ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ സഞ്ജു | IPL | T20 World cup 2024 | Sanju Samson

  Переглядів 86,729

24 News

24 News

17 днів тому

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ സഞ്ജു | IPL | T20 World cup 2024
Sanju Samson | IPL, Rajastan Royals | Virat Kohli, indian cricket | T20 worldcup

КОМЕНТАРІ: 222
@riyasriyas2343
@riyasriyas2343 15 днів тому
സഞ്ജുവിന് രാജസ്ഥാനിലേക്ക് വഴി കാണിച്ച ശ്രീശാന്തിന്. നന്ദി
@Nedumpalliyilstephen
@Nedumpalliyilstephen 15 днів тому
മലയാളി ആയത് കൊണ്ട് കരിയർ നഷ്ടമാവുന്ന ചെക്കൻ 😢 Sanju ❤
@Amour722
@Amour722 15 днів тому
World Cup kalicha sreesanth malayali alle .....World Cup kalicha minnu mani malayali alle.....wait and see Sanju World Cup kalikkum❤
@Mihawkabey22
@Mihawkabey22 15 днів тому
​@@Amour722north lobby യെ കുറിച്ച് ധാരണ ഇല്ല അല്ലേ
@Amour722
@Amour722 15 днів тому
@@Mihawkabey22 illa paranju tharu...ethra international malsarathil Sanju form aayi ennu koodi para.... IPL Alla international cricket....
@cobra.7_0
@cobra.7_0 15 днів тому
​@@Mihawkabey22t20 international 18 mathre average ullu .fansinte eee amitha thallal aanu bcci pulliye teamil edukunathil samrdhathil aavunath enn ganguly vare paranju.
@FunnyCave-yt6xi
@FunnyCave-yt6xi 14 днів тому
@@Mihawkabey22 North Indian States: Jammu Kashmir Himachal Pradesh Punjab Haryana Uttarakhand Delhi Rajasthan Uttar Pradesh 2023 WC Players : Maharashtra.: Rohit Sharma Surya Kumar Yadav Shreyas Iyer Gujarat : Hardik Pandya Ravindra Jadeja Jasprit Bumrah Punjab : gill Delhi : Virat Kohli Uttar Pardesh : kuldeep yadav Karnataka : KL Rahul Telengana : Siraj 3 players From North India And 2 players From South India . others are from Western India Gujarat And Maharashtra
@bkc7329
@bkc7329 15 днів тому
Sanju will became Indian captain soon.
@Fyz_z
@Fyz_z 15 днів тому
Let him be at team 11 first
@jojijohn1834
@jojijohn1834 15 днів тому
If he will that’s the next time we gonna lift the World Cup for sure
@MidhunMathew5770
@MidhunMathew5770 15 днів тому
മലയാളി ആയതുകൊണ്ട് വന്ന കരഞ്ഞിട്ടെന്താ കാര്യം😂
@sukanyaratheesh-up3ji
@sukanyaratheesh-up3ji 15 днів тому
Adhyam teamil idam kituoo nokam😅😅😅😅
@noufalyahiya
@noufalyahiya 15 днів тому
എനിക്ക് തോന്നുന്നു ധോണി കഴിഞ്ഞാൽ ഇന്ത്യയുടെ പട നായകൻ ആവാൻ കഴിവ് ഉള്ളവൻ തന്നെ ആണ് സഞ്ജു 👍🏻💕
@vazhipokka
@vazhipokka 15 днів тому
സഞ്ജുവിനെ ഇന്ത്യൻ ടീമിന് വേണ്ടങ്കിൽ വേണ്ട പക്ഷെ അയാളുടെ ക്രിക്കറ്റിനോടുള്ള ആത്മാർത്ഥ മാറ്റാർക്കുമില്ല കാരണം അതുകൊണ്ടാണ് അയാൾ രാജസ്ഥാൻ എന്ന കൊച്ചു ടീമിന്റെ ക്യാപ്റ്റനായി തുടരുന്നത്..
@lijojames6135
@lijojames6135 15 днів тому
R R❤
@realstorykerala
@realstorykerala 15 днів тому
കൊച്ചു ടീം ഒന്നും അല്ല ഇപ്പോൾ രാജസ്‌ഥാൻ... ചെയ്‌സിംഗ് മാസ്റ്റർ ആണ് സഞ്ജു...ഏതു സ്കോറും മറികടക്കാൻ ഉള്ള കരുത്തുള്ള ബാറ്റിംഗ് നിരയും എറിഞ്ഞു ഇടാൻ ഉള്ള ബോളിങ് നിരയും ശക്തം ആണ്
@SANJUKUTTAN826
@SANJUKUTTAN826 15 днів тому
SANJU❤
@vazhipokka
@vazhipokka 15 днів тому
@@realstorykerala ലോക ക്രിക്കറ്റിലെ പുലികൾ എന്ന് വിശേഷിപ്പിക്കുന്ന ഐപിഎല്ലിലെ കണ്ണഞ്ചിപ്പിക്കുന്ന കോടികൾ കൊടുത്ത് വിലയ്ക്കുവാങ്ങാത്ത താരങ്ങളാണ് അതിൽ കൂടുതലും...
@sidharthb959
@sidharthb959 15 днів тому
Justice for sanju
@abijithsm412
@abijithsm412 14 днів тому
Onnu podei nalla kalichal teamil kayarum
@philanthropist1582
@philanthropist1582 14 днів тому
​@@abijithsm412നീ പോടെ ഇനി ഇതിലും എന്ത് നന്നായി കളിക്കണം
@Shaluvlogs123
@Shaluvlogs123 15 днів тому
സഞ്ജു പേര് മാറ്റണം.. സഞ്ജു ശർമ്മ എന്ന് ആക്കണം അല്ലെങ്കിൽ സഞ്ജു സിംഗ് അപ്പോ നാളെ തന്നെ സെലക്ട്‌ ചെയ്യും...
@IMRANKHAN-wp4ny
@IMRANKHAN-wp4ny 15 днів тому
😅
@Thorappan507
@Thorappan507 15 днів тому
😂
@prahladpv8624
@prahladpv8624 15 днів тому
😂😂
@syamkidangooran3795
@syamkidangooran3795 15 днів тому
sanju viswanath
@chinjilakodanshorts167
@chinjilakodanshorts167 15 днів тому
Sanju raman ennaayaal Indian president varey aakum 🤣🤣 sanghi selector maar bcci de pani kazhinjaal manipooril coordinate cheyyal aayirikkum. Kathikkale 🤣🤣
@nivedhcr3441
@nivedhcr3441 15 днів тому
Sanju❤❤
@FunnyCave-yt6xi
@FunnyCave-yt6xi 15 днів тому
INDIA 🇮🇳 WILL ANNOUNCE THE PLAYER'S FOR T20 WORLD CUP IN MAY 1 WAIT TILL THAT , PRAY FOR SANJU SAMSON TO KEEP THIS PERFORMANCE IN IPL ❤
@rahulreyhansiva1302
@rahulreyhansiva1302 15 днів тому
On May 1st
@shahirshahru1763
@shahirshahru1763 15 днів тому
Im proud of you sanju .I love you so much.don't worry we malayalees keep you in heart.we proud of you .
@NIKHILPRABHA
@NIKHILPRABHA 15 днів тому
Sanju❤
@vishnur6556
@vishnur6556 15 днів тому
Sanju is great captain material for Indian team 💯❤️
@Axh4yyy
@Axh4yyy 14 днів тому
Goosebump at peak 🔥⚡
@mufeedmufi5387
@mufeedmufi5387 13 днів тому
Sanju und monee teamil ❤️‍🔥❤️‍🔥
@jojijohn1834
@jojijohn1834 15 днів тому
Sanju Samson ❤❤❤❤❤
@vinodvaiga4345
@vinodvaiga4345 15 днів тому
സുകുർത്തേ അയ്യാൾ ഒരു രാഷ്ട്രീയ കാരനല്ല ഇവിടെ ആര് കളിക്കണം എന്നു തിരമാനിക്കുന്നത് ഇവിടുത്തെ ഇപ്പോഴത്തെ രാഷ്ട്രീയ കാരാണ്
@cobra.7_0
@cobra.7_0 15 днів тому
തേങ്ങ യാണ് . എങ്കിൽ bjp k വേണ്ടി മത്സരിച്ച ശ്രീശാന്തിൻ്റെ വിലക്ക് എന്തേ മാറ്റത്തത് .അവരല്ലേ ഇപ്പൊ ഇന്ത്യ barikunath.പുള്ളി t20 international കളിച്ചതിൽ നിന്ന് 18 ആവറേജ് ആണ് ഉള്ളത് . സഞ്ജുവിന്
@mohananu124
@mohananu124 15 днів тому
ഇത്തവണ T20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ സഞ്ജു v സാംസൺ ഉണ്ടാകും. അത് bcci അണ്ണന്മാരുടെ ഔദാര്യം ഒന്നുമല്ല. സഞ്ജു തന്നെ തുറന്നു കയറിയ വാതിൽ ആണ്.. 15 ഇൽ മാത്രമല്ല ഇത്തവണ team ഇലവനിൽ സഞ്ജു കളിക്കും... കാരണം ഇത്തവണ കളി സഞ്ജുവിന്റെ കയ്യിൽ ആണ്...
@arunkr6219
@arunkr6219 15 днів тому
ടീമിൽ എടുക്കാൻ ചാൻസ് ഇല്ല, സെലക്ടർസ് ന്റെ മാനസ പുത്രൻ പന്തിനെ wicket കീപ്പറാക്കും, സെക്കന്റ്‌ ചോയ്സ് ആയി രാഹുലും ഇണ്ടാകും...
@rmkvlogs1774
@rmkvlogs1774 13 днів тому
Sanju❤❤❤❤❤❤
@sureshrajan9306
@sureshrajan9306 15 днів тому
സഞ്ജു വിഷമം ഉള്ളിൽ ഒതുക്കി അതാണ് അവന്റെ പാരമ്പര്യം പക്ഷെ മറ്റുള്ളവർ അവനെ നല്ല രീതിയിൽ കാണുന്നില്ല 😇😊
@ibinantony9620
@ibinantony9620 13 днів тому
Sanju ❤❤❤
@vv-wy5ij
@vv-wy5ij 15 днів тому
Proud moment Sanju Samson ❤❤❤
@ITSMERaHuL5559
@ITSMERaHuL5559 15 днів тому
ധോണിക് ശേഷം.. ഇന്ത്യൻ ടീമിനെ നയിക്കാൻ... സഞ്ജു മാത്രം
@gunaseelankanaseelan5244
@gunaseelankanaseelan5244 15 днів тому
Sanju Samson
@muhammadhamsathamachu9774
@muhammadhamsathamachu9774 15 днів тому
😢തീർച്ചയായും ഉണ്ടാകില്ല. നോർത്ത് ഇന്ത്യൻ ഹിന്ദി ബെൽറ്റ്‌ ലോബി തീരുമാനിക്കുന്നവന്മാർ മാത്രം ഉണ്ടാകും🤔
@Name-or8vk
@Name-or8vk 15 днів тому
Right
@FunnyCave-yt6xi
@FunnyCave-yt6xi 14 днів тому
North Indian States: Jammu Kashmir Himachal Pradesh Punjab Haryana Uttarakhand Delhi Rajasthan Uttar Pradesh 2023 WC Players : Maharashtra.: Rohit Sharma Surya Kumar Yadav Shreyas Iyer Gujarat : Hardik Pandya Ravindra Jadeja Jasprit Bumrah Punjab : gill Delhi : Virat Kohli Uttar Pardesh : kuldeep yadav Karnataka : KL Rahul Telengana : Siraj 3 players From North India And 2 players From South India . others are from Western India Gujarat And Maharashtra
@lijojoy7144
@lijojoy7144 12 днів тому
Sanju ❤
@christy7744
@christy7744 15 днів тому
Hero aada hero💯🔥
@vijeshvijayan2632
@vijeshvijayan2632 15 днів тому
Sanju samson 💙💙
@kishorethomas7395
@kishorethomas7395 15 днів тому
💞💞
@Akshay.KAkshay-hl2jo
@Akshay.KAkshay-hl2jo 15 днів тому
Best presentation with bg music
@laMiaMissionChannel-
@laMiaMissionChannel- 14 днів тому
Sanju❤👑
@shihabshihab6531
@shihabshihab6531 15 днів тому
Samson coming soon wold cup ❤
@JIBIN_666
@JIBIN_666 15 днів тому
❤❤❤🔥🔥🔥
@jacksonjohn2181
@jacksonjohn2181 14 днів тому
Sanju baba is the best❤❤
@SanthoshKumar-sm4dk
@SanthoshKumar-sm4dk 15 днів тому
സഞ്ജു നമ്മുടെ ചങ്കിൽ ഉണ്ട്.. എന്നും.❤❤❤
@aneeshjose-nn5qb
@aneeshjose-nn5qb 15 днів тому
🔥🔥
@shamnas9809
@shamnas9809 15 днів тому
സഞ്ജു ഉറപ്പായും കാണും വേൾഡ് കപ്പിൽ ..❤
@kalandershah8176
@kalandershah8176 15 днів тому
സഞ്ജു മലയാളിയായി പോയി..... അതാ ഒരു കലിപ്പ്...! സഞ്ജു ❤🌴🇮🇳💪
@FunnyCave-yt6xi
@FunnyCave-yt6xi 14 днів тому
North Indian States: Jammu Kashmir Himachal Pradesh Punjab Haryana Uttarakhand Delhi Rajasthan Uttar Pradesh 2023 WC Players : Maharashtra.: Rohit Sharma Surya Kumar Yadav Shreyas Iyer Gujarat : Hardik Pandya Ravindra Jadeja Jasprit Bumrah Punjab : gill Delhi : Virat Kohli Uttar Pardesh : kuldeep yadav Karnataka : KL Rahul Telengana : Siraj 3 players From North India And 2 players From South India . others are from Western India Gujarat And Maharashtra
@aneeshjose-nn5qb
@aneeshjose-nn5qb 15 днів тому
നല്ല അവതരണം ❤️
@Nambiar12
@Nambiar12 15 днів тому
അവതരണം നന്നായിട്ടുണ്ട് ബ്രോ
@iamanindian1531
@iamanindian1531 15 днів тому
@muhammedhadi2217
@muhammedhadi2217 15 днів тому
❤🎉
@zaibazayu9298
@zaibazayu9298 15 днів тому
I love sanju
@gangboyshollydaysofficial4329
@gangboyshollydaysofficial4329 15 днів тому
🎉❤
@samadfm343
@samadfm343 15 днів тому
സഞ്ജു 😍😍😍
@muhammedrijas4432
@muhammedrijas4432 15 днів тому
💯❤️
@vipinmohan1722
@vipinmohan1722 15 днів тому
👍👍
@RophekaMusic
@RophekaMusic 14 днів тому
Epoo bharikkunavare maari verrum avane chance um kittum❤️
@fpmbappe7152
@fpmbappe7152 14 днів тому
Sanju and dube well deserved a place
@manuunnikrishnannair9161
@manuunnikrishnannair9161 14 днів тому
സഞ്ജു നമ്മുടെ ചങ്ക് അല്ലെ എന്നിരുന്നാലും സഞ്ജു നമ്മൾ സ്വപ്നം കാണുന്നതിലും ഉയരെ ആണു എല്ലാത്തിനും. ഒരു സമയം ഉണ്ട് ദാസാ 👍
@safvantp4680
@safvantp4680 14 днів тому
Chekkan thee thee 🔥
@amithsm1983
@amithsm1983 15 днів тому
He is one of the best in the world He should be the one he has no backend support he has no selfishness What ever he done he has done from himself I respect him and i salute him for ever 🙏🙏🙏
@rajeshsiva6533
@rajeshsiva6533 15 днів тому
But what about pampered Pant
@philanthropist1582
@philanthropist1582 14 днів тому
അവന് fitness പോലും ഇല്ല പക്ഷെ അവനെ എന്തായാലും select ചെയ്യും
@binumaniyan2621
@binumaniyan2621 15 днів тому
മോനെ അനിയാ 👍
@MidhunMathew5770
@MidhunMathew5770 15 днів тому
Top ഓർഡറിൽ സ്ഥാനം ലഭിക്കില്ല കൂടാതെ പന്ത് ഫോമിലേക്ക് വന്നതും സഞ്ജുവിന്റെ സാദ്ധ്യതകൾ അടയുന്നു
@damodarannair2482
@damodarannair2482 13 днів тому
He will be in the 15 member team squad.
@kidujoe
@kidujoe 13 днів тому
It is what it is (2.0)
@vishnus9974
@vishnus9974 14 днів тому
ധോണി ക്ക്.... ശേഷം ആ സ്ഥാനം മനസ്സുകൊണ്ട് സഞ്ജു ന് കിട്ടണമേ എന്ന് ആഗ്രഹിക്കുന്ന ഒരു ആരാധകൻ 🥺🫶🏻.
@athulv.r4663
@athulv.r4663 15 днів тому
Edukilla urapp aanu..🥲
@KannanKunjumon
@KannanKunjumon 14 днів тому
നന്മുടെ സ്വന്തം സഞ്ജു
@gangboyshollydaysofficial4329
@gangboyshollydaysofficial4329 15 днів тому
MERIT THE REAL KGF ATHALAM NJAN EPPOL ENTE KANNUKAL KONDU KANNUNNU EPPOZHUM THE SKIPPER MIND CONTINUE 💗❄
@aravindrajkr108
@aravindrajkr108 14 днів тому
ഒറ്റക് വന്നതാ പക്ഷേ ശ്രീശാന്ത് മറക്കല്ലും 2013 ഇൽ ശ്രീശാന്ത് ആണ് സഞ്ജു നെ ട്രെയിൽസ് കൊണ്ട് പോയത് എല്ലാവരും ഡിപെൻഡന്റ് ആണ് ആർക്കും ഒരിക്കലും ആരുടേയും സഹായം ഇല്ലാത്ത രക്ഷപെടാൻ സാധിക്കില്ല ജീവിതത്തിൽ, ഒരു ചെറിയ സഹായം പോലും ജീവിതത്തിൽ ലഭിക്കാത്ത ആരും തന്നെ ഇല്ല
@manuunnikrishnannair9161
@manuunnikrishnannair9161 14 днів тому
Indian ടീമിൽ കേറുക എന്നത് ഓസ്കാർ കിട്ടുന്നതിലും കഠിനം ആണു 🙏
@drm1142
@drm1142 14 днів тому
Ini jai sha vilikkk....apol ready aakumm
@divyakannan4971
@divyakannan4971 14 днів тому
Sanju indavilla
@binumaniyan2621
@binumaniyan2621 15 днів тому
സഞ്ജു നീ ഇല്ലങ്കിൽ ഇന്ത്യ യുടെ ഒരു കളിയും കാണില്ല സത്യം
@FunnyCave-yt6xi
@FunnyCave-yt6xi 15 днів тому
Athrem Oke Veno 😶
@vozamaraktv-art5595
@vozamaraktv-art5595 15 днів тому
​@@FunnyCave-yt6xiVenam. Indian team ennu enthinu parayanam, North Indian team. That's all...
@FunnyCave-yt6xi
@FunnyCave-yt6xi 14 днів тому
@@vozamaraktv-art5595 North Indian States: Jammu Kashmir Himachal Pradesh Punjab Haryana Uttarakhand Delhi Rajasthan Uttar Pradesh 2023 WC Players : Maharashtra.: Rohit Sharma Surya Kumar Yadav Shreyas Iyer Gujarat : Hardik Pandya Ravindra Jadeja Jasprit Bumrah Punjab : gill Delhi : Virat Kohli Uttar Pardesh : kuldeep yadav Karnataka : KL Rahul Telengana : Siraj 3 players From North India And 2 players From South India . others are from Western India Gujarat And Maharashtra
@SobcrGaming
@SobcrGaming 15 днів тому
Bt selecters will select pant as a first keeper and rahul as back up🙁🙁
@rafmech
@rafmech 15 днів тому
Pant and Rahul will play again next days…Sanjus next game is now after team selection…so it looks like he wl miss the bus this time also …
@albinchandy6056
@albinchandy6056 14 днів тому
Nammal aadyam ee muravili nirthanam....avan kalikkatte.... Orupakshe indian team il eduthaalum avan reserve bench il aarkum allel palappozhum playing 11 il undakilla.... Enthinu avane angane kashtapeduthanam.... Oro kaliyum kalich IPL manoharam aakkatte.... Team India il politics and lobbying above talent and performance and denying equal opportunities Ithoke ulladathalom kaalam onnum nadakkilla. Remember: aprasaktham aaya Jharkhand il ninnanu MSD vannath...pinned avidunu aarum vanitilla... Players mumbai/delhi/chennai maatram alla ullath.... BCCI ipozhum ee 3 kendrangale aasrayichanu nikkunnath...athu maarathe onnum maarilla
@shafeelcmohamedshafeelc2303
@shafeelcmohamedshafeelc2303 15 днів тому
Sanju ശർമ ഇങ്ങനെ ആക്കിയാൽ ടീമിൽ ഉണ്ടാവും
@salahusalahudheen2036
@salahusalahudheen2036 14 днів тому
Ok ok
@sandeeprj3762
@sandeeprj3762 15 днів тому
Sanju mathramalla Ella kalikkarum ee ipl il kalikkunnudu..
@apchengalath4078
@apchengalath4078 15 днів тому
If RR win the IPL and MI is not in top four ROHIT SHARMA can be dropped and Sanhu Samson could lead the T20WC team with Jaiswal opening with Ruthraj/ Gill, with Kohli 1 down followed by Sanju, etcetera
@a.s.sureshmookkannoor4386
@a.s.sureshmookkannoor4386 14 днів тому
Ipl കളി കണ്ട് ലോക കപ്പ് ടീമില്‍ ഇടം കിട്ടും എന്ന് കരുതാന്‍ പറ്റില്ല.
@COLD_MEDIA_OFCL
@COLD_MEDIA_OFCL 15 днів тому
Background music etha 😊
@viewer8054
@viewer8054 15 днів тому
Excuse me Ippo ipl nadakkunne Ella pitch um kuzappam...so ... batting pitch ellarkum kalikkan pattum Adu pole ala world cup think about it
@philanthropist1582
@philanthropist1582 14 днів тому
Pant അവിടെ പോയി മറിച്ചിടും എന്നാണോ? അവന് fitness പോലും clear അല്ല
@nayanar963
@nayanar963 15 днів тому
Mikachath panth ❤
@joemol2629
@joemol2629 15 днів тому
അതേ പ്രത്യേകിച്ച് technically 😅😅😅😅😅😅😅😅😅😅
@Aj-vc2nz
@Aj-vc2nz 15 днів тому
​​@@joemol2629 Alla technical de meaning aadyam padhichify vaa. Rand kaal polki dance kalich thodangiyaal aalkar thodangum technical enn kezhanganmaar. Recordum pora pantinte , formum pora. Pant nalla player aa nelavil nalla option alla.
@joemol2629
@joemol2629 15 днів тому
@@Aj-vc2nz ഒന്ന് പോടെയ് ഈ സീസണിൽ സഞ്ജു കളിച്ച ഓരോ innings um technically perfect innings thanne ആണ് english അർത്ഥം പഠിപ്പിക്കാൻ നീ ആരു ഇംഗ്ലീഷ് പണ്ഡിതൻ ശശി തരൂരോ ഇന്നലെ മാത്രം ആണ് ഞാൻ ഒരു ഷോട്ട് എഡ്ജ് ആവുന്നത് കണ്ടത് ഈ സീസണിൽ 2ആമത്തെ മത്സരത്തിലും 7ആമത്തെ മത്സരത്തിലും ആണ് സഞ്ജു നേരത്തെ പുറത്തു ആയത് താളം കിട്ടുന്നത് വരെ വമ്പൻ അടികൾക്ക് മുതിരാതെ ശാന്തമായി കളിക്കുമ്പോളും ഒരു miss ഓ എഡ്ജ് ohh വരുന്നില്ല സ്ട്രൈക്ക് rotation ഉം നടത്തുന്നുണ്ട് മുൻപ് തുടക്കത്തിലേ കടന്നാക്രമിച്ചു wicket കളഞ്ഞഇരുന്ന സഞ്ജു ഇപ്പോൾ പക്കാ ആണ് ഈ ipl ല് pant ണ് എത്ര not out ഉണ്ട് കാടൻ അടി അടിക്കുന്ന panth നെ ക്കാളും technically better ആയത് കൊണ്ട് തന്നെ ആണ് സഞ്ജു വിനു 4not out innings കളിക്കാൻ സാധിച്ചത് സഞ്ജു ഏറ്റവും നല്ല രീതിയിൽ executed ചെയ്ത ഷോട്ട് ആണ് inside out അതും leg stump line ല് കിട്ടിയ balls ല് അതായത് inside out കളിക്കാൻ ഉള്ള സ്പേസ് ബാറ്റിസ്മാനു കിട്ടാൻ സാധ്യത ഇല്ലാത്ത ലൈൻ ല് വന്ന ball പോലും സഞ്ജു മനോഹരമായി inside out ഷോട്ട് എടുക്കുന്നു അത്ര പെർഫെക്ട് panth ജീവിതത്തിൽ ആ ഷോട്ട് കളിക്കില്ല കളിച്ചു കണ്ടിട്ടും ഇല്ല ഇതൊക്ക പോയി ഒന്നുടെ കണ്ടിട്ട് മനസിലാക്കിയിട്ടു അർത്ഥം പഠിപ്പിക്കാൻ ഇറങ്ങു
@manshadmohammed34
@manshadmohammed34 15 днів тому
BCCI Sanjuvne edukkilla
@rahuldasmenon7959
@rahuldasmenon7959 15 днів тому
Sir pakshe avar sanjuvinu chance kodukkilla 😢
@sammathewmathew6288
@sammathewmathew6288 15 днів тому
Ashane randam sthanam gaikwadaaa🫡
@abrahammg8635
@abrahammg8635 14 днів тому
അമിത പ്രതീക്ഷകളൊന്നും. വേണ്ട ഇത് ഇന്ത്യ യാണ് ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ
@rorschach1724
@rorschach1724 15 днів тому
രോഹിത്ത് ശർമ യശ്വവി ജെയ്സവാൾ വിരാത്ത് കോഹ്ലി സഞ്ജു സാംസൺ സൂര്യകുമാർ യാഥവ് ഹാർദിക് പാണ്ട്യ ആർ അശ്വിൻ ചഹാൽ മുഹമ്മദ്‌ സിറാജ് അർഷദീപ് സിംഗ് ജസ്പ്രീദ് ഭൂമംറാ
@harigovind5597
@harigovind5597 15 днів тому
Surya is out of form Tilk Varma must come to his place And Shivam dube instead of Hardik Also rinku must be in this line up No need of 3 pacers Venam enn vecha ee Pazhanjan team mati nalla team ayi poyi cup adika but Mandan selector maar aalojikanam😂
@blackthunder9849
@blackthunder9849 15 днів тому
Rohit Jaiswal Kohli Sanju Dube Rinku Axar Chahal Bumrah Sandeep sharma Arshdeep
@rorschach1724
@rorschach1724 14 днів тому
@@blackthunder9849 : ഡ്യൂബെ യുടെ ബാറ്റിംഗ് വളരെ മികച്ചതാണ്. Some വാട്ട്‌ similar to യുവരാജ് സിംഗ്. ബൌളിംഗ് പക്ഷെ gentle മീഡിയം പേസ് മാത്രം ആണ്(could qualify for വിമൻസ് cricket). ഹാർദിക് more than ഡീസന്റ് seamer ആണ്. അതുകൊണ്ട് മാത്രമാണ് ഹാർദിക്. ഡ്യൂബെ is the നെക്സ്റ്റ് ബിഗ് thing ഇൻ ഇന്ത്യൻ ക്രിക്കറ്റ്‌. ഹോപ്പ് he ക്യാൻ ഇമ്പ്രൂവ് on ഹിസ് ബൌളിംഗ്(see ഹൗ much yuvraj's leg ബ്രേക്ക്സ് ഹെല്പ്ഡ് the ടീം those ഡേയ്‌സ്. He consistently caused threat to the ലൈക്സ് ഓഫ് കെവിൻ പീറ്റേഴ്സൻ etc ) അശ്വനു പകരം അക്സറിനെ പരിഗണിക്കാവുന്നതാണ്. സിറാജ് ഓവർ സന്ദീപ് ജസ്റ്റ്‌ because സിറാജ് got മോർ ഇന്റർനാഷണൽ എക്സ്പീരിയൻസ്.
@user-gk5qs4ps9v
@user-gk5qs4ps9v 14 днів тому
K L രാഹുലിന് ഇന്ത്യൻ ടീമിൽ ധാരാളം അവസരം ലഭിച്ചു.ഇനി നമ്മുടെ സഞ്ജു സാംസണും അവസരം കൊടുക്കീൻ.പയല് കളിക്കട്ട്.നേരത്തേ കിട്ടിയ അവസരങ്ങൾ പയല് മൊതലാക്കീല അതുപോല എത്രയോ കളിക്കാരുണ്ട്;എന്നിട്ടും അവർക്കൊക്കെ വീണ്ടും അവസരം കൊടുത്തു.അപ്പോൾ സഞ്ജു സാംസണും അവസരം കൊടുക്കുക.മാത്രമല്ല പ്രായവും കൂടിവരുന്നു.ഇപ്പോഴില്ലെങ്കിൽ ഇനിയൊപ്പോൾ?
@babyur63
@babyur63 15 днів тому
Sorry brother Sanju, They are avoiding you for some reason. We have no idea why? My Indian team this World Cup, you are the wicket keeper with Pant. Rohit is not capable to play in Indian team as Indian captain. If he plays we lose World Cup. Hardik and Rohit to be out, they are not in form.
@josephksanty6676
@josephksanty6676 15 днів тому
enniyum oru ambadi raydu nammak vendae...
@Vhhkmfdsszbbnnn
@Vhhkmfdsszbbnnn 14 днів тому
ഒന്നുകിൽ ആ മ്യൂസിക് കൊറക്ക് അല്ലേൽ ഒന്ന് ഉച്ചത്തിൽ പറ 🚶🏻‍♂️🥹
@josealex3107
@josealex3107 15 днів тому
Saju ഉണ്ടാകുo
@SunilKumar-qe5ly
@SunilKumar-qe5ly 15 днів тому
ടീമിൽ ഉണ്ടാവില്ല .
@athuksd9374
@athuksd9374 14 днів тому
Surya Kumar yadavine porathekkenda kalam kazhinchu But sanju ippozhum teamill select akkathath selectormaar swantham rajyathod cheyyyunna kodum chathiyann
@aravindrajkr108
@aravindrajkr108 14 днів тому
Chettan cricket patti vivaram illa T20 international sky avg 45+ strike rate 170+ aanu, world il thanne Itrayum strike rate ulla player illa Super t20 player ennu karuthunna de villers international avg 26 strike rate 135,so Mandatharam parayatha chetta, Sky top 3 t20 player in the world now
@mkgkindulekha2623
@mkgkindulekha2623 15 днів тому
Nammude wc ipl au aa cup sanju nedanam athanu vendathu
@venugopal3181
@venugopal3181 14 днів тому
ഇന്ത്യൻ ടീമിൽ ഇല്ലങ്കിൽ ഏതെങ്കിലും മൂന്നാങ്ങിടാ ടീമിന്റെ ക്യാപ്റ്റൻ ആയി വന്നു കളിക്ക് ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ശ്രമിക്കുക അതാണ് പ്രതികാരം 👍🙏
@venkatsubramanian994
@venkatsubramanian994 14 днів тому
India loka Cup jayikkanamenkil oru malayali teamil venam. India jayicha moonu loka cupilum or malayali undayirunnu. 1983 il Sunil valsan, backy randilum Sreesanth.
@binumaniyan2621
@binumaniyan2621 15 днів тому
പോട്ടെ മോനെ നിന്നെ പലരും പേടിക്കുന്നു 😂
@jalaljallucha1531
@jalaljallucha1531 15 днів тому
💯💪
@sreehari1bunny24
@sreehari1bunny24 15 днів тому
Illa
@rajanchellappan7976
@rajanchellappan7976 13 днів тому
Sanju Congress world cup entry Iam Rajan c Rtd Sub Inespector 2009 Sanjus passport verification V Z M P S your on House kottapuram near church
@sangeethts4331
@sangeethts4331 15 днів тому
T20 Rituraj ഉണ്ടാകുമോ? Sai Sudharsan ഉണ്ടാകുമോ? If Sanju why not Ritu, Sai Sudharsan?
@philanthropist1582
@philanthropist1582 14 днів тому
രണ്ട് പേരെക്കാളും strike rate sanju വിന് ഉണ്ട്. Rutraj ഓപ്പൺർ ആണ് ആ slot fixed ആണ്. Sai sudarshan strike rate വളരെ കുറവാണ്. സഞ്ജു leading റൺ scorers list top ൽ ഉണ്ട് 160+ strike rate ഉം.
@Joseph-re2jx
@Joseph-re2jx 13 днів тому
Evaneyellam adichittu indiayude captain akanam
@fernistanly7472
@fernistanly7472 15 днів тому
Illa nadakoola anandhapadmanabhan ampire ex:
@Ashraf-nf1wu
@Ashraf-nf1wu 14 днів тому
ഇപ്രാവശ്യം വേൾഡ് കപ്പിൽ സഞ്ജുവിന് സെലക്ഷൻ കിട്ടിയില്ല എങ്കിൽ അവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കണം
@mrmoso13
@mrmoso13 14 днів тому
അതിനു സെക്ടർ വേറെ ആരെങ്കിലും ആവണം. 200% സഞ്ജു ടീമിൽ ഉണ്ടാവില്ല
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Переглядів 2,5 млн
LIVE - Парад Победы в Москве. 9 Мая 2024
2:27:56
AKIpress news
Переглядів 2,2 млн
Star Magic | Flowers | Ep# 691
43:47
Flowers Comedy
Переглядів 405 тис.
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Переглядів 2,5 млн