നെഹ്റു കുടുംബത്തിന് മാത്രം റിസേർവ് ചെയ്തുവെച്ച സ്ഥാനമല്ല പ്രധാനമന്ത്രി പദം - സന്ദീപ് വാര്യർ

  Переглядів 78,956

Mathrubhumi News

Mathrubhumi News

22 дні тому

നെഹ്റു കുടുംബത്തിന് മാത്രം റിസേർവ് ചെയ്തുവെച്ച സ്ഥാനമല്ല പ്രധാനമന്ത്രി പദം - സന്ദീപ് വാര്യർ
#SuperPrimeTime #LoksabhaElection2024 #pmmodi #congress
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

КОМЕНТАРІ: 393
@maneesha-jh7pd
@maneesha-jh7pd 20 днів тому
സന്ദീപ് 🧡🧡🧡🧡🧡നിങ്ങളാണ് ശെരി 🧡മോഡി 🧡bjp🧡400+🔥 ഞാനും ഒരു Cpim കാരൻ ആണ് 😡വെറുത്തുപോയി ഇവരെ ഭരണം LDF UDF പക്കാ മുസ്ലീം പ്രീണനം 😡വികസനം ചെയ്യണോ വികസനം പറയാനോ ഇവർക്കു ഇല്ല 😡😡ഞാൻ ഇ പറഞ്ഞത് തന്നെയാണ് എല്ലാവരുടെയും മനസ്സിൽ അത് അവർ വോട്ട് ചെയ്ത് കാണിച്ചു തരും 👍🏻
@prakashantp1493
@prakashantp1493 19 днів тому
എടാ കെ ടി കുണ്ടി കണ്ണാ ചെറ്റേ ഒരു യുവത്വത്തിൻ്റെ ഭാവി നശിപ്പിച്ച് cpm നെതിരായി ML ഉണ്ടാക്കി ഇന്ന്് Cpm ൻ്റെ പ്രതിനിധിയായിരിക്കാൻ നാണമില്ലേ ചൂലെ.?
@Let_go55
@Let_go55 18 днів тому
മുസ്‌ലിം പ്രീണനം കോൺഗ്രസിന്റെ DNA യിൽ ഉണ്ട്.
@santhoshprakash9817
@santhoshprakash9817 15 днів тому
Hinduvinu kittunnilla.
@RamLeela-ed3zg
@RamLeela-ed3zg 15 днів тому
ജയ് തൂറം ഒരുമിച്ചിരുന്ന് തൂറം
@shailajat998
@shailajat998 14 днів тому
Valare sathyam. Njanum yojikkunnu bro. Janam votil koodi prathikarichu. Sure.
@sreejaya2195
@sreejaya2195 20 днів тому
തേയാൻ അഭിലാഷിൻ്റെ ജീവിതം ബാക്കി.
@purushothamankani3655
@purushothamankani3655 20 днів тому
😊😊 ഇയാൾ നല്ലൊരു മാപ്രയാണ്.. തികഞ്ഞ സഖാവും.. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പലപ്പോഴും വെള്ളം ചേർക്കേണ്ടിവരുന്നു.. അതോടെ ഇയാളുടെ വെടിതീരുന്നു 😊
@ChanakaSanghi-
@ChanakaSanghi- 19 днів тому
ഏട്ടാ നിങ്ങള് മാസ്സ് ആണ്... 🧡🧡🔥🔥
@Let_go55
@Let_go55 18 днів тому
ഉദയനിധി ഉദേശിച്ചത് സനാതന ധർമത്തെ അല്ല എങ്കിൽ മോദി ഉദേശിച്ചത് മുസ്ലിങ്ങളെയും അല്ല. ഉദയനിധി പറഞ്ഞപോലെ പേര് എടുത്ത് പോലും മോദി പറഞ്ഞിട്ടില്ല. ഈ വിഷയവും അതുപ്പോലെ കുറെ ചർച്ച ചെയ്യുമ്പോ മോദി കോൺഗ്രസിനെയാണ് ഉദേശിച്ചത് എന്ന് ഇത് കാണുന്ന തലക്കകത്തു പൊതിച്ചോറ് അല്ലാത്ത നാട്ടുകാർക്ക് മനസിലാവും.
@Let_go55
@Let_go55 18 днів тому
ഉദയനിധി ഉദേശിച്ചത് സനാതന ധർമത്തെ അല്ല എങ്കിൽ മോദി ഉദേശിച്ചത് മുസ്ലിങ്ങളെ അല്ല. ഉദയനിധി പറഞ്ഞപോലെ പേര് എടുത്ത് പോലും മോദി പറഞ്ഞിട്ടില്ല. ഈ വിഷയവും അതുപ്പോലെ കുറെ ചർച്ച ചെയ്യുമ്പോ മോദി കോൺഗ്രസിനെയാണ് ഉദേശിച്ചത് എന്ന് ഇത് കാണുന്ന തലയിൽ പൊതിച്ചോറ് അല്ലാത്ത നാട്ടുകാർക്ക് മനസിലാവും.
@Let_go55
@Let_go55 18 днів тому
ഉദയനിധി ഉദേശിച്ചത് സനാതന ധർമത്തെ അല്ല എങ്കിൽ മോദി ഉദേശിച്ചത് അവരെ അല്ല. ഉദയനിധി പറഞ്ഞപോലെ പേര് എടുത്ത് പോലും മോദി പറഞ്ഞിട്ടില്ല. ഈ വിഷയവും അതുപ്പോലെ കുറെ ചർച്ച ചെയ്യുമ്പോ മോദി കോൺഗ്രസിനെയാണ് ഉദേശിച്ചത് എന്ന് ഇത് കാണുന്ന പൊതിച്ചോറല്ലാത്തവർക്ക് മനസിലാവും.
@SK-sz8ms
@SK-sz8ms 20 днів тому
മോദിജി പറഞ്ഞത് 100% ശരിയായിട്ടുള്ള കാര്യം. വാര്യർ പൊളിച്ചു.
@purushothamankani3655
@purushothamankani3655 14 днів тому
👍👍
@vipinvijayan9088
@vipinvijayan9088 20 днів тому
കോൺഗ്രസിൻ്റെ ഏറ്റവും വലിയ അജണ്ട മുസ്ലിം പ്രീണനം തന്നെയാണ് 💯 നമ്മുടെ സംവരണം , തൊഴിൽ , നികുതി പണം ഇവയെല്ലാം പ്രീണനത്തിൻ്റെ ഭാഗമായി ഒരു വിഭാഗത്തിന് വേണ്ടി കൊടുക്കുന്നത് ചെറുക്കേണ്ടത് തന്നെയാണ് 💯🙏🙏
@ptsp4313
@ptsp4313 20 днів тому
തീർച്ചയായും താങ്കൾ പറഞ്ഞത് സത്യമാണ്
@manavan3524
@manavan3524 19 днів тому
മുസ്ലീങ്ങളും ക്രിസ്ത്യാനികളും പോയകാലത്തെ മേൽജാതി കാരന്റെ ആട്ടും തുപ്പും ഏറ്റു ജീവിച്ച കിയാള ജനതയാണ് അവരാണ് ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ പറയനായും പുലയനായും ചെറുമനായും താഴ്ത്തിക്കെട്ടിയ കീഴാള ജനതയാണ് ഇന്നത്തെ മുസ്ലിം ങ്ങൾ
@wazeem9916
@wazeem9916 19 днів тому
True❤💯
@manavan3524
@manavan3524 19 днів тому
ആർഎസ്എസുകാരുടെ ശാഖയിൽ പറഞ്ഞു കൊടുക്കുന്ന അറിവാണിത് ഇത്തരം വ്യാജ പ്രചാരകരാണ് ഇന്ത്യയുടെ ഇന്നത്തെ ശത്രുക്കൾ
@pazhamayudeputhuma4206
@pazhamayudeputhuma4206 19 днів тому
കോൺഗ്രസ് മുസ്ലിങ്ങൾക്കു എല്ലാം കൊടുക്കുന്നു എന്നുപറയുന്ന B J P ഹിന്ദുക്കൾക്കു വേണ്ടിമാത്രമുള്ള പാർട്ടിയല്ലേ നിങ്ങൾ മുസ്ലിങ്ങളെ നന്നാക്കാൻവേണ്ടി വരണ്ട ഇത്രയും വർഗീയവാദിയായ ഒരു പ്രധാനമന്ത്രി വേറെയുണ്ടോ
@aravindakshanpr5301
@aravindakshanpr5301 20 днів тому
രാജ്യത്തെ രണ്ട് പ്രാവശ്യം വെട്ടിമുറിച്ചു മുസ്ലീം മിന് നൽകിയത് കോൺഗ്രസ് ആണ്....
@user-xd8eg4zq6s
@user-xd8eg4zq6s 20 днів тому
Modi nere opposite aanallo cheyunnathu cristanikaleyum muslimukaleyum drohikkunnu😂😂😂😂
@athiras5493
@athiras5493 19 днів тому
​@@user-xd8eg4zq6sമോദി ഇവരെ രണ്ടുപേരെയും ഉപദ്രവിച്ചത് എവിടെയാ
@maneeshachathoth
@maneeshachathoth 15 днів тому
@@user-xd8eg4zq6savde? Show pleace
@purushothamankani3655
@purushothamankani3655 15 днів тому
​@@user-xd8eg4zq6s ചേട്ടന്റെ കണ്ടുപിടിത്തം കൊള്ളാല്ലോ..
@user-wm9gb9tl5b
@user-wm9gb9tl5b 14 днів тому
Khaangres. Annittum mathiyakumnnilla Congress=khaangres Pls provide uniform civil code 🙏🌹🇮🇳❤️❤️❤️❤️ Jai Hind
@rajukunjupillai755
@rajukunjupillai755 20 днів тому
Well said sree sandeep W👌👌👌
@rajithanbrchandroth4043
@rajithanbrchandroth4043 20 днів тому
Ivide democracy aanu😅election nadathi vijayam nediyanu PM aakunnathum aayathum😅
@ANONYMOUS-ix4go
@ANONYMOUS-ix4go 20 днів тому
കോൺഗ്രസ്‌ ന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക് മുസ്ലിം വിഭാഗം ആണ് പക്ഷെ മുസ്ലിം വിഭാഗം കോൺഗ്രസ്‌ ന് വോട്ടു ചെയ്യുന്നത് കോൺഗ്രസ്‌ നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല
@secilrods5170
@secilrods5170 19 днів тому
avarku orayoru aima ullu allawho? intta rajyam undakanam
@jithinkumar5697
@jithinkumar5697 10 днів тому
Yes exactly
@kpr6177
@kpr6177 20 днів тому
സമുദായിക സംവരണം നിർത്തിയാൽ തന്നെ.. പ്രശനം എഴുപത് ശതമാനം ശരിയാകും 🎉🎉🎉🎉
@AP-pb7op
@AP-pb7op 20 днів тому
മതസംവരണം ആണ് നിർത്തേണ്ടത്. പ്രത്യേകിച്ച് ന്യൂനപക്ഷം എന്ന പേരിൽ എല്ലാപേർക്കും കിട്ടേണ്ടതിനെ വിഴുങ്ങുന്ന പരിപാടി.
@veekayrm
@veekayrm 20 днів тому
​@@AP-pb7op👍👍👌
@purushothamankani3655
@purushothamankani3655 20 днів тому
​@@AP-pb7op👍
@enlightnedsoul4124
@enlightnedsoul4124 20 днів тому
സന്ദീപ് 🧡🧡🧡💪 നിങ്ങള് മുത്താണ് 👍
@motivationandnews333
@motivationandnews333 20 днів тому
Sandeep valiyanu😂😂😂
@mampettaappu588
@mampettaappu588 20 днів тому
@@motivationandnews333 koodudhal asabhyam parayunnavaril pettavan...1😅
@purushothamankani3655
@purushothamankani3655 20 днів тому
@anooplal5798
@anooplal5798 20 днів тому
Congres വന്നാൽ മുസ്ലിം പ്രീണനം മാത്രമേ നടക്കൂ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 20 днів тому
സംവരണം നിർത്തലാക്കണം എല്ലാവർക്കും തുല്യപരിഗണന നൽകണം
@jobinsjimsha7771
@jobinsjimsha7771 20 днів тому
അഭിലാഷേ ഇ പണി നിർത്തി കെള്ളക്കാൻ പോകു
@krishnakumarg8534
@krishnakumarg8534 20 днів тому
മോദി പറഞ്ഞത് 100 ശതമാനം സത്യ०.
@vipinvijayan9088
@vipinvijayan9088 20 днів тому
മോദി പറഞ്ഞത് 💯 ശരിയാണ് ഹിന്ദു വിരുദ്ധതയുമായി ഇണ്ടി മുന്നണി നടക്കുന്നത് തന്നെ പ്രീണനത്തിൻ്റെ ഭാഗമായാണ് , ഞങ്ങൾ ഹിന്ദുക്കൾക്കും ഇവിടെ ജീവിക്കണം Vote for BJP,💯👍
@balakrishnantv6572
@balakrishnantv6572 20 днів тому
കുഞ്ഞിക്കണ്ണൻ അനുസരണയുള്ള കുട്ടിയെ പോലെ മിണ്ടാതിരിക്കുന്നു ' വാര്യർ തകർത്തു.
@user-xd8eg4zq6s
@user-xd8eg4zq6s 20 днів тому
Ningal aanallo jeevikkunathu bakkiyullavar narakikukayanallo
@sibyabraham3760
@sibyabraham3760 19 днів тому
Taaanum tante appanum jeevikaate evide chattirikuvaano... uulataram parayaatadooo
@user-bu7us9rc4m
@user-bu7us9rc4m 20 днів тому
ജയ് സന്ദീപ് ജി വന്ദേ മാതരം സന്ദീപ് ജി ❤❤❤❤❤❤❤❤❤❤❤❤
@BijuBiju-ro7eb
@BijuBiju-ro7eb 18 днів тому
😂😂😂😂😂
@jishnu9020
@jishnu9020 20 днів тому
ബിജെപി 🧡🧡🧡🧡🧡
@motivationandnews333
@motivationandnews333 20 днів тому
Vaneppi 😂😂😂
@India77644
@India77644 20 днів тому
@@motivationandnews333sudappeereeeee😊😂
@atulmohana7700
@atulmohana7700 20 днів тому
@@motivationandnews333teevravadi 😂😂😂
@Miyshujinminnsoyqi
@Miyshujinminnsoyqi 20 днів тому
@@motivationandnews333 madrasa kundan
@motivationandnews333
@motivationandnews333 20 днів тому
@@Miyshujinminnsoyqi njan hindu anu ...but andimuk sakayil angam alla Ninde saka shishyak kundanadiky sakayil ninde appane kodupoyi kalichathu maranna nee kunda
@sreekumarp5750
@sreekumarp5750 20 днів тому
ചർച്ച നയിക്കുന്നവർ വേണ്ടത്ര നിലവാരം പുലർത്തുന്നില്ലെങ്കിൽ അത്തരം ചർച്ചയിൽ പങ്കെടുക്കാതിരിക്കണം. ചാനൽ അവതാരകർ പലപ്പോഴും വേണ്ടത്ര ബൗദ്ധികനിലവാരം ഇല്ലാത്തവരാണ് എന്നതാണ് മലയാളം ചാനൽ മാധ്യമങ്ങളുടെ അവസ്ഥ
@harim2426
@harim2426 20 днів тому
ഹൈന്ദവ ക്ഷേത്ര ഭൂമി പോലും പിടിച്ചെടുക്കാൻ പാകത്തിൽ വഖഫ് ബോർഡും നിയമവും കൊണ്ടു വന്നതും ഈ കോൺഗ്രസ്‌ അല്ലെ
@littlestarbigb5421
@littlestarbigb5421 20 днів тому
😂അഭിലാഷിന് ഉത്തരം മുട്ടി
@mohanank4343
@mohanank4343 20 днів тому
സന്ദീപ് വാര്യർ🔥🔥🔥
@sjsignature3156
@sjsignature3156 20 днів тому
നിങ്ങൾ മാധ്യമങ്ങൾ ആണ് മുസ്ലിങ്ങൾ നെതിരെ ആക്കുന്നത്.... വിവരമുള്ള മുസ്ലിങ്ങൾ ക്ക് അതറിയാം
@keralapscmemorytricks9404
@keralapscmemorytricks9404 20 днів тому
62 ദിവസം സെക്രട്ടറിയറ്റ് നു മുന്നിൽ സമരം ചെയ്ത പതിനായിരം യുവാക്കളെയും അവരുടെകുടുംബങ്ങളെയും സുഹൃത്തുക്കളെയും ഇവിടത്തെ ഇടതുപക്ഷവും അവരുടെ ഇലക്ഷനോടുള്ള സമീപനത്തെ കുറിച്ച് ഒരു നേതാക്കളും മാധ്യമങ്ങളും ഇവിടെ ചർച്ചയെ ചെയ്യുന്നില്ല 😔😔😔😔
@renjithraj8566
@renjithraj8566 20 днів тому
സന്ദീപ് 👍🏻👍🏻
@Renji-qd1uz
@Renji-qd1uz 20 днів тому
SANDEEP VARIYAR♥♥
@vishnuv2021
@vishnuv2021 20 днів тому
Sandeep ji ഈ വൃത്തികെട്ടവൻ നയിക്കുന്ന ചർച്ചയിൽ വീണ്ടും വീണ്ടും എന്തിനാണ് പോകുന്നത്
@dassaults925
@dassaults925 20 днів тому
Sandeep you are great🧡🙏
@motivationandnews333
@motivationandnews333 20 днів тому
😂😂😂😂 nee yo poyi jadi manathirunoo😂😂
@KarthikS-cz8hh
@KarthikS-cz8hh 20 днів тому
അബിലാഷ് എത്ര പുട്ടിയടിക്കാൻ നോക്കിയിട്ടും കോൺഗ്രസിനെ വെപ്പിച്ചെടുക്കാൻ പറ്റുന്നില്ല
@kiran4291
@kiran4291 20 днів тому
Sandeep superb bro
@sasidharannairgk600
@sasidharannairgk600 20 днів тому
കുട്ടി കളെ കൂടുതൽ ഉണ്ടാകുന്നവരെ എന്ന് പറഞ്ഞപ്പോൾ അഭിലാഷിനു എന്താ നൊന്തോ ഇത് തെറ്റാണു എന്നു അഭിലാഷിനു തോന്നുന്നുണ്ടോ കൊണ്ട് പോയി കേസ് കോടടോ അഭിലാഷേ കൂടുതൽ ഓവർ ആകല്ലേ
@Hydra-zl3xu
@Hydra-zl3xu 20 днів тому
എന്നിട്ട് ചന്ദീപ് പറയുന്നത് മുസ്ലിങ്ങളെ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നാണല്ലോ പേടി തൂറി ആണെന്ന് തോന്നുന്നു
@fasalurahman6070
@fasalurahman6070 20 днів тому
കടിക്കാത്ത പട്ടി കുരക്കും😅
@bobproctor6129
@bobproctor6129 20 днів тому
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യും എന്ന് പറഞ്ഞപ്പോൾ ഒരുത്തനും ഒരു പ്രശ്നവും ഇല്ലായിരുന്നു അപ്പോൾ മതേതരത്വത്തിന് പ്രശ്നം പറ്റിയിട്ടില്ലെങ്കിൽ ഇപ്പോളും ഒരു കുഴപ്പവും ഇല്ല. നിങൾ ഇപ്പൊൾ കാണിക്കുന്ന. ഈ വെപ്രാളം ഉണ്ടല്ലോ അത് തന്നെ ആണ് പ്രീണനം, വർഗീയത
@thiraa5055
@thiraa5055 17 днів тому
Ganapati Myth anenn paranj hindukkalde viswasatheyum insult cheythu. Ann aarum ndayirnilla. Oru janathayude daivam illa n parayumbo avark enthakum feel akua. Allah myth anenn parayan ivnmark dairyam ndo..
@dasappan6500
@dasappan6500 20 днів тому
വിശപ്പു മാറിയാൽ വീണ്ടും ഭക്ഷണം വിളമ്പരുത്. സംവരണം കൊടുത്ത് മറ്റുള്ളവരുടെ ഒപ്പമെത്തിച്ചാൽ പിന്നെ അവർക്ക് സംവരണം കൊടുക്കരുത് ഇന്ന് നടക്കുന്നത് അതാണ്
@kevinownes2556
@kevinownes2556 20 днів тому
ഒരു mp ആയി പോലും അമേടിയിൽ ചെയ്ത പ്രവർത്തങ്ങളുടെ മികവ് കൊണ്ടു വയനാട്ടിൽ മത്സരിക്കേണ്ട വന്ന രാഹുൽ കപടവാഗ്ദാനങ്ങളുടെ രാജകുമാരനാണ് രാഹുൽഗാന്ധി . 2019 ൽ വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾ രാഹുൽ ഗാന്ധി നൽകിയ ഏത് വാഗ്ദാനമാണ് നടപ്പാക്കപ്പെട്ടത് ? വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങൾക്ക് പരിഹാരമുണ്ടായോ ? രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരമുണ്ടായോ ? വയനാടിന് റെയിൽ കണക്റ്റിവിറ്റി നൽകുന്ന നിലമ്പൂർ നഞ്ചൻകോട് പാത നടപ്പിലായോ ? വയനാട്ടിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയോ ? ഗോത്ര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒരെണ്ണമെങ്കിലും പരിഹരിച്ചോ ? രാഹുൽ ഗാന്ധി എംപി ആയതിന് ശേഷം വയനാട്ടിൽ വന്നത് കേവലം ഒമ്പത് തവണയാണ് .രാഹുൽ ഗാന്ധിയേക്കാൾ വയനാട്ടിൽവന്നിരിക്കുന്നത് കാട്ടാനയാണ് എന്നാണ്വയനാട്ടുകാർ പറയുന്നത്. എംപിയുടെ പ്രവർത്തനം ഔട്ട് സോഴ്സ് ചെയ്യാൻരാഹുൽ ഗാന്ധി എന്താ ബിപിഒ ബിസിനസ്സാണോചെയ്യുന്നത് ? "വർക്ക് ഫ്രം പട്ടായ" എംപിയെനല്ല 5* ഫുഡ്‌ അടിച്ചിട്ട് ac വണ്ടിയിൽ ഉറക്കം എന്നിട്ട് excersise പോലെ കുറച്ചു ദുരം നടക്കും ബാക്കി യാത്ര മുഴുവൻ വണ്ടിയിൽ ഈ നടന്ന സമയത്തു വയനാട് എന്നാ ഒരു സ്ഥാലം ഒണ്ട് അവിടെ എത്ര പ്രാവശ്യം രാഹുൽ പോയി അവിടെ രാഹുൽ നടത്തിയ വികസന ക്ഷമ pravrthangal എന്തല്ലാം ആയിരുന്നു എം പി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പ്രവർത്തനങ്ങളുടെ മഹത്വം മനസ്സിലാക്കിയ വോട്ടർമാർയുക്തിപരമായതീരുമാനത്തിലെത്തിയപ്പോൾ, ഒരു സുരക്ഷിത സ്ഥലം തേടിയെത്തിയ താങ്കളെ രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ച താങ്കളുടെ മുത്തശ്ശിയുടെയും പിതാവിന്റെയും സ്മരണയിൽ, ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഒരു കുട്ടിയോടുള്ള വാത്സല്യം മുഴുവൻ ചേർത്തുനിർത്തി വോട്ട് ചെയ്ത് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങളെ മറന്നു പോയ രാഹുൽനെ എന്ത് കണ്ടാണ് വോട്ട് കൊടുത്ത് പ്രധാന മന്ത്രി ആകേണ്ടത് എന്റെ ഉപ്പുപക്ക് ആന ഉണ്ടായിരുന്നു എന്ന് പറയുന്ന കണ്ടിട്ടോ സ്വന്തം ആയി രാഹുൽ എന്ത് നേടി,,നൈസ് ഇത്രയും നാൾ കശ്മീർ ൽ ഇന്ത്യയൻ സ്കൂളിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ എന്തിനേറെ അവിടെ ഇന്ത്യൻ ഫ്ലാഗ് പോലും കൊണ്ടു പോകാൻ പറ്റില്ല ആയിരുന്നു 10-60 വർഷം കൊണ്ടു പറ്റാത്തത് കുറച്ചു വർഷങ്ങൾ കൊണ്ടു കാണിച്ചു തന്നതാണ് മോനെ. പപ്പു സോണിയ യുടെ ഭർത്താവും അമ്മായിയമ്മയും അമ്മായിയമ്മയുടെ പിതാവും രാജ്യം ഭരിച്ചിട്ടുണ്ട്. രാഹുൽ ന്റെ അച്ചനും മുത്തശ്ശിയും മുതുമുത്തച്ഛനും ഭരിച്ചിട്ടുണ്ട്. എന്നിട്ടും പട്ടിട്ടില്ല അവിടെ ഇന്ത്യൻ ഫ്ലാഗ് ഉയർത്താൻ പക്ഷെ ബിജെപി സർക്കാരിനെ പറ്റി ഇന്ത്യൻ രക്ത ത്തിന്റെ ഗുണംഇനി രാഹുൽ pm ആയിട്ട് വേണം കശ്മീർ പഴയത് പോലെ ആകാൻ..370 തീർച്ചയായും പുനസ്ഥാപിക്കണം. അതെ പോലെ ഒന്ന് കേരളത്തിലും വയനാട്പ്രധാനമന്ത്രി ഇമ്പ്ലിമെന്റ് ചെയ്യണം. പാക്കിസ്ഥാനിൽ ഇന്ത്യൻ നോട്ട് അടിക്കുന്നവർക്ക് ധനസഹായവും, അത് കാശ്മീരിൽ കൂടിയും നമ്മുടെ നാട്ടിൽ കൂടിയും കടത്തുന്നവർക്ക് അവരുടെ അധ്വാനത്തിനനുസരിച്ചു ഇൻസെന്റിവ്‌ കൊടുക്കും എന്നും കൊണ്ടുവരുന്നതിനു പ്രത്യേക ഇടനാഴി തന്നെ ഒരുക്കിക്കൊടുക്കുമെന്നും പ്രഖ്യാപിക്കണം. അവിടെ ബാക്കിയുള്ള ഓരോ ഹിന്ദു വംശജനെയും, കാശ്മീരി പണ്ഡിറ്റിനെയും കൊല്ലുന്നവർക്കും, പട്ടാളത്തിനും, പോലീസിനും നേരെ ബോംബെറിയുന്നവർക്കും പ്രത്യേക അലവൻസും ആ സദ്കർമത്തിൽ ശഹീദാവുന്നവരുടെ കുടുംബത്തിന് ഭാരത രത്നവും ആയുഷ്കാല പെൻഷനും അനുവദിക്കുമെന്നുംപ്രഖ്യാപിക്കണം.ഇതെല്ലാം ചെയ്യാൻ അങ്ങേക്കും ചെട്ടിയാർക്കും, അയ്യർക്കും മാത്രമേ കഴിയൂ. താങ്കൾ ഫിറോസിന്റെ പേരക്കുട്ടി അല്ല അങ്ങേർക്കു ഇത്തരം ചെറ്റത്തരം പറയാനോ കാട്ടാനോ കഴിയില്ല. ജവാഹറിന്റെ പുനരവതാരമാണ് താങ്കൾ
@pmgopinathan6679
@pmgopinathan6679 20 днів тому
Great Sandeep.
@purushothamankani3655
@purushothamankani3655 20 днів тому
സന്ദീപ് ജി ഉണ്ടെങ്കിലേ ഒരു ഗും ഒള്ളൂ..😊
@rajeshtr9493
@rajeshtr9493 18 днів тому
അഭിലാഷ് നന്നായിട്ട് സംസാരിച്ചിട്ടുണ്ട് അടിപൊളി പൈസ കൃത്യമായി വാങ്ങണം പണത്തോടുള്ള നിങ്ങളുടെ ആർത്തി ഞങ്ങൾക്ക് കൃത്യമായിട്ട് മനസ്സിലായി ഞങ്ങൾ പൊരി വെയിലത്ത് നിന്ന് പണിയെടുക്കുന്നത് ഞങ്ങളുടെ മുതലാളിയെ സുഖിപ്പിക്കാൻ വേണ്ടി തന്നെയാണ് നിങ്ങളും അതുപോലെ തന്നെ ലാൽസലാം
@TgRaju-lk6mj
@TgRaju-lk6mj 19 днів тому
എണീറ്റ് പോടേ... അഭിലാഷേ... നിനക്ക് ഒരു വിവരവും ഇല്ല.
@969BRBSS
@969BRBSS 20 днів тому
സന്ദീപ് വാര്യർ ❤🔥🔥🔥 ☪️ancer ☪️ongress ☪️ommunist
@user-rq5bd9gm6o
@user-rq5bd9gm6o 20 днів тому
Super Sandeep Warrier 👍
@aneeshp.k6825
@aneeshp.k6825 20 днів тому
Sandeep ji again superb...koduthu..
@sreenathrv5722
@sreenathrv5722 20 днів тому
BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤BJP❤❤❤❤❤❤❤❤❤❤SANDEEP❤❤❤❤❤❤❤❤
@rameshsukumaran1218
@rameshsukumaran1218 20 днів тому
സന്ദീപ് 👌🏻👍🏻🙏🏻
@Rigvedkishna
@Rigvedkishna 20 днів тому
Sandeep ❤️🔥👏🏻
@shettysujith8369
@shettysujith8369 20 днів тому
Super sandep❤❤
@sivajiths9122
@sivajiths9122 20 днів тому
Sandeep you are explain very well... 👌👌💪💪
@pradeeptpradeept3320
@pradeeptpradeept3320 20 днів тому
Super
@babu.a.jjayaraj8976
@babu.a.jjayaraj8976 19 днів тому
സംവരണം പൂർണമായും നിർത്തലാക്കണം.
@RAJ-fb3ps
@RAJ-fb3ps 20 днів тому
Sandeep ❤❤❤
@dassaults925
@dassaults925 20 днів тому
Sandeep ❤️🧡🎉👍
@seemakannankara8897
@seemakannankara8897 20 днів тому
ലാസ്റ്റ് അഭിലാഷ് ബാബ്ബാബ്ബ
@udayakumarb4081
@udayakumarb4081 20 днів тому
Pappu pappy shame bharath
@RKV0785
@RKV0785 20 днів тому
കോൺഗ്രസ് വാഗ്ദാനം - ജനങളുടെ സ്വത്ത് XRAY ചെയ്തു , സ്വത്ത് മുഴുവനും പുനർ വിതരണം ചെയ്യും.മുസ്ലിം+ ക്രിസ്റ്റ്യൻ സഹോദരന്മാരെ , നിങ്ങൽ ചെകുത്താനെ തുറന്നു വിടരുത്. കോടതി ഉള്ള നാടാണ്. പ്രശനം ഗുരുതരം ആകും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴരുത് കോൺഗ്രസ് മുസ്ലിം വക്ട് ബോർഡ് സ്വത്തുക്കൾ പിടിച്ചെടുക്കും. കാത്തലിക് ചർച്ച് ആണ് ഇന്ത്യൻ ഏറ്റവും കൂടുതൽ ഭൂമി കൈവശം ഉള്ളത്. കോൺഗ്രസ് അതും പിടിച്ചെടുക്കും. കാരണം നിയമം എല്ലാവര്ക്കും, ബാധകം ആകും. കഷ്ടപ്പെട്ടവൻ്റെ സ്വത്ത് മാത്രം പിടിച്ചു, വോട്ട് കിട്ടാൻ വേണ്ടി, കൊടുക്കാൻ സുപ്രീം കോടതി സമ്മതിക്കില്ല പണ്ട് കമ്മ്യൂണിസ്റ്കാർ ഇങ്ങനെ ചെയ്തതാണ്. എന്തു ഗുണം കിട്ടി ? ഭൂമി ചിലരുടെ കയ്യിൽ, മൻ മോഹൻ സിംഗ് പറയുന്ന പോലെ ഇന്ന് എത്തി എന്നത് സത്യം.
@Hydra-zl3xu
@Hydra-zl3xu 20 днів тому
നല്ല മികച്ച മണ്ടത്തരം ആണല്ലോ സ്വത്ത് കണക്ക് എടുത്ത് പിടിച്ച് കൊണ്ട് പോവും എന്നൊക്കെ aaraade പറഞ്ഞേ? ശാഖയിൽ നിന്ന് ഇമ്മാതിരി മണ്ടത്തരം ആണോ പഠിപ്പിച്ച് വിട്ടത്?
@ushanair8408
@ushanair8408 20 днів тому
Chilarkku vallaatha chorichil 60il poyi techal mathi. kadi chatavarukondu theerthu tharum swantham poorvikar ude nattil gadamayude vilapolum illa. Ath kittanamengil bharathil jeevikkenda gathikedu ennittum vallaatha varattuchori. 1045 kashtam enthoru gathikedu
@Time_pass549
@Time_pass549 20 днів тому
എട പട്ടി പൂറ എല്ലാ ജനങ്ങളും ശാഖയില് കൊണക്കാന് പോകുന്നതാണ് എന്ന് നീ എങ്ങനെ കണ്ട് പിടിച്ചെടെ നാറിൻ്റെ മോനെ 😡😡😡​@@Hydra-zl3xu
@Miyshujinminnsoyqi
@Miyshujinminnsoyqi 20 днів тому
@@Hydra-zl3xu madrasa vidyabyasam kittyond ninnepole mandatharangal vilichu parayunnath 🤣
@user-xd8eg4zq6s
@user-xd8eg4zq6s 20 днів тому
​@@Miyshujinminnsoyqichanaka sanghi kale pole vargeeya vadikal vere undavilla😂😂😂😂😂
@savetalibanbismayam7291
@savetalibanbismayam7291 20 днів тому
Pettu perugunnuuuu
@ndn4705
@ndn4705 20 днів тому
You kammi abhilash you first hear the speech of PM then come to moderate.
@karthikeyanr5641
@karthikeyanr5641 19 днів тому
സന്ദീപ് ജീ ❤️❤️❤️❤️❤️👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@shintophilip9107
@shintophilip9107 20 днів тому
Bharat mata ki
@abeendranath.k5738
@abeendranath.k5738 20 днів тому
അഭിലാഷിനെ പോലെ കറകളഞ്ഞ Indi മുന്നണി പോരാളിയോട്,INDI മുന്നണിയുടെ ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്ന മാതൃഭൂമി ചാനലിൽ പോയിരുന്നു ധാർമികത പഠിപ്പിക്കാൻ നോക്കുന്ന ബിജെപി പ്രതിനിധിയോടു സഹതാപം മാത്രം .INDI മുന്നണിയുടെ സ്റ്റാർ പ്രചാരകരായ ഇത്തരം കപട മാദ്ധ്യമ പ്രവർത്തകരുടെ,ഇത്തരം ചർച്ചകളിൽ മനഃപൂർവ്വം നടത്തുന്ന ചില തള്ളുകളാണ് ഇന്നു INDI സ്ഥാനാർത്ഥികളുടെ പ്രചാരണ ക്ലിപ്പുകൾ പോലുമെന്നു സന്ദീപിനു അറിയാത്തതാണോ?
@user-lk3tx5bp5e
@user-lk3tx5bp5e 19 днів тому
Prabudha secular AL കേരളം is supported by secular SDPI secular PFI Hamas and Khalisthan supported Secular Indi parties and mapras. 😂😂😂😂😂
@nithink8378
@nithink8378 20 днів тому
സംവരണവും പ്രീണനവും തന്നെ ആണ് ഗോൺഗ്രെസ്സ്... പ്രധാനമന്ത്രി പദം വരെ സംവരണം ആണ് ഗോൺഗ്രെസ്സ് നെ സംബന്ധിച്ച് പറയുമ്പോൾ... നെഹ്‌റു കുടുംബത്തിൽ പിറന്നത് കൊണ്ട് മാത്രം ഒരു യോഗ്യതയും ഇല്ലാത്ത രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കുന്നു... അധ്യക്ഷ സ്ഥാനം പിന്നെ പറയണ്ട.... പുറത്ത് നിന്ന് ഒരു പ്രധാനമന്ത്രി വന്നാലോ.. പാവയെ തിരിച്ചു വിട്ട പോലെ.. പിറകെ രാഹുൽ ന്റെ മമ്മിയും നടക്കും... പാവ തിരിച്ചു വിട്ട പോലെ പോയാൽ അല്ലെ ആ കുടുംബത്തിനു കമ്മീഷൻ കിട്ടൂ... അഴിമതി നടത്തി ഭരണം പോയാൽ എങ്കിലും ഫാമിലി പൊളിറ്റിക്സ് നിർത്തി മാന്യമായി പൊളിറ്റിക്സ് നടത്തിക്കൂടെ...
@purushothamankani3655
@purushothamankani3655 20 днів тому
👍
@ramesh888kannat3
@ramesh888kannat3 20 днів тому
കർണാടകയിൽ നടപ്പിലാക്കി അവർ 😂
@gopakumare.s2949
@gopakumare.s2949 20 днів тому
Why there should be separate reservation for Minorities when most of them are already coming under backward classes category?
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 20 днів тому
Correct 👍
@ramchandran8379
@ramchandran8379 20 днів тому
Sandeep warrior you explain it correctly. Abhilash has his own agenda.
@shanojap3136
@shanojap3136 14 днів тому
Excellent💯💯💯💯💯
@sebastiansamuel5285
@sebastiansamuel5285 20 днів тому
അഭിലാഷ് മോഹൻ എന്ന പൊങ്ങൻ.
@aswinasok6039
@aswinasok6039 5 днів тому
Well said.
@ptsp4313
@ptsp4313 20 днів тому
ഈ രാജ്യത്തെ നശിപ്പിച്ചത് തന്നെ കോൺഗ്രസിൻറെ മുസ്ലിം മതപ്രീണനം ആണ് ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നമുക്ക് നമ്മുടെ രാജ്യം രണ്ട് ആക്കേണ്ടി വന്നു😢😢😢😢
@shanojap3136
@shanojap3136 14 днів тому
Superb❤❤❤❤❤🎉🎉🎉🎉
@shanojap3136
@shanojap3136 14 днів тому
Correctly🎉🎉🎉said the truth❤❤❤
@jobinsjimsha7771
@jobinsjimsha7771 20 днів тому
മണിപ്പൂർ വീണ്ടും ഏഷ്യാനെറ്റ്‌ എടുത്തിടുന്നുണ്ട്. നിങ്ങള്ളും വാർത്ത കൊടുക്കൂ. പ്ലീസ് അങ്ങിനെ രാഹുൽജി. മമത ഒരുമിച്ചു ഭരിക്കട്ടെ
@user-lk3tx5bp5e
@user-lk3tx5bp5e 19 днів тому
😂😂😂😂😂😂😂 you want India to become Pakistan or Bangladesh. You want Kerala to become next Kashmir or next Bengal. 😮😮😮😮
@sheebasatheesan9165
@sheebasatheesan9165 19 днів тому
Sandeep warrior, super!
@mohancs281
@mohancs281 11 днів тому
സന്ദീപിനെ സംസാരിക്കാൻ ഒന്ന് അനുവദിക്കടാ....... നീ മാത്രം അങ്ങ് തള്ളി മറിക്കല്ലേ😂😂😂😂
@santhoshprakash9817
@santhoshprakash9817 15 днів тому
Well said Sandeep Varier. 👍🏻👏🏻👏🏻
@girishlakshman3468
@girishlakshman3468 19 днів тому
ഡേയ് അഭിലാഷേ, ഇൻഡോനീഷ്യ മുസ്ലിം രാജ്യം ആയിരുന്നില്ല. എങ്ങനെ ആയി എന്നു നിനക്കറിയാമോ?
@mohanank4343
@mohanank4343 20 днів тому
In the case of WITHDRAWAL of CAA of CONGRESS MODI said about people who INVADE to INDIA and populate here
@rameshrajamony472
@rameshrajamony472 19 днів тому
Well reply Sandeep Varier Ji
@vkp3864
@vkp3864 19 днів тому
BJP ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤BJP enthukondu ingane munnerunnu ennu chodichille-orotta utharam-Congressinte Muslim preenanam.Congress pandu muthale India oru secular country aanenulla kaaryam marannu.
@jithinkumar5697
@jithinkumar5697 10 днів тому
അല്ലാഹു എൻ്റ രാജ്യം വരണം
@user-bn9uv3kw3w
@user-bn9uv3kw3w 13 днів тому
Definitely
@sunilkumarkannuparambil5269
@sunilkumarkannuparambil5269 15 днів тому
Polichu sandeeb
@vsn2024
@vsn2024 13 днів тому
സന്ദീപ് നന്നായി പറഞ്ഞു!
@mohanank4343
@mohanank4343 20 днів тому
Edited speech can be distorted as what the editing person wants but MODI speech was referring about POPULATION percentage based RESERVATION and REDISTRIBUTION of WEALTH of INDIANS + Offer of Withdrawal of CAA made by RAHUL Gandhi as CHIEF of CONGRESS in Hyderabad which need to be read in the LIGHT of ManMohan Singh's 2006 SPEECH that said Minorities particularly MUSLIMS deserve FIRST PRIORITY to share RESOURCES of INDIA In the case of POPULATION percentage based REDISTRIBUTION of INDIANS WEALTH MODI said it would cause FAMILIES/SOCIETIES that populate faster and larger to get WEALTH of others In the case of WITHDRAWAL of CAA MODI said about people who INVADE to INDIA and populate here
@Dr-rohith-ravindran-
@Dr-rohith-ravindran- 19 днів тому
Kalakki
@josekollamkudy2971
@josekollamkudy2971 17 днів тому
ഇലക്ഷൻ കിയട്ടെ?
@WorldWithoutHate
@WorldWithoutHate 20 днів тому
നെഹ്റു കുടുംബത്തിൽ ജനിച്ചത് കൊണ്ട് പ്രധാനമന്ത്രി അവാൻ പാടില്ല എന്നൊന്നും ഇല്ലാലോ?
@user-qi1he1lt7t
@user-qi1he1lt7t 20 днів тому
ഇല്ല, പക്ഷെ മറ്റൊരാളെ pm candidate ആയി കോൺഗ്രസ് ഒന്ന് ഉയർത്തി കാണിക്കട്ടെ കോൺഗ്രസ് പാർട്ടി നെഹ്റു കുടുംബത്തിൻ്റെ മാത്രം ആണോ?
@WorldWithoutHate
@WorldWithoutHate 20 днів тому
@@user-qi1he1lt7t അത് മോദിക്കും ബാധകമല്ലേ? രണ്ട് പ്രാവശ്യം പ്രതനമന്ത്രിയായി.. ഇനിയെങ്കിലും വേറെ ഒരാളെ പ്രതാനമന്ത്രിയായി ഉയർത്തികാട്ടാതെന്തെ ? ഇത്യേക്ക് വേണ്ടി രക്തസാക്ഷിയായ ഒരു അച്ഛൻ്റെ മക്നാണ് രാഹുൽ ഗാന്ധി.. എന്ത് കൊണ്ടും മോദിയ്യേക്കാൾ അനിയോജ്യൻ രാഹുൽ ഗാന്ധിയാണ്..
@premkumar-ln4ws
@premkumar-ln4ws 20 днів тому
Yes sandeep well said
@rajuk6507
@rajuk6507 13 днів тому
ചർച്ചയിൽ സന്ദീപ് ആണേൽ ഇവരുടെ ഇടയിപ് ഒന്നും നടക്കില്ല
@Sun-bg2sx
@Sun-bg2sx 16 днів тому
ദളിതൻ്റെ സംവരണം. വീതം വെച്ചവർ
@mpradeepan5547
@mpradeepan5547 16 днів тому
അവതാരകന്മാരെയൊക്കെ സുനയ്ക്കു കാന്താരി തേക്കണം. എന്നാലേ ഈ പണം വാങ്ങിയിട്ട് മറ്റുള്ളവരുടെ മേലെ ആരോപണം ഉന്നയിക്കുന്ന ചൊറിച്ചിൽ മാറുകയുള്ളൂ എന്നാണ് തോന്നുന്നത്
@KaleshCn-nz3ie
@KaleshCn-nz3ie 19 днів тому
അഭിലാഷ് നിനക്ക് നാണമില്ലേ ത്ഫൂ.. ആ കസേരയിൽ നിന്നും മാറി അപ്പുറത്തെ കസേരയിൽ ഇരിക്കുന്നത് ആണ് ഇതിലും ഭേദം..😏
@preethapisharody8300
@preethapisharody8300 20 днів тому
Sandeep Varier 🔥🔥
@sriram17121957
@sriram17121957 13 днів тому
Jai Sandeepji, Jai Modiji, Jai hind 🇮🇳🇮🇳🇮🇳🇮🇳
@mohandaspk6759
@mohandaspk6759 20 днів тому
Mattu partyude kariyangalil abhiprayam paryenda athavar theerumanikatte jeyichu varunnavarku bharikamello athinu thadasam illallo
@deepaktheLegend1991
@deepaktheLegend1991 19 днів тому
Justice for all.. Appeasement for none 🔥 super👏👏
@SamiSami-mb7sv
@SamiSami-mb7sv 10 днів тому
സത്യം സത്യമായിട്ട് പറയുന്നവനാണ് മാധ്യമപ്രവർത്തകൻ പക്ഷേ
@akhildamodar1167
@akhildamodar1167 19 днів тому
ഭാരതത്തിൽ ഹിന്ദു വിരുദ്ധത😂😂
@mohanank4343
@mohanank4343 20 днів тому
In the case of POPULATION percentage based REDISTRIBUTION of INDIANS WEALTH MODI said it would cause FAMILIES/SOCIETIES that populate faster and larger to get WEALTH of others
@thiraa5055
@thiraa5055 17 днів тому
First population control bill varanm. Nam ran namuk rand. Overpopulation anu ipo thanne. Ennitt ucc implement cheyynm. Literally secular avatte india
@maneshp7314
@maneshp7314 20 днів тому
സന്ദീപ് ജി 🥰🥰🙏🏿🙏🏿🙏🏿🙏🏿🙏🏿
@Deepumn-dg6tc
@Deepumn-dg6tc 17 днів тому
ചർച്ച സന്ദീപ് വാര്യര്യം അഭിലാഷ്യം തമ്മിലാണോ ..... കോൺഗ്രസ് പ്രതിനിധിയും CPM പ്രതിനിധിയും എത്രയോ സമയമായ് മിണ്ടാതെയിരിക്കുന്നു. ഈ ചർച്ച ആര് തമ്മിലാണ്?
@Somu-ev3wy
@Somu-ev3wy 9 днів тому
മതത്തിന്റെ പേരിൽ ഉള്ള എല്ലാ സംവരണങ്ങൾ നിർത്തലാക്കുക സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം മാത്രം മതി
@ShantAgen
@ShantAgen 17 днів тому
മോദി ആരെ കുറ്റം പറയുന്നോ.. അവരായിരിക്കും ശരി
@prasadyohannan243
@prasadyohannan243 20 днів тому
Twice Rahul got the chance to become the PRIME MINISTER OF INDIA.
@rajeevankm7232
@rajeevankm7232 17 днів тому
ലCongress പ്രധിനിധി : മിണ്ടാതെ ഇരിക്കാം അതാണ് നല്ലത് 😂😂😂
Voloshyn - ЗУСИЛЛЯ (прем'єра треку 2024)
06:17
VOLOSHYN
Переглядів 907 тис.
ШАХТАР - ДИНАМО. КОМЕНТУВАННЯ. УПЛ. 28 ТУР
4:04:31
Vasiliy Lomachenko vs George Kambosos | INTERNATIONAL LIVE STREAM
3:10:05
Top Rank Boxing
Переглядів 1,1 млн