V.S. Sunil Kumar Interview | Suresh Gopi ക്ക് കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടില്ല | Manila C Mohan

  Переглядів 9,210

truecopythink

truecopythink

16 днів тому

#vssunilkumar #thrissur #cpi #ldf #sureshgopi #kmuraleedharan #thrissurloksabhaelection #thrissurenews #thrissurconstituency #thrissurloksabhaseat #ldfthrissur #bjpthrissur #manilacmohan #interview #loksabhaelection2024debate #election2024 #election2024debate
ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി എന്നത് മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല അത് മുഴുവന്‍ ജനാധിപത്യവാദികളും ആശങ്കപ്പെടേണ്ട വിഷയമാണെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍. നിലവിലെ ഇന്ത്യനവസ്ഥയില്‍ ഏത് വിഷയമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെന്ന മുന്‍ഗണന നിശ്ചയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണി നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂരിലെ അടിയൊഴുക്കുകള്‍, ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍, വയനാട്ടിലെ രാഹുല്‍ ആനി രാജ പോര്, കോണ്‍ഗ്രസിന്റെ ബിജെപി പ്രവേശം തുടങ്ങിയ വിഷയങ്ങളിലെ നിലപാട് വിശദീക്കുകയാണ് സുനില്‍ കുമാര്‍.
Thrissur's LDF Candidate, VS Sunil Kumar, delves into the impending Lok Sabha Election 2024. He sheds light on pressing concerns such as the looming threat posed by the RSS and the media's failure to address pivotal issues in India. Additionally, he explores the potential of an India alliance, analyzes the competition between Rahul Gandhi and Raja in Wayanad, and scrutinizes the ramifications of the Congress's entry into the BJP fold.
Do read Manila C.Mohan : truecopythink.media/tag/manil...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

КОМЕНТАРІ: 100
@sreekutans8959
@sreekutans8959 15 днів тому
SG❤❤❤
@jayankk6056
@jayankk6056 15 днів тому
SG win ❤ Kendrathil modiyum varum
@gvrsunilps
@gvrsunilps 14 днів тому
തൃശ്ശൂരിലെ 3ആം സ്ഥാനക്കാരന് പൂരാശ്ശംസകൾ
@firuz2293
@firuz2293 15 днів тому
വിജയാശംസകൾ സുനിലേട്ടാ ❤🚩🚩🚩
@firuz2293
@firuz2293 15 днів тому
വ്യക്തവും കൃത്യവും ആയ നിലപാട് ❤❤❤
@youtubeyoutube1090
@youtubeyoutube1090 14 днів тому
Vote for sg
@aravindrajkr108
@aravindrajkr108 15 днів тому
Sunil kumar kerala rastriyathil nilkanam Cpi undel matrame cpim azhimathi pidichu nirthan sadhikku Lokhsabha suresh gopi jaikkate Suniletta nammaku niyamasabha mathy🔥
@sunilraj343
@sunilraj343 14 днів тому
വളരെ സത്യസന്ധമായ വാക്കുകൾ എല്ലാവരും മനസ്സിലാകട്ടെ
@vipinvenu4286
@vipinvenu4286 15 днів тому
തൃശൂർ സുനിലേട്ടൻ 💐🔥
@salimmaliyekkal9223
@salimmaliyekkal9223 15 днів тому
ശക്തമായ നിലപാടുകളും രാഷ്ട്രീയ വീക് ഷണങ്ങളും ഉത്തമബോദ്ധ്യത്തോടെ പറയാൻ... പ്രവർത്തിക്കാൻ.... സഖാവ് നെപ്പോലെ ആയിരിക്കണം. നാടിന്റെ മുത്ത്.. സുനിലേട്ടൻ !!
@judeantony7387
@judeantony7387 5 днів тому
നിങ്ങൾ ആണ് യഥാർത്ഥ ഭീതി വ്യാപാരികൾ
@ajayprasad.p600
@ajayprasad.p600 13 днів тому
മൂന്നാം സ്ഥാനം ഉറപ്പാണ് സുനിലേട്ടന്
@MRZ-CHATTII
@MRZ-CHATTII 12 днів тому
പൂരം കൊളം തോണ്ടിയത് നിങ്ങളുടെ പോലീസ് അല്ലെ... നിങ്ങൾക് അവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല മനപ്പൂർവം,മറുപടി 26 ന് sg ❤❤❤
@vinumv2335
@vinumv2335 15 днів тому
ഉറപ്പാണ് സുനിൽകുമാർ 🚩🚩🚩
@malik.....8659
@malik.....8659 10 днів тому
......കടംവീട്ടി കൈകോർത്തു വന്നവനും നിന്നവനും ഒന്നയപ്പോ ഒരുകാര്യം ഉറപ്പായി വില്ലൻ.... sg🔥
@maheshmanasam8028
@maheshmanasam8028 14 днів тому
നല്ല വ്യക്തി ആണ്. സംസ്ഥാന രാഷ്ട്രയത്തിൽ മാത്ര കാര്യം ഒള്ളു
@ManiKandan-bv3of
@ManiKandan-bv3of 14 днів тому
Sg🔥
@bindhuslalbindhu6631
@bindhuslalbindhu6631 15 днів тому
🔥🔥🔥🔥🔥
@dr.naveen4853
@dr.naveen4853 15 днів тому
@Eastwest.
@Eastwest. 15 днів тому
സുനിൽ കുമാറിൻ്റെ വിജയ വാർത്താക്കായി കാത്തിരിക്കുന്നു ❤❤❤🎉
@user-nv2th1dp2b
@user-nv2th1dp2b 14 днів тому
ഇത്തവണ... Only..'SG'..❤❤❤❤❤❤❤❤
@sibygeorge8621
@sibygeorge8621 15 днів тому
Best wishes from kannur
@sainudeenambalathuveettil8910
@sainudeenambalathuveettil8910 15 днів тому
സുനിൽകുമാർ 👍👍 വിജയം സുനിശ്ചിതം 👍❤❤👌👌
@sreeharivalsan8280
@sreeharivalsan8280 14 днів тому
സുനിശ്ചിതം പൊട്ടും ...................
@Eastwest.
@Eastwest. 14 днів тому
സുനിൽ കുമാർ ജയിക്കും വർഗീയ വാദി തോൽക്കും...
@user-yh2hw5nc5d
@user-yh2hw5nc5d 15 днів тому
💪
@muhammadswalih4901
@muhammadswalih4901 15 днів тому
സുനിച്ചേട്ടൻ ♥️
@lipusunder9332
@lipusunder9332 11 днів тому
നമുക്ക് കാണാം 👍😄
@bijuvarghese1252
@bijuvarghese1252 15 днів тому
🙏🙏🙏👍
@faisalfaisal8353
@faisalfaisal8353 15 днів тому
😮😮
@jithinpoliyedathmohanan7237
@jithinpoliyedathmohanan7237 14 днів тому
❤❤❤❤
@Eastwest.
@Eastwest. 14 днів тому
സുനിൽ കുമാർ ❤❤❤🎉
@sidhartht-hy8ib
@sidhartht-hy8ib 15 днів тому
ꜱɢ🧡🧡🧡
@Pranav_770
@Pranav_770 11 днів тому
Sg❤
@noufeertheranath7401
@noufeertheranath7401 15 днів тому
തൃശൂരിൻ്റെ സുനിൽ കുമാർ ❤❤❤❤❤❤❤❤❤❤❤
@kalkki9789
@kalkki9789 13 днів тому
സുനിൽകുമാർ ജ്യോൽസ്യർ ജൂൺ അഞ്ചിനു തന്നെ തൃശൂർ റൌണ്ട്സിൽ ജ്യോതിഷലയം തുറക്കുമല്ലോ, ഒരു അപേക്ഷ ഉണ്ട് ഇംഗ്ലീഷ് പറയരുത് പൊട്ടാ തെറ്റാണ്, വാഴക്കുല ഇംഗ്ലീഷ് ആണ്.
@Surendran_
@Surendran_ 10 днів тому
എന്നാൽ പ്രചരണം മതിയാക്കിക്കൂടെ.ഒന്നാം സ്ഥാനം കിട്ടുമെന്ന് ഉറപ്പായല്ലോ? അത്തരം ആളുകൾ അവിടെ കാണുമല്ലോ?
@sajjadcastro4247
@sajjadcastro4247 12 днів тому
Ldf ❤️
@premarajanm7620
@premarajanm7620 14 днів тому
Jai SG..jai Modiji..
@darsithaisf5628
@darsithaisf5628 14 днів тому
VS❤️
@bijupl3178
@bijupl3178 15 днів тому
തൃശൂരിനെ അറിയുന്ന തൃശൂരിന്റെ ചങ്കാണ് സുനിലേട്ടൻ അഹങ്കരമില്ലാത്ത കളങ്കമില്ലാത്ത നേതാവ്.... 👍👍👍♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Jith_Yn
@Jith_Yn 15 днів тому
ചുനിലേട്ടന് ഇട്ടാവട്ടത് കിടന്നു ആളവൻ പറ്റും... ഡൽഹിയിൽ ചെന്നാൽ ബ ബ്ബ ബ്ബ പറയും... വായിൽ കോലിട്ട് കുത്തിയാലും മിണ്ടില്ല... 🐸🐸
@Eastwest.
@Eastwest. 14 днів тому
❤❤❤🎉
@sreeharivalsan8280
@sreeharivalsan8280 14 днів тому
സുനിശ്ചിതം പൊട്ടും ...................
@vineethvijayan8491
@vineethvijayan8491 9 днів тому
Ndtv ilu 2 line samsarikan polum ariyatha Ee konthan oke evadathe advocate anadoo, sfi karude thattipu degree um kondu nadakuna koree oolakal
@sheejabeegam2310
@sheejabeegam2310 8 днів тому
Urappaanu L D F..❤❤❤💪💪💪🚩🚩🚩
@georgeap8689
@georgeap8689 5 днів тому
ഇയാൾ കരയുക ആണല്ലോ 😅
@sreeharivalsan8280
@sreeharivalsan8280 14 днів тому
സുനിശ്ചിതം പൊട്ടും ...................
@SureshBabu-nc8lk
@SureshBabu-nc8lk 15 днів тому
എന്തോ ഒരു പേടി 😂😂😂
@mariaissac9260
@mariaissac9260 15 днів тому
വർഗ്ഗീയ വാദി SG ജയിക്കില്ല ജയിപ്പിക്കില്ല 100%
@sajeevansavithri1118
@sajeevansavithri1118 9 днів тому
Brother. Dotvory. You. Must. Winning. Samo. Ldf. Totely. Winning. In. Kerala. Allseertswe. Blessing. ForGod❤❤❤
@cksubramanyan7300
@cksubramanyan7300 15 днів тому
False copy ഇനി ഇത് പോലെ സുരേഷ് ഗോപിയുടെ ഒരു ഇന്റർവ്യൂ കൊടുക്കാൻ ധൈര്യം undo
@jitheshpadmanabhan3033
@jitheshpadmanabhan3033 15 днів тому
Jangale paranju pattikkunnu...antham kammikal viswasicholum
@IndiraSukumaran-hw7bt
@IndiraSukumaran-hw7bt 14 днів тому
മൊട്ടച്ചി കമ്മിച്ചി വന്നല്ലോ 🤣
@roseed8816
@roseed8816 14 днів тому
Funny talk! Kerala government is not so bad? Also what do you mean by left? Is cpm left now?
@satheeshchaliyath6165
@satheeshchaliyath6165 10 днів тому
Cpm kaluvarum.
@rajanka2512
@rajanka2512 10 днів тому
കഥയില്ലാത്ത കാര്യങ്ങൾ പറഞ്ഞാലൊന്നും കാര്യമില്ല സഖാവേ..,🤣
@unnistrend
@unnistrend 14 днів тому
Sg🎉
@vinays5332
@vinays5332 14 днів тому
ഇങ്ങേരു വന്നാൽ തൃശൂർ മെഡിക്കൽ കോളേജ് AIMS ആക്കും.. കോയമ്പത്തൂർ മിക്കവാറും ബിജെപി എടുക്കും അണ്ണാമലൈ ജയിക്കും.. കോയമ്പത്തൂർ വൻ വികസനം നടക്കും.. അതിന് ഏറ്റവും അടുത്തുള്ള കോസ്റ്റൽ ഏരിയ തൃശൂർ ആയത് കൊണ്ട് ഒരു തൃശൂർ പോർട്ട്‌ വരാൻ ചാൻസ് ഉണ്ട്... കൂടാതെ തൃശൂർ ഒരു കൊച്ചിൻ കോയമ്പത്തൂർ ഇടനാഴി ആയി മാറും... വൻ വികസനങ്ങൾ വരും.. ഉറപ്പ്.. കൊച്ചിയേക്കാൾ വികസനം വരും.. ഭൂമി വില ഉയരും . ആലോചിച്ചു വോട്ട് ചെയ്യുക തൃശൂർ കാരെ 🙏🙏🙏🙏
@angamalydiary5058
@angamalydiary5058 12 днів тому
Crystal Clear Opinion... V. S.
@vipinche1273
@vipinche1273 15 днів тому
മലിന മാപ്ര 😂
@maneeshmadhanan174
@maneeshmadhanan174 11 днів тому
കേരളത്തിൽ ഇപ്പൊ 10 വർഷമായിട്ടുള്ള അപകടം അങ്ങ് കാണുന്നില്ലേ
@MRZ-CHATTII
@MRZ-CHATTII 12 днів тому
സുരേഷ് ഗോപി ❤❤❤
@venugopal3181
@venugopal3181 4 дні тому
അഡ്വ സുനിൽ കുമാർ ഗംഭീര മംഗ്ലീഷ് ആണ് ട്ടാ ഹിന്ദി പറയേം വേണ്ട 😅😅അർഹിക്കുന്ന ആളുകൾ പോകും അഡ്വ സുനിൽ കേരളത്തിൽ ഉണ്ടാക്കി നാട് നന്നായി നോക്ക് 😜😂😂
@leojohn8615
@leojohn8615 11 днів тому
❤❤❤❤❤❤
@SoorajNSaranya
@SoorajNSaranya 15 днів тому
കഴിഞ്ഞ 10 കൊല്ലമായി കേൾക്കുന്ന ഒരേ ചോദ്യങ്ങൾ. ഭരണഘടന ചാവാൻ പോവുന്നു, ബിജെപി വന്നാൽ ദിവസേന ഒരു മുസ്‌ലിം, ഒരു ക്രിസ്ത്യൻ എന്ന തോതിൽ ചുട്ടു തിന്നാൻ പോവുന്നു. നിർത്തടെയ്. .. ഈ ചവറുകൾക്ക് വോട്ട് ചെയ്തട്ടു ഒരു കാര്യോം ഇല്ല. ചുമ്മാ ഭീതി വിതച്ചു ഇവിടുത്തെ ആൾക്കാരെ പറ്റിക്കുന്നു. ഇന്ത്യയിൽ 2026 ഇൽ ബുള്ളറ്റ് ട്രെയിൻ വരും. 2029 3rd largest ഇക്കോണമി ആവും. POK ഇന്ത്യയുടെ നിയന്ത്രനത്തിൽ വരും. UCC വരും. One nation One election വരും, 2036 ഒളിമ്പിക്സ് ഇന്ത്യ യിൽ നടക്കും. ..ആപ്പിൾ, Tesla തുടങ്ങിയ കമ്പനികളുടെ investment വരും, ജോലി കിട്ടും, നാട് വികസിക്കും. .. അപ്പോഴും ഇവർ പറഞ്ഞുകൊണ്ടേയിരിക്കും ‘ അടുത്ത ഇലക്ഷന് ഭരണഘടന സംരക്ഷിക്കാൻ ഉള്ള തെരഞ്ഞെടുപ്പ് ആണെന്ന് ’. LDF, യുഡിഫ്. പറഞ്ഞു പറ്റിക്കാൻ അവസരം കൊടുക്കരുത്.
@sreeharivalsan8280
@sreeharivalsan8280 12 днів тому
സുരേഷേട്ടൻ മ്മടെ ഹീറോയാടാ ഹീറോ...
@uprm4944
@uprm4944 11 днів тому
തമാശക്കാരൻ... ഒന്നു പോ ചേട്ടാ...😊
@abhina8492
@abhina8492 15 днів тому
Ayyo illa..ella votum thangalkayirikum😂😂
@nishanturikoth563
@nishanturikoth563 4 дні тому
ആദ്യം വല്ല spoken english ക്ലാസ്സിലും പോയി കുറച്ചു ഇംഗ്ലീഷ്‌ ഒക്കെ പറയാൻ പഠിക്കൂ...എന്നിട്ടു നമ്മുക്ക് പാർലിമെന്റ് ഇൽ പോകാം...😂😂😂
@sreeharivalsan8280
@sreeharivalsan8280 14 днів тому
എന്നും ... എപ്പോഴും....തൃശ്ശൂർക്കാര്‍ക്കൊപ്പം........കൂടെയുണ്ടാവും SG . സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമാണ്. തൃശൂർക്കാർ അവർക്ക് പറ്റിയ കഴിഞ്ഞ കാല അബന്ധങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് വിശ്വസിക്കാം.. ചീഞ്ഞു നാറിയ ഒട്ടും സംശുദ്ധമല്ലാത്ത രാഷ്ട്രീയമല്ല, മറിച്ച് വരും തലമുറക്ക് വേണ്ടി വികസനത്തിലൂന്നിയ ഒരു നാടിനെയാണ് തൃശൂർക്കാർ സ്വപ്നം കാണുന്നത്. സുരേഷ് ഗോപിയിലൂടെ മാത്രമെ അത് സാധ്യമാകു എന്ന് അവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. കാരണം അദ്ദേഹത്തിൻ്റെ കഴിഞ്ഞ കാലത്തെ നിസ്വാർത്ഥമായ സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കാനും നിരാകരിക്കുവാനും അവർക്കെങ്ങനെ കഴിയും ? SG യെ ജയിപ്പിച്ചാൽ തൃശൂർ മണ്ഡലത്തിന് ഒരു ക്യാബിനറ്റ് മന്ത്രി ഉറപ്പാണ് , തൃശൂരിൻ്റെ കേന്ദ്രമന്ത്രി . മോദിസർക്കാരുമായുള്ള ഊഷ്മള ബന്ധം തൃശൂരിൻ്റെ വികസനത്തിനായി ഉപയോഗിക്കാൻ SG ക്ക് നിഷ്പ്രയാസം സാധിക്കും. തരുന്ന വാഗ്ദാനങ്ങൾ ചങ്കൂറ്റത്തോടെ സമയ ബന്ധിതമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു ജനപ്രതിനിധി യെയാണ് തൃശൂർ ജനത സുരേഷ് ഗോപിയിൽ കാണുന്നത്. ആയതിനാൽ ഇപ്രാവശ്യം അവരുടെ വോട്ടുകൾ സുരേഷ് ഗോപിക്ക് മാത്രം. കഴിവുള്ളവർ ഭരിക്കണം എന്നാലെ നാടിന് ഗുണമുണ്ടാവൂ. അല്ലാത്തവർ അവരുടെ കീശ വീർപിച്ച് 5 വർഷം കഴിയുമ്പോൾ ഇറങ്ങി പോകും. കഴിഞ്ഞ കാലങ്ങളിൽ തൃശ്ശൂർ മണ്ഡലം അതാണ് കണ്ടത്. വീണ്ടും ഒരു അഞ്ചു വർഷം കൂടി പാഴാക്കണോ ? അത്രയും കാലം പുതു തലമുറയുടെ ഉന്നതിക്കായി ഉപയോഗിച്ചു കൂടെ ? ചിന്തിക്കുക, കഴിഞ്ഞ കാലങ്ങളിൽ എന്തു നടന്നു, ഇപ്പോൾ എന്തു നടക്കുന്നു, നാളെ എന്തു നടക്കണം, തീരുമാനം നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ വിവേകപൂർണമായ തീരുമാനം തൃശൂരിൻ്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും. അതിൽ സംശയമേതും വേണ്ട. Vote for Suresh Gopi
@nikhilantony5079
@nikhilantony5079 15 днів тому
നിനക്ക് കിട്ടോ..?
@alfinjose8883
@alfinjose8883 15 днів тому
മീഡിയകൾ പണം വാങ്ങി സ്പോൺസേർഡ് ചെയ്യുന്ന രണ്ട് സ്ഥാനാർത്ഥികൾ ആണ് തൃശൂരിലും, തിരുവനന്തപുരത്തും ഉള്ളത്.😂😂
@sreeharivalsan8280
@sreeharivalsan8280 14 днів тому
സുനിശ്ചിതം പൊട്ടും ...................
@vineethvijayan8491
@vineethvijayan8491 9 днів тому
Suresh Gopi is the best choice for trissur
@sreevalsansreedharan4859
@sreevalsansreedharan4859 15 днів тому
No sunil Only SG
@julienavami6032
@julienavami6032 13 днів тому
സുരേഷ് ഗോപിയുടെ രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു.. പൂരം നേരിട്ട പ്രശ്നം
@akshayganghadhar667
@akshayganghadhar667 15 днів тому
Sg will win nee moonjum
@PurplePlums2023
@PurplePlums2023 15 днів тому
Ninte thantha moonjum.
@arju9276h
@arju9276h 15 днів тому
Yes 100% with good margin 🙌as a tsr karan the trend is with sg get38- 40% vote
@Antivirus817
@Antivirus817 15 днів тому
ക്രിസ്ത്യൻ മുസ്ലിം വോട്ട് സുരേഷ് കോഴിക്ക് കിട്ടൂല 100%
@noufeertheranath7401
@noufeertheranath7401 15 днів тому
സുരേഷ് കോഴി 8നിലയിൽ പൊട്ടും അത് തൃശൂരിൻ്റെ ഗ്യാരണ്ടി
@naveedk5477
@naveedk5477 15 днів тому
​@@PurplePlums2023🤭
@AbdulSalam-pw5ss
@AbdulSalam-pw5ss 9 днів тому
സുരേഷ് ഗോപിക്ക് കഴിഞ്ഞ തവണത്തെ വോട്ട് കുറഞ്ഞാലും കഴിഞ്ഞ തവണത്തേക്കാളും വട്ട് കൂടിയിട്ടുണ്ടല്ലോ?
@leoleo-em8nn
@leoleo-em8nn 7 днів тому
Apol keralathil Congress varamallo
@saayvarthirumeni4326
@saayvarthirumeni4326 15 днів тому
🤣😂😂
@leoleo-em8nn
@leoleo-em8nn 7 днів тому
Edathu pakshathinu kendrathil kittila keralathil kore oopichu kammikal
@leoleo-em8nn
@leoleo-em8nn 7 днів тому
Pampine kayarennu parayunnath (Muslim)kammikal anu
@sreejithmangari8018
@sreejithmangari8018 14 днів тому
SG❤❤❤
@praveen-mi5tr
@praveen-mi5tr 13 днів тому
Sg❤
@satheeshchaliyath6165
@satheeshchaliyath6165 10 днів тому
Sg❤
0% Respect Moments 😥
00:27
LE FOOT EN VIDÉO
Переглядів 26 млн
ВИРУСНЫЕ ВИДЕО / Мусорка 😂
00:34
Светлый Voiceover
Переглядів 8 млн
Что будет с кроссовком?
0:35
Аришнев
Переглядів 1,9 млн
Кто не верил - вот ответ!😉
0:21
Anabel Shpilka
Переглядів 6 млн
АЛЛИГАТОР НА ЗАДНЕМ ДВОРЕ (@erinmorrigan - TikTok)
0:20
одни дома // EVA mash @TweetvilleCartoon
1:00
EVA mash
Переглядів 3 млн
пов: ти привіз дівчину в село
0:55
Творчі Варенички
Переглядів 101 тис.
Попугай теперь доволен
0:23
Up Your Brains
Переглядів 3,8 млн