheeluMathew
@SheeluMathew 22 дні тому
🙏🙏🙏🙏🙏
@binduprasobh7234
@binduprasobh7234 11 місяців тому
കർത്താവേ അനുഗ്രഹിക്കണമേ.
@shailavarghese316
@shailavarghese316 2 роки тому
Thank You Jesus. Thank You Father. Please pray for Blesson to concentrate in his studies. Fill him with Holy Spirit. Amen.
@sunithasuresh1591
@sunithasuresh1591 Місяць тому
Karthave njangalode karuna thonane sandhoshamayi jeevikan anugrahikane kannuneeru kanane appaaaa
@MerlinBenny_07
@MerlinBenny_07 2 роки тому
Kartave njangalude Mel karuna undagename Amen 🛐🛐🛐🪔❤️
@gracyjose9312
@gracyjose9312 6 місяців тому
🙏 🙏 🙏 amen ❤amen 🎉amen 🙏
@shirleyjoseph4301
@shirleyjoseph4301 7 місяців тому
😮 Lord have mercy on my children and grandchildren Alleluia Alleluia Alleluia 🙏🙏🙏❤❤❤❤❤❤❤😢
@mercymathew4879
@mercymathew4879 Рік тому
Hallelujah
@valsammajothish3328
@valsammajothish3328 Рік тому
Amen 🙏 🙏
@anjuabraham2078
@anjuabraham2078 2 роки тому
Amen🙏🙏🙏🙏🙏
@lizydaniel1254
@lizydaniel1254 10 місяців тому
prayers.
@mariammajohn7777
@mariammajohn7777 2 роки тому
Amen.
@sherlyregy7778
@sherlyregy7778 2 роки тому
ആമേൻ 🙏🙏🙏 praise the lord
@KochumolSabu-bk6fn
@KochumolSabu-bk6fn 10 місяців тому
Am
@varghesev.a.7628
@varghesev.a.7628 3 місяці тому
Thank you Jesus for Sandra passed her FMGE exam.🎚️🙏👏❤️🕊️
@yahulhameedp8051
@yahulhameedp8051 2 роки тому
പ്രഭാതത്തിലും പ്രദോഷത്തിലും രാവിലും പകലിലും ഏറ്റവും ഉത്തമമായത്
@eldhosepk8279
@eldhosepk8279 2 роки тому
🙏🙏🙏🙏🙏🙏
@varghesev.a.7628
@varghesev.a.7628 7 місяців тому
Please pray Prithviraj and Reenu for their jobs and peaceful family life.🙏
@sunithasuresh1591
@sunithasuresh1591 Місяць тому
Amen amen 🙏🙏🙏🙏🙏
@binnysanthosh3392
@binnysanthosh3392 2 місяці тому
കർത്തവേ കൃപ ചെയ്യണമേ ആമ്മേൻ
@artist1758
@artist1758 Рік тому
Amen Barekmore !
@sujakurian6676
@sujakurian6676 2 роки тому
Yeshu eka rekshakan 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️amen
@rosammad8783
@rosammad8783 Рік тому
Amen Amen🙏🙏🙏🙏🙏😘
@varghesev.a.7628
@varghesev.a.7628 4 місяці тому
Thank you God for Appu reached home safe 😺🙏
@josephvelliam658
@josephvelliam658 5 місяців тому
എന്റെ ദൈവമേ, എന്റെ കഠിന വേദനയിൽ നിന്നും എന്നെ രക്ഷിക്കേണമേ.
@rosammad8783
@rosammad8783 Рік тому
Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏😘
@sheelaj400
@sheelaj400 3 роки тому
മനസ്സിനെ നിർമലമാക്കി ദൈവത്തോട് ചേർന്ന് നിൽക്കാൻ കഴിഞ്ഞതിനു സ്തോത്രം...
@tvvarghese9599
@tvvarghese9599 3 роки тому
Vatghesr
@babyjose3457
@babyjose3457 3 роки тому
Jo3eew
@sandhrajames5162
@sandhrajames5162 3 роки тому
Km
@preethapaul8740
@preethapaul8740 3 роки тому
@@tvvarghese9599 Q
@shanthamamathew4440
@shanthamamathew4440 2 роки тому
@@tvvarghese9599 the
@valsammajothish3328
@valsammajothish3328 6 місяців тому
🌲🙏Amen Amen 🙏🌲
@MerlinBenny_07
@MerlinBenny_07 2 роки тому
Kartave nee tanne danam aaya ente monte yatrayilul avente Ella karyatilum kartavinte anugreham undairikename.kartave kude vasikename. Amen🛐🛐🛐❤️❤️❤️✝️✝️✝️🪔🪔🪔🪔🪔🪔🪔
@sukanyaiyer4190
@sukanyaiyer4190 3 роки тому
Thank you jesus..thank you father
Мама забыла взять трубочку для колы
00:25
Даша Боровик
Переглядів 482 тис.
പഴയകാല ഉണർവു ഗാനങ്ങൾ
1:00:32
ക്രിസ്തീയ ഗാനങ്ങൾ
Переглядів 2,3 млн
St Mary  - Madyastha Prarthana
12:09
u8mahgum
Переглядів 3,1 млн
Мох
2:07
Oxxxymiron - Topic
Переглядів 357 тис.
NЮ - Никто (Официальная премьера трека)
2:36
Bozhe, kak zaviduyu
2:41
HammAli - Topic
Переглядів 342 тис.
OXXXYMIRON - ОРГАНИЗАЦИЯ
3:26
oxxxymironofficial
Переглядів 4,6 млн
Люся Чеботина - Солнце Монако (ПРЕМЬЕРА КЛИПА)
2:37
ЛЮСЯ ЧЕБОТИНА
Переглядів 859 тис.
NЮ  - Никто (ПРЕМЬЕРА трека)
2:35
Николаенко Юрий
Переглядів 1,8 млн