പൂന്താനം ഇല്ലം.,Poonthanam illam

  Переглядів 523,173

MalabaR StudiO

MalabaR StudiO

4 роки тому

ഭക്തകവി പൂന്താനത്തിന്റെ വീടായ പൂന്താനം ഇല്ലത്തിന്റെ കാഴ്ചകൾ കാണാം..

КОМЕНТАРІ: 978
@lisytskaria9270
@lisytskaria9270 4 роки тому
നന്ദി സഹോദരാ മഹാനായ പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം കാണിച്ചു തന്നതിന്. തീർത്തും സന്തോഷകരമായ അനുഭവം. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിൽ അതീവമനോഹരമായി പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും കൂടിക്കാഴ്ചയും, കവിത പരിശോധിച്ചു തെറ്റുകുറ്റങ്ങൾ തിരുത്തിത്തരണമെന്നപേക്ഷിച്ച പൂയന്തനത്തിനോട്, '' മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാ ശ്ലോകം, '' എന്ന് മേല്പത്തൂർ പറയുകയും അതുകേട്ടു സങ്കടത്തോടെ പൂന്താനം മടങ്ങിപ്പോവുകയും അതിനുശേഷം അന്ന് രാത്രി തന്നെ മേല്പത്തൂരിന് വാതരോഗം കഠിനമായി കൂടിയതുംഎല്ലാം എത്ര ഭംഗിയായിട്ടാണ് വള്ളത്തോൾ എഴുതിയിരിക്കുന്നത്. ""ഭട്ട പാദർക്ക് ശമിച്ചിരുന്ന വാതവ്യാധി പെട്ടെന്ന് പെരുതായിത്തീർന്നിതാ രാവിൽ തന്നെ കൈകാൽകൾ കോച്ചിവലിച്ചാർത്താനായവിടുന്നു ഹാ കൃഷ്ണ ഹരേ എന്ന് കേണരുളുകയായ് ഒടുവിലൊരു വിധമൊന്നു കണ്ണടച്ചപ്പോൾ ഒരു കോമളബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർകുഴൽ കെട്ടും നൽപ്പൊന്നേലസ്സ് കിലുങ്ങിടും അരയിൽ മഞ്ഞപ്പട്ടും ചെന്തളിർ കൈയിലൊരു കൊച്ചോടക്കുഴലും ഹാ ! ഹന്ത കൈതൊഴാം തൊഴാം അമ്പാടിമണിക്കുഞ്ഞേ ആയിളം ചൊടിയിൽ നിന്ന് അന്തണവരന്നു കേൾക്കായിതിങ്ങനെ ഒരു മുരളീകളഗീതം അബ് ഭാഷാ കവിയുടെ സങ്കടം തീർക്കുകിനി തൽപ്രീതിയല്ലാതില്ല മരുന്നീ രോഗം മാറാൻ കേളിയേറിന മേല്പത്തൂരിന്റെ വിഭക്തിയേക്കാളിഹ പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം''
@santhakumari5391
@santhakumari5391 4 роки тому
By to
@santhakumari5391
@santhakumari5391 4 роки тому
U
@UshaKumari-vd3wv
@UshaKumari-vd3wv 2 роки тому
നല്ല അവതരണം .പൂന്താനം ഇല്ലം കാണിച്ചു തന്നതിന് നന്ദി.🙏🏻🙏🏻🙏🏻❤️❤️❤️👍🏻
@vimalal8664
@vimalal8664 Місяць тому
ഭക്തിയും വിഭക്തിയും,, എന്ന കവിത യിലെ വരികൾ ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചു 🙏
@k.s.bijikabeer6348
@k.s.bijikabeer6348 2 роки тому
അവതാരകൻ വിനയം കൊണ്ടു എളിമയുടെ പര്യായമായിരുന്ന പൂന്താനം നമ്പൂതിരി യുടെ ചരിത്രം അവതരിപ്പിക്കാൻ യോജ്യനാണ്
@laluka3081
@laluka3081 2 роки тому
ഉദ്ഗാടനത്തിന് തേങ്ങ ഉടയ്ക്കുമ്പോൾ പാലംതകരുന്ന നിർമ്മാണ വൈദഗ്ദ്യമുള്ള എഞ്ചിനീർമാർ അക്കാലത്തു ഉണ്ടായിരുന്നില്ല. തൊഴിലിൽ സംതൃപ്തിയും ആത്മാർത്ഥതയും കൈമുതലാക്കിയ ശില്പികളുടെ കരവിരുത്. നാടിന്റെ സംസ്കൃതിയിൽ അഭിമാനം കൊള്ളു ന്നവർക്ക് ഒരു മുതൽക്കൂട്ട്. പൊതുജന മദ്ധ്യത്തിൽ കാണിച്ചു തന്നതിന് നന്ദി... നമസ്കാരം.
@gariochalifarookh8496
@gariochalifarookh8496 4 роки тому
90%ആള്ക്കാരും പഴമയെ ഇഷ്ട്ടപെടുന്നു ഓർമ്മകൾ അതൊരുവല്ലാത്ത feel ആണ് ഓർമ്മകൾ ക്ക് എന്തേസുഗന്ധം
@roshnipillai3930
@roshnipillai3930 Рік тому
സത്യം 🙏🏻
@belle_fille4741
@belle_fille4741 Рік тому
Athe
@roopeshn8826
@roopeshn8826 4 роки тому
ഇങ്ങനെ ഒരു വീഡിയോ ഇടാൻ തോന്നിയ താങ്കൾക്ക് നന്ദി നന്ദി
@tbgtbg1735
@tbgtbg1735 4 роки тому
Yes ur crt congratulations
@sreeranjanan315
@sreeranjanan315 4 роки тому
Congrats friend!
@ginujacob9743
@ginujacob9743 4 роки тому
Good
@anoopgopalapillai6284
@anoopgopalapillai6284 4 роки тому
Qaaaaaqqppaaqqaqq1q00000
@bindhubaburaj403
@bindhubaburaj403 3 роки тому
@@sreeranjanan315 .. ..
@archanals8344
@archanals8344 4 роки тому
ഇത്രയുംപ്രതീക്ഷിചില്ല!!!!!!നേരിട്ട്‌പോയതു പോലെ തന്നെയാണ് തോന്നിയത്... നല്ല അവതരണം.. പൂന്താനം ഇല്ലം കാണിച്ചു തന്ന തിന്ന് ഒരുപാട് നന്ദി......👍👍👍👍
@sajithabs5528
@sajithabs5528 4 роки тому
Thank you so much
@youme374
@youme374 4 роки тому
Njan poyitundd
@Jiy7881
@Jiy7881 4 роки тому
പൂന്താനന്തിന്റെ പേരിനു വേണ്ടി കുറെ തിരഞ്ഞു..
@user-ku3th2yr4z
@user-ku3th2yr4z 4 роки тому
ലാളിത്യം നിറഞ്ഞ അവതരണം 👌
@vasusanathan5392
@vasusanathan5392 3 роки тому
ukposts.info/have/v-deo/pH5-lXqarpmU1nU.html
@ishu2318
@ishu2318 4 роки тому
ഭക്ത കവി എന്ന്... അദ്ദേഹത്തെ... പാർശ്വ വത്കരിക്കാൻ വേണ്ടി അക്കാലത്തെ കവികൾ... ഉപയോഗിച്ചിരുന്ന വാക്കാണ്... ജ്ഞാനപാന അടക്കം... ഏതൊരു വ്യക്തി ക്കും മനസ്സിലാകുന്ന വിധത്തിൽ... വരികൾ എഴുതി യത് വലിയ അപരാധം ആയി കണ്ടിരുന്ന... കാലഘട്ടം ആയിരുന്നു അന്ന്... ഇന്നും പ്രസക്തമായ വരികൾ.. നമുക്ക് സമ്മാനിച്ച... മഹാ കവിയുടെ ഓർമ ക്ക് മുമ്പിൽ....പ്രാർത്ഥന യോടെ
@pukayoorshaji5965
@pukayoorshaji5965 4 роки тому
Angane aayirunno Innu Athu oru padavi aayittanu thoniyath
@ishu2318
@ishu2318 4 роки тому
@@pukayoorshaji5965 ഒരു തരത്തിൽ അത് പദവി ആണെന്ന് തോന്നു മെങ്കിലും മഹാ കവിയെ.... അന്ന് മാറ്റി നിർത്തപ്പെടുക യായിരുന്നു.... കവിത ചൊല്ലുന്ന തും മഹാ അപരാദ മായി കണ്ടിരുന്നു... വരേണ്യ വിഭാഗം..... ചരിത്രം സാക്ഷി
@mcmedia9050
@mcmedia9050 4 роки тому
@@ishu2318 ഇതിൽ വരേണ്യ വിഭാഗം എന്നൊന്നും ഇല്ല....പൂന്താനം ഒരു നമ്പൂതിരി ആയിരുന്നു..... ഭാഷയുടെ പ്രശ്നം മാത്രേ ഉണ്ടായിരുന്നുള്ളു.......പല കവികളും സംസ്കൃത ഭാഷയിൽ ആണ് രചന നടത്തിയിരുന്നത് ....പൂന്താനം മലയാളത്തിൽ ആയിരുന്നു...അന്ന് അത് പല കവികളും പുച്ഛിച്ചിരുന്നു എന്നത് ശെരി തന്നെ.....പക്ഷെ പൂന്താനം രചന നടത്തും മുന്ബെ എഴുത്തച്ഛനും ചെറുശ്ശേരിയും എല്ലാം മലയാള ഭാഷയിൽ തന്നെയാണ് രചന നടത്തിയിരുന്നത്......
@SDevi1962
@SDevi1962 Рік тому
ഭക്തകവി എന്നാൽ മനസ്സിനുള്ളിൽ ഭക്തിയുള്ള , വളരെ അധികം ഭക്തിയുള്ള കവി എന്നാണ് അർത്ഥം.പാർശ്വവൽക്കരണം എന്ന വാക്കിൻ്റ അർത്ഥം എന്താണ് ഇർഷാദ്?
@prasanthlaloo
@prasanthlaloo 4 роки тому
"ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു" എന്നല്ല പറയേണ്ടത്. ഇദ്ദേഹം ജീവിച്ചിരുന്നതാണ്. എന്റെ പൂന്താനം....
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 роки тому
ഹരേ കൃഷ്ണ. സത്യം
@muneerkkv9506
@muneerkkv9506 2 роки тому
തീർച്ചയായും
@vanajasasankan7056
@vanajasasankan7056 Рік тому
🙏👍
@bibinraj5305
@bibinraj5305 Рік тому
true
@devakikp7919
@devakikp7919 4 місяці тому
ജ്ഞാനപ്പാനയെക്കാൾ വലിയ തെളിവുണ്ടോ?
@rajumini3318
@rajumini3318 4 роки тому
പൂന്താനം ഇല്ലവും സ്വർഗ്ഗാരോഹണ സ്ഥ കാണിച്ചു തന്നതിനു നന്ദി ഗുരുവായൂരപ്പാ ശരണം🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 роки тому
നാരായണ
@jobyjohn5132
@jobyjohn5132 4 роки тому
കൊള്ളാം.. പക്വതയുള്ളതും ' ഭംഗിയുള്ളതുമായ അവതരണ ശൈലി... ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം....
@leelapt8189
@leelapt8189 2 роки тому
NjanumvejarichuTilsittathsariyella
@viveksnair9349
@viveksnair9349 4 роки тому
ഞാൻ poyittund. ശരിക്കും അവിടെ പോയാൽ ഭക്തി കൊണ്ട് നമ്മുടെ മനസ്സും കണ്ണും niranjupokum. ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏
@ambikadevi532
@ambikadevi532 4 роки тому
പൂന്താനത്തിനെ ഭക്ത കവി എന്നും മഹാൻ എന്നും പറയുന്നത് ഒരു കുറവും ആണ്.ശ്രീക്ഷണഭഗവാനെ ഉള്ളിൽ സാക്ഷാത്കരിച്ച പൂന്താനം എപ്പോഴും ശ്രീകൃഷ്ണനെ ഉള്ളിൽ ക ണ്ടു കൊണ്ടിരിക്കുന്ന ഒരു സർവ സംഗ പരിത്യാഗിയായ മഹാ ഭക്തനാണ്.അങ്ങനെയുള്ള ഭക്തനെ ഗുരുവായൂരപ്പനുംമനസ്സിൽ സൂക്ഷിക്കുന്നു. ഭക്തന്റ ഉള്ളിൽ ഈശ്വരൻ ഇരിക്കും. ഈശ്വരന്റെ ഉള്ളിൽ ഭക്തനിരുന്നാലോ?അതാണ് പൂന്താനത്തിന്റെ മഹത്വം.
@praphulkp3407
@praphulkp3407 3 роки тому
കൂടിയല്ല പിറക്കുന്ന നേരത്തും.. കൂടിയല്ല മരിക്കുന്ന നേരത്തും.. മധ്യേ ഇങ്ങനെ കാണുന്ന നേരത്തു.. മത്സരിക്കുന്നതെന്തിന് നാം വ്രദ്ധ.. 🙏🙏🙏
@jayalakshmikunjamma3383
@jayalakshmikunjamma3383 3 роки тому
Narayana🙏🙏🙏
@praphulkp3407
@praphulkp3407 2 роки тому
@@jayalakshmikunjamma3383 ഹരേ..ഹരേ..
@pavithranm7400
@pavithranm7400 2 роки тому
എത്രയോ പേർ ഈ വീഡിയോ ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായ അവതരണം. ആർക്കും കഴിഞ്ഞില്ല . ഭഗവാന്റെ അനുഗ്രഹം ചേട്ടന് നിറയേ ഉണ്ട് 🌹
@alifshaji8003
@alifshaji8003 4 роки тому
പൂന്താനം ദൈവ ഭക്തിയുടെ പ്രതീകമാണ്
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 роки тому
മഹാ ഭക്തകവി പൂന്താനം നമ്പൂതിരിക്ക് അനന്തകോടി പ്രണാമങ്ങൾ
@padmanabhanv7240
@padmanabhanv7240 2 роки тому
Mahakavi puthanam thirrmenikku Kodi namaskaram.athepole ellam vivarixhha thangalkkum thanks.
@RavidasRavidas-dq8ej
@RavidasRavidas-dq8ej 8 місяців тому
​@@padmanabhanv7240to get 😃😃😊😊😊😊😊😊😊😊😊😊😊😊~~~~~❤😊,❤❤❤
@SOORAJMG777
@SOORAJMG777 2 роки тому
പറയാൻ വാക്കുകളില്ല സുഹൃത്തെ ഒരായിരം നന്ദി മഹാനായ പൂന്താനത്തിനെ എത്ര വിനയത്തോടെയാണങ്ങ് വിവരിച്ചത് എന്തായാലും ഒരു ദിവസം ഇവിടേക്കു പോണം, താങ്കളുടെ മനോഹരമായ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤️
@sadeeshthalikulam1731
@sadeeshthalikulam1731 4 роки тому
ഉടലോടെ ഭഗവാൻ കൊണ്ടു പോയി ആ പുണ്യ മനുഷ്യനു ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളേണമേ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 роки тому
നാരായണ
@abdulmajeed-fu6uk
@abdulmajeed-fu6uk 4 роки тому
പെരിന്തൽമണ്ണയിൽ നിന്നും വണ്ടൂരിലേക്ക് പോകുന്ന വഴിയിൽ ആക്കപറമ്പിനടുത്താണ് പൂന്താനം ഇല്ലം.(കീഴാറ്റൂർ പഞ്ചായത്ത്)
@AnilKumar-ts4uz
@AnilKumar-ts4uz 2 роки тому
നന്ദിയുണ്ട് എന്റെ ജീവിതത്തിൽ എനിക്ക് പൂന്താനം ഇല്ലത്തിൽ പോകാൻ സാധിമ്മിട്ടുണ്ടായി . ഇടത്തോട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി മഞ്ചാടി കുരു വാരിയിട്ടിട്ടാണ് ഇല്ലത്തിൽ പോകുന്നത്. അന്ന് വൈകുന്നേരമാണ് അവിടെ എത്തിയത്. അന്ന് ഇല്ലത്തിനു ചുറ്റും ടെയിൽ ഇല്ലായിരുന്നു. കയറുമ്പോൾ തന്നെ. തുളസിതറയും ശ്രീകൃഷ്ണന്റെ വിഗ്രഹവും മുണ്ടായിരുന്നു. അന്ന് ഇതിനേകാൾ ഭംഗിയുണ്ടായിരുന്നു. ഒരു പത്ത് വഷമാകും. ഞാൻ പോയിട്ട്. അന്ന് പുന്തനം ഇല്ലത്തിൽ ഒരു ആന ഇടഞ്ഞ് അവിടുത്തെ കുറെ ഭാഗങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഒരു സഹായവും ഇല്ലത്ത് നല്കി യിരുന്നില്ല. തികച്ചും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു ഇല്ലത്തിനകത്തുള്ള ടോയ്ലറ്റ് മുകളിലത്തെ നിലയിലാണ്. അത് വളരെ രസമുള്ളതാണ്. ഇരിക്കുവാനും അവിടെ നിന്നും വിസർജ്ഞ വസ്തു പോകുവാനും പ്രത്യകം അറകളള താണ് കട്ടിലും മൺതിട്ടയിൽ പൊക്കിക്കെട്ടിയതാണ്. ക താഴെ നിന്നും മുകളിൽ കയറ്യവാൻ രണ്ട് വടത്തിലായി മര തടി പടികളായി കെട്ടിയിട്ടിട്ടുണ്ട് അതിൽ ചവിട്ടിയാണ് മുകളിലത്തെ നിലയിലെത്താൻ. കിണറും നല്ല ഭംഗിയുള്ളതാണ് കപ്പിക്കു പകരം മരകഷണങ്ങൾ റാണ്ട് ചെയ്ത കെട്ടി വച ശേഷം കയർ അതിന്റെ മുകളിലൂടെ ഇട്ടാണ് വെള്ളം കൊരു ന്നത്. ആഴം വളരെ കുറവാണ് അതിലെ വെള്ളം കുടിക്കുന്നത് മഹാ ഭാഗ്യമെന്നാണ് പറയുന്നത്. കുപ്പിയിലാക്കിയ കൊണ്ടുവന്നിട്ടുണ്ട്. നന്ദി നമസ്കാർ ഞാൻ അനിൽകുമാർ . തിരു: കഴക്കൂട്ടം .അഖണ്ഡനാമജപ സംഘത്തിലൂടെയാണ് ഞാൻ പോയത്. ഗുരുവായൂരായിരുന്നു അഖണ്ഡനാമജപം.
@appupandathpoonthanam1248
@appupandathpoonthanam1248 4 роки тому
ഞാൻ പിച്ചവെച്ചു കളിച്ചു വളർന്ന പുണ്ണ്യ ഭൂമി 🙏🙏 ഇല്ലത്തോട് വളരെ അടുത്താണ് എന്റെ വീട്‌ 🏠🏠 ഇവിടെ വന്നു, ഈ വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി അറിയിക്കുന്നു 🤝🤝
@iranfilms.tehran2533
@iranfilms.tehran2533 4 роки тому
അവിടെ വേറെയും ഇതുപോലുള്ള വീടുകൾ ഉണ്ടോ ഞാൻ വാഹനത്തിൽ അതിലൂടെ പോയിട്ടുണ്ട്
@appupandathpoonthanam1248
@appupandathpoonthanam1248 4 роки тому
വേറെ ഇല്ല
@AnilKumar-kg2qx
@AnilKumar-kg2qx 3 роки тому
പണ്ട് കുചേലൻ അവിൽപൊതിയുമായ് ദ്വാരക കണ്ട പോലെ താങ്കളുടെ വിഡിയോ യിലൂടെ ഇല്ലം കാണാൻ കഴിഞ്ഞു. പക്ഷെ പൈതൃക മന്ദിരത്തിൽ ടൈൽസിനു പകരം കരിങ്കൽ പാളികൾ ആകാമായിരുന്നു
@user-hf7fd3cz2y
@user-hf7fd3cz2y 2 роки тому
മലപ്പുറം ജില്ല തന്നെ ചരിത്രം ഉറങ്ങുന്ന മണ്ണാണ്
@ishakmami8783
@ishakmami8783 4 роки тому
ആ ടൈൽ ഇട്ടത് തുടക്കം മുതൽ എനിക്കും തോന്നി യാ karriyam തന്നെ യാണ് മണ്ണ് തന്നെ ആയിരുന്നു ബെറ്റർ 👍✌️💐
@sindhuragesh8657
@sindhuragesh8657 3 роки тому
Pullu kayarunnathu kondaakum
@girisvloges4759
@girisvloges4759 4 роки тому
താങ്കളുടെ ശൈലി കൊള്ളാം.,,,,, അതുപോലെ തറയോടിനെ പറ്റി പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്
@rejikumar6296
@rejikumar6296 4 роки тому
कृष्ण ഗുരുവായൂരപ്പാ. ഭഗവാന്റെ ദര്‍ശനം കിട്ടിയ ഒരു പ്രതീതി തോന്നുന്നു.
@seenazeenath2148
@seenazeenath2148 4 роки тому
👌👍👍🙏
@venukalarikkal7734
@venukalarikkal7734 3 роки тому
ഭഗവാനെഅടുത്തറിഞ്ഞു.
@venukalarikkal7734
@venukalarikkal7734 3 роки тому
പൂന്താനം മഹാഭാഗ്യവാൻതന്നെ,ഭഗവാനെകണ്ടുംതൊട്ടുംഅറിഞ്ഞ ഭക്തൻ!!!
@goutham8640
@goutham8640 3 роки тому
പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം ഉണ്ട് അതിലേറെ സന്തോഷം ജാതിമതഭേദമന്യേ ആർക്കും കയറാൻ അനുവാദം കൊടുത്തതിൽ അതിലേറെ സന്തോഷം നമ്മുക്ക് ജാതി വേണ്ട മതം വേണ്ട ഒന്നും വേണ്ട മനുഷ്യരായി മാത്രം ജീവിച്ചാൽ മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 роки тому
ഹരേ കൃഷ്ണ
@komalavalliamma7031
@komalavalliamma7031 4 роки тому
ഭഗവാൻ്റെ പാദസ്പർശഏറ്റ മനയുടെ തിരുമുറ്റം കാണാൻ കഴിഞ്ഞതിലുള്ള അനുഭുതി വിവരിക്കാനാകുന്നില്ല'. ഈ വീഡിയോ മുഖേന ഞങ്ങളെ ധന്വരാക്കിയ താങ്കൾക്കു നമസ്ക്കാരം
@manafbarakah1859
@manafbarakah1859 4 роки тому
ഞാനൊരു പെരിന്തൽമണ്ണക്കാരനാണ് അഭിമാനം തോന്നുന്നു
@i_hate_youTube..
@i_hate_youTube.. 2 роки тому
Me too #kl53
@i_hate_youTube..
@i_hate_youTube.. 2 роки тому
@ashok kerala aa..ok ok🙄
@vibithasabuammu4389
@vibithasabuammu4389 2 роки тому
ഞാനും
@venugopalanvenu5423
@venugopalanvenu5423 4 роки тому
ഭഗവാനെ .... ഗുരുവായൂർ ദർശനത്തോടനുബന്ധിച്ച്. ഇടത്തു പുറത്തപ്പനെ ദർശിക്കാനെത്തിയ ദിവസം പൂന്താനം ഇല്ലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോകാനാകാത്തതിൽ ഇപ്പോൾ അതീവ ദുഃഖിതനാണ് . ഭഗവത് ദർശനത്തിന് തുല്യമാണ് പൂന്താന ഇല്ല ദർശനം .ഇത്രയെങ്കിലും ഈ Video യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിലും കാണാനായതിലും വളരെ സന്തോഷം. .ഇതിന്റെ അണിയാ പ്രവർത്തകർക്ക് ഭഗവത് കടാക്ഷം ഉണ്ടാകട്ടെ.
@hadhyfaisal9517
@hadhyfaisal9517 4 роки тому
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെ ആണ് ഇല്ലം ആദ്യമൊക്കെ ഞങ്ങൾ ഓരോ വർഷവും സാഹിത്യോത്സവം ഉണ്ടാവുമ്പോൾ പോവാറുണ്ട് ഉള്ളിലൊക്കെ കയറി കാണാറുണ്ടായിരുന്നു നല്ല കാഴ്ചയാണ് ഇപ്പോൾ സാഹിത്യോത്സവം കിഴാറ്റൂർ ആണ് നടത്താറ് 6 കിലോ മീറ്റർ അകലെ ഇപ്പോൾ 75 ശതമാനവും പുതുക്കിയതാണ്
@classicgamingmachan5142
@classicgamingmachan5142 4 роки тому
ശരിയാ .ഞാനും പോകാറുണ്ട്
@arjunradhakrishnan7792
@arjunradhakrishnan7792 4 роки тому
Hadhy Faisal ,,,ponthanam adheham jeevichirunath etra kollam munpanu ,,ariyumenkil parayamo
@shamseervm1249
@shamseervm1249 4 роки тому
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
@unnikunnath1034
@unnikunnath1034 4 роки тому
അഭിനന്ദനങ്ങൾ നല്ല തനതായ നിലവാരമുള്ള അവതരണം, ചില വ്ലോഗ്ഗേർസ് ഉണ്ട്, പ്രസക്ത മായ വിഷയമാണെങ്കിലും അവന്റെ ന്യൂജൻ അവതരണം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@onestepaheadpazayaaal2057
@onestepaheadpazayaaal2057 4 роки тому
നല്ല അവതരണം; ചിത്രികരണം ഇല്ലത്തു പോയി കണ്ട അനുഭൂതി നന്ദി....
@backtolife233
@backtolife233 3 роки тому
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ മറ്റ് ഉണ്ണികൾ വേണമോ മക്കളായി...ഭഗവാനേ ഗുരുവായൂരപ്പാ
@sujishnk3409
@sujishnk3409 4 роки тому
ആ പഴയ ഇല്ലവും അതിനെ ചുറ്റിയുള്ള മരങ്ങളും കണ്ടപ്പോൾ ഈ covid കാലത്തും മനസിന് ഒരുപാട് സന്തോഷംതോന്നി നല്ല അവതരണം
@jpjayprakash3202
@jpjayprakash3202 4 роки тому
വളരെ നല്ല അവതരണം... ശെരിക്കും ഇല്ലത്തു പോയ feel.... ടൈൽസ് ന്റെ കാര്യം എനിക്കും താങ്കൾ പറയുന്നതുതന്നെ തോന്നി... എന്തായാലും വളരെ നല്ല വീഡിയോ.. ചെയ്തതിനു നന്ദി... താങ്കളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...
@sasikalasvlogs
@sasikalasvlogs 4 роки тому
പൂന്താനം ഇല്ലത്തിന്റെ ഉൾത്തളങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. ഇതൊക്കെ ജനങ്ങൾ കാണേണ്ടതും അറിയേണ്ടതും തന്നെ
@neeyo5841
@neeyo5841 4 роки тому
അവതരണം ഒരു രക്ഷയുമില്ല 👌👌👌👌👌👌👌👌👌👌👌👌👌💓💓💓👌👌👌👌👌💓💓💓👌👌👌👌💓💓💓💓💓💓💓💓👌👌👌👌👌👌👌👌👌👌👌👌
@sajimon3779
@sajimon3779 4 роки тому
അവതരണം വളരെ നന്നായിട്ടുണ്ട്... സ്പുടത ഉള്ള അവതരണം
@alonajinu9633
@alonajinu9633 4 роки тому
വളരെ മനോഹരമായ അവതരണം. ഭക്തനായ പൂന്താനം നമ്പൂതിരിപ്പാടിനെ പറ്റി ധാരാളം വായിച്ചിട്ടുണ്ട്. നന്ദി ഇങ്ങനെയൊരു വീഡിയോ ചെയ്തതിന്.
@shibinsivadas313
@shibinsivadas313 2 роки тому
മികച്ച അവതരണശൈലിയും ദൈവികമായ അനുഗ്രഹംപോലെയുള്ള വേണുനാദവും എന്തോ വല്ലാത്തൊരു ഐശ്വര്യം ഈ വീഡിയോയിലൂടെ അനുഭവപ്പെടുന്നു
@muralykrishna8809
@muralykrishna8809 4 роки тому
വളരെ മനോഹരം സഹോദരാ; ഹരേകൃഷ്ണ ശ്രീകൃഷ്ണ
@kuttenzchannel4065
@kuttenzchannel4065 3 роки тому
നല്ല അവതരണം പിന്നെ ചരിത്രം ങ്ങളും സത്യങ്ങളും അടങ്ങിയ മലയാള ഭൂമിയിലെ നല്ല നല്ല ഓർമ്മകൾ തന്നതിനെ
@vishnubobanboban4106
@vishnubobanboban4106 3 роки тому
ഇത് കണ്ടപ്പോൾ തോന്നിയ കാര്യം ആ കാലത്തുജനിക്കാൻ കഴിഞ്ഞില്ല ല്ലോ
@ashamsjohney3759
@ashamsjohney3759 2 роки тому
Satyam
@KiranKumar-bf2pv
@KiranKumar-bf2pv 2 роки тому
വിഷമിക്കണ്ട അക്കാലം പറഞ്ഞുതരാം.95 ശതമാനം ആളുകൾക്കും കേറി കിടക്കാൻ നല്ല ഒരു വീടില്ലായിരുന്നു.അന്തിയോളം പണി ചെയ്താൽ 2 കിലോ അരി കിട്ടുമായിരുന്നു.ജോലി ചെയ്തിരുന്ന ആളുകൾ മുഴുവൻ അടിമകളായിരുന്നു.ഈഴവർ മുതൽ താഴേക്കുള്ളവരെ വഴിയിൽ കണ്ടൽപ്പോലും വെറുതെ വീടില്ലായിരുന്നു.ബ്രഹാഹ്മണർ ഒരു പണിയും ചെയ്യാതെ നാടോട്ടാകെ പുടവ കൊടുത്തു കല്യാണവും കഴിച്ചു കുടുംബവും നോക്കാതെ നടന്നു.കഷ്ടകാലത്തിന് താഴെക്കിടയിൽ ഉള്ള ഏ തെങ്കിലും വീട്ടിൽ ചെന്നാൽ ഭാര്യയെ കിടക്ക പങ്കിടാൻ കൊടുക്കണമായിരുന്നു.പേര് സംബന്ധം.മനുഷ്യരെ മൃഗങ്ങളെപ്പോലെ നിലം ഉഴുതിക്കുമായിരുന്നു.65 വയസുള്ള നമ്പൂതിരി 10 വയസുള്ള കുട്ടിയെ വേളി കഴിക്കുമായിരുന്നു.മരിച്ചുപോയ ഭർത്താവിന്റെ ചിതയിൽ ഭാര്യയെ ജീവനോടെ തള്ളിയിട്ടു ഭ്രാന്തമായി ചിരിച്ചു കരിച്ചു കളയുമായിരുന്നു.വസൂരിപോലുള്ള ഭയാനക രോഗങ്ങൾ സാധാരണമായിരുന്നു.നമ്പൂതിരി ഒഴികെ ബാക്കി എല്ലാ ജനങ്ങളും കൊടിയ പീഡനവും കണ്ണീരും സഹിച്ചു പ്രാകൃത മനുഷ്യക്കോലങ്ങളായി ഇവിടെ ജീവിച്ചു മരിച്ചു. ഈ കാലത്തിൽ ജീവിക്കാൻ കഴിയാത്തതിൽ ദുഃഖം ഉണ്ടെന്ന് പറയുന്നവനെ ഉടൻ psycartistine കാണിക്കണമെന്നാണ് എന്റെ അഭിപ്രായം.
@lshbySareena
@lshbySareena 2 роки тому
@@KiranKumar-bf2pv ellam manassilayi but aa last gynecologist ine kaanikkanam enn paranjath manassilayilla
@KiranKumar-bf2pv
@KiranKumar-bf2pv 2 роки тому
@@lshbySareena sory for the big mistak തിരുത്തിയിട്ടുണ്ട്.thank u for the information.ചിരിപ്പിച്ചുകളഞ്ഞല്ലോ ബ്രോ.അവന് ഭ്രാന്താശുപത്രയിൽ ജെനിക്കാഞ്ഞിട്ട് വല്ലാത്ത വിഷമം ഒരു പണിയങ് കൊടുത്തതാ.
@sajan5555
@sajan5555 2 роки тому
അന്ന് അല്ല നിങൾ ജനിക്കെണ്ട് ത്..ഒരു അമ്പതിനായിരം വർഷം മുൻപ്
@muhammedswalihmuhammedswal4645
@muhammedswalihmuhammedswal4645 4 роки тому
അവതരണം പോളി ട്ടോ 👍👍🌷🌷
@babykumari4861
@babykumari4861 4 роки тому
ഓം നമോ നാരായാണയ വളരെ നല്ല വീഡിയോ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@vibinakb1254
@vibinakb1254 Рік тому
🙏ഒന്നുംപറയാനില്ലഎന്റെഉണ്ണിയെ, അവിടെ എത്തിപ്പെടാൻ ഇനി എത്രജന്മം, വേണ്ട, അല്ലെങ്കിൽവേണം, ഒന്നും അറിയില്ല, പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@bhageerathanpallikkara5099
@bhageerathanpallikkara5099 4 роки тому
Thanks a lot. I love Lord Krishna and the Great Poonthanam.
@vijeeshkochubava4455
@vijeeshkochubava4455 4 роки тому
വളരെ ഭംഗിയായി അവതരിപ്പിച്ചു. പൂന്താനം ഇല്ലം കാണിച്ച് തന്നതിന് ഒരുപാട് നന്ദി. ഒാം ശാന്തി.
@rajimolpr2117
@rajimolpr2117 3 роки тому
എത്ര മനോഹരമായ അവതരണ ശൈലി.. താങ്ക്സ്...
@nijinck3262
@nijinck3262 3 роки тому
9m
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 3 роки тому
പൂന്താനം നമ്പൂതിരിയുടെ സ്മരണയിൽ നമസ്ക്കാരം.
@Jiy7881
@Jiy7881 4 роки тому
അവതരണം കേട്ടപ്പോൾ പോകണം എന്ന് തോന്നി
@Jiy7881
@Jiy7881 4 роки тому
ശരിക്കും മനസ്സിൽ തൊഴുതു പോയി...
@saratchandranm2137
@saratchandranm2137 4 роки тому
പോയി കണ്ടിരുന്നു. കൂടുതൽ വിവരങ്ങൾ നല്കിയതിന് വളരെ നന്ദി .
@thariyatyat
@thariyatyat 3 роки тому
🙏 വളരെ നന്ദി. ഇല്ലത്ത് വന്ന് കണ്ടത് പോലെ തോന്നി. സുകൃതം നമസ്തേ
@KumarKumar-eg7ve
@KumarKumar-eg7ve 3 роки тому
Excellent presentation. Thank you, dear Brother
@mayak9280
@mayak9280 4 роки тому
Nalla avataranam. Thank you for uploading this beautiful video🙂
@subeeshbalan2505
@subeeshbalan2505 4 роки тому
മൈക്ക് ഏതാണ് യൂസ് ചെയ്യുന്നത്. പ്രസന്റേഷൻ ഉം വാക്ക് ചാതുരിയും വളരെ നല്ലതാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Malabarstudio
@Malabarstudio 4 роки тому
Inbuilt mic ആണ്
@meerakrishna5939
@meerakrishna5939 4 роки тому
ഞാൻ ആദ്യമായാണ് തങ്ങളുടെ ചാനൽ കാണുന്നത് ഒരുപാടിഷ്ടമായി ...നല്ല അവതരണം ....ഇങ്ങനുള്ള പുരാണ വീഡിയോ ഉൾപ്പെടുത്തി പ്രോഗ്രാം ചെയ്യണം ..സത്യത്തിൽ പൂന്താനം ഇല്ലത്തിൽ പോയി കണ്ട അനുഭവം ആയി ...god blls u...നല്ല vdo...പ്രതീക്ഷിക്കുന്നു ...🙏🙏🙏🙏🙏💐☺
@rajendranhpd1476
@rajendranhpd1476 2 роки тому
നൂറു ശതമാനം ശരിയാണ് ടൈൽസ് വേണ്ടായിരുന്നു.
@sreeharivp380
@sreeharivp380 2 роки тому
വളരെ നല്ല അവതരണം... മനോഹരമായിട്ടുണ്ട്... ❤️
@BabuBabu-jn6vl
@BabuBabu-jn6vl 3 роки тому
1980 കാലഘട്ടത്തിൽ പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറത്തു മൂന്നു കൊല്ലം താമസിച്ചിട്ടും ഇതു കാണാൻ കഴിഞ്ഞില്ല.
@unnikrishnanp2640
@unnikrishnanp2640 3 роки тому
വളരെ നല്ല കാര്യം , സന്തോഷം, കൃഷ്ണാ ഗുരുവായൂരപ്പാ
@Sudhishkc
@Sudhishkc 4 роки тому
വളെരെ നല്ല വിവരണം. നേരിട്ട് കാണാൻ പറ്റിയത് പോലെ അനുഭവം. എല്ലാ ഭാവുകങ്ങളും 🙏🙏
@vanajavanaja4202
@vanajavanaja4202 3 роки тому
മ്യൂസിക് അടിപൊളി. അഭിനന്ദനങ്ങൾ.
@balantvbalantv4890
@balantvbalantv4890 4 роки тому
ഒരുപാടു താങ്ക്സ് സഹോദര ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോ കാത്തിരിക്കുന്നു
@varun4174
@varun4174 4 роки тому
നല്ല അവതരണം.നേരിട്ടു കണ്ട ഒരു പ്രതീതിയാണ് തോന്നിയത്.👏👏👏
@sunithamohansunithamohan4933
@sunithamohansunithamohan4933 2 роки тому
താങ്കൾ പറഞ്ഞത് ശരിയാണ് .ടൈൽ ഇട്ട് അതിന്റെ പഴമ നഷ്ടപ്പെടുത്തി... വെറുതെ വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും നന്നായിരുന്നെനേ....നല്ല അവതരണ ശൈലി അവിടെ പോയി കണ്ടതുപോലെ വളരെ നന്നായി നന്ദി 🙏🙏
@subair5753
@subair5753 4 роки тому
മൊത്തം ടൈൽ ഇട്ടും മറ്റു ക്രിത്രിമങ്ങളും ചെയ്ത് അതിന്റെ പഴമ നഷ്ടപ്പെടുത്തിക്കളഞ്ഞു..✨⌚
@mohanlal-tw5lp
@mohanlal-tw5lp 4 роки тому
@SUBAIR UM well said ...ivarkkokke enthinte kedaano entho... munporu video kandirunnu... enthu manoharamaaanu athil ee illam... tile ittu really artificial aakki...
@karthikarthi-nf8zn
@karthikarthi-nf8zn 3 роки тому
Sariyaa... Athu vendayirunnu
@vijayalakshmit9306
@vijayalakshmit9306 2 роки тому
ടൈൽസ് ഒക്കെ ഇട്ട് അതിന്റെ തനിമയും പരിശുദ്ധിയും നശിപ്പിച്ചത് എന്ത് കൊണ്ട് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
@rrassociates8711
@rrassociates8711 2 роки тому
സത്യമാണ്
@gopidasnair9703
@gopidasnair9703 4 роки тому
Wonderful explanation. Felt visiting Poondanam illam in person. Wonderful explanation.
@mohang3174
@mohang3174 2 роки тому
പൂന്താനം ഇല്ലം വിശദമായി കാണിച്ചു വിവരിച്ചതിന് നന്ദി. .നന്ദി
@aswathykiran2867
@aswathykiran2867 3 роки тому
അവതരണം അടിപൊളി.. നേരിട്ടു കണ്ടത് പോലെ.. thanks
@gauri6055
@gauri6055 4 роки тому
Really superb.. Bhagavan will shower blessings on you..., Surely.. All the best..
@harekrishna6497
@harekrishna6497 4 роки тому
ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🙏
@bhagavathymohan3188
@bhagavathymohan3188 4 роки тому
വളരെ സന്തോഷം. ഇപ്പോഴും ഇല്ലം ഇങ്ങനെ എങ്കിലും maintain ചെയ്യുന്നുണ്ടല്ലോ. Thank u so much for this valuable video
@anoopanu345
@anoopanu345 Рік тому
ശരിക്കും നേരിൽ കണ്ട ഒരു പ്രതീതിയാണ് തോന്നിയത്.... അത്രയും ഭംഗിയായിട്ട് അവതരിപ്പിച്ചു.... 😘😘😘😘😘😘😘😘😘😘
@shymolsubhash217
@shymolsubhash217 4 роки тому
Valare santhosham thonniya video.
@nsd7157
@nsd7157 4 роки тому
പുതിയ അറിവ്.. നന്നായി അവതരിപ്പിച്ചു.. പിന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ എന്തിനാ ക്യാമറ നിരോധിച്ചിരിക്കുന്നത്.. ഇതൊക്കെ കൂടുതൽ പേർ കാണുകയല്ലേ വേണ്ടത്..
@seenazeenath2148
@seenazeenath2148 4 роки тому
Yes
@DWARAKA555
@DWARAKA555 4 роки тому
Avide ullil mathre camar nirodhanam ullu... avide poojayum karyoke und athukondanu
@prabilashylan5230
@prabilashylan5230 4 роки тому
Seriya.. njanum chindhikarund.
@sivaramanjaya
@sivaramanjaya 4 роки тому
Great to see POONTHANAM ILLAM Very well kept with great respect to Him.
@krishnankakkad4516
@krishnankakkad4516 3 роки тому
അവതരണം വളരെ തൃപ്തികരം. നേരിൽ കണ്ടപോലെ അനുഭവപ്പെട്ടു. ഓക്കേ.
@rameshmenon6055
@rameshmenon6055 3 роки тому
Thanks for sharing this invaluable treasure. I have been brought up in Mumbai and this is really a treat for the eyes. I shsll definitely be visiting this place on my visit next
@hhhj6631
@hhhj6631 4 роки тому
poonthanam illam thanks bro.great show
@subramanianrn2427
@subramanianrn2427 3 роки тому
നല്ല അവതരണം. ഭഗവാൻ അനുഗ്രഹിക്കട്ടെ
@AnilKumar-tw6yr
@AnilKumar-tw6yr 4 роки тому
അവതരണം spr. എന്റെ പ്രിയപ്പെട്ട എന്റെ ജീവന്റെ ജീവനായ poonthanathepatti വിഡിയോ ചേര്‍ത്തതിന് നന്ദി നന്ദി നന്ദി.........
@babupk4971
@babupk4971 2 роки тому
സുഹൃത്തേ , നല്ല വീഡിയോ. നല്ല presention. ഇങ്ങനയൊക്കെ അവതരിപ്പിക്കുമ്പോഴാണ് ക്ഷമ പോകാതെ കെട്ടിരിക്കാൻ തോന്നുന്നത്. waiting for your's next program. tnks alt.
@rajeevanrajeevan3957
@rajeevanrajeevan3957 4 роки тому
എനിക്ക് മനസിലാകാത്തൊരു കാര്യമാണ്, നമ്മുടെ പല പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങളിലും നിർമിതികളിലും ചിത്രീകരണം അനുവദിക്കായ്ക. ഇവയെ കുറിച്ച് ഇവിടിത്തെ ജനങ്ങൾക്കും പുറത്തുള്ളവർക്കും അറിയാനുള്ള നല്ല അവസരങ്ങളാണ് ഇത്തരം പ്രവർത്തിയിലൂടെ നഷ്ടപ്പെടുന്നത്. ഈ രീതി മാറണം.
@sajeeshknr3434
@sajeeshknr3434 4 роки тому
Correct
@seenazeenath2148
@seenazeenath2148 4 роки тому
Yess
@offline673
@offline673 4 роки тому
അവിടെ ചെന്ന് കാണാൻ ഉള്ള ആളുകളുടെ കൗതുകം പോവും , പൈസ പിരിച്ചു കൊണ്ടു കയറ്റുന്ന സ്ഥലം ആണെങ്കിൽ ആ വരുമാനവും നഷ്ട്ടവും
@roytitty
@roytitty 4 роки тому
Correct
@divya05393
@divya05393 3 роки тому
Njan poyittund Super place👌❤️
@ajay9382
@ajay9382 4 роки тому
വളരെ നന്ദി സുഹൃത്തേ ഇത് ഒരു പുതിയ അറിവാണ്. 😍😊
@UniverseVlogger007
@UniverseVlogger007 4 роки тому
15:00 വളരെ ഇഷ്ടായി.. ആദ്യം ആ തറയോട് കണ്ണിൽ പെട്ടപ്പോൾ തന്നെ ഇഷ്ടക്കേഡ് തോന്നി.. subscribe ചെയ്തു ലൈക്ക് അടിച്ചു ട്ടോ.. നന്ദി..
@fairoosat6602
@fairoosat6602 4 роки тому
You have a great artistic language!
@bijumb1170
@bijumb1170 2 роки тому
സൂപ്പർ നല്ല അവതരണം ഇല്ലം നേരിട്ട് കണ്ട ഒരു ഫീലിംഗ്
@chithranair8450
@chithranair8450 3 роки тому
വളരെ നല്ല അവതരണം ഒരുപാട് നന്ദി 🙏,
@vishnudas4130
@vishnudas4130 4 роки тому
Njaanappana thiruthi kodukkaan poonthaanam aavasyapettath melppathoor battathirippadinodaan....adhehathinte Illam valancheri chandanakkavinte aduthaan...❣
@venkateswaranp1106
@venkateswaranp1106 4 роки тому
Thank you. You have really inspired me to visit this place
@akhilcv6788
@akhilcv6788 4 роки тому
Really Great 😍😍😍.... അവതരണം... നന്നായി ❣️👌👌.. thanks
@nizamudeennizamu2385
@nizamudeennizamu2385 2 роки тому
എല്ലാം നല്ല ഉഷാറാണ്.. അവിടെ വന്ന സാറും... ഉഷാറാണ്
@rajimolpr2117
@rajimolpr2117 3 роки тому
എനിക്കും അത് തന്നെയാ തോന്നിയെ മുറ്റത്ത് കല്ല് പാകേണ്ടി ഇരുന്നില്ല .. ആ പഴമ പോയപോലെ..എന്തായാലും വീഡിയോ സൂപ്പർ..😍..thanks ചേട്ടാ
@bipinharidas4184
@bipinharidas4184 4 роки тому
Excellent narration.... keep it up. 😍
@valsalanair8783
@valsalanair8783 4 роки тому
നല്ല അവതരണം കണ്ടതുപോലെ തോന്നി..
@subhashsudhakaran5991
@subhashsudhakaran5991 4 роки тому
വളരെ നല്ല അവതരണം.പുതിയ ഒരു അറിവ് നൽകിയതിന് നന്ദി.
@smithap.m2571
@smithap.m2571 2 роки тому
പോകാൻ ഏറെ ആഗ്രഹിച്ചതാ നന്ദി നന്ദി നന്ദി
@meerapushparajan2166
@meerapushparajan2166 4 роки тому
മികച്ച അവതരണം
@zidhick5029
@zidhick5029 4 роки тому
നല്ല അവതരണം, വളരെ വെക്തമായിട്ട് വിശതീകരിച്ചു തരുന്നുണ്ട്.
@ambikanair569
@ambikanair569 2 роки тому
വളരെ ഇഷ്ടപ്പെട്ടു. ഞാൻ അവിടെ സന്ദർശിച്ചതായി തോന്നി. ഭാഗ്യം..
Mamangam | ചാവേർ തറവാട്
19:11
MalabaR StudiO
Переглядів 345 тис.
Їжа Закарпаття. Великий Гід.
1:00:29
Мiша Кацурiн
Переглядів 688 тис.
Зомби Апокалипсис  часть 1 🤯#shorts
00:29
Nilambur Kovilakam
19:30
MalabaR StudiO
Переглядів 368 тис.