ആമേൻ 🙏🏼ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼 എനിക്ക് കിട്ടാനുള്ള payment എന്റെ പഴയ employer ൽ വേഗം ദൈവം അത് നൽകാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼ദൈവം ഈ വിഷയത്തിന്മേൽ അത്ഭുതം വേഗം ചെയ്യാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼 Br. Allen ന് ജോലിയിൽ നേരിട്ട സകല പ്രശ്നങ്ങളിൽ നിന്നും ദൈവം അവനെ വിടുവിക്കാൻ, എല്ലാ സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും ദൈവം Allen നെ വിടുവിക്കാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼 Allen ന്റെ ഫോൺ മോഷണം പോയി. ജോലി സ്ഥലത്ത് engineering tool damage ആയി. അതിന് രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്നു. ദയവായി Allen ന്റെ സകല ബുദ്ധിമുട്ടിൽ നിന്നും stress ൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼