Prime Debate | ജനവിധിക്കിടെ ഇ പിയുടെ വിധി | EP Jayarajan | CM Pinarayi Vijayan | Manjush Gopal

  Переглядів 21,575

News18 Kerala

News18 Kerala

18 днів тому

Lok Sabha Election 2024 Kerala : സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
#epjayarajan #cmpinarayivijayan #loksabhaelections2024 #keralaelections #keralaloksabhapolls #electionday #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
-----------------------------------------
News18 Kerala is the Malayalam language UKposts News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

КОМЕНТАРІ: 36
@user-jn6ku8fl8b
@user-jn6ku8fl8b 17 днів тому
ശോഭ ചേച്ചിയുടെ... Bomb... Kalakki 👍👍👍👍👍👍😂😂😂😂😂😂
@VasuDevan-jx9wd
@VasuDevan-jx9wd 17 днів тому
പിണറായിയുടെ കമലയുടെ അടുക്കളയിൽ നിന്ന് സിപിഎമ്മിനെ മോചിപ്പിക്കണം സഖാക്കൾ അതിന് തയ്യാറാകണം
@user-go7cu8qb2b
@user-go7cu8qb2b 17 днів тому
BJP Bharanam varanam Keralathilum.
@rajan3338
@rajan3338 16 днів тому
😂😂😂
@mahmoodmk8134
@mahmoodmk8134 17 днів тому
പിണറായി ബിജെപിയിലേക്
@Kaafir916
@Kaafir916 17 днів тому
ആക്രി എടുക്കില്ല…സോറി..😇
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 17 днів тому
Pinupattiye B J P. Yilvenda
@rajan3338
@rajan3338 16 днів тому
😂😂😂
@sivadasanm.k.9728
@sivadasanm.k.9728 17 днів тому
മാറിയ സാഹചര്യത്തിൽ കേരളത്തിലെ ക്രിസത്യൻ, ഈഴവ വോട്ടുകൾ ആർക്കു കിട്ടുന്നോ അവരായിരിയ്ക്കും ജയിയ്ക്കുക. തൻകാര്യക്കാരും അധികാരവും സ്ഥാനമാനങ്ങളും ആഗ്രഹിയ്ക്കുന്നവരും രാഷ്ട്രീയ പ്രവർത്തകർ അല്ലെങ്കിൽ ജനസേവകരെന്ന വ്യാജേന ധാരാളമായി എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുണ്ട്. അക്കൂട്ട തൻകാര്യ നേട്ടങ്ങൾക്കു വേണ്ടി സൗകര്യപൂർവ്വം ഒളിഞ്ഞും തെളിഞ്ഞും കാലുമാറ്റങ്ങളും രഹസ്യധാരണകളുമൊക്കെ നടത്തിക്കൊണ്ടിരിക്കും! പക്ഷെ ഇവിടെ ഇവരുടെ യൊക്കെ വാദിപ്രതിവാദങ്ങളും ന്യായാന്യായങ്ങളും കേട്ട് അന്ധരാകുന്നതും കബളിപ്പിയ്ക്കപ്പെടുന്നതും പൊതുജനങ്ങളാണ്. പൊതുജനം കഴുതയെന്ന് പണ്ടാരോ പറഞ്ഞത് എത്ര വാസ്തവം !
@sreekutty2418
@sreekutty2418 17 днів тому
അയ്യേ പലർക്കും മലയാളത്തിൽ എഴുതാൻ അറിയില്ലേ പൂയ്
@rajan3338
@rajan3338 16 днів тому
😂😂
@amrkarn1961
@amrkarn1961 17 днів тому
Finally diving into the democracy pool for the first time! Excited, but seriously, it's like trying to pick the best flavor of bland oatmeal.
@arunkumarpp225
@arunkumarpp225 17 днів тому
സംരക്ഷിത ഭർത്താവ് ഔദ്യോഗിക ഭർത്താവ് ഇതിൽ യഥാർത്ഥ ഭർത്താവ് ആര് ആർക്കാണ് നിയമപരമായ മുൻഗണന🤔🤔🤔🤔🤔🤔🤔
@gopinathmenon5138
@gopinathmenon5138 17 днів тому
പിണറായിക്ക് വേണ്ടി പണിയെടുത്തവർ ഒക്കെ baliyadavum
@rajan3338
@rajan3338 16 днів тому
😂😂
@HashimPV-bi1le
@HashimPV-bi1le 17 днів тому
പിണറായി. ഇവി ശ്രിമത ബി ജെ പിയിലേക്ക്
@rajan3338
@rajan3338 16 днів тому
❤❤
@roymonyelavilayil2056
@roymonyelavilayil2056 17 днів тому
eni ark vana ejadi sadan gala
@amrkarn1961
@amrkarn1961 17 днів тому
A party fails when it loses touch with the needs and desires of its members or when it becomes overly focused on the interests of a single individual, turning into a one-man show.
@awsomengpgaming6324
@awsomengpgaming6324 17 днів тому
Since his movements are known to his party cadres it is easy gor him to shift to BJP.
@Ravivm-sq1qo
@Ravivm-sq1qo 17 днів тому
😢
@bhavaniammaleelamony8255
@bhavaniammaleelamony8255 17 днів тому
Evidebharanamattamau hariparayunnathu 100seatkittial. bharikkanpattumo
@user-go7cu8qb2b
@user-go7cu8qb2b 17 днів тому
Kallan maathram alla Kolayaliyum aanu Kerala CM ennu manassilaayi. Keralathil koothara bharanam. ini BJP bharanam venam nammude sundara Keralathil - Thaamara ellaayidathum vidaranam.
@SreekumarKumaran-be6mg
@SreekumarKumaran-be6mg 17 днів тому
ഇനി ഒരു 2/5വർഷത്തേക്ക് പിണറായി സേഫ് ആയി EP യെ ഒന്നും ആരും ചെയ്യില്ല മാറ്റി നിർത്തി ഒറ്റപ്പെടുത്തൻ സ്ഗ്രമിക്കേണ്ട
@user-xy2yz8de5j
@user-xy2yz8de5j 17 днів тому
Nienkunnum.vara.panieu.onnumiella.chanal.avatharakagha
@Aboobacker-ir4ne
@Aboobacker-ir4ne 17 днів тому
ഇനി ഏതായാലും കോൺഗ്രസിൽ ചെയ്യരുത് കോൺഗ്രസിന് ചെയ്താൽ അത് ബിജെപിക്കാണ് എന്ന് പറയില്ലല്ലോ
@visanthcheflife4916
@visanthcheflife4916 17 днів тому
Lom ................................................................................................. M...............................mmm. mmmmmmmmmmmmmm..... Mmmmmmmmmmmmmmmmmmmmmmmmm. Mmmmmmmmmmmmmmmmmkk
@rajan3338
@rajan3338 16 днів тому
🤮
@rameshbasker3389
@rameshbasker3389 17 днів тому
No need Add;
@bhavaniammaleelamony8255
@bhavaniammaleelamony8255 17 днів тому
Drharivicharikkunnapolalla cpm&bjp oru bandhavavumilla pakshe keralamozhike ellayidathum cpm&congress in the name of Indi munnani
Protect The Yacht, Keep It!
15:08
MrBeast
Переглядів 52 млн
Protect The Yacht, Keep It!
15:08
MrBeast
Переглядів 52 млн