Rock Paper Scissors |S02 EP5 | BOSS | Karikku Fliq | Mini Webseries

  Переглядів 5,841,122

Karikku Fliq

Karikku Fliq

3 роки тому

#karikku # karikkufliq
Executive Producer : Nikhil Prasad
Directed by: Shyamin Gireesh
shyamingireesh?...
Story & Screenplay: Nileen Sandra
nileen_sandra?i...
DOP : Akhil Xavier
akhil_xavier92?...
Creative Director & Editor : Rakesh Cherumadam
rakezdp?igshid=...
Music : Ajmal Hasbulla
ajmalhasbulla?i...
Art Direction: Sivadas Kavullapurayil
sivadaskavullap...
Audiography & Sound Designing : Krishnanunni K Kumar
kichu_unni?igsh...
Final Miz: Suraj Sankar
ambusuraj?igshi...
Colorist : Azif Ismail
VFX: Midhun KS
midhu_sid?igshi...
Title & Poster Design: Binoy John
binoy.jo1?igshi...
Brand Partnership: Unni Mathews
unnimathews?igs...
Associate Art Director:
Deepu Rajeevan
deepurajeevan?i...
Camera Associates:
Vishok kalathil, Joyal Thomas
_im_vk?igshid=s...
cinematography_...
Assistant Directors:
Tarun Mathew, Nirmal Gylson, Abhay Sudevan
the_tarun_mathe...
nirmal_gylson?i...
abhaysudevan?ig...
Associate Editor:
Anzar Mohammed
anzarmohmed?igs...
Camera Setup
Cinematrix Media
cinematrixmedia...
Camera Technicians:
Joyal Thomas, Ratheesh, Askar Ali
Backing Vocal:Syam Das, Miharj Khalid,Hari Prasad
Subtitles: Shyam Narayanan TK
Art Assistants:
Abhijith V mohanan
Chandu mohan
Abhinav suresh
Smrithi k battathiri
Sidharth.k
Nikhil mathew
Sudha krishnan
Cast:
Shruthy Suresh
_sruthy.suresh_...
Vidhya Vijaykumar
vidhya.vijaykum...
Deepa Thomas
deepa__thomas?i...
Nileen Sandra
nileen_sandra?i...
Arjun Ratan:
arjun_ratan?igs...
Reenu Sunny
sunnydayvlogs?i...
Hrishikesh Mundani
hrishikesh_mund...
Nirmal Gylson
nirmal_gylson?i...
Santhwana Maria
Anu k Aniyan
anu_k_aniyan?ig...
Ananthu krishnan
Zhinz Shan
zhinzshan?igshi...
Ajayaghosh G
ajayaghosh.g?ig...
Indrajith Babu
iravan_indran?i...
DISCLAIMER * No Animals were Harmed during this shoot*

КОМЕНТАРІ: 8 700
@ashima6390
@ashima6390 3 роки тому
ആര്യ എന്ന കഥാപാത്രത്തിനു കുറച്ചു ഡയലോഗ് ഉള്ളെങ്കിലും അഭിനയവും ചില മൂവേമെന്റ് ഒക്കെ ശെരിക്കും സൂപ്പർ ആണ്... ആര്യ ഫാൻ ❤️❤️❤️❤️❤️
@aryavijayan106
@aryavijayan106 3 роки тому
😍
@reahhlol3303
@reahhlol3303 3 роки тому
Sariyanu
@anjalis9147
@anjalis9147 3 роки тому
Correct adipoli samsaram🥰💯
@shafeek1826
@shafeek1826 3 роки тому
Nileen sandra muthanu.. 😍❤
@NCK_GAMING
@NCK_GAMING 3 роки тому
Njanum ❤️
@TravelBizBySumith
@TravelBizBySumith 3 роки тому
ഇന്നലെ കരിക്ക് #Trending 1 🥰 ഇന്ന് കരിക്ക് Fliq #Trending 1 🤩 സർവ്വം Karikk മയം😄
@appubro7s579
@appubro7s579 3 роки тому
സർവം ഇലുമിനാണ്ടി മയം...😂
@shanu9498
@shanu9498 3 роки тому
Karikku fliq #trending 2 💯
@agnigfx5054
@agnigfx5054 3 роки тому
Illuminadiyum😂
@user-zu4hu9gx7t
@user-zu4hu9gx7t 3 роки тому
@@agnigfx5054 free fire uyir alle
@user-zu4hu9gx7t
@user-zu4hu9gx7t 3 роки тому
@@appubro7s579 free fire uyir alle
@fathimafaizy2
@fathimafaizy2 3 роки тому
Le karikku girls: Dark fantasy യുടെ പരസ്യം ചെയ്യാ൯ ഞങ്ങള്ക്ക് ഒരു Aliyabhat inteyum ആവശ്യം ഇല്ല 😅🔥
@uppachikutti1083
@uppachikutti1083 3 роки тому
💯💯💯🤩
@mollyvarghese6742
@mollyvarghese6742 2 роки тому
Athe
@surmiks2032
@surmiks2032 2 роки тому
Polichu 😁
@fathimafaizy2
@fathimafaizy2 2 роки тому
@@surmiks2032 💓
@safzzera_official
@safzzera_official 3 роки тому
ആര്യ സേച്ചി ❤ ബ്രിട്ടോ സേട്ടൻ Set😎ആയി മക്കളെ
@ipllive7156
@ipllive7156 3 роки тому
Hi
@ldr-whiteser6970
@ldr-whiteser6970 2 роки тому
😂
@ldr-whiteser6970
@ldr-whiteser6970 2 роки тому
Sheri anna🙂😂
@princyjince4843
@princyjince4843 2 роки тому
🥰
@ambadysasi
@ambadysasi 3 роки тому
അടി പതറിയിട്ടും വീണ്ടും ശ്രമിച്ച് പടി ചാടി കയറിയ ആ മാക്രി ആണെന്റെ hero 🐸
@hibbiesgamer4707
@hibbiesgamer4707 3 роки тому
Adi sakke
@adithyanmp8547
@adithyanmp8547 3 роки тому
😂
@rojal8853
@rojal8853 3 роки тому
Poli poli
@devgowri
@devgowri 3 роки тому
Ha ha ha
@vishnu4061
@vishnu4061 3 роки тому
😂🔥
@Labra114
@Labra114 3 роки тому
പിള്ളേര് കഷ്ടപ്പെട്ട് അടിപൊളി ആയി തകർക്കുമ്പോൾ ഒറ്റ നിമിഷം കൊണ്ട് തകർക്കുന്ന ഒരു മുതലാണ്. ജോർജ് ഉയിർ💪💪💪
@chibraheemibraheem7068
@chibraheemibraheem7068 3 роки тому
Ath point💯💯💯
@xgrtmaniac
@xgrtmaniac 3 роки тому
Satiyam 😍
@sijojoy1780
@sijojoy1780 3 роки тому
വേറെ ലെവൽ 😍🤘👌
@muneesh4385
@muneesh4385 3 роки тому
Pever
@sivaniminuzzz9334
@sivaniminuzzz9334 3 роки тому
Point ☺️☺️
@BloVillain
@BloVillain 3 роки тому
ഒറ്റ ഇരുപ്പിന് season 1 മൊതൽ ഇവിടെം വരെ കണ്ട് തീർത്തു.. Waiting for next🔥
@sreejithm6086
@sreejithm6086 3 роки тому
Njaanum
@jithin5752
@jithin5752 3 роки тому
Njaanum
@aanie847
@aanie847 3 роки тому
Me also
@sandrajoseph3519
@sandrajoseph3519 2 роки тому
Yaah 🥳🤩
@prajishputhans8592
@prajishputhans8592 2 роки тому
Athinte link onnu tharamo
@girijav1837
@girijav1837 3 роки тому
ഓറഞ്ച് ജ്യൂസ്‌ കിട്ടായിട്ടും പ്രശ്നം ഒന്നും ഉണ്ടാക്കാത്ത ആ ചേട്ടന്റെ മനസ്സ് കാണാതെ പോകരുത്
@mr.malayaligamingvlogs5062
@mr.malayaligamingvlogs5062 3 роки тому
Satyam
@nirmalgylson889
@nirmalgylson889 2 роки тому
😂
@anvargaming8750
@anvargaming8750 2 роки тому
സത്യം
@jenit333
@jenit333 3 роки тому
ഇന്നലെ bomb പൊട്ടിയേന്റെ ക്ഷീണം ഇതുവരെ തീർന്നില്ല അതിനു മുന്നേ അടുത്തത് ഇങ്ങു എത്തിപ്പോയല്ലോ ❤
@charlztechy6707
@charlztechy6707 3 роки тому
ഈ വീഡിയോ കാണുന്ന 1000. പേര് വിചാരിച്ചാൽ 1 k ആവും
@googlecinemaswithgoogleche1076
@googlecinemaswithgoogleche1076 3 роки тому
Jojo prank കാണേണ്ടവർ കേറിവാ.
@sureshsureshashan9848
@sureshsureshashan9848 3 роки тому
😂😂
@preethakv7574
@preethakv7574 3 роки тому
@@charlztechy6707 charlee😌😌 2000 per vijarivhal 2K aavum👍
@midhunkrishnaks4748
@midhunkrishnaks4748 3 роки тому
@@charlztechy6707 3000 per vichaarichaal 3k yum aavum
@ahalyasanthosh9677
@ahalyasanthosh9677 3 роки тому
തുടങ്ങിയ സമയത്ത് അത്ര പോരാ എന്ന് തോന്നിയ സീരീസ്. ഇപ്പോൾ അടുത്ത എപ്പിസോഡിനയായി ചങ്ക് ഇടിക്കുന്നു കരിക്ക് pewer 🔥🔥🔥🔥😁
@nithinkraj9749
@nithinkraj9749 3 роки тому
Serikkum njn parayan udheshicha same vakkukal...❤❤❤
@pckmoyin6576
@pckmoyin6576 3 роки тому
H
@sanoopsanu648
@sanoopsanu648 3 роки тому
Same 😍😍
@shafrinkareem6126
@shafrinkareem6126 3 роки тому
Georgejum pullerum vannapol... series kanan interest ayiii
@kathirkathir2701
@kathirkathir2701 3 роки тому
ukposts.info/have/v-deo/soSSbZttcKWo23k.html Ehh cenima da climax pattumengil kandupidikku😉
@shafijafar8263
@shafijafar8263 3 роки тому
കുറഞ്ഞ ചെലവിൽ nice ആയിട്ട് dark fantacy യുടെ ad കാണിച്ച dark fantay മുതലാളിയുടെ മനസ്സ് ആരും കാണാതെ പോകരുത്😂😂
@solo8211
@solo8211 3 роки тому
Arjun ratan deserves more fan base. He is so natural acting and positive vibes only. He is my crush.
@asinbebos2131
@asinbebos2131 3 роки тому
Arjun ratan ❣️
@rizwanmuhamed8280
@rizwanmuhamed8280 3 роки тому
Yes correct
@Puppy3992
@Puppy3992 3 роки тому
The time been in my resume
@solo8211
@solo8211 3 роки тому
@@Puppy3992 what?
@naveenbenny5
@naveenbenny5 3 роки тому
💞💞💞😍🤩🤩
@midhunsworld1135
@midhunsworld1135 3 роки тому
17:27 ഒറ്റ സെക്കന്റിൽ കുഞ്ചാക്കോ ബോബൻ അടുത്ത സെക്കന്റിൽ back to work .. Arjun Ratan enna summava.. 👏👏
@AlphonsaGeorge
@AlphonsaGeorge 3 роки тому
ukposts.info/have/v-deo/o2GKf6yijZVylH0.html Habibi ❤️Aarya
@abhilashsekhar5696
@abhilashsekhar5696 3 роки тому
സിനിമ ഇൻഡസ്ടറിയിലെ സൂപ്പർ സ്റ്റാറുകൾക്ക് പോലും കിട്ടാത്ത intro ആണ് നമ്മുടെ ജോർജിനു കിട്ടിയത് അതിൽനിന്നും മനസിലാക്കാം ആ നടന്റെ range 👍👍👍
@aneeshaaneesha6274
@aneeshaaneesha6274 2 роки тому
അതെ അതെ അത് പോയിന്റ് ആണ് 😁എനിക്ക് ഇഷ്‌ടപ്പെട്ടൂ ❤
@jithus6592
@jithus6592 7 місяців тому
Than super stars movies onnum kandittille
@ligovescisperera7018
@ligovescisperera7018 3 роки тому
ഇവരുടെ love develop ചെയ്യുന്ന ഒരു next part വേണമെന്നുള്ളവർ like.❤️❤️❤️❤️❤️
@aparnarajesh2002
@aparnarajesh2002 2 роки тому
Venam
@MalayalamTechMaster
@MalayalamTechMaster 3 роки тому
That final shots🔥🔥😳❤️
@Fazalpachup
@Fazalpachup 3 роки тому
Malayalam tech master uyir😍😍😻
@ajmalanfs
@ajmalanfs 3 роки тому
Tech master uyir
@pesarena8421
@pesarena8421 3 роки тому
Nee ivideyum ethiyo 😂
@muhammedsaad4510
@muhammedsaad4510 3 роки тому
Karikk king george♥
@hydragamingftw4874
@hydragamingftw4874 3 роки тому
Sir ❤️
@abinyjosephabin4542
@abinyjosephabin4542 3 роки тому
വെറുമൊരു വെയ്റ്ററിൻ്റെ ബുദ്ധിയല്ല അയ്യാൾക്ക്. He is a classic waiter 😂🤣😂
@AlphonsaGeorge
@AlphonsaGeorge 3 роки тому
ukposts.info/have/v-deo/o2GKf6yijZVylH0.html Habibi ❤️Aarya
@stuntin4956
@stuntin4956 3 роки тому
Dhrishyam 2 inspired
@alumni_iitg
@alumni_iitg 3 роки тому
@@stuntin4956 Oo കണ്ടുപിടിച്ച്😀😀
@amitreesa123
@amitreesa123 3 роки тому
Yes
@Jack-qn9ic
@Jack-qn9ic 3 роки тому
അതെന്താടാ വെറും ഒരു waiter? Waiter മാർക് ബുദ്ധി ഇല്ലേ? നിന്റെ ഒകെ ചിന്ത വളരെ തരം താഴ്ന്നതാലോ
@userxxx123
@userxxx123 3 роки тому
Disclaimer: dark fantasy was not promoted in this video 😂😂😂😂🙏
@neilsfriend3963
@neilsfriend3963 3 роки тому
😂😂😂
@musthafa8121
@musthafa8121 3 роки тому
a free promot
@mallubros5155
@mallubros5155 3 роки тому
അവസാനം എന്താടോ ചെയ്തു വച്ചേക്കുന്നേ..😨💥👌 ഇജ്ജാതി മേക്കിങ്..💥🔥🔥 കൂടെ bgm ഊം ആയപ്പോ 🔥🔥🔥
@jjforever3726
@jjforever3726 3 роки тому
അങ്ങനെ അർജുൻ ലൈൻ വലിക്കുകയാണ് മക്കളെ ❤....🤔😂.... കിടിലൻ scene...... പൊളി look❤
@deborahanson2138
@deborahanson2138 3 роки тому
Aare?
@jayaprabhatp2874
@jayaprabhatp2874 3 роки тому
@@deborahanson2138 Arya
@_anandu.vishnu_
@_anandu.vishnu_ 3 роки тому
Ayin?
@kathirkathir2701
@kathirkathir2701 3 роки тому
ukposts.info/have/v-deo/soSSbZttcKWo23k.html Ehh cenima da climax pattumengil kandupidikku😉.
@_anandu.vishnu_
@_anandu.vishnu_ 3 роки тому
@@kathirkathir2701 illa knadupidikila.... Nee nth cheyum? 😂
@Rohan-ry4dd
@Rohan-ry4dd 3 роки тому
20:08 കരിക്കിൽ പിന്നെ തവള പോലും നാച്ചുറൽ ആക്ടിങ്ങാണ് 🐸🐸🐸😎😎 തവളയെ ശ്രദ്ധിച്ചവരുണ്ടോ !!!!
@iqbalkt_jimbru
@iqbalkt_jimbru 3 роки тому
Chaadunna thavala alle Sradhichikkilla☺️
@see2saw
@see2saw 3 роки тому
Athine step keran sahayikkamayirunnu
@dcapz3029
@dcapz3029 3 роки тому
Chiri vannn
@NJR-gt8xi
@NJR-gt8xi 3 роки тому
Sirich sattu😂
@meenakshimanoj1120
@meenakshimanoj1120 3 роки тому
Yes
@dell7277
@dell7277 3 роки тому
നായകന്റെ കാലിനൊപ്പം ചാടി കേറാൻ ശ്രമിക്കുന്ന തവള.. ഡയറക്ടർ brilliance 🤣
@safzzera_official
@safzzera_official 3 роки тому
Suspicious ആയി ചാക്കും കൊണ്ട് റേഷൻ കടയിൽ നിക്കുന്നത് ഞാൻ കണ്ടതാ 🤣🤣🤣... എജ്ജാതി ❤
@proudatheist9423
@proudatheist9423 3 роки тому
😁😁
@yama.666
@yama.666 3 роки тому
Hai safoo
@proudatheist9423
@proudatheist9423 3 роки тому
@@yama.666 🐓
@yama.666
@yama.666 3 роки тому
@@proudatheist9423 😄
@bijuphotosstudio748
@bijuphotosstudio748 3 роки тому
@@proudatheist94236 @
@niranjanmanu1875
@niranjanmanu1875 3 роки тому
ആദ്യം പുച്ചിച്ചവരെയും കളിയക്കിയവരെയും ഒക്കെ കാറ്റിൽ പറത്തി കുതിച്ച് വന്ന ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ♥️♥️
@mibalpha6859
@mibalpha6859 3 роки тому
Pinnallah
@Knightmare-du2tr
@Knightmare-du2tr 3 роки тому
@@mibalpha6859 Fake
@abhijithsanthosh3681
@abhijithsanthosh3681 3 роки тому
സത്യം... ഇവര് ചുമ്മാ 🔥🔥🔥
@latestmalayalammovies8080
@latestmalayalammovies8080 3 роки тому
അടി ഒരു പൂകുറ്റി
@naveenbenny5
@naveenbenny5 3 роки тому
അല്ലപിന്നെ
@vishnuaynipully7979
@vishnuaynipully7979 3 роки тому
കേറാൻ കഷ്ടപ്പെടുന്ന പാവം തവളയെ ആരും കാണാതെ പോവരുത്😭😭
@zaynmaliq7232
@zaynmaliq7232 3 роки тому
⚡️⚡️
@prince.t.u2872
@prince.t.u2872 3 роки тому
തവള ഒരു പടി കയറി...😎
@ashishgeorge2587
@ashishgeorge2587 3 роки тому
#Thavalachattamuyir
@muwahid__1214
@muwahid__1214 3 роки тому
ഇതൊക്കെ ശ്രദ്ധിച്ചോ😁
@anagha.s9445
@anagha.s9445 3 роки тому
Njanum kandu oru padi Kayari thavala
@markreloaded2168
@markreloaded2168 3 роки тому
ജോർജ് അവസാനം കേറി വരുന്നത് കണ്ടപ്പോൾ KGF 1 climax ഓർമ വന്നവർ like അടി.....
@shejinthesinger1826
@shejinthesinger1826 3 роки тому
Correct
@rasheedapareed5902
@rasheedapareed5902 3 роки тому
Sherikkum kgf climax
@ig.shaxnn
@ig.shaxnn 3 роки тому
Changanasserinu alle
@sadnesssed2764
@sadnesssed2764 3 роки тому
💯💯
@pranav_x2073
@pranav_x2073 3 роки тому
Exactly😂
@sarathchandran4706
@sarathchandran4706 2 роки тому
17:26... 17:06... 5:19.....true ❤ expression ❤❤....അർജുൻ ചേട്ടന്റെ ആ നോട്ടം. ♥️ ഒരു രക്ഷയുമില്ല.. ഈ എപ്പിസോഡ് എപ്പോൾ കാണുമ്പോഴും പിന്നെയും പിന്നെയും കാണുന്ന സീൻ 💕.. അത്രക്കും ഇഷ്ടമാണ് അർജുൻ ചേട്ടനെ.... അഭിനയമോ പൊളി 😘.... ഒരിക്കൽ എങ്കിലും കാണണം എന്ന് ഉണ്ട്... കാണാൻ പറ്റിയാൽ മതിയായിരുന്നു..... 😘😘😘😘
@justforarasam7335
@justforarasam7335 3 роки тому
എല്ലാ twist rollin നമ്മുടെ ജോർജി ന് തന്നെയാ... George fans like adi
@nehajacob8186
@nehajacob8186 3 роки тому
💯💯♥️✌️
@tp__0
@tp__0 3 роки тому
Uyirrrannuu
@naturelover3950
@naturelover3950 3 роки тому
Spoiler 😞
@itz_me_reshmi
@itz_me_reshmi 3 роки тому
❤️
@naveenbenny5
@naveenbenny5 3 роки тому
💯💯💯💥💥
@danusabu4874
@danusabu4874 3 роки тому
ആ കടക്കാരി ചേച്ചിയെ കണ്ടപ്പോൾ പാവം തോന്നിപ്പോയി...☺️☺️
@santoshdeep3992
@santoshdeep3992 3 роки тому
I u u are ikoopkloopii
@MYWORLDSUB
@MYWORLDSUB 3 роки тому
😘
@solo8211
@solo8211 3 роки тому
Britto is soo damn cute. Can't take my eyes from him. My fav person on karikk. Waiting to see u in next episode. 😍😍😍😍😍
@l3350
@l3350 3 роки тому
Twinkle twinkle little star... How a wonder what you want..
@l3350
@l3350 3 роки тому
@@solo8211???
@sreelekshmisree4440
@sreelekshmisree4440 3 роки тому
Enteyum karikkile fav actor....arjun chettan..😍
@solo8211
@solo8211 3 роки тому
@@sreelekshmisree4440 same pitch 😀
@l3350
@l3350 3 роки тому
@@sreelekshmisree4440 ayinu
@chadayanbroo6339
@chadayanbroo6339 3 роки тому
ബ്രിട്ടോ ചേട്ടനും ആ ചേച്ചിക്കുമിടയിൽ ഒരു പ്രണയം മണക്കുന്നില്ലേ 😁😁next എപ്പിസോഡിൽ കാണാം 🔥🔥
@dangerousdoll5931
@dangerousdoll5931 3 роки тому
Yes und
@athulantony5420
@athulantony5420 3 роки тому
Ha njn vicharichu enikk matrem thoniollu enn 😂
@sayedfarih6536
@sayedfarih6536 3 роки тому
I felt it 😊😊
@itz_me_reshmi
@itz_me_reshmi 3 роки тому
😁
@adwaitheditz6143
@adwaitheditz6143 3 роки тому
O I see
@fathimashada3969
@fathimashada3969 3 роки тому
പാവം കഴിഞ്ഞ എപ്പിസോഡ് മുതൽ ഓറഞ്ച് ജ്യൂസ്‌ ചോദിച്ചിരിക്കുവാ....😅😅ഇപ്പഴും കിട്ടിയിട്ടില്ലാട്ടിരുന്നു 😁😁🤣🤣😂😂😌😌
@jeemacj
@jeemacj 3 роки тому
Aru paranju kittiyillennu. Kidilamayirunnu
@francismbuthia804
@francismbuthia804 3 роки тому
ukposts.info/have/v-deo/kGB0pad9qp6Wmqs.html
@joshuanyamaimusyoka8349
@joshuanyamaimusyoka8349 3 роки тому
ukposts.info/have/v-deo/kGB0pad9qp6Wmqs.html
@shereefakp1213
@shereefakp1213 3 роки тому
Adh correct Aan
@nidhafathima3324
@nidhafathima3324 3 роки тому
@@jeemacj adh sheriya
@Halamadrid_7281
@Halamadrid_7281 3 роки тому
ഇന്നലെയും ഇറങ്ങി ഇന്നും ഇറങ്ങി. പക്ഷെ ആ tour പോയ പിള്ളേർ മാത്രം ഇറങ്ങിയില്ല. അവർ എന്ന് വരും.
@bgm__power2389
@bgm__power2389 3 роки тому
Corect♥️
@YennumYellow
@YennumYellow 3 роки тому
ukposts.info/have/v-deo/ioaAo66NkYiBpqs.html
@athulraj5163
@athulraj5163 3 роки тому
Pilleru resortil adich pimbiri aayi kedakkuaanu🤓
@donababy3473
@donababy3473 3 роки тому
10 months aayi poyittu
@anoo-p6282
@anoo-p6282 3 роки тому
അവർക്ക് corona പിടിച്ചു kanum
@renjinikumar4157
@renjinikumar4157 3 роки тому
എല്ലാ എപ്പിസോഡും ഒരുമിച്ചാണ് കണ്ടത് അർജുൻ നോട്ടം പൊളി ആര്യയുടെ voice നല്ല രസമുണ്ട് റിയയ്ക്ക് എന്തോ ടെൻഷൻ ഉള്ളപോലെ ഇനി ഇതിൽ കിരണല്ലേ വരാനുള്ളു ആ തവള വരെ super ഉഫ് ജോർജ് 😍😍😍😍 എന്താ entry എത്ര പ്രാവശ്യം entry കണ്ടുന്നു അറിയില്ല 😍😍😍😍😍
@ayisha3983
@ayisha3983 3 роки тому
നിങ്ങളൊരു സ്ത്രീയണോ സ്ത്രീ ❤🥰🤣🤣🤣🤣🤣
@jasminshibu5602
@jasminshibu5602 3 роки тому
ആ ക്ലൈമാക്സ്‌ ഷോർട്സ് ന്റെ പൊന്നോ പറയാതിരിക്കാൻ വയ്യ... ചില മൾട്ടിസ്റ്റർ സിനിമയിലെ വില്ലന്റെ എൻട്രി പോലെ.. ആ ക്ലൈമാക്സ്‌ കാണാൻ വേണ്ടി മാത്രം വീണ്ടും റിപീറ്റ് കണ്ടു. Hats off you guys.👏👏👏
@crazypie4225
@crazypie4225 3 роки тому
ukposts.info/have/v-deo/pWFzg32OoWOlk2Q.html
@abhijithck7144
@abhijithck7144 3 роки тому
kgf garud😄
@adarshnandanan5466
@adarshnandanan5466 3 роки тому
അർജുൻ വന്നപ്പോ ഈ വെബ് സീരീസ് ഉഷാറായി........ സേട്ടൻ ഒരേ പൊളി 😍😍😍😍
@nehajacob8186
@nehajacob8186 3 роки тому
💯❤️❤️💯
@dks7749
@dks7749 3 роки тому
ഇനി ജോർജ് വന്നല്ലോ doble ഉഷാർ ആകും ഇനി
@DrShanSKP
@DrShanSKP 3 роки тому
Aa bhagam kurach bore ayi
@nehajacob8186
@nehajacob8186 3 роки тому
@@dks7749 സത്യം... 😁💯✌️ Arjun Chettanum പൊളിയാണ്
@ahammednajadh7081
@ahammednajadh7081 3 роки тому
@@SANA-kk6fn chelpol last scene akam
@jaikrishnanp.g8608
@jaikrishnanp.g8608 3 роки тому
കരിക്കിലെ ആദ്യത്തെ thriller webseries 🔥🔥katta waiting for next episode 😍😍
@emmanuvelp.s5227
@emmanuvelp.s5227 3 роки тому
വന്നു വന്നു ഇപ്പൊ ഒരു സിനിമ കാണുന്ന ക്വാളിറ്റി ആണ്.
@youtubeakkio2479
@youtubeakkio2479 3 роки тому
ഡഗ്ലസ് ചേട്ടനിൽ തുടങ്ങി ജോർജ് അങ്ങ് മാസ്സ് കാണിച്ചു പൂണ്ടു വിളിയാടുക ആണ്...george ❤
@mereenamary2113
@mereenamary2113 3 роки тому
George ettan💪
@anjaljoshi8579
@anjaljoshi8579 3 роки тому
Arjun- Arya combination ishtayavar undo😁😅😅
@nikhilsadanandan393
@nikhilsadanandan393 3 роки тому
Kidu
@gayatrivs289
@gayatrivs289 3 роки тому
Aha... Indee💞🔥🙈
@sreelekshmisree4440
@sreelekshmisree4440 3 роки тому
Polii ❤️🥰
@harikrishnanmp3657
@harikrishnanmp3657 3 роки тому
Set
@gayatrivs289
@gayatrivs289 3 роки тому
@@harikrishnanmp3657 set aavuoo... 🤩🙈🔥💞💞
@editz_island
@editz_island 3 роки тому
Karikkil 1st time romantic feel thanna pair Arya Habibi😍, nalla chemistry und. Rps season3 il ivarde track or puthiya karikku video yil aayalum Arjun and Nileen ne orumich idanam. Ath pwolikum🔥
@PS-im7pk
@PS-im7pk 2 роки тому
Alla...plus twoil lolan romantc oke aanallo
@sree6483
@sree6483 2 роки тому
Yes pwoli aayirikkum 😚♥️
@rohanvronald
@rohanvronald 3 роки тому
arjun chettante acting verun pwoli 17:00 , true love expresion
@rageshraghavan84
@rageshraghavan84 3 роки тому
കരിക്ക് കാണുമ്പോഴാ സിനിമയിലെ ചില പൊങ്ങന്മാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.... എന്റെ പൊന്നോ എന്ത് making ആണ്..എജ്ജാതി.. 🔥
@samcm4774
@samcm4774 3 роки тому
അത് ഏതാണ് ആ പൊങ്ങ്..?
@naveenbenny5
@naveenbenny5 3 роки тому
❤️💯💯💯
@naveenbenny5
@naveenbenny5 3 роки тому
❤️❤️❤️❤️
@samuelgwiyo9508
@samuelgwiyo9508 3 роки тому
ukposts.info/have/v-deo/bKFjbG-Fe4iJo5c.html
@shuhaibballa7399
@shuhaibballa7399 3 роки тому
ukposts.info/have/v-deo/rIaQdWd7j5hq1Zs.html
@Rob_and_Jo
@Rob_and_Jo 3 роки тому
ബാബു നമ്പുതിരി 🥰🥰 നൻപൻ ദിനേശൻ 😍😍 BOSS ഫാൻസ്‌ ഇങ്ങു പോര് ❣️❣️
@charlztechy6707
@charlztechy6707 3 роки тому
ഈ വീഡിയോ കാണുന്ന 1000. പേര് വിചാരിച്ചാൽ 1 k ആവും
@Rob_and_Jo
@Rob_and_Jo 3 роки тому
@@charlztechy6707 2000പേര് വിചാരിച്ചാൽ 2k യും🤗🤗
@YennumYellow
@YennumYellow 3 роки тому
ukposts.info/have/v-deo/r4qVfIJoZ5tj26s.html
@krixhnajith
@krixhnajith 3 роки тому
@@Rob_and_Jo 3000 vicharichal 3 k
@TM-iy3br
@TM-iy3br 3 роки тому
ജന്മദിനേശ്😏
@KrishNakumAr-fk1ng
@KrishNakumAr-fk1ng 3 роки тому
പറയത്തക്ക മുന്നോട്ട് ഒന്നും തന്നെ ഈ എപിഡോസ് പോയിട്ടില്ല🙄 പക്ഷെ ഇടയ്ക്ക് arya ചേച്ചീടേം നമ്മടെ ബ്രിട്ടോ ചേട്ടന്റേം ഇടയിലെ ഒരു Nice chemistry പൊളിയായിരുന്നു..അത് കുറെ കൂടെ continue ആയാൽ കൊള്ളാമായിരുന്നുന്ന് തോന്നി😌😌 പിന്നെ last ലെ ആ intro scene☹️☹️👌👌👌അമ്പമ്പോ☹️ഒന്നും പറയാനില്ല...mass entry👌👌 കുളക്കടവും തവളയും വിളക്കും ambience ഉം shots ഉം എല്ലാം വേറെ level item☹️👌👌👌👌സിൽമ മാറി ഇരിക്കും(നിക്കാൻ തുടങ്ങീട്ട് കാലം കൊറേ ആയില്ലേ)😍
@dhanyank3094
@dhanyank3094 3 роки тому
Britto ചേട്ടന് നമ്മുടെ ചക്കൊച്ഛന്റെ ലുക്ക്‌ തോന്നിയോ ആർക്കേലും...
@muhammedsuhailn.t3364
@muhammedsuhailn.t3364 3 роки тому
Njan
@gokulgokul-ce8ps
@gokulgokul-ce8ps 3 роки тому
Illa
@induvijayakumar6823
@induvijayakumar6823 3 роки тому
ഫൈനൽ ഷോട്ട്സ് 💯💯 അനന്തഭദ്രത്തിലെ ദിഗംമ്പരൻ സ്റ്റൈൽ ഒരു മാസ്സ് മിസ്റ്റീരിയസ് എൻട്രി... അഡാർ ഐറ്റം 👌👌👌
@Chloe-er6el
@Chloe-er6el 3 роки тому
Pakshe aa kappada meesa comedy aaypoy,,,Full mass buildup thannappol...makeup koode sredhikkarunnu.Ithilum dangerous feel thannathu Scoot finaleyile look aarunnu.
@praveenrprasad8740
@praveenrprasad8740 3 роки тому
But aah kukam scene oppam cinemayile villainte intro pole thonnich 😀
@induvijayakumar6823
@induvijayakumar6823 3 роки тому
@@Chloe-er6el It's basically comedy based Web series... Ath kond akum angne oru look😁😁
@tintu_mon_k.v
@tintu_mon_k.v 3 роки тому
ഇന്നലെ ഒന്ന് വന്നു വീണ്ടും ഇന്നും വന്ന് ഞെട്ടിക്കാൻ അത് കരിക്കിനെ കഴിയും ...🤩
@dundumol1942
@dundumol1942 3 роки тому
കരിക്കു ഒരു മാരക സംഭവം തന്നെ ...😍
@MadManUpdates
@MadManUpdates 3 роки тому
1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗
@4abhii_._
@4abhii_._ 3 роки тому
@@MadManUpdates bro plz support cheyyuka
@somansingh-dx1jo
@somansingh-dx1jo 3 роки тому
😍😍😍😘😘😘
@tintu_mon_k.v
@tintu_mon_k.v 3 роки тому
@@somansingh-dx1jo 🥰🥰🥰
@mr.comments1008
@mr.comments1008 3 роки тому
20:19 Le തവള : ഇതല്ല ഇതിന്റപ്പുറം ചാടി കടന്നവനാണ് ഈ K K JOSE😂😂
@shamna756
@shamna756 3 роки тому
ഇത്രെയും സീരിയസ് ആയ കാര്യത്തിനിടക്ക് ബിസ്ക്കറ്റ് കഴിച്ച് അതിലെന്തൊങ്ക്കെയുണ്ട് എന്ന് പറഞ്ഞ നിങ്ങളെ നമിച്ചു 🙏🙏🙏
@Little._.flower._.1
@Little._.flower._.1 3 роки тому
😂😂
@MRDJ-ik4ik
@MRDJ-ik4ik 3 роки тому
17:06 അയ്യൻ്റെ മോനേ Britto & Arya💞 . രണ്ട് പേരുടെയും ആ നോട്ടത്തിൽ workout ആയ chemistry 💗 Total mood തന്നെ change ആയി പോയി😌💘 Romance King Britto ser 😉❤️💯
@AlphonsaGeorge
@AlphonsaGeorge 3 роки тому
ukposts.info/have/v-deo/o2GKf6yijZVylH0.html Habibi ❤️Aarya
@akshaykumar6973
@akshaykumar6973 3 роки тому
George ന് കൊടുക്കുന്ന bgm ഉം intro യും ഒക്കെ വേറെ ലെവൽ ...ഒരു രക്ഷയുമില്ല🔥
@naveenbenny5
@naveenbenny5 3 роки тому
💥💥💥💥🔥🔥🔥
@14tech52
@14tech52 3 роки тому
കരിക്കിലെ ഇതുവരെയുള്ള എപ്പിസോഡ് മുഴുവൻ കണ്ടവർ ഇവിടെ ലൈക് അടിക്കാം 👍👍👍
@kishanshine3140
@kishanshine3140 3 роки тому
ആ തവള ആണു ഇതിലെ no:1 അഭിനേതാവ് 🙏🙏🙏
@naveenbenny5
@naveenbenny5 3 роки тому
🤣🤣
@fahizapk6715
@fahizapk6715 3 роки тому
😂😂😂
@aleenajain9639
@aleenajain9639 2 роки тому
Kalu pettatha pavathinte
@AbnuCPaul
@AbnuCPaul 3 роки тому
Riya ചേച്ചിക്ക് അസൂയയാ... എന്റെ ചേച്ചിക്ക് 85% അവള്‍ക്കു 84% ആയിരുന്നു 😂😂
@SanShoww
@SanShoww 3 роки тому
ആ Romance Scene എനിക്ക് നല്ല ഇഷ്ടായി 🤣. അത് കഴിഞ്ഞുള്ള ഡിയലോഗ്സ് അതിഗംഭീരം 🤣🤣🤣
@harisankar6499
@harisankar6499 3 роки тому
Intelligent couple kollaam❤️ That man needs a bigger fan base. Arya chechiyum poli aayirunnu!!! Cheriya cheriya smiles polum poli aanu❤️
@bilalahammed2181
@bilalahammed2181 3 роки тому
ജോർജിന്റെ എൻട്രി ഇടയ്ക്കിടെ വന്ന് കാണുന്നവരുണ്ടോ
@rimsheenaarmy225
@rimsheenaarmy225 3 роки тому
എന്റെ പൊന്നു സഹോദര ആ ഫ്ലോ കളയല്ലേ ☺️
@rcxgaming3748
@rcxgaming3748 3 роки тому
@@rimsheenaarmy225 😂😂
@jacksonsunny6373
@jacksonsunny6373 3 роки тому
Uff that intro..... ജോർജ് വന്ന സ്ഥിതിക്ക് ഈ സീരീസ് ഇനി കപ്പും കൊണ്ടേ പോകൂ... ഇനി പോരാട്ടം തീ പാറും...🔥
@aswinc5949
@aswinc5949 3 роки тому
Pinnalla🔥
@vishalsureshbabu7051
@vishalsureshbabu7051 3 роки тому
ജോർജ്ജ് കുളക്കടവിൽ നിന്ന് കയറിയപ്പോൾ കൂടെ പടികൾ ചാടിക്കയറാൻ തവള ശ്രമിച്ചത് ആരേലും കണ്ടോ?
@naseefkhan4305
@naseefkhan4305 3 роки тому
ഇല്ല . ആരും കണ്ടില്ല മല്ലയ്യാാ!
@Parvathyyyy
@Parvathyyyy 3 роки тому
njan kandu athin keyran pattila avasanam keyri athu njan sherikkum chechi
@TLOUG
@TLOUG 3 роки тому
Ath george akan sthyatha illa
@praveenprabhakar3813
@praveenprabhakar3813 3 роки тому
വേറെ ആർക്കും കണ്ണില്ല തമ്പ്രാ....
@gokulnandhan3069
@gokulnandhan3069 3 роки тому
ഞാൻ കണ്ടില്ല.... നിങ്ങൾ കണ്ടോ 🤣
@vishnumr2209
@vishnumr2209 3 роки тому
ഇതിന്റെ മേക്കിങ് ലെവൽ ufff🔥🔥🔥... ജോർജിന്റ കുളിക്കടവിൽ നിന്നും ഉള്ള ഇൻട്രോ.. Making quality.. Prefect 👌👌
@sooryanandavijayakumar8110
@sooryanandavijayakumar8110 3 роки тому
Britto - Adipoli acting , natural 😘😘😘😘😘 Ente ponno nyc acting ❤️💜💜❤️❤️❤️ He deserves a great applause !!! 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👌👌👌👌👌👌
@Axh-yo4cu
@Axh-yo4cu 3 роки тому
ഇന്നലേം ഞെട്ടിച്ചു ഇന്ന് ദേ ഞെട്ടിക്കാൻ വന്നു ഇനി ആ പ്ലസ് ടു ക്കാരേം കൂടി തിരിച്ചെത്തിച്ചാൽ ഉഷാറായി 🤙🤙
@sureshsureshashan9848
@sureshsureshashan9848 3 роки тому
Yes👍🏻
@user-ln2ej3pn3l
@user-ln2ej3pn3l 3 роки тому
Plus two thera para ellam benam3
@unknownperson3763
@unknownperson3763 3 роки тому
Plus two series release ആകുബോ ഞാൻ 10ill ആയിരുന്നു ഇപ്പൊ ഞാൻ +1 കഴിയാറായി വേഗം ഒന്നു വന്ന മതിയായിരുന്നു 😁😁
@rahanaashraf5629
@rahanaashraf5629 3 роки тому
Yes
@niel7777
@niel7777 3 роки тому
Ulkkayum Malakkum venam pinne Jinjayum.lol
@runbalan7975
@runbalan7975 3 роки тому
13:23 Musafir that's my name...🤣🤣🤣🤣.. എജ്ജാതി സൗണ്ട് മോടുലേഷൻ ആൻഡ് ടൈമിംഗ്...👌👌
@lachuliya1835
@lachuliya1835 3 роки тому
3:22 Arjun chettai : peppere peppere🤣😅😂
@rainbowcorn5374
@rainbowcorn5374 3 роки тому
😂😃😂
@abdurahman-cx7pt
@abdurahman-cx7pt 3 роки тому
Arya sound poli Athira cute Britto vere level Shretha my fav😘😘
@MooppansVlogz
@MooppansVlogz 3 роки тому
UKposts ലെ സിനിമാറ്റിക് സിനിമ 🔥
@RahulGooner
@RahulGooner 3 роки тому
Hi Moopa
@samuelgwiyo9508
@samuelgwiyo9508 3 роки тому
ukposts.info/have/v-deo/bKFjbG-Fe4iJo5c.html
@darwintesla0076
@darwintesla0076 3 роки тому
It's good
@shuhaibballa7399
@shuhaibballa7399 3 роки тому
ukposts.info/have/v-deo/rIaQdWd7j5hq1Zs.html
@The_real_pj
@The_real_pj 3 роки тому
Moopan evidum😁
@ba_lamani_
@ba_lamani_ 3 роки тому
എന്താണു മോനേ അർജുൻ.... ഒരു പ്രണയത്തിൻ്റെ മോഡിലേക്ക്.....😂😀❤️
@muneerkalaroad2219
@muneerkalaroad2219 3 роки тому
Angene ennikkum thoonni
@naseemats1914
@naseemats1914 3 роки тому
Enikkum thonni😂
@vishnuprasad1632
@vishnuprasad1632 3 роки тому
എനിക്കും
@IamwolverineDP
@IamwolverineDP 3 роки тому
കരിക്കിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ something fishy 😌🙄☺️❤️ Happened to Arjun and Arya ശരിയല്ലേ ഗയ്‌സ് 😌
@roshiniar4749
@roshiniar4749 3 роки тому
എനിക്കും തോന്നി..😍🤩
@muzikpanda9334
@muzikpanda9334 3 роки тому
കഠിന പരിശ്രമം കൊണ്ട് Step കേറി വന്ന തവള ചേട്ടൻ ആണെന്റെ ഹീറോ❤️
@solo8211
@solo8211 3 роки тому
Brittoye kanan vendi mathram repeat adich kanunna njn
@ajingeorgebinu8416
@ajingeorgebinu8416 3 роки тому
ഇന്നലെയും ജോർജ് ആണ് താരം ഇന്നും ജോർജ് ആണ് താരം🔥🔥
@hashimmanzil9746
@hashimmanzil9746 3 роки тому
😁
@ameerakallingal4489
@ameerakallingal4489 3 роки тому
എന്നും ജോർജ് ആണ് താരം 🔥💯
@hermesgaming1578
@hermesgaming1578 3 роки тому
@@ameerakallingal4489 🔥🔥
@10-msjacob-xd99
@10-msjacob-xd99 3 роки тому
Your name is also George
@kmm1394
@kmm1394 3 роки тому
സ്പോയിൽ ചെയ്യല്ലേടോ!🙄
@adithyam6913
@adithyam6913 3 роки тому
*ഇനിയാണ് പൂരം അടിയുടെ ഇടിയുടെ പൊടിപൂരം....* *Fact:ജോർജിനെ ലാസ്റ്റ് കാണിച്ചു നിർത്തിയ എല്ലാ എപ്പിസോഡിന്റെയും അടുത്ത എപ്പിസോഡ് തകർപ്പൻ ആയിരിക്കും..*
@nehajacob8186
@nehajacob8186 3 роки тому
💯♥️♥️💯
@smithav3843
@smithav3843 3 роки тому
❤❤
@sheghilkumar4190
@sheghilkumar4190 3 роки тому
💥💥❤️
@Nafihmkm007
@Nafihmkm007 3 роки тому
ബാബു നമ്പൂതിരി😊😂😂
@allenvpothen
@allenvpothen 3 роки тому
video muzhuvan kaanaathe comment vayikkan vanna le njaan : 😑😑
@koyukoyu3612
@koyukoyu3612 2 роки тому
17:8 to 17:18....ufff🔥🔥🔥Aa smile kaanan vendi maathram edakkidakku keri varunna njan 😎
@ashiknaseemias8354
@ashiknaseemias8354 3 роки тому
gorge eattante entry ...poliii💝💝 entry istappettavarr like👍adi....
@shameershamsudheen1987
@shameershamsudheen1987 3 роки тому
കരിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞ ആ മാക്രി കുട്ടനെ ഈ അവസരത്തിൽ സ്മരിക്കുന്നു😊
@abinkuriakosejohn431
@abinkuriakosejohn431 3 роки тому
Adeee😂😂😂
@francismbuthia804
@francismbuthia804 3 роки тому
ukposts.info/have/v-deo/kGB0pad9qp6Wmqs.html
@joshuanyamaimusyoka8349
@joshuanyamaimusyoka8349 3 роки тому
ukposts.info/have/v-deo/kGB0pad9qp6Wmqs.html
@gamingmaniac851
@gamingmaniac851 3 роки тому
What link
@itz_me_reshmi
@itz_me_reshmi 3 роки тому
😄😄
@Shzann1
@Shzann1 3 роки тому
ഡാർക്ക്‌ ഫാന്റസിക്ക് ഇതിനെക്കാളും വലിയ പരസ്യം ഇനി കിട്ടാനില്ല 🔥❤️
@abeljoseph2751
@abeljoseph2751 3 роки тому
Sathyam
@rifnasherin4507
@rifnasherin4507 3 роки тому
Sathyam😁
@devajithpa1004
@devajithpa1004 3 роки тому
Yep
@YennumYellow
@YennumYellow 3 роки тому
ukposts.info/have/v-deo/r4qVfIJoZ5tj26s.html
@Nico_cule
@Nico_cule 3 роки тому
😂😂
@febinbasheer4035
@febinbasheer4035 3 роки тому
20:08 തവളയുടെ നാച്ചുറൽ ആക്ടിങ് പൊളിച്ചു 😂😂😂
@renjithanamika7588
@renjithanamika7588 3 роки тому
ente deyvame! ee episodu pakka psyco thriller. Ithu vallathum ethenkilum cinema directors kandal appo cinema aakkum. Athinte idakku oru knju premama poothulanju ennu enikku thonnunnu. Riyayude oro bhavangal kandal avalum kidnappile oru aalanennu thonunnu. ee Episode ishtapettavar like adikku .
@zeuz0076
@zeuz0076 3 роки тому
ജോർജ് കേറുന്നതിന് മുൻപ് കേറാൻ നോക്കിയ ലെ തവള = ഒത്തില്ല 🤣 പിന്നീട് ഒപ്പിച്ചു 😁 20:10
@lijin23061989
@lijin23061989 3 роки тому
Athu polichu
@sivaniminuzzz9334
@sivaniminuzzz9334 3 роки тому
😅
@FUNSANDBEATS
@FUNSANDBEATS 3 роки тому
Ha
@ninusomanath
@ninusomanath 3 роки тому
Athu kidukki
@muwahid__1214
@muwahid__1214 3 роки тому
Maja
@NihalTheStoryTeller
@NihalTheStoryTeller 3 роки тому
Climax ലെ Anu k Aniyan te intro കണ്ടപ്പോൾ....മലയാള സിനിമകളിലെ ചില epic and stylish intros ഓർമ്മ വന്നവരുണ്ടോ.....🤩🤩🤩
@safoorajafar6450
@safoorajafar6450 3 роки тому
Narasimha mannadiyar✨🔥
@divinthoma5021
@divinthoma5021 3 роки тому
Mannaadiyaaar... ❤️❤️❤️❤️
@divinthoma5021
@divinthoma5021 3 роки тому
Narasimham...
@divinthoma5021
@divinthoma5021 3 роки тому
Ellaaam oru nimisham manasiluude kadann poyi 🔥🔥🔥
@pluralsight9799
@pluralsight9799 3 роки тому
illa
@Creative-td4ll
@Creative-td4ll 3 роки тому
I love nileen sandra.. Love from tamil nadu🔥🔥🔥🔥
@devaspeaks
@devaspeaks 2 роки тому
Brito vannu saanam usharayi 😹
@annamolsaji5079
@annamolsaji5079 3 роки тому
കാത്തിരുന്നു മടുക്കുമ്പോ നിങ്ങടെ ഒരു വരവ് ഇണ്ട് അതൊരു ഒന്നൊന്നര വരവ് ആണ്‌ മിച്റ്റർ 😌
@nandanaraghu3931
@nandanaraghu3931 3 роки тому
Britto yil njan oru romantic heroye kanunu😌🥰
@namithajacob7068
@namithajacob7068 3 роки тому
Pulli pande valentines day il romantic aayit underwear kondupoyi thakarthathalle
@anagha.s9445
@anagha.s9445 3 роки тому
Njenum kandu
@susmithasreenivasashenoy1678
@susmithasreenivasashenoy1678 3 роки тому
Njanum😍
@akhikunju2305
@akhikunju2305 3 роки тому
Karikk taking us to the next level.... There is lot more to come. ee episodil korach karyangal hidden aayirippind.....this web series becoming like an investigation thriller movie.......
@solamanps1963
@solamanps1963 3 роки тому
17:15 Britto chettan mess🔥🔥
@ahmadnajjadhusain8634
@ahmadnajjadhusain8634 3 роки тому
റിയ: തള്ള് മാത്രേ ഉള്ളൂ ല്ലേ ആര്യ; ഒരു കൈയബദ്ധം നാറ്റിക്കരുത് 😂
@njneethujohnson.malugirl3757
@njneethujohnson.malugirl3757 3 роки тому
😉🤣🤣
@AryaAms
@AryaAms 3 роки тому
ഈ tension നിടയിലും biscuit ന്റെ taste ഒക്കെ describe ചെയ്യാൻ കാണിച്ച ആ മനസ്സ്😎
@jo__1273
@jo__1273 3 роки тому
😂
@saneenask6695
@saneenask6695 3 роки тому
That's Native advertisement...
@zakiya258
@zakiya258 3 роки тому
ആരും കാണാതെ പോകരുത്
@samuelgwiyo9508
@samuelgwiyo9508 3 роки тому
ukposts.info/have/v-deo/bKFjbG-Fe4iJo5c.html
@shuhaibballa7399
@shuhaibballa7399 3 роки тому
ukposts.info/have/v-deo/rIaQdWd7j5hq1Zs.html
@ummermukthar783
@ummermukthar783 3 роки тому
ജോർജ് അല്ലാണ്ട് വേറെ ആരാ വില്ലൻ character ഇത്ര നന്നായി ചെയ്യാ 😈😈✨️
@jobishthomas6808
@jobishthomas6808 3 роки тому
Malak
@Little._.flower._.1
@Little._.flower._.1 3 роки тому
@@jobishthomas6808 pinnallathe 😎
@akhilrajendran9047
@akhilrajendran9047 3 роки тому
Arjun 😀😀😀😀😂 Amboooo ..... Nonstop dialogue 😂😂😂😂😂 pwoli
@amalkrishnan.ksurveyor782
@amalkrishnan.ksurveyor782 3 роки тому
ഇതിന്റെ അവസാനം ജോർജിനെ കണ്ടപ്പോൾ അടുത്ത എപ്പിസോഡ് കാണാൻ ഉള്ള തരിപ്പ് കിട്ടിയവരുണ്ടോ ജോർജ് uyirrr😍
@sivaniminuzzz9334
@sivaniminuzzz9334 3 роки тому
Und
@sivaniminuzzz9334
@sivaniminuzzz9334 3 роки тому
Gorg poliyalle
@mzkeduser6004
@mzkeduser6004 3 роки тому
Undeee
@akashcs386
@akashcs386 3 роки тому
❤😉 pinnalla
@itz_me_reshmi
@itz_me_reshmi 3 роки тому
Und
@DarkBoyGaming
@DarkBoyGaming 3 роки тому
ഒരു അറിയിപ്പുണ്ട്. വീഡിയോ കാണുന്നതിന് മുൻപ് കമന്റ് വായിക്കുന്നവരുടെ ശ്രദ്ധക്ക്. സസ്പെൻസ് പൊളിയണ്ടങ്കിൽ കമന്റ് വായിക്കരുത്..!😌 ഞാൻ വായിച്ചു പൊളിഞ്ഞു.!
@crissel2082
@crissel2082 3 роки тому
Haahaa
@SanjuSanju-os3my
@SanjuSanju-os3my 3 роки тому
Valare നന്ദി. എന്റെയും പൊളിഞ്ഞു 😂 പക്ഷെ ഈ കമ്മന്റ് വളരെ താഴെയാണല്ലോ 😪
@Anzuuu77
@Anzuuu77 3 роки тому
Sathyam
@mohamedsinan3604
@mohamedsinan3604 3 роки тому
Sathyaaan firstile cmnt thanne suspenss agh pwolich😖
@blesson4436
@blesson4436 3 роки тому
Crrt
@diyarahul1983
@diyarahul1983 3 роки тому
Script Actors director editing the entire crew hats off 🙏🙏🙏
@mithunkm2665
@mithunkm2665 3 роки тому
Arya simply nailed it her character.
@dreamcatcher1520
@dreamcatcher1520 3 роки тому
ഇതിലെ camera മ്യാമന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.......!😌😌🤩🔥🔥✌️
@charlztechy6707
@charlztechy6707 3 роки тому
ഈ വീഡിയോ കാണുന്ന 1000. പേര് വിചാരിച്ചാൽ 1 k ആവും
@jithinappu1356
@jithinappu1356 3 роки тому
17:05 muthal 17:19 vareyulla scenes repeat adichu kaanunnavar undo??????? (Like adich povuka😀 😍)arjun ratan & nileen sandra romantic scenes pakka❤️💞👌👌
@sherlockjas753
@sherlockjas753 3 роки тому
ഒണ്ടുണ്ടേ... നല്ല കെമിസ്ട്രി 😍
@crescendofurioso3675
@crescendofurioso3675 3 роки тому
യെസ് ഞാൻ റിപീറ്റ് ചെയ്തു nileen സ്‌മൈൽ സൂപ്പർ 🌹
@richuzzadnan8443
@richuzzadnan8443 3 роки тому
❣❣❣
@Ronin-bt1fj
@Ronin-bt1fj 3 роки тому
kanduuuuu pettennu mood shift aayie 😍
@anugrahahaha1908
@anugrahahaha1908 3 роки тому
@@Ronin-bt1fj ikr! same i didn't expect that
@hareeshchinnan4501
@hareeshchinnan4501 3 роки тому
Karikkuleyum fliqleyum allarum chernna oru movie theater kananam annu agraham ullavar like adi👍
@amitha8838
@amitha8838 2 роки тому
I hope karikk team will recognise the chemistry between Arjun and nileen and make a new series casting them
@raaz4u1
@raaz4u1 3 роки тому
ആ ലവ് കോമ്പിനേഷൻ അങ്ങു ശരിക്കും ഇഷ്ട്ടായി...🥰😍
@raymondkon931
@raymondkon931 3 роки тому
Yes
@raymondkon931
@raymondkon931 3 роки тому
Yes
@raaz4u1
@raaz4u1 3 роки тому
@@raymondkon931 നൈസ് ആവട്ടെ ഇനിയുള്ള എപ്പിസോഡുകളിൽ 🥰
@hisanasherin6550
@hisanasherin6550 3 роки тому
Mmm ini ulla episode il ithinte baki kanicha madhiyayirunu
@sachinps5363
@sachinps5363 3 роки тому
athe
Gym Boys | Comedy | Karikku
12:35
Karikku
Переглядів 33 млн
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
Кровосток - разговор с легендами / вДудь
2:12:57
1 класс vs 11 класс (рисунок)
00:37
БЕРТ
Переглядів 3,6 млн
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Переглядів 6 млн
ONAM SADHYA | Comedy | Karikku
14:59
Karikku
Переглядів 29 млн
Types of Mobile Buyers | Karikku
8:52
Karikku
Переглядів 16 млн
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
Rock Paper Scissors Season 2 | Single Watch | Karikku Fliq
2:04:34
Karikku Fliq
Переглядів 3,9 млн
+2 Free Period | Comedy | Karikku
17:02
Karikku
Переглядів 53 млн
Ботанша Против Хулигана! #луномосик
0:59
Луномосик
Переглядів 1,4 млн
Попугай теперь доволен
0:23
Up Your Brains
Переглядів 4,6 млн