നിന്റെ കുടുംബം രക്ഷപെടാനുള്ള ദൈവസന്ദേശം!!|തകർച്ചകളും ദോഷങ്ങളും മാറിപ്പോകും |Fr Mathew Vayalamannil

  Переглядів 237,190

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

2 місяці тому

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
UKposts : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

КОМЕНТАРІ: 1 000
@lissysebastion9957
@lissysebastion9957 2 місяці тому
എന്റെ ഈശോയേ എന്റെ മകന് ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ അനുഗ്രഹി കണമേ
@sunilamarypaul111
@sunilamarypaul111 2 місяці тому
എന്റെ മക്കളുടെ ജീവിതത്തിലേയ്ക്ക് നിന്നെ ക്ഷണിക്കുന്നു നാഥാ നീ കടന്നുവന്നു അനുഗ്രഹിക്കണമേ🙏
@user-ld7gh8qc9e
@user-ld7gh8qc9e 2 місяці тому
🙏Amen praise the Lord ഹല്ലേലുയ യേശുവേ ഞങ്ങളുടെ മക്കൾ ദൈവ ഭയത്തിലും അനുസരണത്തിലും മാതാ പിതാക്കളെ സ്നേഹിക്കുന്ന വരായിവളരുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏
@babykuttymathew2314
@babykuttymathew2314 2 місяці тому
എന്റ് മകനു ദൈവ കൃപ ഉള്ള .ഒര് ജീവിത പാങ്ക്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമെ. യെന്റെ എല്ലാ രോഗങ്ങൾക്കും പൂർണ സൗഗ്യം തന്ന് അനുഗ്രഹിക്കണമെ,🙏
@siminnithin4993
@siminnithin4993 2 місяці тому
നിതിന്റെ മദ്യപാനം എന്നന്നേകുമായി നിർത്തിത്തരേണമേ ദൈവമേ........ 🙏 ജീവിതം തകർന്നു പോകുന്നു നാഥാ... സഹായിപ്പാൻ മാറ്റാരുമില്ല. കൈവിടല്ലേ ദൈവമേ 🙏
@user-fk5wz1wz4g
@user-fk5wz1wz4g 2 місяці тому
ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ. മക്കളുടെ അസുഖം മാറ്റണെ.. എനിക്കും, ഹസ്ബനൻഡിനും, പ്രാർത്ഥിക്കാനുള്ള ഒരു കൃപ തരണേ..
@JayaVelayudhan
@JayaVelayudhan 2 місяці тому
കർത്താവെ എന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടത്തെ ഹിതം പോലെ നിറവേറട്ടെആമേൻ
@annmariacleetuscleetus8736
@annmariacleetuscleetus8736 2 місяці тому
എന്റെ കുടുംബത്തിലുള്ള എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@LeesaJose-xo5ol
@LeesaJose-xo5ol 2 місяці тому
ഈശോയെ മാത്യു അച്ഛനെ സമർദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
@rosilymanoj1673
@rosilymanoj1673 13 днів тому
യേശുവേ എന്നെയും എന്റെ മക്കളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@ushasaji3017
@ushasaji3017 2 місяці тому
ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണമേ ദൈവവിശ്വാസത്തിൽ വളരുവാൻ അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sheebasaji8836
@sheebasaji8836 2 місяці тому
എന്റെ ഈശോയെ ഞങ്ങളുടെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അവന്റെ ആഗ്രഹം നിനക്കിഷ്ടമെങ്കിൽ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🙏🙏
@jishapt9607
@jishapt9607 2 місяці тому
ഈശോയെ എന്റെ യും സുമിത യുടെയും കടങ്ങൾ മാറാൻ അനുഗ്രഹിക്കണേ ഒരു വാതിൽ ഞങ്ങൾക്ക് തുറന്നു തരണേ
@sujashaju273
@sujashaju273 2 місяці тому
ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ മക്കളെ സമർപ്പിക്കുന്നു. അവർക്ക് നല്ല ജോലിയും നന്മയുള്ള ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ ആമേൻ.
@BabuBabu-bc7ch
@BabuBabu-bc7ch 2 місяці тому
യേശുവേ എന്റെ മകളും മരുമകനും സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണമേ
@jessybabu8008
@jessybabu8008 2 місяці тому
ഈശോയെ എന്റെ അസിഡിറ്റി പൂർണ്ണമായും മാറ്റിത്തരണേ
@tomijoseph8064
@tomijoseph8064 11 днів тому
എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@teenaboas9524
@teenaboas9524 2 місяці тому
എന്റെ ഈശോ യെ എന്റെ മകന് ജെർമ്മനി യിൽ പോകാനുള്ള കാര്യങ്ങൾ എല്ലാം അങ്ങ് സഹായിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@philominaroy5898
@philominaroy5898 2 місяці тому
യേശുവേ നാഥാ എൻ്റെ ഭർത്താവിനെ കൈ പിടിച്ചു nadathane ഇനിയും പരിഹാസ പാത്രം ആകുവാൻ ഞങളെ anuvadikkalle കരുണ undakane
@tomijoseph8064
@tomijoseph8064 11 днів тому
എന്റെ ഈശോയെ എന്റെ മക്കൾക്കു മനം മാറ്റം കൊടുക്കണമേ 🌹🙏✝️
@margaretjosephkarunya46
@margaretjosephkarunya46 2 місяці тому
എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ മകൻ്റെ ജീവിതത്തിൽ ആഴത്തിൽ ഇടപെടണമേ: ദുശ്ശീലങ്ങൾ അകറ്റി ഒരു പുത്തൻ സൃഷ്ടി ആക്കണമേ
@sujashaju273
@sujashaju273 2 місяці тому
ഉണ്ണീശോയെ ജോലി ഇല്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു. അവർക്ക് നല്ല ഒരു ജീവിതമാർഗ്ഗതന്ന് അനുഗ്രഹിക്കണമെ
@rancyrobin4295
@rancyrobin4295 2 місяці тому
എന്റെ കുടുംബത്തിൽ മേൽ കരുണയായിരിക്കണമേ
@chinjumathew39
@chinjumathew39 Місяць тому
ഇശോയെ, എന്റെ പപ്പാ മദ്യപാനം ഉപേക്ഷിക്കണമേ. ഞങ്ങളുടെ കുടുംബത്തിൽ മനഃസമാദാനം ഉണ്ടാകാണമേ.
@jayakumari6894
@jayakumari6894 2 місяці тому
ഇത്രയും നല്ലൊരു മെസ്സേജ് ഞങ്ങക്ക് തന്ന അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. ആമേൻ 🙏
@AshaJayeshantony
@AshaJayeshantony 15 днів тому
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏
@minijerry213
@minijerry213 2 місяці тому
ഈശോയെ എന്റെ മകന്റെ അസുഖം മാറ്റി തരേണമേ അവനെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു
@rincyjose706
@rincyjose706 2 місяці тому
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@Rachelmathew-vc6it
@Rachelmathew-vc6it 2 місяці тому
acha എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ.ജോലിതടസം വിവാഹ തടസം,അവന്റെ ജിവിതത്തിൽ താസമായി നിൽക്കുന്ന എല്ലാ അവസ്ഥയെ വിശുദ്ധികരിക്കണമേ
@mollythomas3253
@mollythomas3253 2 місяці тому
കർത്താവേ എന്റെ വീട്ടിന്റെ പണി പൂർത്തികരിയ്ക്കുവാനുളള തടസ്സം മാറ്റി തരണമേ ആമേൻ
@jipsonjames6362
@jipsonjames6362 2 місяці тому
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@hearts5268
@hearts5268 2 місяці тому
എന്റെ കുടുമ്പത്തെ എല്ലാ കഷ്ടതകളിൽ നിന്ന് rekshikkane😭🙏
@sujashaju273
@sujashaju273 2 місяці тому
എന്റെ ഈശോനാഥാ പ്രിയ ഭർത്താവ് ദൈവത്തെ അറിയുന്ന ഒരു മകനായി തീരാൻ കൃപയുണ്ടാകണമെ
@salomypk9997
@salomypk9997 2 місяці тому
എന്റെ ഈ ശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ !മക്കളിൽ കനിയണമേ!
@kunjumma
@kunjumma 2 місяці тому
ശാപം അനുഗ്രഹം ആക്കി തരണേ കർത്താവേ
@sijojoseph6172
@sijojoseph6172 2 місяці тому
കർത്താവെ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു 🙏. എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ തടസങ്ങൾ എത്രേം പെട്ടന്ന് എടുത്തു മറ്റേണമേ 🙏🙏🙏🙏😭😭😭
@anjalantony1514
@anjalantony1514 28 днів тому
യേശുവേ നന്ദി,❤️ഈ വചനം കേൾക്കാൻ സാധിച്ചതിനു നന്ദി ❤
@shejanimolp2394
@shejanimolp2394 Місяць тому
ഈ ധ്യാനത്തിൽ ഫോണിലൂടെയായാലും പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്
@jyothimadhu4369
@jyothimadhu4369 Місяць тому
ദൈവമേ എൻ്റെ സാബത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ മറുകര എത്തിക്കണമേ
@sarammajose6503
@sarammajose6503 2 місяці тому
എന്റെ മോന്റെ അലര്ജി അസുഹം മറ്റേണമേ കർത്താവെ 🙏🌹🌹🌹
@ranijerome1542
@ranijerome1542 2 місяці тому
നിയോഗ പ്രാർത്ഥന യിൽ നിയോഗം വെച്ചു പ്രാർത്ഥച്ച രണ്ടു നിയൊഗങ്ങൾ സാധിച്ചു കിട്ടി ... ദൈവമേ നന്ദി ദൈവമേ സ്തോത്രം.❤❤❤
@alicethomas1662
@alicethomas1662 2 місяці тому
എന്റെ ഈശോയെ എന്റെ കടബാധ്യതയിൽ നിന്ന് ഒരു മോചനം തരണേ ❤❤
@sinimonachan7740
@sinimonachan7740 Місяць тому
ആമേൻ. എന്റെ കുടുംബത്തിന്റെ കുറവുകൾ പരിഹരിച്ചു തലമുറകളെ ദൈവമക്കളായി വളർത്തുവാനുള്ള കൃപ നല്കണമേ 🙏🏻🙏🏻
@4kvector
@4kvector Місяць тому
അമ്മേ kadagal തീർത്തുധാരണമേ
@SheejaKalesh
@SheejaKalesh 2 місяці тому
ഈശോയെ എന്റെ രണ്ടാമത്തെ നിയോഗപ്രാർത്ഥന എന്റെ വീട് പണി പൂർത്തീകരിക്കാൻ വേണ്ടി.... അതിപ്പോൾ തുടങ്ങിയിരിക്കുന്നു.... ആമേൻ 🙏🙏പൂർത്തീകരിക്കാൻ സാധിക്കേണമേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏🙏
@AnnieThomas-ek6wf
@AnnieThomas-ek6wf 2 місяці тому
ഈശോയേ ബാങ്ക് ലോൺ അടച്ച് ആധാരം എടുക്കാൻ അവിടുന്ന് സഹായിക്കണമേ
@jessygeorge2221
@jessygeorge2221 2 місяці тому
എന്റെ ഈശോയെ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു
@jilyshibu902
@jilyshibu902 2 місяці тому
ഈശോയെ എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessykuttiachan5117
@jessykuttiachan5117 2 місяці тому
എന്റെ ഈശോയെ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന അനേക രെയും എന്റെ കുടുംബത്തെ യും സമർപ്പിക്കുന്നു🙏🙏🙏
@user-en6cx3wq3j
@user-en6cx3wq3j 2 місяці тому
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@ranigeorge7301
@ranigeorge7301 2 місяці тому
കർത്താവെ കനിയണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 2 місяці тому
കർത്താവെ കരുണ യുണ്ടാകണേ കൃപ യുണ്ടാകണേ 🙏
@annmariacleetuscleetus8736
@annmariacleetuscleetus8736 2 місяці тому
ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠനം വിജയത്തിലെത്തിക്കേണമേ നല്ലൊരു ജോലി അവർക്ക് ലഭിക്കേണമേ
@user-rd5en3tr5l
@user-rd5en3tr5l 2 місяці тому
Amen🙏 1:29
@annmariacleetuscleetus8736
@annmariacleetuscleetus8736 2 місяці тому
ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറണമേ
@valsammadavid3511
@valsammadavid3511 2 місяці тому
എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണമേ ആമേൻ
@nancyjolly2950
@nancyjolly2950 2 місяці тому
ഈശോയെ എന്റെ മകന്റെ തകർന്ന കുടുംബ ജീവിതത്തെ അങ്ങേയ്ക്കു സമർപ്പിക്കുന്നു. അവിടുന്നു ഒന്നു ഇടപെടണമേ അനുഗൃഹിക്കണമേ🙏🙏🙏🙏🕯️🕯️🕯️🕯️
@maryjoseph3846
@maryjoseph3846 Місяць тому
എൻറെ ഈശോയെ എനിക്ക് കിട്ടുവാനുള്ള പൈസ എത്രയും പെട്ടെന്ന് തിരിച്ചു തരുവാൻ തോന്നണം
@shainymariyan5111
@shainymariyan5111 2 місяці тому
എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ സഹോദര മക്കളെ കാത്തുകൊള്ളണമേ. എന്റെ അലക്സ് മോന്റെ കുടുബംജീവിതം സമാധാനം ആക്കി കൊടുക്കണമേ കർത്താവെ. 🙏🏻🙏🏻🙏🏻❤️❤️❤️❤️
@arikatgeo
@arikatgeo 16 днів тому
യേശുവേ 50ലക്ഷം രൂപയുടെ കടബാധ്യത മാറ്റി തരേണമേ🙏ആമേൻ
@swapnaaneesh8891
@swapnaaneesh8891 2 місяці тому
എന്റെ ഈശോയെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്... അത് സാധിച്ചു തരണേ 🙏🏻🙏🏻
@susharaj6580
@susharaj6580 2 місяці тому
ഈശോയെ അങ്ങ് അച്ചന് നൽകിയിട്ടുള്ള ഭാഷാവരത്തെയോർത്ത് അങ്ങേക്ക് നന്ദി പറയുന്നു. ആമേൻ🙏🙏
@AshaJayeshantony
@AshaJayeshantony 15 днів тому
ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@aniemohan2524
@aniemohan2524 2 місяці тому
കർത്താവേ..... ഞങ്ങളെ ദൈവാശ്രയ ബോധമുള്ളവരായി അങ്ങയോടു ചേർത്തു നിർത്തേണമേ 🙏🙏🙏
@user-gt1od2hq6x
@user-gt1od2hq6x 2 місяці тому
ഈശോയേ മക്ക ളെ കാത്തു കൊള്ളണമേ ആമ്മേൻ
@annamageorge5662
@annamageorge5662 2 місяці тому
Acha, അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹഭാവം ഈഗോ ശത്രുത വൈരാഗ്യം ഇവയെല്ലാം മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കണമേ എന്നു അപേക്ഷിക്കണമേ
@AshaJayeshantony
@AshaJayeshantony 15 днів тому
എന്റെ സ്ഥലത്തിന്റെ ജപ്തി യിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കർത്താവിനുമാത്രമേ സാധിക്കുകയുള്ളു കർത്താവിന്റെ ഹിതം നിറവേറട്ടെ
@vijubabybaby8710
@vijubabybaby8710 2 місяці тому
എന്റെ ആഗ്രഹം മകൻ ഒരു പുരോഹിതനായി കാണുവാൻ അതിനായി ദൈവ്വത്താൽ അഭിഷക്തനാക്കാൻ പ്രാർത്ഥിക്കണമേ🙏🏻
@UshaVenu-vz9kb
@UshaVenu-vz9kb 15 днів тому
യേശുവേ ഞങ്ങളെ രക്ഷിക്കേണമേ
@sunilamarypaul111
@sunilamarypaul111 2 місяці тому
എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി
@sinidenny1204
@sinidenny1204 16 днів тому
എൻ്റെ ഈശോയെ എന്നെയും എൻ്റെ കൂടുംബത്തെയും എൻ്റെ എല്ലാ നിയോ 9 ങ്ങളും സവർപ്പിക്കന്നു ഞങ്ങളെ അനുഗ്രഹ 1 ച്ച എനിക്ക് ഇത് സാധച്ചതരണമെ
@user-vl9sv7up3x
@user-vl9sv7up3x 16 днів тому
ഈശോയെ, എന്റെ ഫ്രണ്ട് എന്നോട് വാങ്ങിയ ക്യാഷ് തിരിച്ചു തരാനുള്ള മനസു കാണിക്കണേ, എന്റെ കുടുംബത്തോട് കരുണ തോന്നണേ ഈശോയെ, ആമ്മേൻ
@subashchandran781
@subashchandran781 14 днів тому
Glory to Jesus
@user-vo1ps9kg5s
@user-vo1ps9kg5s 2 місяці тому
Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye visudharaakkanamey🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏🙏 eesoye makkale nalla swabhavathil valarthaan anugrahikkanamey eesoye🙏🙏🙏🙏🙏🙏
@sheemolbabu7670
@sheemolbabu7670 15 днів тому
യേശുവേ ഞങ്ങളെ കനിയേണമേ 🙏🙏🙏
@annamageorge5662
@annamageorge5662 2 місяці тому
Acha അടിയന്റെ മരുമകന്റെ പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കാൻ അപേക്ഷിക്കണമേ
@archnak772
@archnak772 Місяць тому
എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എന്നെ അനുഗ്രഹിക്കേണമേ... 🙏🏼🙏🏼🙏🏼
@rejanijayesh8951
@rejanijayesh8951 Місяць тому
ഈ ധ്യാനം കൂടാൻ സാധിച്ചതിനു ദൈവത്തിനു ഒരായിരം നന്ദി 🙏🏾🙏🏾🙏🏾🙏🏾💐
@aniammajoseph8101
@aniammajoseph8101 Місяць тому
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻
@user-gt1od2hq6x
@user-gt1od2hq6x 2 місяці тому
എന്റെ ഈശോയേ എന്റെ മനസ്സിന്റെ വിഷമം മാറ്റി തരണമേ ആമ്മേൻ
@aniammajoseph8101
@aniammajoseph8101 Місяць тому
യേശുവേ എന്റെ കുടുംബത്തിലേക്ക് കടന്ന് വരണമേ നാഥാ 🙏🏻🙏🏻🙏🏻
@shibieg5545
@shibieg5545 2 місяці тому
എൻറെ അമ്മയുടെ നടുവേദന മാറ്റിത്തരു യേശു. എനിക്ക് മനശാന്തി തരും യേശു
@bindhurl5453
@bindhurl5453 2 місяці тому
കടബാധ്യതയാൽ വലയുന്നു. ഓരോ ദിവസവുംദിവസവും ടെൻഷൻ ആണ്. ഈ അവസ്ഥയിൽ നിന്ന് ഒരു വിടുതൽ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണംഅച്ചാ. .....
@jessyvarghese1932
@jessyvarghese1932 2 місяці тому
എന്റെ മക്കളുടെ ജോലിമേഖലയിൽ ഉള്ള തടസങ്ങൾ മാറ്റി തരണമേ ഈശോ നാഥാ 🙏🙏🙏
@jimcybiju8313
@jimcybiju8313 Місяць тому
എന്റെ യേശുഅപ്പച്ച ഞങളുടെ കടഭാരങ്ങൾ മാറ്റി സമാധാനം തരേണമേ
@user-vo1ps9kg5s
@user-vo1ps9kg5s 2 місяці тому
Eesoye swasthathayum samaadhaanavum tharaney🙏🙏🙏 eesoye veettilthe aswasthathakal manasinte aswasthathakal Eduthumattitharumo🙏🙏🙏 eesoye🙏🙏🙏🙏🙏 vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏🙏
@geethacherukara1319
@geethacherukara1319 2 місяці тому
എന്റെ മക്കൾക്ക്‌ എന്റെ ജീവിതം പങ്കാളികളെ കാട്ടിത്തരേണമേ
@sureshsebastianose6709
@sureshsebastianose6709 Місяць тому
ദൈവമേ കർത്താവേ എന്റെ കടബാരങ്ങളെല്ലാം മാറാൻ ഒരു വീട് വയ്ക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപ എന്നിൽ വർഷിക്കണമേ
@shilnasony1505
@shilnasony1505 Місяць тому
എൻറ്റെ കടങ്ങളും മറുവനും ഒരു വരുമാന മർഘവും താരുവൻ കൃപ ഉണ്ടകണമെ
@jasmym6293
@jasmym6293 2 місяці тому
ഇശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@manjujacob28
@manjujacob28 2 місяці тому
എന്റെ ഈശോയെ ഈ ലോകത്തുള്ള എല്ലാ മക്കളെയും അങ്ങിൽ സമർപ്പിക്കുന്നു😭😭😭🙏🙏
@aniemohan2524
@aniemohan2524 2 місяці тому
എന്റെ മക്കളുടെ allergy അസുഖം മാറ്റണമേ കർത്താവേ.... 🙏🙏🙏
@smilybaby8439
@smilybaby8439 2 місяці тому
എൻ്റെ കുടുംബത്തെ രക്ഷിക്കേണമേ ഈശോയെ❤❤🙏🙏
@jishapt9607
@jishapt9607 2 місяці тому
ഈശോയെ എന്റെ മക്കളുടെ fees അടക്കാൻ ഒരു വഴി കാട്ടി തരണേ
@rancyrobin4295
@rancyrobin4295 2 місяці тому
എന്റെ കടങ്ങളുടെ മേൽ കരുണയായിരിക്കണമേ
@juansamabraham
@juansamabraham 15 днів тому
യേശുവേ എന്റെ മക്കൾക്കായി പ്രാർത്ഥിക്കുന്നു. അവർക്കു പഠിക്കാനുള്ള ആഗ്രഹവും കഴിവും ബുദ്ധിയും കൊടുത്തു അവരെ നേർവഴി നടത്തേണ്ണമേ .... ആമീൻ 🙏🏻🙏🏻🙏🏻🙏🏻
@bettyabraham6722
@bettyabraham6722 12 днів тому
Amen
@merlingeorge6772
@merlingeorge6772 Місяць тому
എല്ലാം നിനക്ക് അറിയാം എന്റെ ഹൃദയത്തെ കേൾക്കണമേ ഈശോയെ ❤❤❤
@bindhubinu9849
@bindhubinu9849 16 днів тому
Ente deyivame ente makkale anugragikkaname nalla jolium visaum nalki anugragikkaname
@4kvector
@4kvector Місяць тому
അമ്മേ എന്റെ മകനെ അവൻ അർഹിക്കുന്ന വിജയം കൊടുക്കണമേ ❤🌹🌹
@shibujoseph4589
@shibujoseph4589 2 місяці тому
ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ നാളെ എനിക്ക് 70000/- രൂപ കൊടുക്കാൻ ഉണ്ട് എന്നെ സഹായിക്കാൻ ഈശോ മാത്രമേ ഉള്ളു 🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@mercyjohny2763
@mercyjohny2763 2 місяці тому
എന്റെ ഈശ്വരാ എന്റെ ഭവനം പണി പൂർത്തിയാക്കാൻ സഹായിക്കണേ
@user-vo1ps9kg5s
@user-vo1ps9kg5s 2 місяці тому
Thank God. God bless you father very powerful message🙏🙏🙏🙏🙏
Choose A Good Mood | Joel Osteen
27:33
Joel Osteen
Переглядів 946 тис.
Каха снова Внган
00:35
К-Media
Переглядів 6 млн
Buy Feastables, Win $10,000
00:41
MrBeast
Переглядів 68 млн
Самое Милое Видео о Собаках в Истории ❤️
00:26
Глеб Рандалайнен
Переглядів 2,5 млн
SUNDAY FILIPINO MASS LIVE TODAY II FEBRUARY 25, 2024 II FR. JOWEL JOMARSUS GATUS
52:20
Fr. Jowel Jomarsus Gatus
Переглядів 27 тис.
'ദ്വാരക കൺവെൻഷൻ 'Fr.Mathew Vayalamannil CST
1:28:12
Sanoop Kanjamala
Переглядів 723 тис.
ДЕТЕКТОР ЛЖИ в Африке 😱 #shorts
0:24
Лаборатория Разрушителя
Переглядів 3,1 млн
Ладно…
0:12
Pavlov_family_
Переглядів 1,8 млн
Оскар бабушке ? 😂
1:00
Cadrolik
Переглядів 2,4 млн